💞പ്രണയനിലാവ്💞
*Part 22*
\"എടി നീ ആരെ നോക്കി നിക്കാ,,,\"(വിച്ചു)
\" അവര് ഫോൺ വിളിച്ചിട്ട് എട്ക്കണില്ല,,,😕\"(ലല്ലു)
\"ബൂട്ടിഫുൾ😕\"(കാർത്തി)
\"മതില് ചാടിയാലോ,,,😌\"(സിദ്ധു)
\"വാർഡനുണ്ടാവും അകത്ത്,,,\"(ലല്ലു)
\" എന്നാ നീ ചാട്,,\"(വിച്ചു)
\"അയ്യട എന്നിട്ട് പിടിക്കാണെങ്കിൽ എന്നെ പിടിക്കാനല്ലെ,,,😬\"(ലല്ലു)
\"നിന്നെ പിടിച്ചാ എന്നെ പിടിച്ച പോലെ തന്നെ അല്ലെ,,,😌\"(വിച്ചു)
\"വല്ലാണ്ടങ്ങ് ഒലിപ്പിക്കല്ലേ,,,😬\"(ലല്ലു)
\"😁😁😁\"(വിച്ചു)
\" ഞാൻ ചാടാം,,,\"(റിച്ചു)
\"നീ റിച്ചു തന്നെ അല്ലെ,,,🧐\"(വിച്ചു)
\" എന്തേയ്,,, നിനക്ക് വിശ്വാസം ഇല്ലേ,,,🤨\"(റിച്ചു)
\" ഫുൾ കലിപ്പും ഗൗരവവും ഉപദേശവും മാത്രം കൊണ്ട് നടക്കുന്ന ഒരു റിച്ചു ഉണ്ടായിരുന്നു പണ്ട്,,,😪 അന്ന് ആ റിച്ചൂനെ സ്വപ്നത്തിൽ കണ്ട് ഞാൻ പല തവണ ഞെട്ടി ഉണർന്നിട്ടുണ്ട്,,, ഹാ അതൊക്കെ ഒരു കാലം,,, ഇന്നാ റിച്ചു ഇരുളുകളിലേക്ക് ഓടി മറിഞ്ഞു,,, എല്ലാം നന്ദുവിന്റെ കടാക്ഷം,,,😌\"(വിച്ചു)
\" ഇനി നീയാ വായ തുറന്നാ,,, ചവിട്ടി ഞാൻ നിന്റെ നടു ഒടിക്കും,,,😬\"(റിച്ചു)
\" അല്ലേലും നിനക്കിപ്പൊ എന്നോട് തീരെ സ്നേഹം ഇല്ല,,,😒\"(വിച്ചു)
\" അയിന്,,\"(റിച്ചു)
\" നീ പോടാ തൊരപ്പാ,,, നിനക്ക് എന്നെ വേണ്ടെങ്കിലും എനിക്ക് നിന്നെ വേണം,,, ഞാൻ ഒണ്ട് നിന്റെ കൂടെ,,,😌\"(വിച്ചു)
\"Idea 💡\"(ലല്ലു)
\"എന്ത് ഐഡിയ,,🙄\"( സിദ്ധു)
\" ഞാനും വിച്ചുവും അകത്ത് കയറാം,,, നിങ്ങളിവിടെ നിക്ക്,,,\"(ലല്ലു)
\" ഞാനോ,,,😲\"(വിച്ചു)
\"യാഹ്,,,😌\"(ലല്ലു)
\"ഇവനെ ആരെങ്കിലും കണ്ടാ പ്രശ്നാവൂലെ,,,🙄\"(കാർത്തി)
\"അതിനല്ലെ ഇത്,,,\"(ലല്ലു)
ബാഗ് തുറന്ന് ഒരു പർദ്ദ പുറത്തേക്ക് എടുത്ത് കാണിച്ച് ലല്ലു പറഞ്ഞു,,,
\"ഇതെവിടുന്നാ,,,🧐\"(വിച്ചു)
\"സാധാരണ ഞാൻ മതില് ചാടുമ്പോ ഇതാ ഇടാറ്,,, ആർക്കും എന്നെ മനസ്സിലാവാതെ നിക്കാൻ,,,😌\"(ലല്ലു)
\" നല്ലതാ,,,\"(സിദ്ധു)
\"😁😁😁\"(ലല്ലു)
\" എന്നാ പിന്നെ സമയം കളയാതെ നീ അതെടുത്ത് ഉടുക്ക്,,,\"(കാർത്തി)
\" അത് വേണോ,,,🙄\"(വിച്ചു)
