Aksharathalukal

പ്രണയനിലാവ്💙

💞പ്രണയനിലാവ്💞

*part 25*

ആ ഫോട്ടോ കണ്ട് ഞെട്ടി എല്ലാരും ഫോണിലേക്ക് തന്നെ നോക്കി നിന്നപ്പോ സിദ്ധുവും മാളുവും കൂടെ കണ്ണുകൊണ്ട് എന്തൊക്കെയോ പറയുന്ന തിരക്കിലായിരുന്നു,,, അവടെ ഒരു രക്ഷയുമില്ലെന്ന് കണ്ട് സിദ്ധു നന്ദുനെ നോക്കി,,, നന്ദു ഇപ്പൊ ശെരിയാക്കിത്തരാ എന്ന മട്ടിൽ കണ്ണ് കാണിച്ച് ലല്ലുന്റെ നേരെ തിരിഞ്ഞു,,,

\"നിനക്ക് ഇത്‌ എവിടുന്ന് കിട്ടി,,,\"(നന്ദു)

\"അതൊരു unknown നമ്പറിന്ന് ആരോ അയച്ചതാ,,, ഇത്‌ മാത്രല്ല ഒരു ഫോട്ടോ കൂടിയുണ്ട്,,,\"(ലല്ലു)

അത്രയും പറഞ്ഞു ലല്ലു അടുത്ത ഫോട്ടോ എടുത്തു കാണിച്ചതും അത്രയും നേരം ടെൻഷൻ അടിച്ചോണ്ടിരുന്ന സിദ്ധു ചിരിക്കാനും അത്രയും നേരം ചിരിച്ചോണ്ടിരുന്ന മാളുന്റെ കിളി ഒക്കെ പോവാനും തുടങ്ങി,,,

മാളു ഒരു ചെറുപ്പക്കാരന്റെ കൂടെ നിക്കുന്ന ഫോട്ടോ ആയിരുന്നു അത്,,,
അതിലുള്ളവനെ തിരിച്ചറിഞ്ഞതും കാർത്തി മാളൂനെ നോക്കി കണ്ണുരുട്ടി,,, മാളു ഒന്ന് ഇളിച്ചതും അവന്റെ നോട്ടം രൂക്ഷമായി,,,

\"ഏത് തെണ്ടിയാടി ഇത്‌ അയച്ചത്,,, 🤕\"(മാളു)

\"ആവോ,,,\"(ലല്ലു)

\"ഇവനാരാ,,,🧐\"(വിച്ചു)

\"അതൊരു പഴയ കഥയാ,,, 🤭\"(സിദ്ധു)

\"വൺ സൈഡ് കാഞ്ചനമാലയുടെ കഥ,,, 😂\"(നന്ദു)

\"😬😬😬\"(മാളു)

\"😤😤😤\"(കാർത്തി)

\"നിങ്ങളിതെന്തോന്ന് പറയണത്,,, 🙄\"(ലല്ലു)

\"അതുണ്ടല്ലോ നമ്മടെ മാളൂന് പ്ലസ് ടുന് പഠിക്കുമ്പോ ലവനോട് ഒരിത്,,,\"(നന്ദു)

\"ഏത്,,, 🙄\"(വിച്ചു)

\"മറ്റേ ലബ് ലബ്,,, 😌\"(സിദ്ധു)

\"എന്നിട്ട്,,,\"(നിയ)

\"ഓ എന്താ അവൾക്കൊരു ഇന്റരെസ്റ്റ്‌,,, 😬\"(മാളു)

\"😁😁😁\"(നിയ)

\"എന്നിട്ടെന്താ അവന് ഇവൾ വെറും ഫ്രണ്ട് ഇവളാണെങ്കി അവനോട് ഒന്നും പറയാനും പോയില്ല,,,അവസാനം ഒരു ഫെയർവെല്ലും കഴിഞ്ഞ് രണ്ടും രണ്ട് വഴിക്ക് മൂടും തട്ടി പോയി,,, \"(നന്ദു)

\"അങ്ങനെ നായകനും നായികയും പിരിയുകയാണ് ഗൂയ്‌സ്,,, 😌\"(വിച്ചു)

\"പ്പാ,,, ഇവള്ക്കെ ഒരു നായകൻ മതി അത് ഞാനാ,,, മനസ്സിലായോടാ തെണ്ടി,,, 😬\"(കാർത്തി)

\"തീരെ കുശുമ്പില്ല 🙄\"(കിച്ചു)

\"അതൊക്കെ അവിടെ നിക്കട്ടെ ഈ കല്ല്യാണ ഫോട്ടോനെ കുറിച്ച് എന്താ പറയാനുള്ളെ,,,🤨\"(ലല്ലു)

\"അത് ഫോട്ടോഷോപ്പാ,,,\"(നന്ദു)

\"നിന്റെ പണിയായിരിക്കും അല്ലെ,,, 🤨\"(റിച്ചു)

\"😁😁😁\"(നന്ദു)

\"അപ്പൊ കൂടെ ഉള്ള ഈ ചേച്ചിയോ,,,\"(ലല്ലു)

\"അത് എന്റെ ഒരു കസിനാ,,, ഒരു ഒറിജിനാലിറ്റി ഒക്കെ തോന്നാൻ സാക്ഷി ഒക്കെ വേണ്ടേ അതിന് ചെയ്തതാ,,, 😁\"(നന്ദു)

\"ഒന്നങ്ങ് തന്നാലുണ്ടല്ലോ അവളുടെ ഒരു ഫോട്ടോഷോപ്പ്,,, 😬മനുഷ്യന്റെ നല്ല ജീവൻ പോയി \"(അപ്പു)

\"അതേയ് ഇനിക്ക് ഒറക്കം വരുന്നു,,, ഞാൻ കിടക്കാൻ പോവാ,,, വേണെങ്കി വന്ന് കിടന്നോ എല്ലാരും,,,\"(നിയ)

നിയ പോയതും പുറകെ തന്നെ എല്ലാരും പോയി,,, അപ്പൊ ഗുഡ് നൈറ്റ്‌,,, 😌

_________________❤️❤️❤️________________

\"ഡോ,,,\"(അഖിൽ)

\"ആഹ് രാവിലെ തന്നെ എന്താ പരിപാടി,,\"(നന്ദു)

രാവിലെ കിച്ചുനെയും നിയയെയും വീട്ടിലാക്കിയിട്ട് നമ്മടെ ടീമ്സ് നേരെ കോളേജിലേക്ക് വന്നു,,,ലല്ലു പിന്നെ രണ്ട് ദിവസം ലീവ് എടുത്ത് വീട്ടിൽ ഇരിപ്പുണ്ട്,,,എല്ലാരും ക്ലാസ്സിൽ കയറിയെങ്കിലും നന്ദു റിച്ചുന്റെ കൂടെ സ്റ്റാഫ്‌ റൂമിലാണ് കയറിയത് ഗൂയ്‌സ് 😌,,,

\"ഞാൻ ചുമ്മാ ലൈബ്രറി വരെ ഒന്ന് പോയതായിരുന്നു,,,അല്ല താനെന്താ സ്റ്റാഫ്‌ റൂമിന്ന് വരുന്നത് കണ്ടത്,,,\"(അഖിൽ)

\"😁😁😁\"(നന്ദു)

\"മ്മ് മ്മ് മനസ്സിലായി,,,\"(അഖിൽ)

\"😌😌😌\"(നന്ദു)

\"എന്തൊക്കെയാണ് വിശേഷം,,,\"(അഖിൽ)

\"നല്ല വിശേഷം,,, നാട്ടീന്ന് വന്നതിൽ പിന്നെ കണ്ടില്ലല്ലോ,,,\"(നന്ദു)

\"ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു താൻ ആയിരുന്നില്ലേ ബിസി,,,\"(അഖിൽ)

പിന്നെയും ഓരോന്ന് സംസാരിച്ചോണ്ട് അവർ ക്ലാസ്സിലേക്ക് നടന്നു,,,

ക്ലാസ്സിലെത്തിയതും അവർ രണ്ട് പേരും സീറ്റിൽ പോയിരുന്നു,,, അപ്പൊ തന്നെ റിച്ചു കയറി വന്നതും എല്ലാരും വിഷ് ചെയ്തു,,,

ക്ലാസ്സ്‌ തുടങ്ങിയതും നന്ദു വായ നോക്കൽ ആരംഭിച്ചു,,,

\"സർ,,,\"

പ്യുണ് വന്ന് വിളിച്ചതും റിച്ചു ക്ലാസ്സ്‌ നിർത്തി തിരിഞ്ഞ് നോക്കി,,,

\"ഒരു വിസിറ്ററുണ്ട്,,,\"(പ്യുണ്)

\"ആരാ,,,\"(റിച്ചു)

\"ഒരു പൂജ,,,\"(പ്യുണ്)

ആ പേര് കേട്ടതും നന്ദു ചാടി എണീറ്റു,,, റിച്ചു നന്ദുനെ നോക്കിയതും അവൾ കണ്ണുരുട്ടി,,, അവളെ ഒന്നൂടെ നോക്കിക്കൊണ്ട് റിച്ചു ക്ലാസ്സിന്ന് ഇറങ്ങി പോയി,,,പുറകെ തന്നെ നന്ദുവും ഇറങ്ങി ഓടി,,, അത് കണ്ടതും അത്രയും നേരം ഉറക്കം തൂങ്ങി ഇരുന്ന അപ്പുവും മാളുവും കാര്യം എന്താന്ന് മനസ്സിലായില്ലെങ്കിലും നന്ദുന്റെ പുറകെ ഓടി,,,

റിച്ചു നേരെ വിസിറ്റേഴ്സ് റൂമിലേക്ക് കയറിയതും നന്ദു പുറത്ത് നിന്ന് ഒളിഞ്ഞ് നോക്കി,,, പുറകെ വന്ന അപ്പുവും മാളുവും കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും നന്ദുന്റെ കൂടെ ഒളിഞ്ഞ് നോക്കി,,,

സോഫയിൽ കാലൊക്കെ കയറ്റി വെച്ച് ജീൻസും സ്ലീവ്ലെസ്സ് ടോപ്പുമിട്ട് ഫോണിൽ നോക്കിയിരിക്കുന്ന ഒരു പെണ്ണിന്റെ മുന്നിലെത്തിയതും റിച്ചു അവളെ നോക്കി കയ്യും കെട്ടി നിന്നു,,, മുന്നിൽ ആരോ വന്ന് നിന്നതറിഞ്ഞതും അവൾ തലയുയർത്തി നോക്കി,,, റിച്ചുനെ കണ്ടതും അവൾ എണീറ്റ് നിന്നു,,,

\"ഇതാണോ നാടൻ പെൺകുട്ടി പൂജ,,,🙄\"(നന്ദു)

\"ഏത് പൂജ,,,🧐\"(അപ്പു)

\" എടി ഇതാണ് റിച്ചേട്ടൻ ഡിവോഴ്സ് ചെയ്ത ആ പിശാശ് പൂജ,,,\"( നന്ദു)

\"ഇതിപ്പൊ നടക്കുന്നതിനിടയിൽ കാല് തെന്നി മേക്കപ്പ് ബോക്സിൽ വീണതാണോ,,,🙄\"(മാളു)

\" ആവോ,, മൈദപ്പൊടിയിൽ വീണതാണെന്ന് തോന്നുന്നു,,,🧐\"(അപ്പു)

\"മിണ്ടല്ലേ,,, അവരെന്താ പറയുന്നേന്ന് കേക്കട്ടെ,,,\"( നന്ദു)

\"ഹായ് റിച്ചു,,,\"( പൂജ)

\"എന്തിനാ വന്നത്,,,\"(റിച്ചു)

\"നിനക്ക് സുഖല്ലേ,,,\"(പൂജ)

\"എന്റെ സുഖത്തിന് കുറവൊന്നൂല്ല,,, നീ വന്ന കാര്യം പറ,,,😏\"(റിച്ചു)

\"റിച്ചു ഐ നോ നിനക്ക് എന്നോട് ദേഷ്യമായിരിക്കും,,, പക്ഷെ എനിക്ക് നിന്നെ അങ്ങനെ വിട്ട് പോവാൻ പറ്റില്ല,,, എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടാണ്,,, അന്നത്തെ എന്റെ സാഹചര്യം കൊണ്ടാ ഞാനങ്ങനെ ഒക്കെ ചെയ്തത്,,, എനിക്ക് അറിയാം നിനക്കിപ്പോഴും എന്നെ ഇഷ്ടാണെന്ന്,,,\"(പൂജ)

\" അത് നീ മാത്രം തീരുമാനിച്ചാ മതിയോ,,,😏\"(റിച്ചു)

\"റിച്ചു പ്ലീസ്,,,\"(പൂജ)

\"സ്റ്റോപ്പ് ഇറ്റ്,,, നിനക്ക് തോന്നുമ്പൊ വേണ്ടെന്ന് വെക്കാനും തിരിച്ച് വിളിക്കാനും ഞാൻ നിന്റെ കളിപ്പാവയല്ല,,, വേറെ ഒന്നും പറയാനില്ലെങ്കിൽ നിനക്ക് പോകാം,,,\"(റിച്ചു)

\" ആ നന്ദനയെ കണ്ടിട്ടാണ് നീ എന്നോടിങ്ങനെ പറയുന്നതെന്ന് എനിക്കറിയാം,,, ആ പിഴച്ചവളൊന്നും നിന്റെ കൂടെ ഉണ്ടാവാൻ പോണില്ല,,, നിന്റെ കൈയ്യിലുള്ള പൈസ തീരുമ്പൊ അവളുടെ സ്നേഹവും തീരും,,,😏\"(പൂജ)

\"സ്റ്റോപ്പ് ഇറ്റ്,,,😠\"(റിച്ചു)

പൂജ പറഞ്ഞ് മുഴുവനാക്കും മുന്നേ റിച്ചു ടീപ്പോയിന്റെ മോള്ളിൽ ഉണ്ടായിരുന്ന ഫ്ലവർ വെയ്സ് എറിഞ്ഞ് പൊട്ടിച്ചുകൊണ്ട് അലറി,,,

അവൻ അവളെ ചുമരോടടുപ്പിച്ച് നിർത്തി കഴുത്തിന് പിടിച്ചു,,, പൂജ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു,,,

\"എന്റെ പെണ്ണിനെ പറ്റി ഇനിയും നീ എന്തെങ്കിലും പറഞ്ഞാൽ കൊന്ന് കളയും നിന്നെ ഞാൻ,,, എന്റെ ജീവനാ അവള്,,, നിന്നെ പോലെ കാശ് കണ്ട് കണ്ണ് മഞ്ഞളിച്ച് പുറകെ വരുന്നവളല്ല അവൾ,,, ഇനിയിപ്പൊ ഒന്നും ഇല്ലാതെ ഞാൻ റോട്ടിലേക്ക് ഇറങ്ങണ്ടി വന്നാലും അവളുണ്ടാവും എന്റെ കൂടെ ഏത് നരഗത്തിലേക്കും,,, കേട്ടോടി #@₹@# മോളെ,,\"(റിച്ചു)

\"എടി എനിക്കിപ്പൊ വിസിലടിക്കണം,,,\"(അപ്പു)

\" ആ വായ തുറന്നാ എടുത്തെറിയും ഞാൻ,,,😬\"(നന്ദു)

\" അവസാനത്തെ ആ തെറി പൊളിച്ചു,,,😌\"(മാളു)

\"എടി റിച്ചേട്ടൻ വരുന്ന് ഓടിക്കോ,,,\"(നന്ദു)

റിച്ചു റൂമിന്ന് ഇറങ്ങുന്നത് കണ്ടതും നന്ദു അവരെ കൂട്ടി ഓടി,,, മൂന്നും കൂടി ഓടി ക്ലാസ്സിൽ കയറി സീറ്റിൽ കയറി ഇരുന്നു,,, റിച്ചു തിരിച്ച് ക്ലാസ്സിലേക്ക് വന്ന് നേരെ നോക്കിയത് ബാക്ക് ബെഞ്ചിലേക്ക് ആയിരുന്നു,,, അവിടെ തനിക്കായി ഒരു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു ഇരിക്കുന്ന നന്ദുനെ കണ്ട് റിച്ചു വെറുതെ ഒന്ന് ചിരിച്ചു,,,

ക്ലാസ്സ്‌ കഴിയുന്ന വരെ നന്ദു വായനോട്ടം തുടർന്നു,,, ബെൽ അടിച്ചതും റിച്ചു ബുക്സ് എടുത്ത് പുറത്തേക്ക് നടന്നു,,, പോവുന്നതിനു മുന്നെ നന്ദുനെ നോക്കി കണ്ണുകൊണ്ട് പുറത്തേക്ക് വരാൻ പറഞ്ഞു,,,,

നന്ദു ഇറങ്ങി പോയ പുറകെ സിദ്ധു അങ്ങോട്ടേക്ക് വന്ന് അപ്പുനെയും വിളിച്ചോണ്ട് പോയി,,,

\"ഇതിപ്പോ ഞാൻ എന്തിനാ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ,,,\"(മാളു)

മാളു നേരെ കാർത്തിന്റെ ക്ലാസ്സിലേക്ക് വിട്ടു അവനെയും പിടിച്ച് വലിച്ചു നടന്നു,,,

_________________❤️❤️❤️________________

നന്ദു റിച്ചുന്റെ പുറകെ പോയി നേരെ സ്റ്റാഫ്‌ റൂമിലേക്ക് കയറി ഡോർ അടച്ചു,,,

അവിടെ ചെയറിൽ തലക്കും കയ്യ് കൊടുത്തിരിക്കുന്ന റിച്ചുനെ കണ്ട് നന്ദു അങ്ങോട്ട് നടന്നു,,,

റിച്ചുന്റെ കയ്യെടുത്ത് മാറ്റി നന്ദു റിച്ചുന്റെ മടിയിൽ കയറി ഇരുന്നതും റിച്ചു നന്ദുന്റെ ഇടുപ്പിലൂടെ കയ്യി ചുറ്റി പിടിച്ച് അവളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു,,, നന്ദു ചിരിച്ചോണ്ട് റിച്ചുന്റെ മുടിയിലൂടെ വിരലോടിച്ചു,,,

\"പൂജ എന്ത് പറഞ്ഞു,,,\"(നന്ദു)

\"നീയും കേട്ടതല്ലേ,,,\"(റിച്ചു)

