Aksharathalukal

പ്രണയനിലാവ്💙

💞പ്രണയനിലാവ്💞

*Part 21*


\" ഇവളിത് എവടെ പോയി,,,🧐\"(മാളു)

\" അത് എനിക്ക് അറിയായിരുന്നെങ്കി ഞാൻ നിന്നോട് പറയൂലെ,,,\"(അപ്പു)

\"ഇനി എവടെ പോയി നോക്കും,,,\"(മാളു)

\" പ്രിൻസിന്റെ ഓഫീസിലും കൂടി തപ്പാ,, ബാ,,\"(അപ്പു)

\"അപ്പു,,, നമ്മൾ ചെയ്തത് തെറ്റ്,,,\"(മാളു)

\"ന്തേയ്,,,🙄\"(അപ്പു)

\" നന്ദുനെ പ്രിൻസി വിളിച്ചു എന്നല്ലെ പറഞ്ഞത്,,,\"(മാളു)

\" ആഹ്,,,🙄\"(അപ്പു)

\" അപ്പൊ നമ്മൾ ആദ്യം അവിടെ അല്ലായിരുന്നോ നോക്കണ്ടത്,,,\"(മാളു)

\"ശെരിയാ,,, 😌 നമ്മളിത്ര മണ്ടന്മാരായിരുന്നോ,,,🙄\"(അപ്പു)

\" ഇനിയിപ്പൊ ഇത് ആരോടും പറയാനൊന്നും നിക്കണ്ട,,,😌\"(മാളു)

\" സെറ്റ്,,,😌\"(അപ്പു)

\"ബാ പോവാ,,,😌\"(മാളു)

\"ചലോ ഓഫീസ്😌\"(അപ്പു)

അപ്പുവും മാളുവും കൂടി ഓഫീസിന്റെ മുന്നിലെത്തിയതും ഒന്ന് നിന്നു,,,

\"ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് വലത് കാല് വെച്ച് തന്നെ കയറിക്കോ,,,😌\"( അപ്പു)

അവര് ഡോറിന് മുട്ടാൻ നിന്നതും,,,

\"ഇങ്ങടുത്ത് വാ എന്റെ ചക്കരേ,,,\"

\"എടി പാന്റ് പ്രിൻസിന്റെ സൗണ്ട്,,,\"(മാളു)

\"ശെരിയാ,,, ഇങ്ങേരാരോടാ സംസാരിക്കുന്നേ,,,🙄\"( അപ്പു)

\" ഭാര്യയോട് ഫോണിൽ വല്ലതും സംസാരിക്കുന്നതാവും,,,😌\"(മാളു)

\" ആവും😌\"(അപ്പു)

\"ശ്യൊ ഒന്ന് വിടെന്റെ തങ്കു,,,\"

\" തങ്കുവാ,,,🙄\"(മാളു)

\" ഒരു പെണ്ണിന്റെ സൗണ്ടല്ലേ അത്,,,🧐\"( അപ്പു)

\" ചിലപ്പൊ ഫോൺ സ്പീക്കറിലാവും,,,😌\"(മാളു)

\"അല്ലടി ഈ പരട്ട സൗണ്ട് ഇനിക്ക് അറിയാ,,,\"( അപ്പു)

\"റിയലി,,,🙄\"(മാളു)

\" ബാ മ്മക്ക് ആ ജനല് തുറന്ന് നോക്കാ,,,\"( അപ്പു)

രണ്ടും കൂടെ പോയി മെല്ലെ ജനൽ തുറന്നു നോക്കി,,, അവിടെ നടക്കണത് കണ്ടത് അപ്പുവും മാളുവും വായും പൊളിച്ച് നിന്ന്,,,

\"എടി,,, അവഹതം,,😲\"(അപ്പു)

\" അവഹതം അല്ല മൊണ്ണേ,,, അവിഹിതം,,,😬\"(മാളു)