\"വേണം,,,😌\"(ലല്ലു, സിദ്ധു, കാർത്തി, റിച്ചു)
എല്ലാരും കൂടെ റിച്ചുനെ പിടിച്ച് പർദ്ദേന്റെ ഉള്ളിൽ കയറ്റി,,,
\"എന്താ ഒരു ചേർച്ച,,,\"(സിദ്ധു)
\"പോടാ നാറി😬\"(വിച്ചു)
\"പോവാം,,,😁\"(ലല്ലു)
\"രണ്ടും കൂടെ പോയിട്ട് കൊള്ളാക്കോ,,,🙄\"(കാർത്തി)
\"അതിന് നീയല്ല ഞാനാ പോണത്,,😏\"(വിച്ചു)
\"ഓ😏\"(കാർത്തി)
\"വാ കേറിക്കോ,,,\"(ലല്ലു)
ലല്ലു മതിലിന്റെ മോള്ളേക്ക് വലിഞ്ഞ് കേറിക്കൊണ്ട് പറഞ്ഞു,,,
\"പോട്ടേ സേട്ടാ,,,🙈\"(വിച്ചു)
വിച്ചു ഇല്ലാത്ത നാണം ഒക്കെ അഭിനയിച്ച് കാർത്തിനെ ചെറുതായിട്ടൊന്ന് നുള്ളി മതിലിന്റെ അടുത്തേക്ക് കുണുങ്ങി കുണുങ്ങി നടന്നു,,,വിച്ചുന്റെ കാട്ടിക്കൂട്ടൽ കണ്ട് എല്ലാരും വായ പൊത്തി ചിരിച്ചു,,,
രണ്ടും കൂടി മതില് ചാടി ഹോസ്റ്റലിനടുത്തേക്ക് നടന്നു,,,
\"ഒന്ന് വേഗം നടക്കെടാ,,,😬\"(ലല്ലു)
\" വരുവല്ലേ,,,\"(വിച്ചു)
\" ടോർച്ചുണ്ടോ,,,\"(ലല്ലു)
\" എന്തിനാ,,,🙄\"(വിച്ചു)
\" അകത്തേക്ക് കയറാൻ കണ്ണ് കാണണ്ടേ,,,\"(ലല്ലു)
\"ഓഹ് ഐ സീ,,😌 ഫോൺ മതിയോ,,\"(വിച്ചു)
\" ആഹ്,,,\"(ലല്ലു)
വിച്ചു ഫ്ലാഷ് ഓണാക്കിയതും രണ്ടും കൂടി തപ്പി പിടിച്ച് അകത്തേക്ക് കയറി,,,
\"ഡോർ ലോക്കാ,,,😕\"(ലല്ലു)
\"പിന്നെ ആരെങ്കിലും ഡോർ തുറന്ന് വെച്ച് ഉറങ്ങോ,,,🙄\"(വിച്ചു)
\" ഇനി എങ്ങനെ അകത്ത് കേറും,,,😕\"(ലല്ലു)
\"പൈപ്പ് വഴി കേറാം,,,😌\"(വിച്ചു)
\"വീണാലോ🙄\"(ലല്ലു)
\" നിലത്തെത്തും,,,\"(വിച്ചു)
\"😬😬😬\"(ലല്ലു)
\" എടി വീഴില്ല എന്ന വിശ്വാസത്തിൽ അങ്ങ് വലിഞ്ഞ് കേറാ വാ,,,\"(വിച്ചു)
\" എന്നിട്ട് അവരുടെ റൂം എങ്ങനെ കണ്ട് പിടിക്കും,,,\"(ലല്ലു)
\" അവരുടെ ഫോണിൽ റിംഗില്ലേ,,, അപ്പൊ വിളിച്ച് നോക്കണം ഏത് റൂമീന്നാണോ റിംഗ് വരണത് ആ റൂമിന്റെ ജനലിനിട്ട് തട്ടണം,,,😌\"(വിച്ചു)
\"എടാ ഭയങ്കരാ,,,🙄\"(ലല്ലു)
\"ഇതൊക്കെ എന്ത്,,,😌\"(വിച്ചു)
രണ്ടാളും കൂടി പൈപ്പിന്റെ മോളിലൂടെ വലിഞ്ഞു കേറാൻ തുടങ്ങി,,, ഓരോ റൂമിന്റെ ജനലിന്റെ അടുത്ത് എത്തുമ്പോ ഫോൺ എടുത്ത് അപ്പുന്റെ ഫോണിലേക്ക് വിളിക്കും,,, അങ്ങനെ കയറി കയറി മൂന്നാമത്തെ നിലയിലെ റൂമിന്ന് ഫോണിന്റെ റിങ് കേട്ടപ്പോ വിച്ചൂവും ലാലൂവും കൂടി ജനലിന് മുട്ടാൻ തുടങ്ങി,,,
