Aksharathalukal

രണ്ടുവരി 📝📝

 "ഞാൻ  നിന്നെ  അറിയാത്തിടത്തോളം".  നീ  എന്നെ   അറിയുകയില്ല...🌼










 രണ്ടുവരി 📝❣️

രണ്ടുവരി 📝❣️

4.8
470

  നിന്റെ മനസ്സിൽ   ഒരുവൾക്ക്    സ്ഥാനമായി   എന്നറിഞ്ഞപ്പോൾ, നീ ആദ്യമായി  അത് എന്നോട് തന്നെ  പറഞ്ഞപ്പോൾമനസ്  നീറി , ഹൃദയം പൊട്ടി   എന്നിട്ടും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർപോലും  വന്നില്ല  .................  ഞാൻ അത്രക്കും സ്ട്രോങ്ങ്‌ ആയതുകൊണ്ടാണോ???    അതോ   ബോൾഡ്   ആയതുകൊണ്ടോ???....                                           അല്ല 🍂     ഒരിക്കലും സ്വന്തമാകില്ല   എന്നറിഞ്ഞ്   പ്രണയിച്ചതുകൊണ്ട്......................................❣️❣️❣️