\"ആ അതെന്നെ,,, സംഭവം എന്താന്ന് അനക്ക് മനസ്സിലായില്ലേ,,,\"(അപ്പു )

\"എടിയേ,,, മറ്റേ ലേഖ മിസ്സ്‌ അല്ലെ അത് 🧐\"(മാളു )

\"യായാ 🥴\"(അപ്പു )

പെട്ടെന്ന് എന്തോ ഓർത്ത പോലെ അപ്പു ഫോൺ എടുത്ത് പ്രിൻസിയെയും പുള്ളിക്കാരന്റെ മടിയിൽ ഇരിക്കുന്ന ലേഖ മിസ്സിനെയും വീഡിയോ എടുക്കാൻ തുടങ്ങി,,,

\"നീ ഇത്‌ എന്താ ചെയ്യണേ,,, 🙄\"(മാളു )

\"ആവശ്യം വരും 😉\"(അപ്പു )

\"യു മീൻ ബ്ലാക്ക് മെയിൽ,,, 🧐\"(മാളു )

\"അത് മ്പക്ക് ബ്ലാക്കൊ വൈറ്റോ വേണെങ്കി പിങ്കോ ഒക്കെ ആക്ക,,, ഇയ്യ് ബേജാറാവണ്ട,,, 😌\"(അപ്പു )

\"എടി ഭയങ്കരി,,,\"(മാളു )

\"😌😌😌\"(അപ്പു )

വീഡിയോ എടുക്കുന്നതിനു ഇടക്ക് അപ്പുനെ ആരോ തോണ്ടിയതും,,,

\"ചുമ്മാ ഇരിയെടി എന്റെ കോൺസെൻട്രേഷൻ പോണു,,,\"(അപ്പു )

പിന്നെയും നിർത്താതെ തോണ്ടിയതും,,,

\"നിന്നോടല്ലെടി പരട്ടെ അടങ്ങി നിക്കാൻ പറഞ്ഞത്,,, 😬\"(അപ്പു )

എന്ന് പറഞ്ഞോണ്ട് അപ്പു തിരിഞ്ഞതും മുന്നിൽ നിക്കുന്ന  സ്റ്റീഫനെ കണ്ട് ഫ്യൂസ് പോയി,,,

\"എന്താണ് രണ്ടിനും ഇവടെ പണി,,,🤨\"( സ്റ്റീഫൻ)

\"എന്റെ മാതാവെ സ്റ്റീഫച്ചായൻ അല്ലയോ ഇത്,,, കണ്ടിട്ട് മനസ്സിലായില്ല കേട്ടോ,,, ആശുപത്രീന്ന് എപ്പൊ ലാന്റി,,,\"(അപ്പു)

\"ടീ,, ടീ വല്ലാതങ്ങ് ഓവറാവല്ലേ,,, അന്ന് നീ ഒക്കെ കൂടെ എനിക്കിട്ട് തന്നതിന് ഞാൻ പകരം ചോദിക്കുന്നുണ്ട്,,,\"(സ്റ്റീഫൻ)

\" അപ്പൊ ചെടിച്ചട്ടി കൊണ്ട് തലക്കിട്ട് കിട്ടിയത് ഓർമ്മയുണ്ടല്ലേ,,,🤭\"(മാളു)

\"ടീ,,,,😡\"(സ്സീഫൻ)

\"ന്താണ്ട്രാ,,,😡\"(അപ്പു)

\"ടാ,,,😡\"(മാളു)

\"ന്താടി,,,😡\"( സ്റ്റീഫൻ)

\"മ്മ്ച്ചും😁\"(മാളു)

\"നിങ്ങളിങ്ങനെ വിളിച്ച് കളിക്കാതെ ഓരോ ചെടിച്ചട്ടിയെടുത്ത് തലക്കടിക്കെന്നേ,,,😁\"(വിച്ചു)

\" നീ എന്താ ഇവിടെ,,🧐\"(മാളു)

