ചെകുത്താനെ സ്നേഹിച്ച മാലാഖ
ചെകുത്താനെ സ്നേഹിച്ച മാലാഖ ❤ 2ഇപ്പോൾ കണ്ടതാണ് ആതിര എന്ന അച്ചു..... അവിടെ കിടന്ന് ഒച്ച ഇട്ടത് ദേവി... അച്ചുവിന്റെ അമ്മ..... സിനിമയിലെ ഉർവശിനെ പോലെ അല്ലാട്ടോ.... നല്ല ഒന്നാതരം സ്ത്രീ ആണ് അവർ..... പെൺകുട്ടികൾ ആയാൽ കുറച്ചു അടക്കം ഒതുക്കം ഒക്കെ വേണം എന്നാണ് ദേവിയമ്മയുടെ നിലപാടും കാഴ്ചപ്പാടും..... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അച്ചുവിന് ഈ പറയണ സാധനങ്ങൾ ഒന്നും തൊട്ടടുത്തുടെ പോലും പോയിട്ടില്ല.... ശെരിക്കും ഒരു പൊട്ടിക്കാളി.... എന്നാലും ആ മനസ് നിറയെ സ്നേഹം💜 മാത്രേയൊള്ളൂ എല്ലാവരോടും...💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕ഇതാണ് അച്ച