Aksharathalukal

❤️പ്രണയം ആരോട് പറയണം?

നീയെന്താ ഒന്നും പറയാത്തത് ? ഞാൻ ഇതുവരെ തൊള്ള കീറി പറഞ്ഞത് നീ കേട്ടില്ലേ ? എന്തേലും ഒന്ന് പറ , എനിക്ക് പോയിട്ട് വേറേ ആവിശ്യങ്ങൾ ഉള്ളതാ."
     
       ആകാശ് അവളുടെ നേരെ ദേഷ്യം പുരണ്ട വാക്കുകളാൽ ചോദിച്ചു

" ഞാൻ എന്ത് പറയാൻ , താൻ എല്ലാം ഉറപ്പിച്ച് അല്ലേ വന്നത് , പിന്നെ എന്തിന് എന്നോട് ചോദിക്കണം , ഞാൻ വെറും മണ്ടി " 

അവളുടേ വാക്കുകൾക്ക് അവനു പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

" എൻ്റെയും നിൻ്റെയും സാഹചര്യങ്ങൾ രണ്ടും രണ്ടാണ്, എൻ്റെ കുടുംബത്തിനോ നിൻ്റെ കുടുംബത്തിനോ ഒത്ത് പോകാൻ പറ്റില്ല. നിൻ്റെ വീട്ടുകാർക്ക് പറ്റും ആയിരിക്കും😏 അത് പോലെ അല്ല ഞങ്ങൾക്ക്, മറ്റന്നാൾ രാവിലെ ആണ് ഫ്ലൈറ്റ് ✈️ , നാളെ രാത്രി പോകും , നീ എന്നെ നോക്കി ഇരിക്കണ്ട എന്ന് ഞാൻ കാര്യം ആയി പറഞ്ഞത് ആണ് 🥴 നിനക്ക് പറ്റിയ ഒരാളെ നി തന്നെ നോക്ക് അതായിരിക്കും നല്ലത്."

അവൻ്റെ വാക്കുകൾക്ക് മൗനമല്ലാതെ അവൾക്കൊരു മറുപടി ഇല്ലായിരുന്നു😔😔

" അപ്പോ ശെരി ഞാൻ പോണ് 👋👋 
All THE BEST 👍 "

 നിറകണ്ണുകൾ ആയി അവനെ നോക്കാതെ അവൾ പോയി 🥺🥺
അവനെ കാത്തു നിന്ന കൂട്ടുകാർക്ക് മുന്നിൽ  വെറും പരിഹാസ മാത്രമായി അവള്🥺

മാസങ്ങൾ കടന്നു പോയി.....🌀🏝️

അവളുടെ ഫേസ്ബുക്ക്  അക്കൗണ്ടിൽ ഒരു റിക്വേസ്റ്റ് വന്നു .  ഫോട്ടോ ഇല്ലാത്ത  പ്രൊഫൈൽ ആയിരുന്നു , സ്വപ്നങ്ങളുടെ രാജകുമാരൻ 🤵 എന്നായിരുന്നു അതിൻ്റെ പേര് .റിക്വേസ്റ്റ് അവള് അക്സപ്റ്റ് ചെയ്തു 
ഉടനെ തന്നെ അവൾക്ക് ഒരു ഹായ് ✋ വന്നു . ആദ്യം ഒന്നും അവള് മറുപടി നൽകിയില്ല , നിരന്തരം ആയുള്ള മെസ്സേജ്കളിൽ അവള് ഒരു ഹായ് തിരിച്ചയച്ചു , 

       " നിനക്ക് സുഖമാണോ ? " 
 
" Mmm.... സുഖം. എന്നെ അറിയുമോ ?  എനിക്ക് അറിയാവുന്ന കുറച്ച് പേർ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില് കണ്ടു , അതുകൊണ്ടാ  ചോദിച്ചത് .." 