\" ക്ലാസ്സ് കട്ടാക്കി,,,😌\"(വിച്ചു)

\"മുടുക്കൻ,,,😌\"(അപ്പു)

\" തിങ്ക്യു,,😌\"(വിച്ചു)

വിച്ചു വന്ന് അപ്പുന്റെയും മാളുന്റെയും നടുക്ക് കയറി നിന്നു,,,

\"ഇവനെ എന്ത് ചെയ്യാനാ പ്ലാൻ,,,\"(വിച്ചു)

വിച്ചു ശബ്ദം താഴ്ത്തി സ്വകാര്യമായിട്ട് ചോദിച്ചു,,,

\"മലത്തിയടിക്കാം,,,\"(മാളു)

\" നീ അടിക്കോ,,,🙄\"(അപ്പു)

\" ഇല്ല,, നീ അടിക്കും,,,😌\"(മാളു)

\"ഞാനാ,,,😟\"(അപ്പു)

\" നീ വല്ല്യ കരാട്ടെ ഒക്കെ അല്ലെ,, അങ്ങോട്ട് അടിക്കെടി,,,\"(വിച്ചു)

\" അത് വേണോ😕\"(അപ്പു)

\"വേണം,,, ചെല്ല്,,,\"(വിച്ചു)

വിച്ചു അപ്പൂനെ പിടിച്ച് മുന്നോട്ട് തള്ളിയതും അവൾ നേരെ സ്റ്റീഫന്റെ മുന്നിൽ പോയി ഇളിച്ച് നിന്നു,,,

\"ഹലോ,,,😁\"(അപ്പു)

\"🤨🤨🤨\"( സ്റ്റീഫൻ)

\" അത് പിന്നെ,,,പിന്നുണ്ടല്ലോ,,, ആ,,, എന്നാ മസിലാ അല്ലെ,,, ഇതൊക്കെ എങ്ങനെയാ ഈ ഉരുട്ടി കേറ്റുന്നേ,,, ഇത് വെച്ച് ഉരുട്ടിയിട്ടാണോ എപ്പോഴും ഇങ്ങനെ മസില് പിടിച്ച് നിക്കണത്,,, ഒന്ന് മസില് വിട് പിള്ളേച്ചാ,,, ഇക്കിളികിളി,,,😁\"(അപ്പു)

അപ്പു അത്രയും പറഞ്ഞ് സ്റ്റീഫനെ ഇക്കിളിയാക്കിയിട്ട് ഓടി,,,

\" ഓടിക്കോ,,,\"(അപ്പു)

\" ഞങ്ങളെയും കൂടെ കൂട്ടെടി പട്ടി,,,😬\"(വിച്ചു)

മാളുവും വിച്ചുവും അപ്പൂന്റെ പുറകെ ഓടി,,,

\"നിക്കടാ അവിടെ,,,😡\"( സ്റ്റീഫൻ)

ഇക്കിളിയാക്കലിന്റെ ഇഫക്ട് മാറിയതും സ്റ്റീഫൻ അലറി,,,

\" നിക്കൂലെടാ,,,\"(വിച്ചു)

\"ടാ,,,😡\"(സ്റ്റീഫൻ)

അവരുടെ പിന്നാലെ ഓടിക്കൊണ്ട് സ്റ്റീഫൻ അലറിയതും,,,

\"പോടി പട്ടി തെണ്ടി ബ്ലഡി ഫൂളേ,,,\"(വിച്ചു)

തിരിഞ്ഞ് നോക്കി വിളിച്ച് കൂവിക്കൊണ്ട് വിച്ചു ഓടിയതും എതിരെ വന്നു ഒരു പെണ്ണിനെ ഇടിച്ച് രണ്ടും കൂടി ഉരുണ്ട് താഴെ വീണു,,,

\" യുവർ സ്വീറ്റ് നെയിം പ്ലീസ്,,,😌\"(വിച്ചു)

