Aksharathalukal

ചെകുത്താനെ സ്നേഹിച്ച മാലാഖ

ചെകുത്താനെ സ്നേഹിച്ച മാലാഖ  ❤️  6 



\"Hii\"

അവന്റെ ഫോണിൽ നിന്നും ഒരു മെസ്സേജ് അങ്ങോട്ടേക്ക് അവൻ അയച്ചു.  അവളുടെ ഡിപി  ഒരു മരത്തിന്റെ ഇടയിൽ ജിമിക്കി കമ്മലും തൂക്കി പിടിച്ചു നിൽക്കുന്ന അവളുടെ  ഫോട്ടോ ആണ്..... 

അത് നോക്കികൊണ്ട് അവൻ മനസ്സിൽ പറഞ്ഞു , 

\"   നിന്റെ ഭംഗി ആ മൂക്കുത്തിയും കാതിലെ ജിമിക്കിയും ആണ് പെണ്ണെ .....  നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല പെണ്ണെ നീ എന്റെയാ....  ഈ ദേവജിത്തിന്റെ മാത്രം...... \"

ഒരു ആഴ്ച കൊണ്ട് അവന്റെ മനസിൽ കയറണം എങ്കിൽ അവളൊരു ജിന്ന് തന്നെയാ...... 

അസൽ ഒരു ജിന്ന്...... 

❤️❤️❤️❤️❤️❤️

വൈകിട്ട് വീട്ടിൽ വന്നു കുളിച്ചു ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അവൾ ദേവേട്ടൻ മെസ്സേജ് അയക്കും എന്ന് ഓർത്തത്..... 

അവൾ അങ്ങനെ ചിന്തിച്ചതിൽ കാര്യം ഉണ്ട് ആദ്യയിട്ട്  അവളുടെ നമ്പർ വാങ്ങിയിട്ട് അവളെ വിളിക്കില്ല എന്ന് അവൾക്ക് നൂറു ശതമാനം വിശ്വാസം ആയിരുന്നു.... 

അവൾ വിചാരിച്ചത് പോലെ തന്നെ.... 

\"Hii \"

                                                                                                  \"Hii  ദേവേട്ടാ \"

\"താൻ എന്നാ ചെയ്യുവാഡോ \" 
                                                                                               \"ഞാൻ ചായ കുടിക്കുവാ\"

                                                                                               \"ഏട്ടനോ \"

\"ഞാൻ ചുമ്മാ ന്റെ പെണ്ണിനെ കുറിച് 
ആലോചിക്കുവാ \"
                                                                                                   \"ഏട്ടൻ ആരെയേലും   
                                                                                                   സ്നേഹിക്കുന്നുണ്ടോ  \"

അവൻ അവൾക്കിട്ട്  ഒന്ന് എറിഞ്ഞു നോക്കിയതാ അവൾക്ക് ആരെയേലും ഇഷ്ടം ആണോന്ന് അറിയാൻ....... പക്ഷെ അവൾക്ക് അവളുടെ മനസിൽ അത് താങ്ങാൻ പറ്റിയില്ല കണ്ണുനീർ അവളുടെ കണ്ണുകളെ മൂടി.... 
എന്തിനെന്നു പോലും അറിയാതെ.......


\"ഇല്ലടാ. ന്ത്യെ അങ്ങനെ ചോദിച്ചത് ???  \"

                                                                                                   \"ഒന്നുല്ല ഏട്ടാ \"

\"എടൊ തന്നോട് ഞാൻ ഒരു കാര്യം 
ചോദിച്ചാൽ താൻ സത്യം പറയുവോ  \"

                                                                                                   \"എന്താ ഏട്ടാ \"


\"തനിക്ക് ആരോടേലും ഇഷ്ടം ഉണ്ടോ?? \"


                                                                                                  \"  ഇല്ല ഏട്ടാ അങ്ങനെ  
                                                                                                   ഇത് വരെ ആരോടും  
                                                                                                   തോന്നിയിട്ടില്ല. എന്താ  
                                                                                                   ഏട്ടാ ???? \"


\"ഒന്നുലഡോ  അപ്പൊ ഇനി 
ആരെങ്കിലും തന്നോട് 
ഇഷ്ടം ആണെന്ന് പറഞ്ഞാലോ??? \"

                                                                                                   \"ടൈം പാസ്‌ 
                                                                                                   പ്രണയത്തിൽ എനിക്ക് 
                                                                                                   താല്പര്യം ഇല്ല
                                                                                                   അതോണ്ടാ ഞാൻ ഇത് 
                                                                                                   വരെ പ്രണയിക്കാത്തത്\"


അവന്റെ സംശയം തീർന്നു കിട്ടി.....  സമാധാനം ആയി.....  ഇനി ധൈര്യായിട്ട് അവളുടെ മുമ്പിൽ തന്റെ ആഗ്രഹം പറയാം..... 


