ചെകുത്താനെ സ്നേഹിച്ച മാലാഖ
ചെകുത്താനെ സ്നേഹിച്ച മാലാഖ ❤️ 4 ദാണ്ടെ നിക്കണു നമ്മുടെ അച്ചുവും വാലും.....\" MAY I GET IN MISS ??? \"...... , ആദ്യ ദിവസം അല്ലെ ഒട്ടും കുറക്കണ്ടന്ന് അവളും വെച്ച്..... \"yes, come in..... why are you late ?? \"....... \"അത് പിന്നെ മിസ്സേ അവിടെ.... റാ... റാ.... റാഗിംഗ് \" വിറച്ചു വിറച്ചു കീടുവാണ് ഉത്തരം പറഞ്ഞത്..... \" ഓ വന്നതേ പണികിട്ടിലെ..... സാരമില്ല.ആട്ടെ, എന്താ നിങ്ങളെ കൊണ്ട് അവർ ചെയ്യിപ്പിച്ചത് ?? \"\" അത് എന്നെകൊണ്ട് കവിതയും ഇവളെ കൊണ്ട് പാട്ടും\" \"ആഹാ താൻ പാടുവോ ?? എന്നാ ഒന്ന് പാടിക്കെ.... ഞങ്ങൾ ഒക്കെ ഒന്ന് കേക്കട്ടെ...... \"ദൈവമേ പിന്നേം ജനത എക്സ്പ്രസിന്റെ മുമ്പിൽ ആണല്ലോ തല വെച