Aksharathalukal

നിലാവ്.. 💖

''ഒരിക്കൽ ഞാനും കൊതിച്ചതല്ലേ എപ്പോഴും ഒരുമിച്ച് ഇരിക്കാനും നിന്നോട് വാതോരാതെ സംസാരിക്കാനും.. എന്റെ കണ്ണിൽ നീ എന്നും മനോഹരമായിരുന്നു. പക്ഷെ അടുത്തേക്ക് വരാനോ സംസാരിക്കാനോ എനിക്കാവുമായിരുന്നില്ല.  അത്രമേൽ എനിക്ക് ഭയമായിരുന്നു.....
 എന്തുകൊണ്ടോ ആത്യമായി എന്നിൽ വന്ന മനോഭാവം. അല്ല;  ഇതുവരെ ഞൻ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ഫീലായിരുന്നു... പക്ഷേ അത് പ്രണയമാണോ സൗഹൃദമാണോ എന്ന് എനിക്കറിയില്ല..... അടുത്ത് വരാനോ ഒന്ന് മിണ്ടാനോ പേടിയാണ്....പക്ഷേ ഇനിമുതൽ ഈ ചിന്തകളോട് വിടപറയണം..... എനികാവോ  അതിന് "


Hisaaaanaaa;.....

ചിന്തകൾ കാടുകയറിയപ്പോഴാണ് താഴെ നിന്നും ഉമ്മാന്റെ വിളി വന്നത്...


എന്തുകൊണ്ടോ വിളിക്കുത്തരം നൽകാനോ താഴേക്ക് പോവാനോ തോന്നിയില്ല...ഈൗ നിലാവിൽ ചന്ദ്രനെ കാണാൻ എന്തൊരസ... എന്നുമുതലാ ഇത് എനിക്കിത്ര മനോഹരമായി തോന്നിയത്?

'നിന്നെക്കെന്താ വാ തുറന്നൂടെ... എത്ര നേരായി അറിയോ ഉമ്മ വിളിക്കുന്നു... ഈൗ ഇരുട്ടത് എന്ത് നോക്കി ഇരിക്ക.. വേഗം വാ.. ആാാാാ നിക്കാഹല്ലേ ഇപ്പോഴേ സ്വപ്നം കണ്ടു തുടങ്ങിയോയോ "


"ഫാത്തിമ ഞാൻ ചിരിക്കണോ...."

എന്തോ അവളുടെ സംസാരം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല...
ഒന്നും മിണ്ടാതെ അവിടെന്ന് എഴുന്നേറ്റു..

 എല്ലാവരും നല്ല സന്ദോഷത്തിലാണ്... വല്ലിമ്മ, വല്ലിപ്പ, ഇത്ത, ഉപ്പ, ഉമ്മ,....

വയ്യ മ്മാ തലവേദന എന്ന സ്ഥിരം കളവുമായി ഒരു കിടത്തം
......
നിക്കാഹിനു കുറിച്ചോ ഒന്നും ചിന്ദിച്ചില്ല എന്തേലും ആവട്ടെ 
 വരുന്നിടത്തു വെച്ച് കാണാം.....ഇനിയും ഉണ്ടല്ലോ ദിവസം...

അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്... അതും അറിയാത്ത nomber...


തുടരും...
 First story aaaney
Spprt cheyyane🙂

നിലാവ് 💖2

നിലാവ് 💖2

4.3
920

അറിയാത്ത nomber ആണെങ്കിൽ പോലും എനിക്ക് മനസ്സിലായിരുന്നു ആരാണെന്ന്... അതെ ആഷിഖ് ഭാവി വരൻ....എന്തോ എടുക്കാൻ തോന്നിയതെ ഇല്ല. വേഗം പുതപ്പ് തലവഴി മൂടി വേഗം കിടന്നു.വീണ്ടും വീണ്ടും ബെല്ലടിക്കുന്നുണ്ടായിരുന്നു.....രാവിലെ തന്നെ ഉമ്മാന്റെ നിർത്താതെ ഉള്ള വിളി കെട്ടാണ് ഉണർന്നത്.. എന്നത്തേയും പോലെ രാവിലത്തെ കർമങ്ങൾ എല്ലാം കഴിഞ്ഞു. ഉമ്മാനോട് സലാം പറഞ്ഞു ഇറങ്ങി... റോഡിൽ ഒന്നും തന്നെ കൂടുതൽ ആരും ഇല്ലായിരുന്നു. ഇടവഴി കഴിഞ്ഞാൽ മെയിൻ റോഡിലേക്ക് ഒരല്പം കൂടി നടക്കാൻ ഉണ്ട്. ഇന്നലെ നല്ല മഴ പെയ്തത് കൊണ്ടാവാം ചെടികളിൽ ഒക്കെ മഴ തുള്ളികൾ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്. അതെല്ലാം