Aksharathalukal

കൃഷ്‌ഞാഞ്‌ജലി

താൻ കിടന്നോളു. താലി കിട്ടിയതിന്റെ ഒരു അധികാരവും ആയി ഞാൻ തന്റെ അടുത്തേക് വരില്ല. തനിക്കന്നല്ലേ ഈ ലോകത്തെ ഒരു പെണ്ണിനും എന്നെപോലെ ഒരുവനെ ഇഷ്ട്ടമാങ്കില്ല എന്നറിയാം. ബാക്കി ഒക്കെ പിന്നെ തീരുമാനിക്കാം. എന്നും പറഞ്ഞുകൊണ്ടാണ് ഞാൻ ഫ്രഷ് ആകാൻ ബാത്‌റൂമിൽ കയറിയത്. ഫ്രഷ് ആയി ഇറങ്ങിയപ്പോഴും അവൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. ഒരു തലയിണയും എടുത്തു ഒരു പുതപ്പും എടുത്ത് ദിവൻകോട്ടിലേക് കിടക്കുമ്പോഴേക്കും അവളും കിടന്നിരുന്നു. പതിയെ ഉറങ്ങാൻ ശ്രെമിക്കുമ്പോഴും ഇന് നടന്ന കാര്യങ്ങളെ കുറിച്ചോർക്കുമ്പോൾ ഉറക്കം വരില്ല എന്നുറപ്പുണ്ടായിരുന്നു
ഞാൻ ആരാണെന്നല്ലേ ഞാൻ രഞ്ജിത് കൃഷ്ണൻ എന്ന രഞ്ജിത്. താലി കെട്ടിയെന്നു പറയുന്നത് അഞ്ജലി. ഒരു പക്ഷെ ഞാൻ താലി കെട്ടി കൂടെ കുട്ടൻ ഒരുപാട് ആഗ്രഹിച്ചവൾ. അതെ ഇന്ന് ഞങ്ങളുടെ കല്യാണം ആയിരുന്നു. വടക്കേ വീട്ടിൽ രഞ്ജിത്തിന്റയും മംഗലത് വീട്ടിലെ അഞ്ജലിയുടെയും. മനസിന് വല്ലാത്ത സങ്കടം തോന്നിയപ്പോഴാണ് ഒന്ന് പുറത്തേക് ഉറങ്ങിയാലോ എന്നാലോജിച്ചത്. പുറത്തേക് ഇറങ്ങിയപ്പോൾ കണ്ടത് അച്ഛന്റെ തോളിൽ ചാരി ഇരിക്കുന്ന അമ്മയെ ആണ് കണ്ടത്. അമ്മ എന്തൊക്കയോ പറഞ്ഞു പറയുമ്പോഴും അച്ഛൻ അമ്മയെ സമാധാനിപ്പിക്കുമ്പോഴും അച്ഛന്റെ ഉള്ളിലെ സങ്കടങ്ങൾ മുഖത്തു കാനാവുന്നതാണ്. സംസാരം എന്നെ കുറിച്ചാണ് എന്നറിയമ്മങ്കിലും അവരുടെ അടുത്തേക് പോകുവാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്നെ കണ്ടപ്പോ അമ്മയുടെ കരച്ചിൽ കുടിയതല്ലാതെ കുറഞ്ഞില്ല. അവരുടെ അടുത്തേക് ചെന്ന് ആ സെറ്റിയിൽ ഇരുന്നപ്പോ എന്നിലേക്കു ചാഞ്ഞുകൊണ്ട് ആണ് അമ്മ ചോദിച്ചത് നിനക്ക് എന്നോട് ദേക്ഷ്യം ആണോ എന്നാണ്. ആ ചോദ്യം മുഴുവൻ ആകുന്നതിനു മുൻപുതന്നെ അമ്മയെ ചേർത്ത് പിടിച്ചിരുന്നു ഞാൻ.അച്ഛനും അമ്മയും ഒരിക്കലും കരയരുത് അത് എനിക്ക് സഹിക്കാൻ കഴിയില്ല. അപ്പോഴാണ് അവിടേക്കു എന്റെ ചെറിയച്ഛൻ കയറി വന്നത്. എന്നെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് എവിടുന്നോ കയറി വന്ന ഒരുത്തനെ മകനാക്കി. ഇപ്പോൾ അവനു പെണ്ണും കെട്ടിച്ചു. ഇവൻ കാരണം ആണ് നിന്റെ ചോരയെ നിനക്ക് നഷ്ടമായത്. ആ വാക്കുകൾ കേട്ടപ്പോ എനിക്ക് ഒന്നും തോന്നിയില്ലെങ്കിലും അമ്മയും അച്ഛനും ദേക്ഷ്യം കൊണ്ടു ചാടി എഴുനേറ്റിരുന്നു. ഞാൻ വരെ അവിടെ പിടിച്ചിരുത്തുമ്പോഴും അച്ഛൻ ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു. അതോടൊപ്പം അഞ്ജലിയെ കണ്ടതിന്റെ ഞെട്ടലും.

കൃഷ്ണാഞ്ജലി

കൃഷ്ണാഞ്ജലി

4.9
1402

അഞ്ജലിയെ അമ്മ അടുത്തേക് വിളിച്ചപ്പോഴേക്കും ചെറിയച്ഛൻ താഴേക്കു പോയിരുന്നു. എന്താ അമ്മേ ഇവിടെ ഒരു ബഹളം കേട്ടത് എന്ന് ചോദിച്ചപ്പോ അമ്മ ആദ്യം ചോദിച്ചത് മോളു അപ്പൊ പറഞ്ഞത് ഒന്നും കേട്ടില്ലേ എന്നാണ്. ഇല്ല എന്ന മറുപടിയിൽ എല്ലാവരും സന്തോഷിച്ചപ്പോൾ എന്റെ മനസ്സിൽ മറ്റൊന്നായിരുന്നു. മറ്റുള്ളവർ പറഞ്ഞറിയുന്നതിനു മുൻപേ അഞ്ജലിയോട് എല്ലാം തുറന്നു പറയുക. എന്നാൽ മക്കൾ പോയി കിടന്നോ എന്നു പറഞ്ഞു അവർ താഴേക്കു പോയപ്പോൾ പോകാൻ നിന്ന അഞ്ജലിയോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു ഇരിക്കാൻ സ്ഥലം കൊടുത്തപ്പോ ഒന്ന് മാത്രമേ എനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളു. അഞ്ജലി ഇപ്പോൾ