\"കണ്ടു അല്ലെ,,, 😁\"(നന്ദു)

\"നല്ല വെടിപ്പായിട്ട്,,,\"(റിച്ചു)

\"ഹി ഹി അത് പിന്നെ,, 😁\"(നന്ദു)

\"മ്മ് മ്മ് നീ പറഞ്ഞു ബുദ്ധിമുട്ടണ്ട,,, എനിക്ക് നീ വന്നതിൽ ഒരു കൊഴപ്പവും ഇല്ല,,,\"(റിച്ചു)

\"ഞാൻ പൊക്കോട്ടെ ഏതേലും ടീച്ചേർസ് വന്നാ കൊഴപ്പാവും,,,\"(നന്ദു)

\"ആരും വരില്ല,,, കുറച്ചു നേരം കൂടെ,,,\"(റിച്ചു)

റിച്ചു അതും പറഞ്ഞു ഒന്നൂടെ നന്ദുനെ മുറുക്കെ കെട്ടിപിടിച്ചു,,,

\"നമ്മളെന്നാ കല്ല്യാണം കഴിക്കാ,,,\"(നന്ദു)

റിച്ചുനെ ഒന്നൂടെ ചേർത്ത് പിടിച്ചോണ്ട് നന്ദു ചോദിച്ചു,,,

\"സമയാവട്ടെ,,,\"(റിച്ചു)

\"മ്മ് അടുത്ത പ്രാവശ്യത്തെ ലീവിന് വീട്ടിൽ പോവുമ്പോ ചോദിക്കൂലേ,,,\"(നന്ദു)

\"ആടി,,,ഇപ്പൊ എനിക്കൊരു മുത്തുഗൗ,,, 😌\"(റിച്ചു)

\"തരൂല,,,\"(നന്ദു)

\"പ്ലീച്ച്,,,\"(റിച്ചു)

തന്റെ നെഞ്ചിൽ പറ്റി കിടന്ന് തന്നെ നോക്കി കൊച്ചു കുട്ടികളെ പോലെ ചുണ്ട് ചുളിക്കുന്ന റിച്ചുനെ കണ്ട് നന്ദുന് ചിരി വന്നു,,,

\"എന്റെ തക്കുടു,,,\"(നന്ദു)

വിളിച്ചോണ്ട് നന്ദു റിച്ചുന്റെ രണ്ട് കവിളും പിടിച്ച് വലിച്ചു,,,

\"😤😤😤\"(റിച്ചു)

\"പുറത്തുന്ന് കാണുമ്പോ കലിപ്പൻ റിച്ചു എന്റെ മുന്നിലെത്തുമ്പോ പൂച്ചക്കുട്ടി,,,\"(നന്ദു)

നന്ദു ചിരിയോടെ പറഞ്ഞതും റിച്ചു ഒന്നൂടെ അവളോട് ചേർന്നിരുന്നു,,,

\"നിന്റെ തക്കുടു അല്ലേടി,,,\"(റിച്ചു)

ഒരു ചിരിയോടെ നന്ദു റിച്ചുന്റെ നെറുകയ്യിൽ ചുണ്ടമർത്തി,,,

_________________❤️❤️❤️________________

\"കയ്യിന്ന് വിട് സിദ്ധു,,,\"(അപ്പു)

സിദ്ധു അപ്പുനെയും വലിച്ചു ലൈബ്രറിയിൽ ഒരു ആളൊഴിഞ്ഞ സ്ഥലത്തെത്തി,,,

\"നിനക്ക് എന്താ വേണ്ടേ,,,\"(അപ്പു)

\"ഇതാരാ,,,\"

ഫോൺ ഉയർത്തി കാണിച്ചോണ്ട് സിദ്ധു ചോദിച്ചു,,,

\" എനിക്കെങ്ങനെ അറിയാനാ,,,\"(അപ്പു)

\" നിനക്കറിയില്ലേ,,,\"(സിദ്ധു)

\"എന്റെ പൊന്ന് സിദ്ധു ഞാൻ ഇയാളെ ആദ്യായിട്ട് കാണുന്നത് അന്ന് രാത്രി വീട്ടിൽ വന്നപ്പോഴാ,,,\"(അപ്പു)

\" അപ്പൊ നീ സമ്മതിച്ചല്ലേ,,,\"(സിദ്ധു)

\"എന്ത്,,,🙄\"(അപ്പു)

\" ഞാൻ നിന്റെ പൊന്നാണെന്ന്,,,🙈\"(സിദ്ധു)

\"പ്ഫാ,,,😤 അവിടെ മര്യാദക്ക് ഇരുന്ന എന്നെ പിടിച്ചോണ്ട് വന്ന് ഇവിടുന്ന് പഞ്ചാര അടിക്കുന്നോ,,,😬\"(അപ്പു)

\"അല്ലേലും നിനക്കെന്നോട് ഒരു സ്നേഹവും ഇല്ല,,,😪\"(സിദ്ധു)

\"ഇപ്പഴേലും മനസ്സിലായല്ലോ,,,😏\"(അപ്പു)

\" എന്ന് വെച്ച് ഞാനങ്ങനെ വിടാൻ പോണില്ല,,,\"(സിദ്ധു)

സിദ്ധു അരയിലൂടെ കയ്യിട്ട് അപ്പൂനെ ചേർത്ത് പിടിച്ചു,,,

\"അടങ്ങി നിക്കെടി,,\"(സിദ്ധു)

നിന്ന് കുതറിക്കൊണ്ടിരുന്ന അപ്പുനെ അടക്കി നിർത്തിക്കൊണ്ട് സിദ്ധു പറഞ്ഞു,,,

\"What the hell is going on here...???\"

ആ ഒരലർച്ച കേട്ട് ഞെട്ടിയ അപ്പുവും സിദ്ധുവും തിരിഞ്ഞ് നോക്കി അവിടെ നിക്കുന്ന പ്രിൻസിയെ കണ്ട് ഞെട്ടി,,,

\"പടച്ചോനെ പാന്റ് പ്രിൻസി,,,\"(അപ്പു)

\"Both of you come to my office...\"(പ്രിൻസി)

\"വീട്ടിലേക്ക് വിളിച്ച് നാണക്കേടും സസ്പെൻഷനും ഒറപ്പായി,,,😌\"(സിദ്ധു)