 " എനിക്ക് നിന്നെ അറിയാം 😍🥰 ഞാനും നിൻ്റെ നാട്ടിൽ ഉള്ളതാണ് ....🥰 " 


  അവള് അതിന് മറുപടി ഒന്നും കൊടുത്തില്ല 😶 

കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ ഗൾഫ് നമ്പറിൽ നിന്ന് അവൾക്ക് ഒരു കോൾ വന്നു 📱

        " ഹലോ.... ഹലോ... ആരാ .. 
  ഹലോ.. കേൾക്കുന്നുണ്ടോ..." 

അവൾക്ക് തിരിച്ച് ഒന്നും കേൾക്കുന്നില്ലായിരുന്നൂ... ആകാശ് ആണെന്നുള്ള ചിന്തയിൽ ആയിരുന്നവൾ, എന്നാലും അധികം ആശകൾ ഒന്നും ചിന്തിച്ചു കൂട്ടിയില്ല , കാരണം അവൻ്റെ വാക്കുകൾക്കും പ്രവർത്തിക്കൾക്കും അവൾക്ക്
 കൊടുക്കേണ്ടി വന്നത് അവളുടെ നല്ല ജീവിതത്തെ💔💔 ആയിരുന്നു ...

 പെട്ടന്ന് തന്നെ രണ്ടു വർഷം കഴിഞ്ഞ് പോയി , അവളുടെ കോളജ് ജീവിതം ഒക്കെ കഴിഞ്ഞു , അവള് ഇപ്പൊ വീടിൻ്റെ അടുത്തുള്ള യു പി സ്കൂളിലെ സംസ്കൃതം അധ്യാപിക ആണ് 


  " എടീ , നീ അറിഞ്ഞോ ? ആകാശ് വരുന്നുണ്ട്!
രണ്ടു മാസത്തെ ലീവിന് ആണ്  " 

  ഉള്ളിൽ സന്തോഷവും 🙂സങ്കടവും എല്ലാം അവൾക്ക് ഉണ്ടായിരുന്നു , ഒന്നും പുറത്ത് കാണിക്കാൻ അവളെ കൊണ്ട് കഴിഞ്ഞില്ല ,
അവള് ജോലി ചെയ്യുന്ന സ്കൂളിലെ ഓണത്തിൻ്റെ പരുപാടി ആയിരുന്നു , 

  
" ടീച്ചറേ.....  ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ?
ഓണം ആയോണ്ട് ആണോ ? " 

" ഒന്നു പോടാ .. നിനക്ക് ഒക്കെ എന്താ അവിടെ പരുപാടി  , പോയി സ്റ്റേജിൽ ഇരിക്കട, കറങ്ങി നടകതെ.." 

അന്നത്തെ പരിപാടിക്ക്  മുമ്പ് പഠിച്ചിട്ടുള്ള അവളുടെ കൂട്ടുകാർ എല്ലാം ഉണ്ടായിരുന്നു.
വിശേഷങ്ങൾ എല്ലാം അവർ പരസ്പരം പങ്കുവെച്ചു. ആകശിനെ പറ്റിയുള്ള വിവരങ്ങൾ തിരക്കാനും ആരും മറന്നില്ല

" ആകാശ് വന്നിട്ടുണ്ട്  , നി കണ്ടായിരുന്നോ? 

" ആകശോ എപ്പോ വന്നു ? എന്നിട്ട് ഞങ്ങള് കണ്ടില്ലല്ലോ , അവൻ ഇങ്ങോട്ട് വരുവോ? നമ്മളെ കണ്ടിട്ട് മൈൻഡ് ചെയ്യുമോ? 🤔🥴😏

" നിനക്ക് എന്താ🥴 ഇത്ര നാൾ സ്നേഹിച്ച ഇവളെ കളഞ്ഞു പിന്നെ ആണോ സ്കൂളിൽ ഒരുമിച്ച് പഠിച്ച നമ്മൾ ഒക്കെ !😏" 

