Aksharathalukal

Love practice...♡12

          Love practice...♡

part:12

നിറഞ്ഞ കണ്ണുകളോടെ അവൾ ആയിഷുനെയും നസ്രിയെയും നോക്കി....
_______________________

\"ന്റെ റിയൂ... നീ സങ്കടപെടേണ്ട ഡീ...നീ വന്നേ നിക്കാഹ് ഇപ്പൊ കഴിയും നമ്മക്ക് അങ്ങട്ട് പോകണ്ടേ... നീ വാ...\"

ആയിഷു അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു...നിറഞ്ഞ കണ്ണുകളോടെ നിക്കുന്ന ഈ അനാഥപെണ്ണിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് നസ്രിക്ക് അറിയില്ലായിരുന്നു... കാരണം ഇന്ന് നിക്കാഹ് ദിവസം ആയിട്ട് പോലും അവളുടെ ആങ്ങള എല്ലാം ഉപേക്ഷിച്ചു ഇറങ്ങാൻ പുറപ്പെട്ടവനാണ്...

\"കുഞ്ഞാ എന്ത് പറ്റി...\"

ആയിഷുവിന്റെയും റിയയുടെയും സംസാരത്തിൽ ഏർപെടാതെ മൗനത്തിലായ നസ്രിയയോട് റിയ ചോദിച്ചു...

\"മോളെ......\"

അപ്പോൾ ആണ് നാസാറിന്റെയും സുൽത്താനിന്റെയും ഉമ്മയും മൂത്തമ്മയും ഒക്കെ അങ്ങോട്ടേക്ക് വന്നത്.. ടെൻഷൻ ഉണ്ടെങ്കിലും റിയ ചിരിച് കൊണ്ട് തന്നെ ആണ് നിൽക്കുന്നതും അവരോട് സംസാരിക്കുന്നതും എല്ലാം.....

\"നിക്കാഹ് കഴിയാറായിട്ട് ഉണ്ടാവും ... നങ്ങൾ അങ്ങോട്ട് ചെല്ലട്ടെട്ടോ... റിയ മോളെയും കൂട്ടി ഒരു അഞ്ചു മിനിറ്റ് കഴിയുമ്പോ നിങ്ങൾ അങ്ങോട്ടേക്ക് വരൂ....\"

\"വരാനായ നിക്കൊന്നും മിസ്സിസ് കാൾ ആക്കിന്...\"

ഉമ്മമാരോട് നസ്രി പറഞ്ഞതും ആ സ്ത്രീകൾ ആ റൂമിൽ നിന്നും പോയി...പിന്നെ അവിടേക്ക് റിയാന്റെയും ആയിഷുന്റെയും ഫ്രെണ്ട്സും നസ്രിയുടെ കസിൻസും എല്ലാം വന്നു....അപ്പോഴേക്കും റിയാന്റെ ഫോട്ടോ കിട്ടി...

പിന്നെ അത് ഷെയർ ചെയ്യലായി സ്റ്റാറ്റസ് വെക്കലായി സ്റ്റോറി ഇടലായി മെൻഷൻ ചെയ്യലായി റിമെൻഷൻ ചെയ്യലായി അങ്ങനെ അങ്ങനെ.....

പിന്നെ ആയിഷുന്റെ പിരാന്ത് പിടിപ്പിക്കൽ സഹിക്കാൻ വയ്യാതെ നസ്രി അവളുടെ ഫോട്ടോയും ചോദിച്ചു വാങ്ങി കൂട്ടത്തിൽ അവളുടെയും... 😁

ആയിഷു ഫുള്ള് ലങ്ത് ടോപ്പിൽ സുന്ദരി ആയിരുന്നു...

\"മക്കളെ നിക്ക് പേടി ആകുന്നു...😣\"

റിയ ചിണുങ്ങി കൊണ്ട് ആയിഷുനും നസ്രിക്കും കേൾക്കാൻ പാകത്തിൽ പറഞ്ഞു...

\"കൂൾ ചെല്ലോം കൂൾ...😁\"

ആയിഷു ചിരിച് കൊണ്ട് പറഞ്ഞു..

\"കൂൾ അല്ല ചൂല് പോയ്‌ക്കോ പെണ്ണെ ഇജ്ജ്... 😬😬\"

ആയിഷുന്റെ കയ്യ് പിടിച് തിരിച്ചു കൊണ്ട് റിയ പറഞ്ഞു...

\"ആ....\"

ആയിശു ഒന്ന് ചെറുതായി നിലവിളിച്ചു... പക്ഷെ ആ റൂമിലുള്ളവരെല്ലാം കേട്ടിരുന്നു എല്ലാവരും അവളെ നോക്കി... അവൾ എല്ലാർക്കും ഒന്ന് ഇളിച്ചു കാട്ടി...

\"കാലിൽ ചവിട്ടാൻ... അന്റെ കാല് കിട്ടുന്നില്ല... അനക്ക് അതിനുള്ളത് ഞാൻ താരാട്ടാ...ഇപ്പോ ഇജ്ജ് കയ്ച്ചലായി (രക്ഷപെട്ടു)....\"

എന്ന് ആയിഷു പറഞ്ഞതും റിയ വേഗം കൈ വിട്ടു... ഇതൊക്കെ കണ്ട് കിളി പോയെങ്കിലും നസ്രി നിന്ന് ചിരിക്കാൻ..

\"കുഞ്ഞാ......\"×2

അവളുടെ ചിരി പിടിക്കാത്ത ആയിഷുവും റിയായും ഒരു താക്കിത് പോലെ അവളെ വിളിച്ചതും അവൾ ഡീസന്റ് ആയി... അപ്പോൾ ആണ് നസ്രിയുടെ ഫോണിലേക്ക് കാൾ വന്നത്..\'mom❤️ Colling\' എന്ന് കണ്ടപ്പോൾ തന്നെ റിയാക്ക് വല്ലാത്ത തളർച്ച പോലെ ആണോ എന്നോ പേടി ആണോ എന്നെ ഒന്നും അറിയാത്ത ഒരു ഫീൽ തോന്നി...

പിന്നെ ഒന്നും നോക്കില്ല ഇടം വലം നിൽക്കുന്നവരെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ അങ്ങോട്ട് നടക്കാൻ തീരുമാനിച്ചു...

ഇങ്ങനത്തെ ദുപ്പട്ട കൊണ്ട് ഫേസ് മറച്ചിട്ടൊക്കെ ആണ് but റിയ അല്ല ആ ദുപ്പട്ട പിടിച്ചിരിക്കുന്നത് അതിന് വേറെ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു റിയ ആയിഷുന്റെയും നസ്രിയുടെയും കൈകളിൽ ആണ് പിടിച്ചിരിക്കുന്നത്.. അവളുടെ കൈകൾ ആ സമയത്ത് വിയർപ്പ് കൊണ്ട് വല്ലാത്ത തണുപ്പ് ആയിരുന്നു...

\"മൈക് up ഒലിച്ചു പോകും ഫോട്ടോസ് കിട്ടുമ്പോ ഒരു ലൂക്കും ഇണ്ടാവൂലട്ടോ... \"

ആയിഷു റിയാന്റെ ചെവിയിൽ പറഞ്ഞു...

\"Be cool നാത്തൂനെ be cool😁 \"

ആയിഷു ഇളിച്ചു കൊണ്ട് പറഞ്ഞതിന് റിയ മറുപടി പറയാൻ നിൽക്കുമ്പോൾ അവർ നടന്ന് കൊണ്ട് ഓഡിറ്റോറിയത്തിന്റെ ഹാളിൽ എത്തിയിരുന്നു... നിക്കാഹിനു കൂടാൻ വന്നവരുടെ കണ്ണുകൾ എല്ലാം റിയാക്ക് നേരെ ആയിരുന്നു ടെൻഷൻ കൊണ്ടും മറ്റും റിയ തലതാഴ്ത്തി... വല്ലാത്ത വെപ്രാളത്തോടെ അവൾ മന്തം മന്തം ആയിഷുവും നസ്രിയും നടക്കുന്നതിന് അനുസരിച് നടന്നു...