\" അങ്ങനെ എങ്ങാനും സംബവിച്ചാ ഇന്നേക്ക് പതിനാറിന് നിന്റെ വീട്ടിൽ സദ്യ വിളമ്പാം,,,\"(അപ്പു)

അതും പറഞ്ഞ് അപ്പു മുന്നിൽ നടന്നു,,,

\"അതിലൊരു ഭീഷണിയില്ലേ,,,🙄 ആവോ,,,😌\"( സിദ്ധു)

_________________❤️❤️❤️________________

\"സർ,,\"

ആരോ ഡോറിന് തട്ടിയതും റിച്ചുവും നന്ദുവും ഞെട്ടി പരസ്പരം നോക്കി,,, റിച്ചു പെട്ടെന്ന് നന്ദുനെ പിടിച്ച് ടേബിളിന്റെ അടിയിലിരുത്തി വാതിൽ തുറന്നു,,, മുന്നിൽ നിക്കുന്ന ലേഖ മിസ്സിനെ കണ്ടതും ഒന്ന് ചിരിച്ചു,,,

\"സാർ എന്താ വാതിലടച്ചിരിക്കുന്നെ,,,\"

\"ഏയ്യ് ഒരു തലവേദന,,,\"(റിച്ചു)

\"മ്മ് പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട്,,, പോവുമ്പോ സാറിന്റെ ക്ലാസ്സിലെ നന്ദന എന്ന സ്റ്റുഡന്റിനെയും വിളിക്കാൻ പറഞ്ഞു,,,\"

അത്രയും പറഞ്ഞ് മിസ്സ് പോയതും നന്ദു ടേബിളിന്റെ അടിയിന്ന് എണീറ്റ് വന്നു,,,

\" അതെന്തിനാ നമ്മളെ ഒരുമിച്ച് വിളിച്ചേ,,,\"( നന്ദു)

\" നീ വല്ല കുരുത്തക്കേടും ഒപ്പിച്ചോടി,,,\"(റിച്ചു)

\" ഞാനൊന്നൂല്ല,,,\"(നന്ദു)

\"മ്മ് വാ നോക്കാം,,,\"(റിച്ചു)

റിച്ചുവും നന്ദുവും പ്രിൻസിപ്പിളിന്റെ ഓഫിസിലേക്ക് കയറിയതും അവിടെ തലയും താഴ്ത്തി നിക്കുന്ന സിദ്ധുനെയും അപ്പുനെയും കാർത്തിയെയും മാളൂനെയും പിന്നെ എന്തൊ വലിയ കാര്യം ചെയ്തതിന് അവാർഡ് വാങ്ങാനെന്ന പോലെ ഗമയിൽ നിക്കുന്ന വിച്ചിനെയും കണ്ട് നെറ്റി ചുളിച്ചു,,,

നന്ദു വന്ന് മാളുന്റെയും വിച്ചുന്റെയും ഇടയിൽ കയറി നിന്നു,,,

\"എന്താ പറ്റിയേ,,,\"(നന്ദു)

നന്ദു ശബ്ദം താഴ്ത്തി മാളൂനോട് ചോദിച്ചു,,,

\"സ്പോർട്ട്സ് റൂമിൽ ഫ്രഞ്ച് അടിക്കാൻ നേരം പ്രിൻസി പൊക്കി,,,😁\"(മാളു)

\" ബൂട്ടിഫുൾ,,,\"( നന്ദു)

\" നിനക്കോ,,,\"( നന്ദു വിച്ചുനോട് ചോദിച്ചു)

\"ഒരു പെണ്ണിനോട് സിംഗിളാണോന്ന് ചോദിച്ചതാ,,, അവൾ കമ്പ്ളെയ്ന്റ് കൊടുത്തു,,,😁\"(വിച്ചു)

\" വണ്ടർഫുൾ,,,🤭\"( നന്ദു)

\" അപ്പൊ അവിടെ എന്താ പറ്റിയേ,,,\"(സിദ്ധുനെയും അപ്പുനെയും ചുണ്ടിക്കൊണ്ട് നന്ദു)

\" ആവോ എവടേലും പോയി അടി കൂടിക്കാണും,,,\"(മാളു)

\" കോളം തികഞ്ഞു,,,😌\"( നന്ദു)

\"റിത്വിക്,,,\"(പ്രിൻസി)

\"യെസ് സാർ,,\"(റിച്ചു)

\"Who is this...??\"(പ്രിൻസി)

പ്രിൻസി നന്ദുനെ ചൂണ്ടിക്കൊണ്ട് ചോദിച്ചു,,,

\" അയ്യോ എന്നെ മനസ്സിലായില്ലേ,,, ഞാൻ നന്ദന,,,\"( നന്ദു)

\"Shut up,,,\"(പ്രിൻസി)

\"താങ്ക് യു സർ,,😁\"( നന്ദു)

\" നിങ്ങളെന്നെ പൊട്ടൻ കളിപ്പിക്കുവാണോ,,,\"(പ്രിൻസി)

\"മാർഗ്ഗംകളി കഥകളി എന്നൊക്കെ കേട്ടിട്ടുണ്ട്,,, ഇതെന്തോന്ന് കളി,,,🙄\"(വിച്ചു)

\" പുതിയതാ ഇന്നലെ റിലീസായി,,,\"( നന്ദു)

\"ഓഹോ,,🧐\"(വിച്ചു)

\"Shut up,,, ഞാൻ എല്ലാം അറിയുന്നുണ്ട്,,, നിങ്ങക്ക് തോന്നിവാസം കളിക്കാനല്ല ഈ കോളേജ്,,, I will not allow this in my college,,, നിങ്ങളെ ഞാൻ ഡിസ്മിസ് ചെയ്തു,,, You all must leave this college right now,,,\"(പ്രിൻസി)

\"സർ എന്തൊക്കെയാ പറയുന്നേ,,,\"(റിച്ചു)

\"Enough,,, ഇവരെന്നെ കാണിച്ച് തന്നില്ലായിരുന്നെങ്കി ഞാൻ ഇപ്പോഴും ഇതറിയില്ലായിരുന്നു,,,\"(പ്രിൻസി)