" ഞാൻ അങ്ങോട്ട് പോട്ടേ! 🙂 എൻ്റെ ക്ലാസിൻ്റെ പ്രോഗ്രാം ഉണ്ട് , എന്തോ ആയന്ന് നോക്കട്ടെ !🙂 പിന്നെ കാണാം , " 

" ശെരി, എടീ എന്ന 🙂❤️ " 

" നീ പറഞ്ഞത് അവൾക്ക് വലിയ വിഷമം ആയന്നു തോന്നുന്നു 😒 , അവളുടെ മുഖം കണ്ടില്ലേ ! 💔💔 " 

" അവളു വിഷമിക്കേണ്ട കാര്യമില്ല, അവളു ഇപ്പൊ നല്ല നിലക്ക് ആണ് , അവൻ പോയെങ്കിൽ അവനെ കാട്ടി നല്ല ഒരുത്തനെ അവൾക്ക് കിട്ടും 🥰" 

" നിങ്ങള് വാ , അവിടെ പോയി നിൽക്കാം " 


പഴയ സുഹൃത്ത്ക്കളെ കണ്ട് എങ്കിലും അവരോട് സംസാരിക്കണം എന്ന് ആകാശിന് ഇല്ലായിരുന്നു , തൻ്റെ പ്രണയ കഥ അവരുടെ ഇടയിൽ പാട്ടായിരുന്നു , ബന്ധം പിരിഞ്ഞത് അവരുടെ ഇടയിൽ സംസാര വിഷയം ആയാന്ന് അവനു അറിയാം ആയിരുന്നു , തന്നെ അവർ കണ്ട് കാണും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് അവൻ അവരോടു പോയി  സംസാരിക്കാൻ ഒരുങ്ങി .

" ഹലോ..😍✋ എല്ലാവരും ഉണ്ടല്ലോ 😍
സുഖം ആണോ " 

" ഇത് ആര് ? ഗൾഫ് കാരനോ ? ഞങ്ങള്ക്ക് ഒക്കെ സുഖം !  നീ നമ്മളെ കണ്ട മൈൻഡ് ചെയ്യില്ല എന്ന കരുതിയത് ; മിണ്ടിയല്ലോ മഹാ ഭാഗ്യം..." 

" നിങ്ങള് ഒക്കെ കണ്ടാൽ എനിക്ക് മിണ്ടാതെ ഇരിക്കാൻ പറ്റുമോ ? നമ്മൾ ഒക്കെ പണ്ട് ഒരുമിച്ച് അല്ലായിരുന്നോ ?🥰😍 " 

" ഒരുമിച്ച് ഉണ്ടായിരുന്നത് ഒക്കെ പെട്ടന്ന് അറുത്ത് കളയാൻ വലിയ പാട് ഒന്നും ഇല്ലട 😒😏🥴 " 

" പിന്നെ കാണാം പോയിട്ട് തിരക്ക് ഉണ്ട് " 

അവരുടെ സംസാരം അവനോടു പുച്ഛം കലർന്നത് ആണ് എന്ന് അവനു മനസ്സിലായി, അവരുടെ മുന്നിൽ അധിക നേരം പിടിച്ച് നിൽക്കാൻ അവനെ കൊണ്ട് പറ്റിയില്ല , അവരോട് യാത്ര പറഞ്ഞു അവൻ അവിടെ നിന്ന് പോയി .

അടുത്ത് ദിവസം..

" മോളേ... മോളേ... ഒന്ന് നിന്നെ ...." 

ആ വിളി കേട്ടതും അവള് തിരിഞ്ഞു നോക്കി, ശെരിക്കും ഒന്ന് ഞെട്ടി , ആകാശിൻ്റെ അമ്മ
ആയിരുന്നു അത് " 

" മോളേ ...🥰 നി ജയശ്രീയുടെ മോൾ അല്ലേ..കിഴക്കേ പറമ്പിൽ വാടക്ക് താമസിക്കുന്നത് നിങൾ അല്ലേ .." 

