💞പ്രണയനിലാവ്💞
*Part 18*
\" ഞാൻ ഇനിയും വിളിക്കും മാക്രി മാക്രി മാ,,,,,,,\"(നന്ദു)
നന്ദു പറഞ്ഞ് മുഴുവനാക്കും മുന്നേ റിച്ചു തന്റെ ചുണ്ട് നന്ദുന്റെ ചുണ്ടോട് ചേർത്തു,,,നന്ദു കുറേ കുതറി മാറാൻ നോക്കിയെങ്കിലും റിച്ചു വിട്ടില്ല,,,ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇനിയും കിടന്ന് കുതറിയിട്ട് കാര്യമില്ലെന്ന് മനസ്സിലായതും നന്ദുവും പതിയെ ആ ചുമ്പനത്തിൽ ലയിച്ചു,,,
ഏറെ നേരത്തെ ചുമ്പനത്തിന് ശേഷം റിച്ചു നന്ദുവിൽ നിന്ന് വിട്ട് കുറച്ച് പുറകോട്ട് മാറി നിന്നു എന്നിട്ട് നന്ദുവിനെ നോക്കി നന്നായൊന്ന് ഇളിച്ച് കാണിച്ചു,,,,
\"കള്ള് കുടിച്ച് വീട്ടില് വന്ന് കേറുമ്പൊ കരണക്കുറ്റി നോക്കി ഒന്ന് തരാനും,,,ദേഷ്യം വരുമ്പൊ എടുത്തിട്ട് രണ്ടെണ്ണം പൊട്ടിക്കാനും,,,എല്ലാരുടെയും മുന്നില് തലയുയർത്തി പിടിച്ച് എന്റെ പെണ്ണാണെന്ന് പറയാനും,,,എന്റെ ഇരുപത്തഞ്ച് കുട്ടികളെ പെറ്റിടാനും,,,ഒടുവില് വടിയായി അങ്ങ് പരലോകത്തേക്ക് പോവുമ്പൊ കൂടെ കൂട്ടാനും എനിക്കൊരു തലതെറിച്ച പെണ്ണിനെ വേണം,,,അപ്പൊ എങ്ങനാ എന്റെ കൂടെ പോരുന്നോ,,,അതോ ഞാൻ തൂക്കിയെടുത്ത് കൊണ്ട് പോവണോ,,,😉\"(റിച്ചു)
\"എപ്പൊ പോന്നൂന്ന് ചോദിച്ചാ പോരെ എന്റെ തക്കുടൂ,,,,\"(നന്ദു)
\"തക്കുടുവോ,,,🙄\"(റിച്ചു)
\"അത് ഞാൻ സ്നേഹം കൊണ്ട് വിളിച്ചതാ,,,😁\"(നന്ദു)
\"നീ സ്നേഹം കൂടുമ്പൊ കോളേജില് വെച്ചൊന്നും ഇങ്ങനൊന്നും വിളിക്കരുത് കേട്ടോ,,,എന്റെ ഇമേജ് ഡാമേജാവും,,,\"(റിച്ചു)
\"ഇല്ല,,,😁 പിന്നില്ലേ കുട്ടികളുടെ എണ്ണം കൊറച്ച് കൊറഞ്ഞ് പോയോ എന്നൊരു സംശയം,,,😌\"(നന്ദു)
\"ഇരുപത്തഞ്ച് കുട്ടികളെ പെറ്റ് കഴിഞ്ഞിട്ട് നിനക്ക് ഇനിയും സ്റ്റാമിന ബാക്കിയുണ്ടെങ്കില് നമ്മക്ക് ഇനിയും നോക്കാടി😉\"(റിച്ചു)
\"🙈🙈🙈\"(നന്ദു)
\"നിനക്ക് തീരെ ചേര്ന്നില്ല ട്ടൊ,,,🙄\"(റിച്ചു)
\"എന്ത്,,,\"(നന്ദു)
\"നാണം,,,\"(റിച്ചു)
\"ഇല്ലല്ലേ,,,സിനിമയിലൊക്കെ സാധാരണ ഇങ്ങനത്തെ സീന്സില് നായികമാര് ഇങ്ങനെ എക്സ്പ്രെഷനിട്ട് നിക്കാറുണ്ട്,,,അപ്പൊ ഒന്ന് ട്രൈ ചെയ്തതാ😁\"(നന്ദു)