കുറച്ചപ്പുറത്ത് കാലൊക്കെ കയറ്റി വെച്ചിരിക്കുന്ന പൂജയെ കണ്ട് അപ്പൂന്റെയും നന്ദുന്റെയും മാളുന്റെയും കണ്ണ് മിഴിഞ്ഞ് വന്നു,,, അതേ സമയം റിച്ചുന്റെയും കാർത്തിയുടെയും മുഖം വലിഞ്ഞു മുറുകി,,,

\"ഓ അപ്പൊ ഇവിടുന്നാണ് പണി,,, ശെരിയാക്കിത്തരാം,,,\"(നന്ദു ആത്മ)

\"I want all of you to leave this college wright now,,,\"(പ്രിൻസി)

\"സൗകര്യല്ല,,,\"(അപ്പു)

\"താൻ കൊണ്ടോയി കേസ് കൊടുക്ക്,,,\"(മാളു)

\"Excuse me,,,\"(പ്രിൻസി)

\"ചുപ് രഹോ,,,ഇനി ഞങ്ങൾ പറയും യു കേൾക്കും അണ്ടർസ്റ്റാണ്ട്,,,\"(നന്ദു)

\"നിയമം ഒക്കെ എല്ലാർക്കും ബാധകം അല്ലെ,,,\"(അപ്പു)

\"യെസ് ഒഫ് കോഴ്സ്,,,\"(പ്രിൻസി)

പാന്റ് ഒന്ന് പിടിച്ച് വയറിന് മുകളിലേക്ക് കയറ്റികൊണ്ട് അയാൾ പറഞ്ഞു,,,

\"അപ്പൊ പിന്നെ താൻ ആദ്യം ഈ പണി രാജി വെക്കണം,,,\"(മാളു)

\"What \"(പ്രിൻസി)

\"നോ വാട്ടൽ ഐ ലൈക് കരിക്കൽ,,, 😌\"(വിച്ചു)

\"മിണ്ടാതിരിയെടാ,,,\"(നന്ദു)

\"പിന്നേം ഓരോന്ന് പറഞ്ഞു ഇവർ ഇവിടെ പിടിച്ച് നിക്കാൻ നോക്കാണ് സർ,,, അവര് പറയുന്നതൊന്നും കേൾക്കണ്ട ഞാൻ സാറിന് തെളിവ് തന്നതല്ലേ,,, അപ്പൊ ഇനി ഒന്നും നോക്കാനില്ല,,, ഇവരെ ഇപ്പൊ തന്നെ പുറത്താക്കിയേക്ക്,,,\"(പൂജ)

അത്രയും പറഞ്ഞോണ്ട് പൂജ ഡോറിനടുത്തേക്ക് നടന്നു,,, നടക്കുന്നതിനിടയിൽ റിച്ചുന്റെ അടുത്ത് എത്തിയതും ഒന്ന് നിന്നു,,, പിന്നീട് ഒന്ന് പുച്ഛിച്ചു ചിരിച്ച് നടന്നകന്നു,,,

\"Get out,,,\"(പ്രിൻസി)

\"സൗണ്ട് കുറക്കെടാ കിളവാ,,,\"(നന്ദു)

\"You...\"(പ്രിൻസി)

\"ശൂ,,, ഇനി ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്ക്,,,\"(മാളു)

\"അപ്പൊ നിയമം എല്ലാർക്കും ഒരുപോലെ ആയ സ്ഥിതിക്ക് ടീച്ചറോട് പഞ്ചാരയടിച്ച പ്രിൻസിപ്പൽ ആദ്യം ഇറങ്ങി പോണം,,\"(അപ്പു)

അത് കേട്ട് പ്രിൻസി നിന്ന് വിയർക്കാൻ തുടങ്ങി,,,

\"What nonsense are you talking,,,\"(പ്രിൻസി)

\"ശ്യൊ ഒന്ന് വിടെന്റെ തങ്കു,,,\"

ഫോണിൽ നിന്ന് കേട്ട വോയ്‌സിൽ പ്രിൻസി തറഞ്ഞ്,,,

\"എന്താ താങ്കുചേട്ടാ പേടിച്ച് പോയോ,,,\"(നന്ദു)

നന്ദു ചോദിച്ചതും പ്രിൻസി നിന്ന് വിയർക്കാൻ തുടങ്ങി,,,

🎤ഓ ലേഖേ ലേഖേ നിനക്കൊരു ഗാനം 🎤

നന്ദു പാടിയതിനൊപ്പം അപ്പു ഫോൺ പൊക്കി പിടിച്ച് അതിലെ വീഡിയോ കാണിച്ചു,,, വീഡിയോ കണ്ടതും പ്രിൻസി നല്ലപോലെ വിയർത്തു,,, അതേ സമയം ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ നിക്കാണ് ബോയ്സ്,,,

\"നി... നിങ്ങൾക്ക് ഇത്‌ എവിടുന്ന് കിട്ടി,,,ഇത്‌ എഡിറ്റിംഗ് ആണ്,,,\"(പ്രിൻസി)

\"അത് വിട് സാറേ ഇത്‌ ഞങ്ങൾ സ്വയം ഷൂട്ട്‌ ചെയ്തതാ,,,\"(അപ്പു)

\"അപ്പൊ ലേഖ ടീച്ചറെ വിളിച്ചാലോ,,,\"(മാളു)

\"ഏയ്യ് നോ നോ,,,\"(പ്രിൻസി)

\"അപ്പൊ ഡിസ്സ്മിസലോ,,,\"(നന്ദു)

\"ഡിസ്സ്മിസലൊന്നും ഇല്ല,, ആർക്ക് ഡിസ്സ്മിസ്സൽ,,, you all are my favourite students,,, പിന്നെ ritwik he is an excellent teacher,,,\"(പ്രിൻസി)

പതർച്ച മറച്ച് വെച്ചുകൊണ്ട് അയാൾ പറഞ്ഞു,,,

\"യായാ,,, 😌\"(വിച്ചു)

\"എന്നാ പിന്നെ ഞങ്ങളങ്ങോട്ട്,,,\"(മാളു)

\"ആ യെസ് യെസ്,,,ക്ലാസ്സ്‌ മിസ്സ്‌ ആക്കരുത്,,, യൂ ക്യാൻ ഗോ,,,\"(പ്രിൻസി)