" അതേ അമ്മേ... എന്ത് പറ്റി " 

" അമ്മേടെ കയ്യിൽ ഞാൻ ഒരു ബ്ലൗസ് തൈക്കാൻ കൊടുത്തിരുന്നു, പെട്ടന്ന് തരാൻ പറയണേ മോളേ.. എൻ്റെ മൂത്ത മോൻ്റെ വിവാഹ നിശ്ചയം ആണ് , അതിന് ഇടാൻ ആണ് " 

അവൾക്ക് ജീവൻ ഇല്ലാതെ ആകുന്ന പോലെ ആയിരുന്നു അപ്പോൾ തോന്നിയത് , മറിച്ച് ഒന്നും മിണ്ടാൻ അവളെ കൊണ്ട് കഴിഞ്ഞില്ല , ചെറു പുഞ്ചിരിയോട്
 
" Mmm .. പറയാം 🙂 " 

അവളുടെ നിറഞ്ഞ കണ്ണുകളും, ഇടറിയ ശബ്ദത്തിൽ ഉള്ള സംസാരവും ആ അമ്മയുടെ മനസ്സിൽ തട്ടി..🥺

അമ്മ പിറ്റേദിവസം ബ്ലൗസ് വാങ്ങാൻ ഉള്ള രീതിയിൽ അവളുടെ വീട്ടിൽ ചെന്നു

" ഇവിടെ ആരും ഇല്ലെ , ജയേ......" 

" രൂപ ചേച്ചി , കേറി വാ , ഇരിക്ക് , ഉടുപ്പ് ഞാൻ ഉച്ച കഴിഞ്ഞ് ചേട്ടൻ്റെ കടയിൽ ഏൽപ്പിക്കാൻ ഇരുന്നെ ആണ് " 

" ആഹാ..,😊 ഇന്നലെ ഞാൻ അമ്പലത്തിൽ വെച്ച് മോളേ കണ്ടിരുന്നു ..." 

" അവള് പറഞ്ഞു , ചേച്ചി " 

" അവള് എവിടെ? ഇവിടെ ഇല്ലെ ? " 

" ഉണ്ട് .. കുറച്ച് പിള്ളേരെ ട്യൂഷൻ എടുക്കുന്നുണ്ട് , അപ്പുറത്ത് ഉണ്ട് , അവള്  ടീച്ചർ ആണ്  , ഇന്നാ ചേച്ചി ബ്ലൗസ് , എന്തേലും കുഴപ്പം ഉണ്ടേൽ പറയ്..." 

" ശെരി എന്നാ, ഞാൻ ഇറങ്ങട്ടെ.. എല്ലാവരും വരണേ...മറ്റന്നാൾ ആണ് നിശ്ചയം... ആഹാ ഇവിടെ നല്ല മാങ്ങ ഉണ്ടല്ലോ ? രണ്ടു എണ്ണം തരുമോ ? 

" അതിനെന്താ .. ചേച്ചി , രണ്ടോ മൂന്നോ എത്ര വേണേലും പിച്ചിക്കോ !😊 എനിക്ക് എത്തില്ല , മോളേ വിളിക്കാം , അവളു തോട്ടി എടുത്ത് പിച്ചി തരും ....

മോളേ.. ടി.. ഇങ്ങോട്ട് വന്നെ....." 

" എന്തുവാ അമ്മെ .. " 

" രൂപ ചേച്ചിക്ക്..കുറച്ച് മാങ്ങ പിച്ചി കൊടുക്ക്.." 

" 😊🙂 അമ്മ എപ്പോ വന്നു .... " 

" ഇപ്പം വന്നെ ഉള്ളൂ . മോളേ.." 

" ഇത് മതിയോ അമ്മേ...." 