(Intro പാർട്ടിലെ സീൻ ആണ്ട്ടോ 😊👇)

\"ആഡംബരമായ വിവാഹവേദിയിലേക്ക് , കാത്ത് നിൽക്കുന്ന വരന്റെ അടുത്തേക്ക് വധു വിറയാർന്ന കാലുകളാൽ മന്തം മന്തം നടന്നു... ഓരോ ചുവടുകൾ വെക്കുമ്പോഴും ഉള്ളിൽ ഇന്ന് വരെ അനുഭവപ്പെടാത്ത തരം ഒരു പരവേഷമായിരുന്നു...ഇന്ന് വരെ കാണാത്ത ആരാണെന്ന് പോലും അറിയാത്ത ഒരു പുരുഷൻ ഇന്ന് തന്റെ ഭർത്താവ് ആയിരിക്കുന്നു  , ഈ ലോകത്ത് സ്വന്തമെന്ന് അവകാശത്തോടെ എടുത്തു പറയാൻ ആരുമില്ലാത്തവൾക്ക് ഇന്ന് ഒരു കുടുംബം ഉണ്ട് എന്നതൊന്നും അവൾക്കോട്ടും വിശ്വാസകരമായില്ല...ആരുടെയൊക്കെയോ കരങ്ങൾ അവളുടെ കയ്കളെ പൊതിഞ്ഞിരിക്കുന്നു... വലതു കയ്യിൽ തന്റെ പ്രിയ കൂട്ടുകാരി ആയിഷ അവളുടെ കൈകൾ എനിക്കൊരു താങ്ങായി കോർത്ത് പിടിച്ചിരിക്കുന്നു.. തട്ടം കൊണ്ട് അവളുടെ തലയും മുഖവും മറച്ചിരിക്കുകയാണ്...

ആ ആഡംബരമായ വേദിയിൽ ഇവളെയും കാത്ത് അക്ഷമനായി നിൽക്കുന്ന നാസിർ ഇബ്രാഹിം .... അവിടെ അവന്റെ കൂടെ മറ്റുള്ളവരോട് കൂൾ ആയി ചിരിച് സംസാരിക്കുന്നവനെ കണ്ടില്ലേ അവനാണ് സുൽത്താൻ ഇബ്രാഹീം ...

റിയാന്റെ അടുത്തായി അവളുടെ കൈകളിൽ പിടിച്ചു നടക്കുന്ന ആശിയാക്ക് ആ വിവാഹ വേദിയിലേക്കു നടക്കുംതോറും എന്തോ അവളുടെ ഹൃദയം വല്ലാണ്ട് തുടിക്കുന്നുണ്ടായിരുന്നു അവളുടെ മിഴികൾ ആരെയോ എന്തോ ഇങ്ങനെ നാല്പുറവും തിരയുന്നുണ്ട്... കൂട്ടുകാർക്കിടയിൽ സംസാരത്തിലായിരുന്നു സുൽത്താന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു... അവനു എന്തോ വേണ്ടപ്പെട്ടത് തന്റെ അടുത്തേക്ക് അടുക്കുന്നത് പോലെ ഒരു feel ആയിരുന്നു... നാസിർ അവിടെ വധുവരന്മാർക്കൊരുക്കിയ സോഫയിൽ ദേഷ്യത്തോടെ ഇരിക്കുകയാണ് വിവാഹത്തിന്റെതായ ഒരു ആഹ്ലാതവും അവന്റെ മുഖത്തും ഇല്ല മനസിലും ഇല്ല... പേടിയോടെ ഷാൾ കൊണ്ട് മറച്ച മുഖവും താഴ്ത്തി വരുന്ന റിയയെ കാണുംതോറും എന്തിനോ അവനിൽ വല്ലാത്ത ദേഷ്യം കൂടി വരുന്നുണ്ടായിരുന്നു...\"

•••••••••
(Intro സീൻ കഴിഞ്ഞട്ടോ..)

\" നിക്ക് വെള്ളത്തിനു ദാഹിക്കുന്നു....\"

ആയിഷു വെപ്രാളതോടെ പറഞ്ഞു അത് കേട്ടതും തല താഴ്ത്തി നടന്ന റിയ നെറ്റി ചുളിച്ചു തല ഉയർത്താനുള്ള ആ ഒരിത് ഓൾക്കില്ലായിരുന്നു നസ്രി അവളെ നോക്കി...