പ്രിൻസി പറഞ്ഞതും അവര് പുറത്തേക്ക് നടന്നു,,, പുറത്തെത്തിയതും അത്രയും നേരം പിടിച്ച് വെച്ചിരുന്ന ചിരി താനേ പൊട്ടി,,,

\"എന്നാലും നിങ്ങളിതൊക്കെ എപ്പോ എടുത്തു,,,\"(കാർത്തി)

ചിരി നിർത്താൻ പാട് പെട്ടുകൊണ്ട് കാർത്തി ചോദിച്ചു,,,

\"അതൊക്കെ ഞങ്ങൾ ഒപ്പിച്ചു,,, ഇപ്പൊ മനസ്സിലായില്ലേ ഞങ്ങൾ ചില്ലറക്കാരല്ലെന്ന്,,,\"(നന്ദു)

\"മ്മ് മ്മ്,, 😂\"(വിച്ചു)

\"ഹെലോ,,,\"(പൂജ)

പൂജയെ കണ്ടതും അത്രയും നേരം ചിരിച്ചോണ്ടിരുന്നവരുടെ ചിരി താനേ നിന്നു,,,

\"വല്ലാത്ത തൊലി കട്ടി തന്നെ,,, ഇത്രയൊക്കെ കിട്ടിയിട്ടും ചിരിച്ചോണ്ട് നിക്കുന്ന നിങ്ങളെ ഞാൻ സമ്മതിച്ചു,,,\"(പൂജ)

അത് പറഞ്ഞു തീർന്നതും അങ്ങോട്ട് പ്രിൻസി വന്നു,,,

\"നിങ്ങൾ ഇതുവരെ ക്ലാസ്സിൽ കയറിയില്ലേ,,,\"(പ്രിൻസി)

\"ഞങ്ങൾ പോവാ സർ,,,\"(മാളു)

\"ഓക്കേ ഓക്കേ,,,\"(പ്രിൻസി)

പ്രിൻസി പോയതും പൂജ അവരെ നെറ്റി ചുളിച്ച് നോക്കി,,,

\"നിനക്ക് ഞങ്ങളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല,,, ഞങ്ങൾ ഇനിയും ഇവിടെ തന്നെ പഠിക്കും,,,\"(കാർത്തി)

അത് കേട്ടതും അത്രയും നേരം ഉണ്ടായിരുന്ന പുച്ഛം മാറി പകരം അവളുടെ മുഖം വലിഞ്ഞു മുറുകി,,,കാർത്തി അവളെ മറികടന്ന് പോയതും പുറകെ വന്ന റിച്ചു അവളെ തീ പാറുന്ന കണ്ണുകളോടെ നോക്കി,,,

\"പൊടി പുല്ലേ,,, 😏\"(വിച്ചു)

അതും പറഞ്ഞു വിച്ചു സ്ലോ മോഷനിൽ മുന്നോട്ട് നടന്നു,,,പുറകെ വന്ന അപ്പുവും മാളുവും നന്ദുവും അവളെ നോക്കി പുച്ഛിച്ചു കടന്ന് പോയി,,,പൂജ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ച് ചുമരിൽ ഇടിച്ചു,,,

_________________❤️❤️❤️________________

\"നന്ദു,,,\"

ഉച്ചക്ക് ക്യാന്റീനിൽ പോയി മൂക്കറ്റം തട്ടി വിട്ട് കയ്യ് കഴുകി തിരിച്ചു പോവാൻ നിന്ന നന്ദുനെ പൂജ പിന്നിന്ന് വിളിച്ചതും അവൾ തിരിഞ്ഞ് നോക്കി,,,

\'ഇവൾ ഇതുവരെ പോയില്ലെ,,, മിക്കവാറും ഇതിനെ ഞാൻ ഒലക്കക്കടിച്ചു കൊല്ലണ്ടി വരും😬\'(നന്ദു ആത്മ)

\"മ്മ് എന്താ,,,\"(നന്ദു)

\"എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്,,,\"(പൂജ)

അത് കേട്ട് നന്ദു കുറച്ച് അകലെ നിക്കുന്ന റിച്ചുനെ നോക്കി സമ്മതമെന്നോണം റിച്ചു തലയാട്ടി,,, റിച്ചുവിനെ പൂജ കണ്ടില്ലായിരുന്നു,,, അവർ നടന്ന് ഒരു ടേബിളിൽ പോയി ഇരുന്നതും മാളുവും അപ്പുവും പൂജ ശ്രദ്ധിക്കാതെ അവരുടെ അടുത്തുള്ള ടേബിളിൽ ഇരുന്നു,,,

\"എന്താ പറയാനുള്ളത്,,,\"(നന്ദു)

\"ലുക്ക് നന്ദു,,,\"(പൂജ)

\"ഹലോ,,, ആരടെ നന്ദു എന്റെ പേര് നന്ദന,,,\"(നന്ദു)

\"സോറി നന്ദന,,,\"(പൂജ)

\"ഓക്കേ പറഞ്ഞോ,,,\"(നന്ദു)

\"എനിക്ക് അറിയാം നിനക്ക് റിച്ചുനോടുള്ള ഇഷ്ടം,,, നീ ആത്മാർത്ഥമായിട്ടാണെന്നും അറിയാം,,, പക്ഷെ അവൻ അങ്ങനെ ആവില്ല,,, എന്റെ അവസ്ഥ നിനക്ക് വരാതിരിക്കാനാ ഞാൻ ഇത്‌ നിന്നോട് പറയുന്നത്,,, അവൻ നിന്നോട് പറഞ്ഞത് ഞാൻ അവനെ ഇട്ടിട്ട് പോയി എന്നാവും അല്ലെ,,,\"(പൂജ)

ദേഷ്യം വന്നെങ്കിലും നന്ദു പിടിച്ച് നിന്ന് തലയാട്ടി,,,

\"മ്മ് തോന്നി,,, പക്ഷെ അതല്ല സത്യം,,, അവന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ പോയതാ ഞാൻ,,, കാര്യം കഴിഞ്ഞപ്പോ അവൻ എന്നെ വേണ്ടെന്ന് പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി,,, നന്ദുന് അറിയോ ഞാനിപ്പോ 3 മാസം ഗർഭിണിയാണ്,,, എനിക്ക് റിച്ചുനോട് ഒരു ദേഷ്യവും ഇല്ല,,, എനിക്ക് എന്റെ കുഞ്ഞിന്റെ അച്ഛനെ വേണം,,, പ്ലീസ് നന്ദു,,,\"