" ആ മതി മോളെ... 😍🥰 നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കാൻ കൂടി ആണ് വന്നത്😶" 

" എന്താ അമ്മേ..🤔😳" 

" നിനക്ക് ആകാശിനെ അറിയുമോ? 😒" 

" അമ്മേ.. കണ്ടിട്ട് അതെ ഉള്ളൂ.. എന്താ അമ്മേ ചോദിച്ചത് 😶🙂" 

" നീ എന്തിനാ എന്നോട് കള്ളം പറയുന്നത് , നീയും ആകാശും ആയിട്ടുള്ള ബന്ധം എനിക്ക് അറിയാം , നിന്നെ അമ്പലത്തിൽ വെച്ച് കണ്ടപ്പോ തന്നെ എനിക്ക് ഒരു സംശയം തോന്നിയത് ആണ് , അവൻ്റെ വിവാഹ നിശ്ചയം ആണെന്ന് അറിഞ്ഞപ്പോൾ നിൻ്റെ മുഖം ഞാൻ ശ്രദ്ധിച്ചത് ആണ് മോളെ..🥺 ,ഞാൻ നിങ്ങളുടെ കൂട്ടുകാരോട് കാര്യം തിരക്കി അവർ ആണ് എന്നോട് പറഞ്ഞത് " 

" അയ്യോ അമ്മേ ഇപ്പോ ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല🥺🙂, അത് ഒക്കെ കഴിഞ്ഞു , " 

" അറിയാം .. അവൻ നിന്നെ വേണ്ടന്നു വെച്ചതും എല്ലാം...😒 , മോള് നല്ല ഭാവി ഉണ്ട്, നല്ല ഒരു ചെറുക്കനെ തന്നെ മോൾക്ക് കിട്ടും, മോള് അവനെ ഓർത്ത് വിഷമിക്കരുത് , അമ്മക്ക് ഇങ്ങനെ ഒക്കെ പറയാനേ അറിയൂ 🥺" 

" അമ്മ വിഷമിക്കണ്ട , അമ്മേടെ മോനോട് എനിക്ക് ദേഷ്യമോ സങ്കടമോ ഒന്നും ഇല്ല , ഞാൻ അത് ഒക്കെ മറന്നു , ഞാൻ അങ്ങോട്ട് പോട്ടെ അമ്മേ.. പിള്ളേര് വെയ്റ്റ് ചെയ്യുന്നു😊😊🥰🥺🥰, " 

" Mmm ശെരി മോളെ..🥰" 

നിശ്ചയം കഴിഞ്ഞു കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ കല്യാണവും കഴിഞ്ഞു , ആകാശിൻ്റെ അമ്മാവൻ്റെ മകൾ തന്നെ ആയിരുന്നു അവൻ കല്യാണം കഴിച്ചത് . 

ലീവ് കഴിഞ്ഞിട്ടും തിരിച്ച് ജോലിക്ക് ജോയിൻ ചെയ്യാത്തതിനെ തുടർന്ന് ആകാശിൻ്റെ ജോലി നഷ്ടപ്പെട്ടു. നാട്ടിൽ തന്നെ ജോലിക്ക് ശ്രമിക്കാൻ ഉള്ള പ്ലാനിൽ ആണ് , അതെ തുടർന്ന് അവരുടെ ദാമ്പത്യത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി ..


കുറച്ച് ദിവസങ്ങൾക്ക് ശേഷം അവകുടെ ഫോണിൽ ഒരു മെസ്സേജ് വന്നു .

__" 📱 ആകാശിൻ്റെ കല്യാണം കഴിഞ്ഞു, എന്നിട്ടും നീ അവനെ തന്നെ നോക്കിയിരിക്കുവാണോ ? നിനക്കും ഒരു ലൈഫ് വേണ്ടേ? "__

ഈ മെസ്സേജ് അവൾക്ക് ഒരു ഷോക്കായിരുന്ന്. തന്നെ പറ്റി നല്ലതുപോലെ അറിയാവുന്ന ആളാണ് . അവളുടെ കഴിഞ്ഞ ബന്ധത്തെ പറ്റി നല്ലത് പോലെ അറിയാമായിരുന്നു ..