\"എന്നാ ശെരിഡോ \" 
                                                                                                   \"അഹ് ശെരി ഏട്ടാ \"

അങ്ങനെ അന്നത്തെ ദിവസം പതിവിലേറെ അവർക്ക് സന്തോഷം നൽകി...... 

അവൾ അവന്റെ നമ്പർ  \"ദേവേട്ടൻ  ❤️  \" ന്ന് പറഞ്ഞു സേവ് ചെയ്തു....... 
പഠിക്കാൻ ഉള്ളതെല്ലാം പഠിച്ചിട്ട് അവനും അവളും കിടന്നു ഉറങ്ങി.....  നാളെ എന്ന നല്ല പുലരിക്കായി...... 



❤️❤️❤️❤️❤️❤️❤️❤️❤️❤️

അങ്ങനെ ഇന്നലെ നടന്ന സംഭവങ്ങൾ അവർ 2 പേരോടും പറയുന്ന തിരക്കിൽ ആയിരുന്നു അച്ചു..... 

\"ഡീ നിനക്ക് ശെരിക്കും ഇഷ്ടായോ ദേവജിത്തിനെ ???? \"

\"ഇഷ്ടായി ഒരുപാട്.....  നിനക്കറിയില്ലേ ഞാൻ ഇത് വരെ ആരെയും പ്രണയിച്ചിട്ടില്ല എന്ന്....  പക്ഷെ ആദ്യയിട്ട് എനിക്ക് ഇഷ്ടം തോന്നിയത് ദേവേട്ടനോടാണ്.....  ഒരു അട്ട്രാക്ഷൻ ഒന്നും അല്ല....  ശെരിക്കും ഇഷ്ടപ്പെട്ടു പോയി  മറക്കാൻ പറ്റുന്നില്ല..... ചങ്കിന്റെ അകത്തു ദേവേട്ടനെ കാണാൻ പിടയുവാ നെഞ്ച്......  പക്ഷെ......... \"

ഏഞ്ജലിനോടും   കീർത്തനയോടും അവൾ ഇതാരോടും പറയരുതെന്ന് പറഞ്ഞു..... 

അവർക്കും മനസിലായി  അവളുടെ അസ്ഥിക്ക് പിടിച്ചു ന്ന്..... 

❤️❤️❤️❤️❤️❤️❤️

അന്ന് വൈകുന്നേരം അവൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു വാക മരത്തിന്റെ ചുവട്ടിൽ ഇരുന്നു.... 
ഇന്ന് അവിടെ ആരും ഉണ്ടായിരുന്നില്ല..... 

പക്ഷെ ദേവൻ അവളുടെ വരവ് കണ്ട് ആദ്യമേ തന്നെ ക്ലാസ്സിൽ നിന്ന് ചാടി ആരും കാണാതെ വാക മരത്തിന്റെ ചുവട്ടിൽ വന്നിരുന്നു ആർക്കും കണ്ടുപിടിക്കാൻ വയ്യാത്ത ഒരു സ്ഥലത്ത്...... 

അവൾ അവിടെ ഇരുന്നു..... 

ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് അവൾ ഫോൺ ഓൺ ചെയ്ത് അതിൽ പുതിയതായി  ദേവൻ കാണാതെ എടുത്ത ഫോട്ടോയിലെക്ക് നോക്കി ഇരിക്കുകയായിരുന്നു.....  പെട്ടന്ന്  അവളുടെ കണ്ണിൽ നിന്ന് 2 തുള്ളി കണ്ണുനീർ ആ ഫോട്ടോയിലെക്ക് ചാടി....... 


\"എന്നെ തനിച്ചാക്കി പോവല്ലേ ദേവേട്ടാ......  ഒത്തിരി ഇഷ്ടപ്പെട്ടു പോയി....  ഇനി മറക്കാൻ വയ്യ..... \"

ഇതെല്ലാം കേട്ടുകൊണ്ട് ദേവൻ അവിടെ ഉണ്ടായിരുന്നു....  അവന്റെ കണ്ണ്  നിറഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു..... 


\"ഡാ,  എന്താടാ \"

പരിചയം ഉള്ള ശബ്‌ദം കേട്ട് അവൾ തിരഞ്ഞു നോക്കി.

