Aksharathalukal

promo post

" ഇതാണ് നമ്മുടെ നായിക മീനാക്ഷി...
ഇവളെ മീനു എന്നാണ് എല്ലാവരും
വിളിക്കാർ, അപ്പോ നമുക്കും " മീനു "
എന്ന് തന്നെ വിളിക്ക അല്ലെ..."

ഇതാ ആ തുള്ളി ചാടി വരുന്നതാണ്
നമ്മുടെ മീനു ഇവിടെ എല്ലാവർക്കും
അവളെ ഒത്തിരി ഇഷ്ട്ടാ... പക്ഷെ
വീട്ടിൽ ഉള്ളവർക്ക് അവളെ കണ്ണിന് നേരെ കണ്ടുടാ... ആ വീട്ടിൽ
ഒരാളുണ്ട് അവർക്ക് മീനുനെ ഒത്തിരി ഇഷ്ട്ടാ., അവളുടെ മുത്തശ്ശി, മുത്തശ്ശിക് അവൾ ജീവനാണ് ചെറുപ്പത്തിലെ അവളുടെ അമ്മ മരിച്ചു പോയി...
പിന്നെ അവളുടെ അച്ഛൻ രണ്ടാം വിവാഹം കഴിച്ചു അതിൽ ഒരു മോൻ
ഉണ്ട് അർജുൻ എന്നാണ് അവന്റെ പേര്
അവൻ ഇപ്പോ ഡിഗ്രിരി ഫസ്റ്റ് ഇയ്യർ ആണ് പഠിക്കുന്നത് അവനിക്കും മീനു എന്ന് വെച്ച ജീവനാണ് അങ്ങനെ അവളുടെ അച്ഛനും മരണ പെട്ടു പിന്നെ അവൾക് മുത്തശ്ശി മാത്രമായി അച്ഛൻ മരിച്ചതോടെ അവിടെ ഉള്ള ഭരണം അവളുടെ രണ്ടാനമ്മ ജയശ്രീ
ഏറ്റെടുത്തു മീനു അവിടെ ഒരു ജോലി
കാരിയെ പോലെ ആയി... ജയശ്രീയുടെ
ആങ്ങള വിജീഷിന് മീനുനെ ഇഷ്ട്ടമാണ്
പക്ഷെ മീനുനും മുത്തശ്ശിക്കും അവനെ
ഒട്ടും ഇഷ്ട്ടമല്ല കള്ള് കുടിച്ച് ആകെ
അലമ്പാണ് അവൻ പലതവണ മീനു
കിടക്കുന്ന മുറിയിലേക് അവൻ കേറി വരും അവൾ പേടിയോടെ അവിടെ നിന്നും എഴുന്നേറ്റ് മുത്തശ്ശിയുടെ മുറിയിലേക് ഓടും,

മീനു.... പഠിക്കാൻ മിടുക്കി ആയിരുന്നു,
അച്ഛൻ മരിച്ചതോടെ അവൾ പാതിവഴിയിൽ പഠിപ്പ് നിർത്തി... അല്ലാ നിർത്തിച്ചു എന്ന് വേണം പറയാൻ അവളുടെ രണ്ടാനമ്മ അവരാണ് കാരണം..

ഇടക്ക്... മുത്തശ്ശി അവളോട് പറയാറുണ്ട്
" മീനുട്ടി നിനക്ക് ഒരു നല്ലാ സുന്ദരനായ
ഒരു രാജകുമാരൻ വരും നിന്നെ കൊണ്ടു
പോവാൻ നോക്കിക്കോ... " മം... പിന്നെ
ഒന്ന് പോ മുത്തശ്ശി പാറു..., എന്നെ ഇവിടെ നിന്ന് കൊണ്ടു പോവാൻ ആരും വരില്ല.. അവൾ മുത്തശ്ശിയോട് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു നേരെ അടുക്കളയിലേക്ക് പോയി...


( അപ്പോ.... എങ്ങനെ നമ്മുക്ക്
തുടങ്ങല്ലേ..., കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും ഞാൻ വരുന്നു.
ഒരു പുതിയ നോവലുമായി നിങ്ങൾക്
മുന്നിൽ, പിന്നെ നമ്മുടെ മീനുനെ നിങ്ങൾക് ഇഷ്ടമായോ...? നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ അറിയിക്കുക...)🤗❤
" എന്ന് സ്നേഹത്തോടെ...
                                         ✍️ Ameer Suhail tk "