നിലത്ത് വീണ് കിടക്കുന്ന പെണ്ണിന്റെ സൈഡിൽ തലക്ക് താങ്ങ് കൊടുത്ത് കിടന്നോണ്ട് വിച്ചു ചോദിച്ചു,,,

\" ജീവൻ വേണെങ്കി എണീറ്റ് വാടാ കാട്ടുകോഴി,,,😬\"(മാളു)

ഓടുന്നതിന് ഇടക്ക് മാളു വിളിച്ച് പറഞ്ഞത് കേട്ട് വെളിവ് വന്ന വിച്ചു പെട്ടെന്ന് എണീറ്റ് തിരിഞ്ഞ് നോക്കിയതും ഓടി വരുന്ന സ്റ്റീഫനെ കണ്ട് മുന്നോട്ട് ഓടിയതും പെട്ടെന്ന് എന്തോ ഓർത്ത് തിരിഞ്ഞ് നിന്ന് നിലത്തൂന്ന് എണീക്കുന്ന ആ കുട്ടിയെ നോക്കി,,,

\"My number is 2233******,,, \"(വിച്ചു)

എന്ന് മോഹൻലാൽ സ്റ്റൈലിൽ തോള് ചെരിച്ച് പറഞ്ഞ് പിന്നെ തിരിഞ്ഞ് ഓടിക്കൊണ്ട്,,,

\" കുട്ടി വാട്സപ്പിൽ മെസ്സേജ് അയച്ചാ മതി,,, ജീവനുണ്ടെങ്കിൽ റിപ്ലൈ തരാട്ടാ,,,\"(വിച്ചു)

എന്ന് പറഞ്ഞ് മാളൂന്റെയും അപ്പുന്റെയും പിറകെ ഓടി,,,

______________❤️❤️❤️____________

\"റിച്ചേട്ടാ,,,\"( നന്ദു)

\" മ്മ്‌,,\"(റിച്ചു)

\"റിച്ചേട്ടോയ്,,,\"( നന്ദു)

\" എന്തോ,,,\"(റിച്ചു)

\"I love you 🙈\"( നന്ദു)

\" എന്നാ ഒരുമ്മ താ,,,\"(റിച്ചു)

\"അതല്ലേ ഇപ്പൊ തന്നത്,,,🙄\"( നന്ദു)

\" ഒന്നൂടെ,,,😁\"(റിച്ചു)

\"അയ്യട,,,\"( നന്ദു)

നന്ദു എണീറ്റ് പോവാൻ നിന്നതും റിച്ചു പിടിച്ചു വലിച്ച് തിരിച്ച് മടിയിലേക്ക് തന്നെ ഇരുത്തി,,,

\"ഇരിക്കടി അവടെ,,,\"(റിച്ചു)

\" ഈ സമയത്ത് വേറെ ടീച്ചേഴ്സൊന്നും ഇങ്ങോട്ട് വരില്ലേ,,,\"( നന്ദു)

\" ഇല്ല,,, ഈ ഹവർ എനിക്ക് മാത്രേ ഫ്രീയുള്ളു,,,\"(റിച്ചു)

നന്ദുന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചോണ്ട് റിച്ചു പറഞ്ഞു,,,

\" എന്നാ നമ്മൾ കല്ല്യാണം കയിക്കാ,,,\"(നന്ദു)

റിച്ചുന്റെ മുടിയിലൂടെ പതിയെ വിരലോടിച്ചോണ്ട് നന്ദു ചോദിച്ചു,,,

\" അടുത്ത Sunday ഞാൻ വീട്ടിൽ പോവുന്നുണ്ട് നമ്മുടെ കാര്യം പറയാൻ,,,\"(റിച്ചു)

\"ശെരിക്കും,,,😁\"( നന്ദു)

\"മ്മ്,,,\"(റിച്ചു)

\"ഹോ,,, എന്റെ ഉമ്മച്ചാ താങ്ക്യു,,,\"( നന്ദു)

