Aksharathalukal

Aksharathalukal

ആ മഴയ്ക്ക്ശേഷം❣️ - 6

ആ മഴയ്ക്ക്ശേഷം❣️ - 6

4.6
1.8 K
Drama Love
Summary

ആ മഴയ്ക്ക്ശേഷം❣️ (The story begins after the rain) Part 6 𝄟⃝💜Ammuch𝄟⃝💜 അവന്റെ ചൂണ്ടുകൾ അതിന്റ ഇണയിലേക് ചേരാൻ വെമ്പൽ കൊണ്ട് പതിയെ തരുൺ തയ്ന്ന് അവളുടെ കിഴുചുണ്ടിലേക് അടുത്തു അവൻ അവളുടെ കീഴ്ചുണ്ടിൽ മെല്ലെ കടിച്ചു അവളുടെ മിഴികൾ കൂമ്പിഅടഞ്ഞു  കൈകൾ ബെഡ്ഷീറ്റ് തുരുത്ത് പിടിച്ചു 😘😘😘😘   അവൻ പതിയെ ചുണ്ടുകൾ നുണയൻ തുടങ്ങിയതും  അല്ലി.... അഹല്യ ഞെട്ടി തരുണിനെ ശക്തിൽ പിടിച്ചു തള്ളി അവൻ മറുസൈഡിലേക് മറിഞ്ഞു വീണു അഹല്യ വേഗം കിടക്കയിൽ നിന്നും എഴുനേറ്റു നീ ആയിരുന്നോ? "എന്താടി A C യിലും നീ വിയർത്തിട്ടുണ്ടല്ലോ "- കൃഷ്ണ "Aaha അത് അത് ഒന്നില്ല " തരുണിനെ ഒളികണ്ണ്ഇട്ട് അഹല്യ നോക്കി അ