ആ ദിവസം കഴിഞ്ഞു പോയി , സ്കൂളിലേക്ക് പോകാൻ വേണ്ടി ബസ്സ് സ്റ്റോപ്പിൽ നിൽക്കുവായിരുന്ന് അവള് . പേരെടുത്ത് ആരോ വിളിക്കുന്നു , അവള് തിരിഞ്ഞു നോക്കിയപ്പോൾ അത് ആകാശിൻെറ അനിയൻ അക്ഷയ് ആണ്..

" നിനക്ക് സുഖം ആണോ ? കുറെ ആയി നിന്നെ കണ്ടിട്ട് .." 

" Mmm സുഖം 🥰 , നീ നാട്ടിൽ ഇല്ലായിരുന്നല്ലോ എന്നെ കാണാൻ , എന്തൊക്കെ ഉണ്ട് വിശേഷം..?" 

" ഇങ്ങനെ ഒക്കെ പോകുന്നു.. നി ഇപ്പൊ ടീച്ചർ ആണ് അല്ലേ .." 

" Mm അതേ.. ബസ്സ് വരുന്നട .. ഞാൻ പോട്ടേ, പിന്നെ കാണാം.." 

" Okkk... Di, By..🥰🥰👋👋" 


ആകാശിൻ്റെ ഫോണിൽ ഒരു കോൾ വന്നു..

" .. എടാ , എപ്പോ? 😳 അവൻ ഇന്നലെ മൂന്നാറിന് പോകും ആണെന്ന് പറഞ്ഞു പോയത് ആണ് , എവിടെ വെച്ചായിരുന്നു." ശെരി എടാ നിന്നെ ഞാൻ അങ്ങോട്ട് വിളിക്കാം .." 

" അമ്മേ.. അമ്മേ... നിങ്ങള് എവിടാ , അമ്മേ..." 

"എന്തുവാടാ 😠 കിടന്നു ഓരി ഇടുന്നെ,ഞാൻ അടുക്കളയിൽ ഉണ്ട് , നിൻ്റെ പെണ്ണുമ്പിള്ള അങ്ങോട്ട് തിരിഞ്ഞു നോക്കില്ലല്ലോ😠😏 , ഉച്ചയ്ക്ക് തിന്നണം എങ്കിൽ ഞാൻ തന്നെ വേണം.." 

" നിങ്ങള് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് 🥴
അക്ഷയ് യുടെ കല്യാണം കഴിഞ്ഞെന്ന് ,അവൻ അവളെയും കൂട്ടി ഇങ്ങോട്ട് വരുന്നെന്ന് " 

" 😳 അവൻ്റെ കല്യാണമോ ? നിങ്ങള് എന്തുവാ ഈ പറയുന്നെ 😳😒, നിങ്ങളോട് ഇത്  k
ആരാ പറഞ്ഞേ..? " 

" എൻ്റെ ഒരു ഫ്രണ്ട് വിളിച്ച് പറഞ്ഞതാ , വരട്ടെ ഇങ്ങോട്ട് വീട്ടിൽ കേറ്റില്ല ഞാൻ , അച്ഛനെ മരിച്ചിട്ടുള്ളു.. അവനു ചേട്ടനും അമ്മയും ഒക്കെ ഉണ്ട് ... അമ്മ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.? " 

" ഞാൻ എന്ത് പറയാൻ...അവനു ഇഷ്ടപ്പെട്ട ഒരു പെണ്ണിനെ അവൻ വിളിച്ചു കൊണ്ട് വരുന്നു അത്ര തന്നെ.. അവനും എൻ്റെ മോൻ തന്നെ അല്ലേ... അവരു വരുമ്പോൾ ഒന്നിനും നിൽക്കണ്ട.. വീട്ടിൽ കയറട്ടെ പിള്ളേര്.." 