ഇതേ സമയം റൂമിനുള്ളിൽ,,,
\"നിക്ക് റിച്ചേട്ടാ ഒരു ഉമ്മയും കൂടി തരട്ടെ,,,\"(നന്ദു )
ജനലിൽ മുട്ട് കേട്ടതും നന്ദു തല ചൊറിഞ്ഞോണ്ട് തിരിഞ്ഞ് കിടന്നു,,,
\"ഡീ പോയി ആ വാതിൽ തുറക്ക്,,,\"(അപ്പു )
\"റിച്ചേട്ടൻ തുറക്ക്,,,\"(നന്ദു )
\"മാളു വാതിൽ തുറക്ക്,,,\"(അപ്പു)
\"നന്ദു തുറക്ക്,,,\"(മാളു )
\"തുറക്കമാട്ടനെ,,,\"(നന്ദു )
\"പോടീ,,,\"(അപ്പു )
അപ്പു നന്ദുനെ ചവിട്ടി താഴെ ഇട്ടതും നന്ദു ഉറക്കച്ചടവോടെ എണീറ്റിരുന്നു എന്നിട്ട് പോയി ഡോർ തുറന്നു,,,
\"Yes come in,,,\"(നന്ദു )
നന്ദു ഡോർ തുറന്ന് തിരിച്ചു വന്ന് കിടന്നു,,,,
പിന്നെയും മുട്ട് കേട്ടതും അപ്പു കണ്ണ് വലിച്ചു തുറന്ന് ചുറ്റും നോക്കി,,, ജനലിന്റെ മുകളിൽ ആരോ മുട്ടുന്നത് കണ്ടതും അപ്പു പേടിച് അടുത്ത് കിടന്ന നന്ദുനെ കുലുക്കി വിളിച്ചു,,,
\"അടങ്ങി ഇരിക്ക് റിച്ചേട്ടാ,,,\"(നന്ദു)
\"ഓ അവളുടെ ഒരു റിച്ചേട്ടൻ 😬\"(അപ്പു )
അപ്പു നന്ദുനെ പിന്നെയും ചവിട്ടി താഴെയിട്ടു,,,
\"എന്താടി കോപ്പേ,,, 😬\"(നന്ദു )
\"ജനലിന് ആരോ മുട്ടുന്നു,,,\"(അപ്പു )
\"അത്രേ ഉള്ളോ,,,\"(നന്ദു )
നന്ദു കണ്ണ് തിരുമ്മിക്കൊണ്ട് ജനലിനടുത്തേക്ക് നടന്ന് ജനൽ തുറന്ന് കൊടുത്തു,,,
\"Yes come in,,,\"(നന്ദു )
\"ഇറങ്ങി വാടി ഇങ്ങോട്ട്,,,\"(ലല്ലു )
\"ആ... ആ... ആരാ,,,\"(അപ്പു )
\"നിന്റെ കുഞ്ഞമ്മ ഞാനാ ലല്ലു,,,\"(ലല്ലു )
\"നീയെന്താ പൈപ്പിന്റെ മോള്ള്,,, 🙄\"(അപ്പു )
\"ഞാൻ മാത്രല്ല വിച്ചൂവും ഉണ്ട് എന്റെ തൊട്ട് താഴെ,,,\"(ലല്ലു )
\"എന്താ ഇവിടെ,,,\"(അപ്പു )
\"നിങ്ങൾ ഇറങ്ങി വാ,,, നമ്മുക്ക് എല്ലാർക്കും ഇന്ന് ഒരുമിച്ച് ഒറങ്ങാം,,,ചേട്ടായിയും കാർത്തിയേട്ടനും ഒക്കെ താഴെയുണ്ട്,,,\"(ലല്ലു )
\"റിച്ചേട്ടനോ,,,\"(നന്ദു )
\"എല്ലാരും ണ്ടെ,,, ഒന്ന് വേഗം വാ ഈ പൈപ്പ് എപ്പഴാ പൊട്ടി വീഴാന്ന് അറിയൂല,,,\"(ലല്ലു )
\"ആ ഞങ്ങൾ ടെറസ് വഴി വരാം നിങ്ങൾ ഇറങ്ങിക്കോ,,,\"(അപ്പു )