\"അയ്ന് ആയിഷു ആന്റെ അല്ലല്ലോ നിക്കാഹ് റിയുന്റെ അല്ലെ പിന്നെപ്പോ എന്താ അനക്കൊരു ദാഹം....... 👀\"

എന്ന് നസ്രി പറഞ്ഞതും ആയിഷുന് ആകെ വല്ലാത്ത ച്ചിന്തകളായതി... എന്താ തനിക്ക് പറ്റിയത് എന്ന് മനസിലാവുന്നില്ലായിരുന്നു അവൾക്ക് ...

\"മോനെ ഒന്ന് എഴുന്നേച്ചു നിൽക്കു.... മണവാട്ടി വരുമ്പോൾ എണീച്ച് നിൽക്കണ്ടെ....\"

നാസിറിന്റെ ഉപ്പ അവന്റെ അടുത്തേക്ക് വന്ന് അവന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു അത് കേട്ടതും നസീർ ഉപ്പാനെ ഒന്ന് നോക്കി ഇരിക്കുന്നിടത് നിന്നും എഴുന്നേച്ചു....

അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്...ഉച്ചത്തിൽ പാട്ടൊക്കെ വെച്ചിട്ടുണ്ട് ഒപ്പനയും ഡാൻസും എല്ലാം ഉണ്ട് അവിടെ നടക്കുന്നു...ക്യാമറക്കാർ വിഡിയോസും ഫോട്ടോസും ഒക്കെ എടുക്കുന്ന തിരക്കിലാണ്...

പുതിയപെണ്ണും ടീംസും സ്റ്റെപ്പുകൾ കയറി സ്റ്റേജിൽ എത്തി.... ആയിഷു  നാസിറിന്റെ അടുത്തേക്ക് റിയയെ നിർത്തി കൊണ്ട് നസ്രിയയുടെ അടുത്തേക്ക് നിന്നും...

അപ്പോൾ സുൽത്താൻ കയ്യിൽ തന്നെ പൂക്കളുടെ ബൊക്ക നാസിർ റിയാക്ക് നൽകി.. മൈലാഞ്ചി ഇട്ട് ചുവപ്പിച്ച അവളുടെ വിറയാർന്ന കൈകൾ ആത് ഏറ്റു വാങ്ങി...

അവന്ക് അവന്റെ തന്നെ ഓരോ ചെയ്തികളോടും എന്തിനാന്നില്ലാത്ത ദേഷ്യം തോന്നി..

\"അന്റെ ആങ്ങള കുള്ളമല്ലോ ഡീ... 😁🐓\"
(കൊള്ളാം എന്നാണ് ട്ടോ ഞാൻ പറയാറ് കുള്ളാം എന്നാണ് 😁അത് എന്റെ ഒരു മോഡൽ ആണ്...)

നസ്രിക്ക് മാത്രം കേൾക്കാൻ പാകത്തിന് ആയിഷു നാസിറിനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു...

\"എന്റെ അല്ലെ ആങ്ങള...\"

നസ്രി ഇത്തിരി ഗമയോടെ പറഞ്ഞു...

\"ന്നിട്ട് അണക്കെന്താ മത്തങ്ങമോന്ത ആയെ.... 👀\"

നസ്രിയുടെ കോണിയാൽ കണ്ടപ്പോൾ ആയിഷു അവളെ കളിയാക്കി ചോദിച്ചു... അത് കേട്ടത് പറ്റാതെ ആയപ്പോൾ റിയ കാണിക്കുന്നത് പോലെ നസ്രി ആയിഷുന്റെ കയ്യിൽ പിടിച് തിരിച്ചു... ആയിഷുന്റെ മുഖം ചുളുങ്ങി ആ സമയം തന്നെ ആയിഷു നസ്രിക്കും ഇട്ട് ഒരു ചവിട്ടങ് കൊടുത്തു... അല്ല പിന്നെ....