\"നിന്നെ ഞാൻ നമിച്ചു മോളെ,,,😂\"(റിച്ചു)
\"😌😌😌\"(നന്ദു)
\"മ്മ് മതി മതി,,,പോയി ഉറങ്ങാൻ നോക്ക്,,,നാളെ കല്ല്യാണത്തിന് നേരത്തെ എണീക്കണ്ടെ,,,\"(റിച്ചു)
\"കൊറച്ച് കഴിഞ്ഞ് പോവാ,,,\"(നന്ദു)
\"പറ്റില്ല,,,വേഗം ചെന്ന് ഉറങ്ങാൻ നോക്ക്,,,\"(റിച്ചു)
\"പ്ലീസ് തക്കുടു,,,\"(നന്ദു)
\"എടീ നീ ഇങ്ങനെ തക്കുടൂന്ന് വിളിക്കല്ലേ,,,ആരെങ്കിലും കേട്ടാ ഞാൻ നാറും,,,\"(റിച്ചു)
\"ഇവിടെ അതിന് ആരൂല്ല,,,\"(നന്ദു)
\"അതോണ്ടാ ഞാൻ ക്ഷമിച്ച് നിക്കണത്,,,\"(റിച്ചു)
\"😁😁😁\"(നന്ദു)
\"അപ്പൊ മോള് പോയി കിടന്നോ,,ചെല്ല് ചെല്ല്,,,\"(റിച്ചു)
\"ഞാൻ പോവൂല,,,\"(നന്ദു)
\"കൊഞ്ചാതെ കേറി പോവുണുണ്ടോ നീ,,,😡\"(റിച്ചു)
\"അതിനെന്തിനാ കലിപ്പാവണെ,,,ഞാൻ പോവാ,,ഹും😼\"(നന്ദു)
നന്ദു ചവിട്ടിതുള്ളി പോയതും റിച്ചൂന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു,,,,
❤️_____________________________________❤️
🎤Unna alli anaikuthu viralu
Paera solla mattumthaane kuralu
Nee kaadhal ennum kadavuloda arulu 🎤(നന്ദു)
🎤Unna thottu thodanouthu pagalu
Nenjil saaral adikkuthu veyilu
Una kannu patta kaana pogu puyalu🎤(ലല്ലു)
🎤Ondi veeran naanadi
Unakketha aalum naanadi
Un pattu pathu kannam
Thottukattu motham
Vaippen paaradi
Vetri velum naanadi
Veli vesham poda maatendi
Un athai athai petha
Muthu rathinatha minja yaaradi
Pora🎤(വിച്ചു)
🎤Hey mangalyam thanthunaane
Mamajeevana hethuna
Hey mangalyam thanthunaane
Mamajeevana hethuna🎤(അപ്പു)
🎤Mangalyam hey hey
Thanthunaane hethuna
Hey mangalyam thanthunaane
Mamajeevana hethuna🎤(മാളു)
\"ഇങ്ങള് ഇവടെ പാട്ടും പാടി ഇരിക്കാണോ,,,കല്ല്യാണാണ് പിള്ളേരെ,,,\"(അമ്മ)
\"അയ്യോ,,,അത് ഞാൻ മറന്ന്,,,ഞാൻ പോയിട്ട് പായസം ആയോന്ന് നോക്കട്ടെ,,,😌\"(വിച്ചു)
വിച്ചു ഓടിയതും പിറകെ ബാക്കീസും ഓടി,,,
\"ഇവരെ വിളിക്കാൻ വന്ന എന്നെ പറഞ്ഞാ മതി,,,\"(അമ്മ)