\" ഉമ്മച്ചനോ,,,🙄\"(റിച്ചു)

\" 24 മണിക്കൂറും ഉമ്മിച്ചോണ്ടിരിക്കുന്നവനെ പിന്നെ ഞാൻ ചാർലി ചാപ്ലിൻ ന്ന് വിളിക്കണോ,,,😌\"( നന്ദു)

\"ടി,,,😬 ഇനി നീയങ്ങനെ വിളിച്ചാലുണ്ടല്ലോ,,,\"(റിച്ചു)

\" ഞാൻ ഇനിയും വിളിക്കും എന്റെ തക്കുടു,,,\"(നന്ദു)

\"തക്കുടുവാ,,,😕എടി ഞാൻ നിന്റെ സാർ അല്ലെ,,,\"(റിച്ചു)

\"അതിനിവിടെ പ്രസക്തിയില്ല,,,😌\"( നന്ദു)

\"😬😬😬\"(റിച്ചു)

\"😘😘😘\"( നന്ദു)

\"🙈🙈🙈\"(റിച്ചു)

\"🤭🤭🤭\"( നന്ദു)

\" അയ്യോ രക്ഷിക്കണേ,,,\"

\" ഈ ചീഞ്ഞ സൗണ്ട് എവടെയോ കേട്ടീണ്ടല്ലോ,,,🙄\"( നന്ദു)

\'\'അമ്മച്ചീ എന്നെ കൊല്ലാൻ വരുന്നേ,,,\"

\" ഈ സൗണ്ട് ഞാനും കേട്ടീണ്ട്,,,\"(റിച്ചു)

\" അയ്യോ അമ്മച്ചി പാണ്ടി ലോറി ഇടിക്കാൻ വരുന്നേ,,,\"

\"എടാ വിച്ചേട്ടാ റിച്ചുന്റെ സൗണ്ട്,,,\"( നന്ദു)

\"ഏഹ്,,,🙄\"(റിച്ചു)

\"ച്ചെ അങ്ങനല്ല,,,😁 റിച്ചേട്ടാ വിച്ചൂന്റെ സൗണ്ട്,,,\"( നന്ദു)

\"വാ പോയി നോക്കാ,,,\"(റിച്ചു)

റിച്ചുവും നന്ദുവും കൂടി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പൊ ആദ്യം അവരുടെ മുന്നിലൂടെ അപ്പു ഓടി പോയി,,, പിന്നെ മാളു,,, ലാസ്റ്റ് വിച്ചു അലറിക്കൊണ്ടോടി,,,

\" ഇതെന്താ റിലേയോ,,,🙄\"( നന്ദു)

\"റിലേയല്ലടി തവളച്ചാട്ടം,, ജീവൻ വേണെങ്കി ഓടിക്കോ,,, ഒരു ബുൾഡോസർ ബാക്കില് വരണണ്ട്,,,\"(വിച്ചു)

വിച്ചു ഓടുന്നതിന്റെ ഇടക്ക് വിളിച്ച് പറഞ്ഞതും നന്ദുവും റിച്ചുവും ബാക്കോട്ട് നോക്കി,,,

\"പടച്ചോനെ സ്റ്റീഫൻ നടുവള്ളി,,,😲\"( നന്ദു)

\" നടുവള്ളിയാ,,,🙄\"(റിച്ചു)

\"ടീ,,,😡\"( സ്റ്റീഫൻ)

\"അമ്മച്ചീ,,,\"( നന്ദു)

നന്ദു അലറിക്കൊണ്ട് ഓടിയതും റിച്ചു കിളി പോയി നിന്നു,,,

\"ഇവളിപ്പൊ എന്തിനാ ഓടിയേ,,,🙄\"(റിച്ചു)

മുന്നിലൂടെ സ്റ്റീഫൻ കാറ്റ് പോലെ ഓടിയതും റിച്ചൂന് വെളിവ് വന്നു,,,

\"പടച്ചോനെ എന്റെ പെണ്ണ്,,,\"(റിച്ചു)

റിച്ചുവും സ്റ്റീഫന് പുറകെ വെച്ച് പിടിച്ചു,,

\"ടാ,,,\"

ഒരലർച്ച കേട്ട് തിരിഞ്ഞ് നോക്കിയ വിച്ചു പുറകെ ഓടി വരുന്ന സ്റ്റീഫന്റെ ആളുകളെ കണ്ട് ഞെട്ടി,,,

\"ഇവരെന്നെ പിടിക്കാൻ വരാണോ ഈശ്വരാ,,,🙄\"( റിച്ചു ആത്മ)

ഇതേ സമയം മുന്നിലോടുന്ന അപ്പു,,,

\" പടച്ചോനെ ഇവനെ കാണുമ്പൊ പടിച്ച കരാട്ടെ ഒക്കെ മറന്ന് പോവാണല്ലൊ,,, ഇപ്പൊ എങ്ങോട്ട് ഓടി രക്ഷപ്പെടാനാ,,,\"(അപ്പു ആത്മ)

പെട്ടെന്ന് അപ്പു എന്തിലോ തട്ടി നിന്നതും തലയുയർത്തി നോക്കി,,, അവിടെ നിന്ന് പുരികം പൊക്കി കളിക്കുന്ന സിദ്ധൂനെയും കാർത്തിയെയും കണ്ടതും അപ്പു ഓടി അവരുടെ പിന്നിൽ പോയി നിന്നു,,

\" ഒന്നും നോക്കണ്ട എല്ലാരേയും അടിച്ച് നിരത്തിക്കൊ,,,\"(അപ്പു)

\"ഏഹ്,,🙄\"(കാർത്തി)

\" അങ്ങോട്ടടിക്ക് കുമാരേട്ടാ,,,\"(അപ്പു)

അപ്പു കാർത്തിയെ പിടിച്ച് മുന്നിലേക്ക് തള്ളി,,, കാർത്തി ഓടി വന്ന മാളൂനെ തട്ടി വീഴാൻ പോയതും അവളെ വീഴാതെ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണിലേക്ക് നോക്കി നിന്നു,,,

പിന്നാലെ ഓടി വന്ന വിച്ചു ഇത് കണ്ട് പല്ല് കടിച്ചു,,,

\"മനുഷ്യനിവിടെ ജീവനും കൊണ്ട് ഓടുമ്പോഴാ അവന്റെ ഒരു റൊമാൻസ്,,,😬\"(വിച്ചു)

വിച്ചു ഓടിച്ചെന്ന് കാർത്തിന്റെ കാല് നോക്കി ചവിട്ടി,,,

\"അമ്മാ,,,\"(കാർത്തി)

\" നോക്കി നിക്കാതെ ഇടിച്ചിടെടാ,,,\"(വിച്ചു)

വിച്ചു കാർത്തിനെ പിടിച്ച് മുന്നോട്ട് തള്ളി,,, കാർത്തി നേരെ പോയി പിറകെ ഓടി വന്ന സ്റ്റീഫന്റെ മുന്നിൽ നിന്നു,,,

\"സുഖല്ലേ😁\"(കാർത്തി)

\"😤😤😤\"( സ്റ്റീഫൻ)

\"അയ്യോ,,,\"(റിച്ചു)

പിറകെ ഓടി വന്ന റിച്ചു ബാലൻസ് കിട്ടാതെ സ്റ്റീഫനെ ഇടിച്ചതും സ്റ്റീഫനും കാർത്തിയും കൂടെ ഉരുണ്ട് താഴെ വീണു,,,

\"സോറി,,😁\"(റിച്ചു)

\"😬😬😬\"(കാർത്തി)

\"ശിവ ശിവ എന്താ ഇവടെ നടക്കണേ,,, മ്ലേച്ചം മ്ലേച്ചം,,,\"(വിച്ചു)