\"നസ്രി ഒതുങ്ങി നിൽക്ക് ആൾക്കാർ ശ്രദ്ധിക്കും.....😡\"

അവരുടെ കളികൾ കണ്ട് കൊണ്ട് വന്ന സുൽത്താൻ ആണ് നസ്രിയുടെ ചെവിയിൽ പറഞ്ഞത് ... അത് കേട്ടതും നസ്രി ഒതുങ്ങി പക്ഷെ സുൽത്താന്റെ ശബ്‌ദം കാതുകളിൽ തട്ടിയതും ആയിഷുന്റെ തലയിലൂടെ ഒരു മിന്നൽ പ്രഹരണം തന്നെ ഉണ്ടായ പോലെ വല്ലാത്തൊരു feel ആയിരുന്നു.. ആരുടെ ശബ്‌ദം ആണ് താൻ കേട്ടത് എന്ന് അറിയാൻ അവൾ തിരിഞ്ഞു നോക്കിയെങ്കിലും സുൽത്താൻ നാസിറിനെയും റിയയെയും ശ്രദ്ധിച്ചു തിരിഞ്ഞു നിൽക്കുകയായിരുന്നു...പിന്നെ ആയിഷുവും അവിടേക്ക് നോക്കി....അവിടെ ഫോട്ടോ എടുക്കലൊക്കെ ആയിരുന്നു....

സുൽത്താനും ആയിഷയെ ആ സമയം കണ്ടിരുന്നില്ല... അല്ലങ്കിൽ ശ്രദ്ധിച്ചില്ല എന്ന് പറയാം..

റിയയുടെ മുഖം മറച്ചിരുന്ന തട്ടം നാസിർ മെല്ലെ ഉയർത്തികൊണ്ടിരിക്കുകയാണ്... റിയാക്ക് അവന്റെ മുഖതെക്ക് മിഴികൾ ഉയർത്തി നോക്കണമോ വേണ്ടയോ എന്നൊരു ആകുലതയായിരുന്നു.... അവളിൽ വല്ലാത്ത പരവേഷം തോന്നി.... നാസിറിന് അവളുടെ മുഖം കാണണം എന്നുണ്ടായിരുന്നു എന്നാലും അത് ഒരു സ്നേഹത്തിന്റെയും അല്ലങ്കിൽ ആകാംഷയുടെയോ വികാരമൊന്നും അല്ലായിരുന്നു....

\"തട്ടം ഉയർത്തുമ്പോൾ രണ്ട് പേരും പരസ്പ്പരം നോക്കണേ...\"

അടുത്ത് നിൽക്കുന്ന ക്യാമറമാൻ അവരോട് പറഞ്ഞു.... അത് കേട്ടതും റിയാക്ക് ഒരു തീരുമാനം കിട്ടിയത് പോലെ ആയി... അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.....
___________________________
തുടരും.....

Binth_Bashersaf 
ബിൻത്ത്_ ബഷിർസഫ്

അഭിപ്രായങ്ങൾ അറിയിക്കണേ....

Love practice...♡13

Love practice...♡13

4.6
1118

Love practice...♡part:13അത് കേട്ടതും റിയാക്ക് ഒരു തീരുമാനം കിട്ടിയത് പോലെ ആയി... അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.....___________________________അവളുടെ കണ്ണുകൾ അവനെ നോക്കിയതും അവന്റെ മുഖത് നിക്കാഹ് നടക്കുന്നതിന്റെതായ യാതൊരു ആഹ്ലാതമോ മറ്റുത്തര വികാരഭാവങ്ങളോ ഇല്ലായിരുന്നു... അവൾക്കോട്ടും ഒന്നും മനസിലാവുന്നില്ലായിരുന്നു എന്നലും അവൾ സന്തോഷത്തിലായിരുന്നു ഈ ലോകത്ത് തനിക്ക് ആദ്യമായി ഉണ്ടായ അവകാശി എന്റേത് എന്ന് അവകാശത്തോടെ പറയാനൊരു അവകാശി എന്നത് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി...എന്നാൽ അവളുടെ കലങ്ങിയ കണ്ണുകളായി ആദ്യമായി അവളെ കണ്ടപ്പോൾ പോലും തന്റെ ഭാര്യ ആയവളായിട്ട് പോലും നാസി