ചെകുത്താനെ സ്നേഹിച്ച മാലാഖ
ചെകുത്താനെ സ്നേഹിച്ച മാലാഖ ❤️ 6 \"Hii\"അവന്റെ ഫോണിൽ നിന്നും ഒരു മെസ്സേജ് അങ്ങോട്ടേക്ക് അവൻ അയച്ചു. അവളുടെ ഡിപി ഒരു മരത്തിന്റെ ഇടയിൽ ജിമിക്കി കമ്മലും തൂക്കി പിടിച്ചു നിൽക്കുന്ന അവളുടെ ഫോട്ടോ ആണ്..... അത് നോക്കികൊണ്ട് അവൻ മനസ്സിൽ പറഞ്ഞു , \" നിന്റെ ഭംഗി ആ മൂക്കുത്തിയും കാതിലെ ജിമിക്കിയും ആണ് പെണ്ണെ ..... നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല പെണ്ണെ നീ എന്റെയാ.... ഈ ദേവജിത്തിന്റെ മാത്രം...... \"ഒരു ആഴ്ച കൊണ്ട് അവന്റെ മനസിൽ കയറണം എങ്കിൽ അവളൊരു ജിന്ന് തന്നെയാ...... അസൽ ഒരു ജിന്ന്...... ❤️❤️❤️❤️❤️❤️വൈകിട്ട് വീട്ടിൽ വന്നു കുളിച്ചു ചായ കുടിച്ചു കൊണ്ടിരുന