\"ദേവേട്ടൻ \"

\"എന്താടാ  എന്തിനാ കരഞ്ഞേ????? \"........ 

\"ദേവേട്ടാ അത് ഒന്നുല്ല...... \"

\"കള്ളം പറയലെ അച്ചു എനിക്കറിയാം നിന്നെ..... 
ഇന്നലെ ഞാൻ ന്റെ പെണ്ണിനെ പറ്റി ആലോചിക്കുവാ എന്ന് പറഞ്ഞതെ നിന്റെ മുഖം വല്ലാതെ ആയി അത് മനസിലാക്കാൻ വല്യ പാടൊന്നും വേണ്ട.... \"

\" അച്ചു  ,  എനിക്ക് നിന്നെ ഇഷ്ടാണ്......  പൊന്നുപോലെ നോക്കിക്കോളം ഞാൻ ഒരു കുറവും വരുത്താണ്ട്..... 
എന്റെ പെണ്ണായിട്ട് ഞാൻ നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപൊക്കോട്ടെ എല്ലാവരുടെയും അനുവാദത്തോടെ ????? \"


\"ദേവേട്ടാ......  എന്നെ കൊണ്ടുപോക്കോ നിങ്ങടെ മാത്രം പെണ്ണായിട്ട് \"........... 


\"ഡാ love you.........  🥰🤗😘😘😘😘😘........  അച്ചു ഇന്ന് മുതൽ ഈ ദേവജിത്തിന്റെ  ശ്വാസം നിൽക്കുന്നത് വരെ......  ഈ ഇടനെഞ്ചിൽ നീ എന്ന ആതിര വിശ്വൻ മാത്രേ ഉണ്ടായിരിക്കുകയുള്ളൂ.....  അത് ദേവജിത്ത്   തന്റെ പാതിക്ക് നൽകുന്ന വാക്കാണ്.....  നീ എന്റെ ആണെന്നുള്ള വിശ്വാസത്തിൽ........... \"

\"ലവ് യു  ദേവേട്ടാ \"....... 


അങ്ങനെ അവിടെ ഒരു പ്രേമത്തിനും കൂടെ ആ മുത്തശി വാക   സാക്ഷി ആവുകയാണ്...... 


അന്ന് മുതൽ ദേവജിത്ത്  ആതിരക്ക് മാത്രം ഉള്ളതാണ്... 

ദേവേട്ടൻ  അച്ചുവിന്റെതും.......... 😘😘😘😘😘.......... 


❤️❤️❤️❤️❤️❤️❤️


അങ്ങനെ പബ്ലിക് എക്സാം ഒക്കെ വന്നു...... 
പോയി...... 

അങ്ങനെ ദേവനും പോയി.....  ഇപ്പോൾ ആ കോളേജിൽ അവൾ മാത്രമേ ഒള്ളു.......  അവൾ അവസാന വർഷ വിദ്യാർത്ഥിനി  ആയി.....  ദേവനു നല്ലൊരു കമ്പനിയിൽ ജോലിയും കിട്ടി...... 

അങ്ങനെ അവരുടെ പ്രേമം  നാലാം  വർഷത്തിലെക്ക് കടന്നു........ 

❤️❤️❤️❤️❤️❤️❤️❤️


ഇന്നാണ് ആരവിന്റെ കല്യാണം........
ദേവിക ടെക്സ്റ്റ്‌ടൈൽസ് ന്റെ ഉടമ  നാരായണൻ മേനോന്റെയും  ഭദ്രയുടെയും മകൾ  \"ദേവിക \"............

അതിനിടയിൽ അച്ചു ദേവന്റെ കാര്യം വീട്ടിൽ അറിയിച്ചിരുന്നു......

\"പുത്തെടത്തു  ട്രൈഡിംഗ് കമ്പനി ,  പുത്തെടത്തു ടെക്സ്റ്റ്‌ടൈൽസ് ,  പുത്തെടത്തു ആർക്കെഡ് ,  എന്നുവേണ്ട എല്ലാത്തരം  കമ്പനികൾ ഉള്ളത് അവിടെ അറിയപ്പെടുന്ന  ബിസിനസ്‌  സാംരാജ്യം ഉള്ള പുത്തെടത്തു  ഗോപാല മേനോന്റെയും  സുലേഖയും ഒറ്റ മോനാണ്  \"ദേവജിത്ത്  മേനോൻ \"........... 

ആരും നോക്കിപോകുന്ന  ഒരു ഹാൻഡ്സം  ബോയ്......