വിച്ചു കലവറയിലേക്ക് ഓടിക്കയറിയതും പായസത്തിന്റെ മണം അവന്റെ മൂക്കിലേക്ക് അടിച്ച് കയറി,,,മണം പിടിച്ച് പോയി അവസാനം പായസം ഇളക്കിക്കൊണ്ട് നിന്ന ഒരു സ്ത്രീയുടെ ആടുത്ത് പോയി ഇളിച്ചോണ്ട് നിന്നു,,,
\"അമ്മച്ചി,,,ഇത്തിരി പായസം തരോ,,,😁\"(വിച്ചു)
\"പ്ഫാാ,,,നിന്റെ കെട്ട്യോളാടാ അമ്മച്ചി,,\"(അവര്)
പിറകെ ഓടി വന്ന ലല്ലു അത് കേട്ട് വിച്ചുനെ നോക്കി കണ്ണുരുട്ടി,,,
\"രാവിലെ തന്നെ എനിക്കിട്ട് കേൾപ്പിച്ചപ്പൊ സമാധാനം ആയല്ലൊ,,,😬\"(ലല്ലു)
\"😁😁😁\"(വിച്ചു)
\"നിങ്ങളെല്ലാം കൂടി ഇവിടെ എന്ത് ചെയ്യാ,,\"(സിദ്ധു)
അങ്ങോട്ട് വന്നു കൊണ്ട് സിദ്ധു ചോദിച്ചു,,,
\" ഞങ്ങൾ ചുമ്മാ വെറുതെ ഇങ്ങനെ,,,😁\"(വിച്ചു)
\" ഇങ്ങനെ നിന്നത് മതി,,, നീ ഇങ്ങോട്ട് വന്നേ,,, ഇവിടെ കുറേ പണിയുണ്ട്,,,\"( സിദ്ധു)
\"ഏയ്യ്,, അത് പറ്റില്ല,,, എനിക്ക് വിയർപ്പിന്റെ അസുഖം ഉള്ളതാ,,,😌\"(വിച്ചു)
\" അത് സാരല്ല,,, കുറച്ച് പണിയെടുത്താ മാറിക്കോളും,,,😁\"(സിദ്ധു)
\"ഓ,,, വേണ്ടന്നേ,,,😁\"(വിച്ചു)
\"വേണം,,, നീ വാ,,,\"( സിദ്ധു)
സിദ്ധു വിച്ചുനെ വലിച്ചോണ്ട് പോയതും ബാക്കി എല്ലാരും കൂടെ കല്ല്യാണപ്പെണ്ണിന്റെ അടുത്തേക്ക് വിട്ടു,,,
❤️_____________________________________❤️
അപ്പുവും മാളുവും നന്ദുവും നിയയും റിനുവും കൂടി കല്ല്യാണപ്പെണ്ണിന്റെ അടുത്തേക്ക് വിട്ടു,,,
അവിടെ എത്തി സാരിയൊക്കെ ഉടുത്ത് റെഡിയായി നിക്കുന്ന അച്ചൂനെ കണ്ട് എല്ലാരും കണ്ണും തള്ളി നിന്നു,,,
\"എത്ര കിലോയാ ചേച്ചി,,,\"(അപ്പു)
സൈഡില് നിക്കുന്ന ബ്യൂട്ടീഷ്യനോട് അപ്പു ചോദിച്ചു,,,
\"64\"(ബ്യൂട്ടീഷ്യൻ)
\"ചേച്ചീന്റെ വെയിറ്റല്ല,,,മുഖത്ത് എത്ര കിലൊ പുട്ടിയാണെന്നാ ചോദിച്ചത്,,,\"(അപ്പു)
അത് കേട്ട് ആ ചേച്ചി അപ്പൂനെ നോക്കി ഒന്ന് പുച്ഛിച്ചു,,,വല്ല്യ മെനക്കേട് ഇല്ലാത്ത പണി ആയത് കൊണ്ട് അപ്പു തിരിച്ചും പുച്ഛിച്ചു,,,
\"ചേച്ചി വാ,,മുഹൂറ്ത്തം ആവാറായി,,,\"(മാളു)
\"ചെറുക്കനും കൂട്ടരും വന്നു,,,\"
ആരോ താഴേന്ന് വിളിച്ച് പറയുന്നത് കേട്ടതും അവര് അച്ചൂനെയും കൂട്ടി താഴേക്ക് ഇറങ്ങി,,,,
