Aksharathalukal

എമിയുടെ ചെക്കൻ 😚🌼🫂

ഇഷിച്ച... : എമി


ജൂയി തിരിഞ്ഞുനോക്കി...


Thanks... കുറേനാളായി അവനെ ഒഴിവാക്കാൻ നോക്കിയിട്ട് പക്ഷെ... എത്ര പറഞ്ഞിട്ടും അവൻ കേൾക്കുന്നഭാവമേ ഇല്ല.....  അവൻ ഇപ്പോ വിളിച്ചു ഇനി ഒരിക്കലും ശല്യപെടുത്തില്ലന്ന് പറഞ്ഞു... : എമി


മ്മ്മ്മ്.. : ജൂയി


Good night... : എമി


ഡാ അവളോട് ഇഷ്ടമാണെന്നു പറയടാ പറ വേഗം : മനസ്സ്


അത് വേണോ... അവൾക്ക് ഇഷ്ട്ടമല്ലെങ്കിലോ : ജൂയി


നീ പറയുന്നുണ്ടോ അല്ലെ ഞാൻ പറയും : ബ്രെയിൻ


എമി : ജൂയി


എമി തിരിഞ്ഞുനോക്കി...


എന്തേയ് : എമി


അത്.... Good night : ജൂയി


😁😁😁😁 : എമി


തുലച്ചു..... : മനസ്സ്

 അല്ലേലും നിനക്ക് പെണ്ണും പിടക്കോഴിയും ഒന്നും പറഞ്ഞിട്ടില്ല : ബ്രെയിൻ


എടാ പൊട്ടന്മാരെ... അവള് പ്രേധിഷിക്കാത്ത രീതിയിൽ വേണം അവളോട് പറയാൻ .... എനിക്കും അവൾക്കും ഓർത്തിരിക്കാൻ പറ്റുന്നപോലെ... : ജൂയി


എന്നാ ഞാൻ ഒന്ന് ആലോചിക്കട്ടെ വല്ല ഐഡിയ കിട്ടുവോന്നു : ബ്രെയിൻ


എടാ നീയുംകൂടി ആലോചിക്ക് ഞാൻ ഒന്ന് ഉറങ്ങട്ടെ : ജൂയി


എങ്കിൽ ഞാനും ആലോചിക്കട്ടെ : മനസ്സ്




🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸



ചേച്ചി... : സുബി


എന്തോ : എമി


ഉറങ്ങിയില്ലേ : സുബി


ഇല്ലടി : എമി


ചേച്ചി.... ജൂയിച്ചൻ പൊളിയല്ലേ : സുബി


മ്മ്മ്മ്... ആണ് : എമി


Look അല്ലെ : സുബി


ആണ്.... : എമി


എങ്കിൽ ചേച്ചിക്ക് ജൂയിച്ചനെ നോക്കിക്കൂടെ... : സുബി


നോക്കാനോ : എമി


ഇയ്യോ ഒന്നും അറിയാത്ത പാവം : സുബി


😁😁😁😁 : എമി


എടി ചേച്ചി.. നിനക്ക് ജൂയിച്ചനെ കെട്ടിക്കൂടെ എന്ന് : സുബി


Good idea : യിസ


😳😳😳😳 : എമി

😳😳😳😳 : സുബി


നീ ഉറങ്ങിയില്ലേ : സുബി


ഇല്ല 😁😁😁 : യിസ


ഞാൻ പറഞ്ഞ കേട്ടോ ചേച്ചി : സുബി


നീ ഒന്ന് പോക്കേ : എമി


ചേച്ചി... എന്റെ ഇച്ചായൻ പൊളിയല്ലേ ചേച്ചി കെട്ട് അതാവുമ്പോൾ എനിക്കും ഒരു കൂട്ടാകുമെല്ലോ : യിസ



എടി അത് : എമി


എങ്കിൽ ശെരി വേണ്ടെങ്കിൽ വേണ്ട... ഞാൻ വേറെ ആർകെങ്കിലും ജൂയിച്ചന് സെറ്റ് ആക്കി കൊടുത്തോളം 😏: സുബി


സുബി... : എമി


എന്തേയ് : സുബി


വേണോ : എമി


ചേച്ചിക് ഇച്ചായനെ ഇഷ്ടമാണോ : യിസ


മ് മ്മ്മ് : എമി


എങ്കിൽ പിന്നെ വളക്ക് : യിസ


അപ്പോ നോകാം അല്ലെ... : എമി.


പിന്നല്ലാതെ : സുബി, യിസ


ശെരി എങ്കിൽ ഇപ്പോ കിടക്ക് നാളെ പ്ലാൻ ആലോചികാം : എമി


( എങ്കിൽ ഞാനും pova അവര് ഉറങ്ങട്ടെ 🙂)


✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️


Guyss oru like എങ്കിലും തന്നുടെ നിങ്ങൾക് 🙂




എമിയുടെ ചെക്കൻ 🌼🫂😚

എമിയുടെ ചെക്കൻ 🌼🫂😚

3
663

രാവിലെ തന്നെ  യിസമോളുടെ സംഗീതകച്ചേരി കേട്ടാണ് സുബിയും ,  എമിയും കണ്ണുതുറക്കുന്നത്ഓരോ രാവും പകലുകളായിതാഓരോ നോവും മധുരിതമായിതാനിറമേഴിൻ ചിരിയോടെഒളി മായാ മഴവില്ലായ്ഇനിയെൻ വാനിൽ തിളങ്ങി നീയേ....എന്റെ പൊന്നു യിസ.... ഒന്ന് നിർത്തടി...  ഞങ്ങൾ ഈ വീട്ടിൽ നിന്നും പോകണമെങ്കിൽ അത് പറഞ്ഞാപ്പോരേ... ഇങ്ങെനെ പാട്ട് പാടി ഓടിക്കണോ..... : സുബികുളിച്ചുകൊണ്ടിരുന്ന യിസ കുട്ടി... പിന്നെ പാടാൻ മുതിർന്നില്ല...സുബിയും എമിയും പല്ലുതേച്ചു കഴിഞ്ഞു താഴേക്ക് ചെന്നു താഴെ സോഫയിൽ കാലുമേൽ കാലുകയറ്റി പത്രം വായിക്കുകയാണ് ജൂയിഷ്.... ജൂയിഷിനെ കണ്ടപാടേ... സുബി എമിയുടെ മുഖത്തുനോക്കി ഒരു ചിരി... എ