ലല്ലുവും വിച്ചുവും തിരിച്ചു ഇറങ്ങാൻ തുടങ്ങി,,, അപ്പുവും നന്ദുവും കൂടി മാളൂനെ വിളിച്ചുണർത്തി ടെറസ് വഴി താഴോട്ടിറങ്ങി,,,
\"ചാടെടാ,,,,\"(ലല്ലു )
\"നീ ചാട്,,,\"(വിച്ചു )
\"ഞാൻ ചാടാം,,,\"(നന്ദു )
നന്ദു ഓടി വന്ന് മതിൽ എടുത്ത് ചാടി,,, നേരെ ചാടിയത് മതിലിന്റെ അപ്പുറത് നിക്കുന്ന കാരത്തിന്റെ മണ്ടക്കും,,,
\"അയ്യോ,,,\"(കാർത്തി )
\"അമ്മച്ചി,,,\"(നന്ദു )
\"എടാ എന്റെ മേലേക്ക് എന്തോ വീണു ആ ഫ്ലാഷ് അടിച്ചു നോക്ക്,,,\"(കാർത്തി )
ഫ്ലാഷിന്റെ വെളിച്ചത്തിൽ നടുവും ഉഴിഞ്ഞു നിലത്തു കിടക്കുന്ന നന്ദുനെ കണ്ട് റിച്ചു ഓടി വന്നു,,,
\"അയ്യോ എന്റെ കൊച്ചു,,,\"(റിച്ചു )
\"റിച്ചേട്ടാ,,,\"(നന്ദു )
റിച്ചു പോയി നന്ദുനെ പിടിച്ച് എണീപ്പിച്ചു പൊടി ഒക്കെ തട്ടി കൊടുത്തു,,,
\"I am coming\"(മാളു )
\"അയ്യോ,,,\"
പിറകെ ചാടിയ മാളു നേരെ വീണത് റിച്ചുന്റെയും നന്ദുന്റെയും മേലേക്കായി പോയി,,,
\"അയ്യോ മാളു \"(കാർത്തി)
\"അവന്റെ ഒരു മാളു,,, മനുഷ്യന്റെ നടു 😬\"(റിച്ചു )
\"😁😁😁\"(മാളു )
ലല്ലുവും വിച്ചുവും കൂടെ വന്നതും അവര് നേരെ വീട്ടിലോട്ട് വിട്ടു,,,,
________________❤❤❤_____________
🎤i am a disco dancer,,,, ടു ടു ടു ടു 🎤(വിച്ചു )
\"നിന്നോടാര് പറഞ്ഞു ഈ മണ്ടത്തരം 🙄\"(റിച്ചു )
\"പോടാ 😬\"(വിച്ചു )
നമ്മടെ ടീംസ് എല്ലാം കൂടെ ഹാളിൽ ഇരുന്ന് പാട്ടും ഡാൻസും ആണ് ഗൂയ്‌സ്,,,
ഇതേ സമയം വീടിന്റെ പുറത്ത് നാലഞ്ചു പേര് മതിൽ ചാടി ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതും ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്തു,,,
\"ഹെലോ,,,ഞങ്ങളിവിടെ എത്തി,,,\"
\".....\"
\"ആരും രക്ഷപ്പെടാതെ നോക്കാം,,,\"
\"....\"
\"Ok,,,\"
ഫോൺ വെച്ച് അവര് വീടിന്റെ പുറക് വശത്തേക്ക് പോയി,,, കയ്യിലുള്ള ആയുധങ്ങൾ മുറുകെ പിടിച്ചോണ്ട് അവര് ബാക്ക് ഡോർ കത്തി ഉപയോഗിച്ച് തുറന്നു ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി,,,,
തുടരും,,,, 😌
✍️Risa