താലവും പിടിച്ച് മണ്ടപത്തിന് ചുറ്റും വലം വെച്ച് അച്ചു സഞ്ജുവിന്റെ അടുത്ത് വന്നിരുന്നു,,,കണ്ണും കണ്ണും നോക്കിയിരിക്കുന്ന അച്ചൂനെയും സഞ്ചുവിനെയും കണ്ടതും അപ്പു ഒന്ന് ആക്കി ചുമച്ചു,,,അത് കേട്ടതും അവര് പെട്ടെന്ന് നോട്ടം പിൻവലിച്ചു,,,എല്ലാരെയും നോക്കി ചമ്മിയ ചിരി ചിരിച്ചു,,,
അപ്പു അത് കണ്ട് ചിരിച്ചോണ്ട് മുന്നോട്ട് നോക്കിയതും മണ്ടപത്തിന്റെ മുന്നില് തന്നെ കൈയ്യും കെട്ടി കിക്കണ ആളെ കണ്ട് ഒന്നു പകച്ചു,,,അയാള് അപ്പൂനെ നോക്കി ഒന്നു പുച്ഛിച്ചതും അപ്പു തിരിച്ചും പുച്ഛിച്ചു,,,മനസ്സില് ഭയം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവളവനെ നോക്കി പുച്ഛിച്ചു,,,,ഇതെല്ലാം സിദ്ധു ഒരു സംശയത്തോടെ നോക്കി നിന്നു,,,
ഇതിന്റെ ഇടക്ക് താലി കെട്ടിയതും മണ്ടപത്തിന് ചുറ്റും വലം വെച്ചതും ഒന്നും അപ്പു അറിഞ്ഞില്ല,,,അവളുടെ നോട്ടം അയാളില് തന്നെ തറഞ്ഞ് നിന്നു,,,കുറച്ച് കഴിഞ്ഞതും അപ്പുവിനെ നോക്കിക്കൊണ്ട് തന്നെ അയാള് എണീറ്റ് പുറത്തേക്ക് നടന്നു,,,
❤__________________________________________❤
\"ഡോ,,ഇവിടെ ഇത്തിരി ചോറ്,,,\"(വിച്ചു)
ചോറ് വിളമ്പിക്കൊണ്ട് നിക്കുന്ന സിദ്ധൂനോട് വിച്ചു പറഞ്ഞു,,,
\"ടാ,,,നീയെന്താ ഇവടെ ഇരിക്കുന്നേ,,,\"(സിദ്ധു)
\"ചോറ് കഴിക്കാൻ😌\"(വിച്ചു)
\"നീ എണീറ്റെ,,,എല്ലാരും കഴിച്ച് കഴിഞ്ഞിട്ട് ഇരുന്നാ മതി,,,\"(സിദ്ധു)
\"ഏയ്യ് അത് പറ്റില്ല,,,എനിക്ക് വിഷപ്പിന്റെ അസുഖം ഉള്ളതാ,,,\"(വിച്ചു)
\"സിദ്ധൂ,,പൂയ്,,,ഇവിടെ ഇച്ചിരി ചോറ് ചോറേയ്,,,\"(നന്ദു)
കുറച്ച് അപ്പുറത്തൂന്ന് നന്ദു വിളിച്ച് പറഞ്ഞതും സിദ്ധു തലയില് കൈയ്യ് വെച്ചു,,,,
\"നീയും ഉണ്ടോ,,,\"(സിദ്ധു)
\"ഹലോ വെയ്റ്ററേ,,,ചോറ് കിട്ടീല,,,\"(അപ്പു)
\"വെയിറ്ററ് നിന്റെ കുഞ്ഞമ്മ😤\"(സിദ്ധു)
\"താൻ എനിക്ക് ചോറ് തരുന്നുണ്ടോ,,,😤\"(ആപ്പു)
\"തരാൻ മനസ്സില്ലെടി ഈനാമ്പേച്ചീ,,,\"(സിദ്ധു)
\"നീ പോടാ മരപ്പട്ടി,,,😤\"(അപ്പു)
അപ്പു അതും പറഞ്ഞ് ഗ്ലാസ്സിലുള്ള വെള്ളം എടുത്ത് സിദ്ധൂന്റെ മുഖത്തേക്ക് ഒഴിച്ചു,,,
\"ഡീ,,,😤\"(സിദ്ധു)
\"ന്താണ്ട്രാ,,,,\"(അപ്പു)
തുടരും,,,💥
✍️Risa