വിച്ചു സ്റ്റീഫനെയും കാർത്തിയെയും നോക്കിക്കൊണ്ട് പറഞ്ഞു,,,

സ്റ്റീഫൻ പെട്ടെന്ന് എണീറ്റ് നിന്ന് കാർത്തീനെ അടിക്കാൻ നിന്നതും റിച്ചു മുന്നിൽ കയറി നിന്നു,,,

\"What\'s the problem\"(റിച്ചു)

\"സാർ വെറുതെ വേണ്ടാത്ത കാര്യത്തിൽ ഇടപെടണ്ട,,,😤\"( സ്റ്റീഫൻ)

സ്റ്റീഫൻ പിന്നേയും കാർത്തിയെ അടിക്കാൻ പോയതും റിച്ചു തടഞ്ഞു,,,

\"Stop it,,,,😡\"(റിച്ചു)

\" മാറിനിക്ക് സാറെ,,😡\"( സ്റ്റീഫൻ)

\"പ്പാ നിർത്തെടാ &₹@**,,,😠\"(റിച്ചു)

\"പടച്ചോനെ കലിപ്പ്,,,🙄\"( നന്ദു)

\"What\'s going on here??\"(പ്രിൻസി)

\"സാറെ സ്റ്റീഫൻ പിന്നെയും പ്രശ്നത്തിന് വന്നു,,,\"(അപ്പു)

\"സസ്പെൻഷൻ കഴിഞ്ഞ് വന്നില്ല അപ്പോഴേക്കും തുടങ്ങിയോ നിങ്ങള്,,,😬\"(പ്രിൻസി)

\" ഇല്ല സാറെ ഞങ്ങൾ വന്നു,,, വരാതെ എങ്ങനാ സാറെ ഞങ്ങളിവിടെ നിക്കാ,,,😁\"( നന്ദു)

\"😬😬😬\"(പ്രിൻസി)

\"🙄🙄😁😁\"( നന്ദു)

\" സ്റ്റീഫൻ കം ടു മൈ ഓഫീസ്,,,\"(പ്രിൻസി)

\"ച്ചെ മിസ്സായി,,,\"(അപ്പു)

\"ന്തേയ്,,,🙄\"(മാളു)

\"നമ്മളെ സസ്പെൻഡ് ചെയ്യാൻ വരുമ്പോ വീഡിയോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ നിക്കായിരുന്നു ഞാൻ,,,😌\"(അപ്പു)

\"കഷ്ടം,,,🙄\"(മാളു)

\"😁😁😁\"(അപ്പു)

______________❤️❤️❤️____________

🎤ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ടാ,,,🎤

കയ്യിലുള്ള ചിപ്പ്സ് തിന്നോണ്ട് വിച്ചു പാടി,,, ബോയ്സ് എല്ലാരും നമ്മടെ സിന്ദൂന്റെ ഗസ്റ്റ് ഹൗസിലാട്ടോ താമസം,,,

\" അവളുമാരെ ഒക്കെ വല്ല്യ മിസ്സ് ചെയ്യുന്നില്ലെടാ,,,\"(സിദ്ധു)

\" ഇന്ന് വൈകുന്നേരം അല്ലെ ബായ് പറഞ്ഞ് വന്നത്,,,🙄\"(വിച്ചു)

\"പോടാ അതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാവില്ല,,,\"(റിച്ചു)

എന്തോ വീഴുന്ന സൗണ്ട് പോലെ കേട്ട് എല്ലാരും ചുറ്റും നോക്കി,,,

\" എന്തോ വീണില്ലേ,,,🙄\"(വിച്ചു)

\"വാ പോയി നോക്കാ,,,\"(കാർത്തി)

എല്ലാരും കൂടി ഓരോ ഫ്ലവർ വെയ്സും വടിയും ഒക്കെ എടുത്ത് ശബ്ദം കേട്ട സ്ഥലത്തേക്ക് പോയി നോക്കി,,,