അത്രയും പറഞ്ഞു അവൾ ബാഗ് തുടന്ന് കുറച്ചു ഫോട്ടോഗ്രാഫ്സ് എടുത്ത് നന്ദുന് നേരെ നീട്ടി,,,

\"എനിക്കറിയാം നിനക്കെന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുമെന്ന്,,, ഈ ഫോട്ടോസ് കണ്ട നിനക്ക് മനസ്സിലാവും സത്യം,,,\"(പൂജ)

നന്ദു ആ ഫോട്ടോസ് എടുത്ത് നോക്കി,,, റിച്ചുവും പൂജയും ഒരുമിച്ചുള്ള കാണാൻ പാടില്ലാത്ത രീതിയിലുള്ള കുറച്ചു ഫോട്ടോസ്,,,നന്ദുന്റെ കണ്ണ് ചെറുതായി നിറഞ്ഞു വന്നു,,,അത് കണ്ടതും പൂജ ഒന്ന് പുച്ഛിച്ചു ചിരിച്ചു,,, അവൾ കണ്ണും നിറച്ച് നന്ദുന്റെ കയ്യിൽ പിടിച്ചു,,,

\"പ്ലീസ് നന്ദു,,,,ഐ നോ ഇത്രയും വല്ല്യ ഫ്രോടിനെ ഞാൻ സ്നേഹിച്ചത് തന്നെ തെറ്റാണ് പക്ഷെ എന്റെ കുഞ്ഞിന് വേണ്ടി എനിക്ക് അവനെ വേണം,,,നീ അവനെ എനിക്ക് വേണ്ടി വിട്ട് തന്ന് ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയെന്ന് അറിഞ്ഞാ നിന്റെ മേലുള്ള അവന്റെ ഉദ്ദേശം നടക്കാത്തതിൽ അവന് ദേശ്യം കാണും,,,ആ ദേഷ്യം മുഴുവൻ അവൻ എന്നോടാവും തീർക്കാ,,, പക്ഷെ അതൊക്കെ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ് എന്റെ കുഞ്ഞിന് വേണ്ടി ഞാൻ എന്തും സഹിക്കും,,,നന്ദു ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലേ,,,\"(പൂജ)

ഇതൊക്ക കേട്ട് നിന്ന റിച്ചുന്റെ മുഖം ഒക്കെ വലിഞ്ഞു മുറുകി,,, അടുത്ത് നിന്ന സിദ്ധുവും കാർത്തിയും വിച്ചുവും അവനെ നോക്കി ഉമിനീരിറക്കി,,, റിച്ചു കട്ടകലിപ്പിൽ അവർക്ക് അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും,,,

ട്ടെ 💥

വലിയൊരു ശബ്‍ദം അവിടമാകെ മുഴങ്ങി കേട്ടു,,, ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ ബോയ്സ് എല്ലാരും മുന്നോട്ട് നോക്കി നിന്നു,,,

അവിടെ കവിളിൽ കയ്യും വെച്ച് നിലത്ത് വീണു കിടക്കാണ് പൂജ നന്ദു കട്ട കലിപ്പിൽ അവൾക്ക് മുന്നിൽ നിക്കുന്നുണ്ട്,,, അപ്പുവും മാളുവും നന്ദുന്റെ രണ്ട് സൈഡിലും കയ്യും കെട്ടി നിക്കുന്നു,,,പൂജ നന്ദുനെ നോക്കി ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി,,,

\"ഇരിക്കെടി അവടെ,,,\"(മാളു)

അവൾ എണീക്കാൻ പോയതും മാളുവും അപ്പുവും അവളുടെ ഓരോ തോളിലായി പിടിച്ച് അവിടെ തന്നെ ഇരുത്തി,,,

\"ലല്ലു,,,\"(നന്ദു)

നന്ദു വിളിച്ചതും ലല്ലു നടന്ന് വന്ന് അവളുടെ മുന്നിൽ കയ്യും കെട്ടി നിന്നു,,, ലല്ലുനെ കണ്ടതും പൂജ ഒന്ന് ഞെട്ടി,,,

\"ഓർമ്മയുണ്ടോ നിനക്കിവളെ,,,\"(നന്ദു)

തുടരും,,,, 😌

✍️Risa 


പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.7
1666

💞പ്രണയനിലാവ്💞 *Part 26* \"ലല്ലു,,,\"(നന്ദു) നന്ദു വിളിച്ചതും ലല്ലു നടന്ന് വന്ന് അവളുടെ മുന്നിൽ കയ്യും കെട്ടി നിന്നു,,, ലല്ലുനെ കണ്ടതും പൂജ ഒന്ന് ഞെട്ടി,,, \"ഓർമ്മയുണ്ടോ നിനക്കിവളെ,,,\"(നന്ദു) \"ല... ല... ലാവണ്യ\"(പൂജ) \"ല... ല... ലാവണ്യ അല്ല ലാവണ്യ,, അപ്പൊ നിനക്കെന്നെ ഓർമ്മയുണ്ടല്ലേ,,,\"(ലല്ലു) \" നിനക്കെങ്ങനെ ഇവളെ അറിയാം,,,\"(റിച്ചു) \"ഇവളെ ആർക്കാ അറിയാത്തത്,,, The great business man Mr.ശങ്കർ വ്യാസിന്റെ ഒരേ ഒരു ഭാര്യ Mrs.ശങ്കർ വ്യാസ്,,, കാശിന് വേണ്ടി സ്വന്തം ഭർത്താവിനെ കൊന്നവൾ,,,\"(ലല്ലു) ലല്ലു പറയുന്നത് കേട്ട് എല്ലാരും ഞെട്ടി,,, \"എടി നീയിത് എന്താ പറയുന്നേ,,,\"(വിച്ചു) \" ഞാ...\"(ലല്ലു) \"ശൂ,,,\"(അപ്പു) ലല്ലു എന്തോ പറയാൻ വന്നതും അ