" നിങ്ങടെ തള്ള കൊള്ളാലോ.. ചിലവ് ഇല്ലാതെ കല്യാണം നടന്നതിൻ്റെ ആയിരിക്കും😒😏😏, നിങ്ങള് ഒന്നും മിണ്ടാൻ പോണ്ട , അവൻ്റെ കല്യാണം ഉണ്ടായിരുന്നെങ്കിൽ നമ്മളും എന്തേലും കൊടുക്കേണ്ടി വന്നേനെ ഇപ്പോ ലാഭം ആയില്ലേ..😏😄" 


" നീ കേറി പോ ഒന്ന് ..😠😠" 

കല്യാണം കഴിഞ്ഞ് അവർ വീട്ടിൽ വന്നു , അമ്മ വിളിക്ക് കൊടുത്തു അവരെ സ്വീകരിച്ചു, അമ്മയുടെ അനുഗ്രഹം വാങ്ങി അവർ അകത്തേക്ക് കയറി 

" നിങ്ങളുടെ.. അനിയനും ഭാര്യയും വന്നു .. അമ്മായിയമ്മ വിളക്കും കൊടുത്ത് അകത്തും കേറ്റി, നിങ്ങള് പോയി കാണുന്നില്ലേ.. അവളു ഒരു സുന്ദരികോത ആണ് ..😏 " 

" നീ ഒന്ന് ഇറങ്ങി പോയെ .. ഒരു സമാധാനം തരില്ല 😠😠" 

" നിങ്ങൾക്ക് വേണേൽ നിങ്ങള് ഇറങ്ങി പോ..😏 " 

വിദ്യയുടെ സംസാരം ആകാശിന് നിയത്രിക്കാൻ ആയില്ല , അവൻ റൂമിൽ നിന്ന് ഇറങ്ങി ബാൽക്കണിയിലേക്ക് നടന്നു..അവനെ അവിടെ ശെരിക്കും അമ്പരപ്പിച്ചു കളഞ്ഞു .. കല്യാണ വേഷത്തിൽ അവള് നിൽക്കുന്നു , ഇടറിയ ശബ്ദത്തിൽ , അധിക ശബ്ദം പുറത്ത് വരാൻ കഴിയാതെ അവൻ അവളെ വിളിച്ചു...


" മാ.. മാളു ..... 😳😯☹️....
നീ... നീ ആണോ .. അക്ഷയ് കല്യാണം കഴിച്ചത്... നിന്നെ ആണോ അവൻ ..😯☹️...നിനക്ക് എങ്ങനെ ...എങ്ങനെ തോന്നി .. മാളു..." 


" ടാ.. ആകാശേ...... ഇതാ എൻ്റെ ഭാര്യ മാളു അല്ല 🥰 മാളവിക 🥰 ടീച്ചർ ആണ് , ഇതാ എൻ്റെ ചേട്ടൻ ആകാശ് , നേരത്തെ കണ്ടില്ലേ അതാ ഇവൻ്റെ വൈഫ് വിദ്യ , ഏട്ടത്തി ബ്യൂട്ടിഷൻ ആണ്..." 

" മോനെ... ആകശേ.. എന്ത് പറ്റി നിനക്ക് .. " 

" ഓ... ഒന്നും ഇല്ല അമ്മേ....😶 " 

" നിൻ്റെ അവസ്ഥ എന്ത് ആണെന്ന് ഞങ്ങള്ക്ക് ഇപ്പൊ മനസ്സിലാകും, താൻ സ്നേഹിച്ച് ഉപേക്ഷിച്ച് കളഞ്ഞ പെണ്ണിനെ അനിയൻ കെട്ടി വീട്ടിൽ കൊണ്ട് വന്നു അല്ലേ മോനെ..." 

" അമ്മ എന്തുവാ ഈ പറയുന്ന..😯😳., ഒന്ന് പതുക്കെ പറ വിദ്യ കേട്ടാൽ പിന്നെ അത് മതി , അവളുടെ കാര്യം ഒക്കെ അറിയല്ലോ.." 