അവിടെ നടുവും ഉഴിഞ്ഞ് നിക്കുന്ന ലല്ലൂനെ കണ്ട് എല്ലാരും ഞെട്ടി,,,

\"നീയെന്താ ഇവിടെ,,,😲\"( സിദ്ധു)

\"എന്റെ കോളേജ് എന്തൊരു ബോറാന്ന് അറിയോ,,, അതോണ്ട് ഞാൻ ഹോസ്റ്റലിന്റെ മതില് ചാടി ഇങ്ങ് പോന്നു,,, 😁 പിന്നെ നിങ്ങളെ ഒക്കെ വല്ലാതെ മിസ്സ് ചെയ്തു,,,😌\"(ലല്ലു)

\"ഞങ്ങളെയോ അതോ വിച്ചുനെയോ,,,🤨\"(കാർത്തി)

\"😁😁😁\"(ലല്ലു)

\"🙈🙈🙈\"(വിച്ചു)

\"നമ്മക്ക് ഹോസ്റ്റലിൽ പോയി ഏട്ടത്തീസിനെ കൂട്ടിക്കൊണ്ട് വരാ,, ഇന്ന് എല്ലാർക്കും ഇവടെ കൂടാ,,,😌\"(ലല്ലു)

\"പോവാം,,,😁\"(റിച്ചു)

\"വന്ന് വന്ന് നീയിപ്പൊ വെറും ഒരു പെൺകോന്തനായിട്ടോ,,,🙄\"(വിച്ചു)

\" ഡയലോഗ് അടിച്ച് നിക്കാതെ വാടാ,,,😬\"(റിച്ചു)

\"ശെരിയാ വേഗം വാ,,, സമയം വൈകുന്നതിന് മുന്നേ പോവാം,,,😌\"(കാർത്തി)

\" കോഴി നമ്പർ 2 🙄\"(വിച്ചു)

\"😬😬😬\"(കാർത്തി)

തുടരും,,,,,😌

✍️Risa


സ്റ്റോറി ലെയിറ്റ് ആകുന്നതിന് സോറി,,, കോളേജും ഇതും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടയിൽ പറ്റുന്നതാണ്,,, 😁


പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.9
1661

💞പ്രണയനിലാവ്💞 *Part 22* \"എടി നീ ആരെ നോക്കി നിക്കാ,,,\"(വിച്ചു) \" അവര് ഫോൺ വിളിച്ചിട്ട് എട്ക്കണില്ല,,,😕\"(ലല്ലു) \"ബൂട്ടിഫുൾ😕\"(കാർത്തി) \"മതില് ചാടിയാലോ,,,😌\"(സിദ്ധു) \"വാർഡനുണ്ടാവും അകത്ത്,,,\"(ലല്ലു) \" എന്നാ നീ ചാട്,,\"(വിച്ചു) \"അയ്യട എന്നിട്ട് പിടിക്കാണെങ്കിൽ എന്നെ പിടിക്കാനല്ലെ,,,😬\"(ലല്ലു) \"നിന്നെ പിടിച്ചാ എന്നെ പിടിച്ച പോലെ തന്നെ അല്ലെ,,,😌\"(വിച്ചു) \"വല്ലാണ്ടങ്ങ് ഒലിപ്പിക്കല്ലേ,,,😬\"(ലല്ലു) \"😁😁😁\"(വിച്ചു) \" ഞാൻ ചാടാം,,,\"(റിച്ചു) \"നീ റിച്ചു തന്നെ അല്ലെ,,,🧐\"(വിച്ചു) \" എന്തേയ്,,, നിനക്ക് വിശ്വാസം ഇല്ലേ,,,🤨\"(റിച്ചു) \" ഫുൾ കലിപ്പും ഗൗരവവും ഉപദേശവും മാത്രം കൊണ്ട് നടക്കുന്ന ഒരു റിച്ചു ഉണ്ടായിരുന്ന