അവരുടെ ഓഫീസിൽ ഒക്കെ ജോലി എന്ന് പറഞ്ഞാൽ അത് ഒരു വല്യ കാര്യം ആണ്......

അങ്ങനെ ഉള്ള അവരുടെ മരുമോൾ ആയിട്ട് അവർ അവളെ കൊണ്ടുപോക്കോട്ടേ എന്ന് ചോദിച്ചു........


ഒരു ചെറിയ പെണ്ണുകാണൽ ഒക്കെ..... 2 വീട്ടുകാരും സമ്മതിച്ചതു കൊണ്ട് ആരവിന്റെ കല്യാണം കഴിഞ്ഞ് 3 മാസം കഴിഞ്ഞ് അച്ചുവിന്റെയും ദേവജിത്തിന്റെയും കല്യാണം.......

അവർ എല്ലാവരും ഇന്ന് അച്ചുവിന്റെ വീട്ടിൽ ഉണ്ട്......

ഞാൻ പറഞ്ഞില്ലേ ആരവിന്റെ കല്യാണം ആണെന്ന്..... അതോണ്ടാ......

നല്ല വെള്ള ദാവണിയിൽ അച്ചു അതിസുന്ദരിയായിരുന്നു......

കൂടെ വെള്ളക്കൽ മൂക്കൂത്തിയിൽ ,   ആ ജിമിക്കി  കമ്മലിൽ  അവളെ കണ്ടാൽ ദേവന്റെ സകല കണ്ട്രോളും പോകും അത്രക്ക് സുന്ദരിയായിരുന്നു..... 
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

നിക്ക് നിക്ക് ഞാൻ പോയി കല്യാണ സദ്യ ഉണ്ടേച്ചും വരട്ടെ.... എന്നാ ചെയ്യാനാ വിളിക്കാത്ത കല്യാണത്തിന്റെ സദ്യ ഉണ്ട് ശീലമായിപ്പോയി.... അവർ എന്നെ കാണുന്നതിന് മുൻപ് ഞാൻ പോയി സദ്യ ഉണ്ണട്ടെട്ടോ......
നിങ്ങൾക്ക് വേണോ എന്നാ പോരെ ചെറുക്കന്റെ വീട്ടുകാരെ ചോദിക്കുമ്പോ പെണ്ണിന്റെ വീട്ടിൽ നിന്നും വന്നതാണെന്ന് പറഞ്ഞ മതി........ പെണ്ണിന്റെ വീട്ടുകാർ ചോദിക്കുമ്പോൾ ചെറുക്കന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ മതി...... അപ്പൊ വരുന്നവർ ഒക്കെ വായോ....അവർ ഒക്കെ ഇപ്പൊ വരും അതിനു മുൻപ് ഞാൻ പോയി സദ്യ ഉണ്ണട്ടെട്ടോ.......
❤️❤️❤️❤️❤️❤️❤️




(തുടരും ) 
അഭിപ്രായം പറയണേ.... 

ചെകുത്താനെ സ്നേഹിച്ച മാലാഖ

ചെകുത്താനെ സ്നേഹിച്ച മാലാഖ

4.2
1267

ചെകുത്താനെ സ്നേഹിച്ച മാലാഖ   ❤️  7 അങ്ങനെ  ആരവിന്റെ  ഫസ്റ്റ് നെറ്റിൽ ചില പ്ലാന്നിംഗ്സ്‌ ഒക്കെ ആയി അച്ചുവും ദേവനും അതിലൂടെ ഓടി നടക്കുകയായിരുന്നു...... അങ്ങനെ ദേവിക അവന്റെ മുറിയിലേക്ക് നടന്നു. കൂടെ അവളും ദേവനും നൽകിയ \"സോപ്പ് പാലുമായി\"........ അവിടെ ചെന്നതും അച്ചു മുറി പുറത്തു നിന്ന് പൂട്ടി....  അങ്ങനെ അവർ ജീവിതം തുടങ്ങി....  ആരവിന്റെ മുഖത്തും ദേവികയുടെ മുഖത്തും ഒക്കെ നാണം കൊണ്ട് ചുമന്ന 2 ആപ്പിളുകൾ കാണാമായിരുന്നു...... \"അപ്പുവേട്ടാ ,  എത്ര വേഗം ആണ് നമ്മുടെ കല്യാണം കഴിഞ്ഞത്  ?  ഞാൻ ഒരിക്കലും വിചാരിച്ചില്ല  നമ്മുടെ കല്യാണത്തിന് എന്റെ വീട്ടുകാർ സമ്