" ഞാൻ എന്തുവാ പറയുന്നത് എന്ന് നിനക്ക് മനസ്സിലായില്ലേ.. ഞാൻ പറയാം , ഇവൻ ഇവളെ ആണ് കെട്ടിയത് എന്ന് എനിക്ക് അറിയാം ആയിരുന്നു , ഇവൻ എന്നോട് പറഞ്ഞിട്ട് ആണ് ഇത് എല്ലാം നടന്നത്..😏 നി ബാക്കി എല്ലാം ഇവൻ പറഞ്ഞു തരും നിനക്ക്, കഴിഞ്ഞിട്ട് താഴോട്ട് വാ , ഞാൻ സദ്യ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കഴിക്കാം.." 


" ഏട്ടാ... നിന്നെ ഇതുവരെ ഞാൻ അങ്ങനെ വിളിച്ചിട്ടില്ല.... എന്നാലും വിളിക്കുവ.. നീ ഒരു നിമിഷം കൊണ്ട് ഇവളെ ഉപേക്ഷിച്ച് പോയത് അല്ലേ , ഇവളെ എത്ര വിഷമിച്ചു എന്ന് നിനക്ക് മനസ്സിലാവില്ല.
നീയും ഇവളും തമ്മിൽ ഉള്ള ബന്ധം നി കളഞ്ഞു എന്ന് നിൻ്റെ കൂട്ടുകാർ വഴി ഞാൻ അറിഞ്ഞു , 
ഒരു ഫേസ് ബുക്ക് അക്കൗണ്ട് വഴി ഇവൾക്ക് ഞാൻ ഫ്രണ്ട് റിക്വേസ്റ്റ് അയച്ചു , അങിനെ ആണ് ഞാൻ ഇവളോട് സംസാരിക്കുന്നത് , നിൻ്റെ കല്യാണത്തിന് ഞാൻ നാട്ടിൽ വന്നപ്പോ ഇവളെ ബസ്സ് സ്റ്റോപ്പിൽ വെച്ച് കണ്ടു, ഇവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് ഞാൻ അറിയിച്ചു ..
ഇവൾക്ക് താല്പര്യം ഇല്ലന്ന് മനസ്സിലാക്കിയ ഞാൻ അമ്മ വഴി ഇവളുടെ വീട്ടിൽ ബന്ധം ആലോചിച്ചു. ഇവളുടെ വീട്ടിലും താല്പര്യം ഇല്ലായിരുന്നു .. എൻ്റെ പിറകെ നടക്കലും എല്ലാം ആയപ്പോൾ ഇവൾ ഫ്ലാറ്റ് ... നിന്നെ പോലെ ഒരു ചതിയൻ അല്ല ഞാൻ എന്ന് ഇവൾക്ക് മനസ്സിലായി...അങ്ങനെ ഞങൾ അങ്ങ് കെട്ടി.....🥰🥰😍😍❤️

" താൻ എന്നെ ഉപേക്ഷിച്ച് പോയപ്പോൾ ഞാൻ അനുഭവിച്ച വേദന, താൻ അറിയണം .. താൻ ഇപ്പോൾ അനുഭവിക്കുന്നത് എന്താണെന്ന് എനിക്ക് അറിയാൻ പറ്റും 😏😠" 

" നീ എന്താ ആയാലും വിഷമിക്കണ്ട ഇവളെ ഞാൻ അങ്ങ് കൊണ്ട് പോകുവാ.. ഞാൻ ജോലി ചെയ്യുന്നത് ഇടത്ത്... നിൻ്റെ ഭാര്യക്ക് സംശയം ഒന്നും തോന്നി , നിൻ്റെ ജീവിതം ഇല്ലാതെ ആക്കണ്ട..."


" ടാ.... മക്കളെ.. കഴിഞ്ഞില്ലേ... ഇതുവരെ കഴിക്കാൻ വാ.. വിദ്യയെ..... മോളെ ഇറങ്ങി വന്നെ...." 

" ദേ .. അമ്മ വിളിക്കുന്നുണ്ട് .... വാ... പോയി കഴിക്കാം.....😏😍🥰..." 

മാളുവിനെയും ചേർത്ത് പിടിച്ചു അക്ഷയ് നടന്നു.....🥰

   ......   ....👋❤️  END..........