Aksharathalukal

ചെകുത്താനെ സ്നേഹിച്ച മാലാഖ

ചെകുത്താനെ സ്നേഹിച്ച മാലാഖ  ❤️  5 



\"എടി കീടുവേ ,  ആ പറഞ്ഞതിൽ എന്തോ ഇല്ലേടി  ????  \" 

\"എന്തിനാടി  ??? \" 

\"അല്ലെടി  ദേവജിത്തിന്റെ  ആളാണെന്നു പറഞ്ഞതിൽ  \" 

\"ഒന്ന് പോടീ പെണ്ണെ ആ ചേട്ടൻ നല്ല അർത്ഥത്തിൽ വെല്ലോം പറഞ്ഞതിന്  അതിന്റെ എഴുതാപ്പുറം വായിക്കാൻ  നിനക്ക് വെല്ലോ കൃമി കടിയും ഉണ്ടോ ? .  ദേ  അച്ചു ഇത് കേൾക്കണ്ട എന്നാൽ ഇന്ന് ഇവിടെ കൊലപാതകം നടക്കും \"

\"ആരടെ ???  \"
നിഷ്കു ഭാവത്തിൽ അമ്മു ചോദിച്ചു 

\"നിന്റെ അമ്മേടെ നായരുടെ....  ഒന്ന് പോടീ കോപ്പേ..... \"

\"സബാഷ്  😄😄 \"

\"വാ നമുക്ക്  പോകാം അവളെ അവടെ തനിച് നിർത്തിയെക്കുവല്ലേ....  പാവത്തിന് സംശയം തോന്നണ്ട \"

അച്ചുവിനെ ലൈബ്രറിയിൽ നിർതിയിട്ട്  അവർ 2 പേരും മുള്ളാൻ എന്നാ വ്യാജേന പുറത്ത് നിൽക്കുവായിരുന്നു..... 

❤️❤️❤️❤️❤️❤️❤️❤️



\"ചിൽഡ്രൻ ടുമ്മോറോ  യു ഹാവ് ആ സ്മാൾ ടെസ്റ്റ്‌ ഫ്രം ദിസ്‌ ചാപ്റ്റർ..... 
സ്റ്റഡി വെൽ.... 
ഒക്കെ ബൈ \"

\"നാളെ നീ വല്ലോം പഠിക്കുവോ അച്ചു  ???? \"

\"എന്നോടോ ബാലാ  \"

\"അപ്പൊ ഇല്ല...  നീയോടി  അമ്മു \"

\" നമ്മൾ എവിടാ പറഞ്ഞു നിർത്തിയത്  😅😅😅😅  \"

\" അവിടെയും രക്ഷ ഇല്ല അപ്പൊ ഞാൻ തന്നെ പഠിച്ചോണം അല്ലെടി \"

\" നീ എങ്ങാനും പഠിച്ചോണ്ട്  വന്നാൽ പൊന്നുമോളെ പിന്നെ നാളെ നിന്നെ ശവപെട്ടിയോടെ വീട്ടിൽ കൊണ്ടുപോകും \"

\"ഇല്ല അച്ചു ഞാൻ പുസ്തകം കൈ കൊണ്ട് തൊടുകയെ ഇല്ല എന്താ പോരെ \"

\"ആളിത്തിരി  ഡീസന്റ് ആയോന്ന് ഒരു സംശയം എന്താ അമ്മു അതങ്ങ് തീർക്കുവല്ലേ ??? \"

\"അതെ അച്ചു  \"

\"ദൈവമേ എന്റെ കാര്യം തീരുമാനം ആയി \"

പിന്നെ അവിടെ 3 ന്റെയും കൂട്ടചിരി ആയിരുന്നു 😁😁😁😁.........

❤️❤️❤️❤️❤️❤️❤️❤️❤️

ഏട്ടന്റെ മടിയിൽ തല വെച്ച് കിടക്കുകയാണ്  അച്ചു.... അതെന്നും ഉള്ള പതിവാണ്....രാത്രി ഏട്ടന്റെ മടിയിൽ കിടക്കും എന്നിട്ട് ഉറക്കം വരുമ്പോ ഏറ്റു പോയി കിടക്കും. മടിയിൽ കിടന്നു ഉറങ്ങുവാണെങ്കിൽ  ഏട്ടൻ തന്നെ എടുത്ത് മുറിയിൽ കൊണ്ടുപോകും......
ഇനി രാത്രി എങ്ങാനും അവൾ എഴുന്നേറ്റാൽ പിന്നെ ബാക്കി ഉറക്കം ഏട്ടന്റെ നെഞ്ചിലെ ചൂടും പറ്റിയാണ്.... പണ്ടേ ഉള്ള ശീലമായി അത്......

\"അച്ചുസേ വാവേ എന്താടാ മിണ്ടാതെ ഇരിക്കുന്നെ ??  
എന്നാ പറ്റി  \"

\"ഒന്നുല്ല ഏട്ടാ ഇന്നലെ ഞാൻ പറഞ്ഞില്ലേ റാഗിംഗ് നടന്നു ന്ന്....  അതിലെ ആ ചേട്ടൻ...............................    \"

\" അതിനാണോ നീ മുഖം വീർപ്പിച്ചു ഇരിക്കുന്നെ  അവൻ പറഞ്ഞതിൽ എന്താ തെറ്റ് ഒരാൾ എപ്പഴും നമ്മുടെ കൂടെ ഉള്ളത് നല്ലതല്ലേ  ടാ പിന്നെ എന്നാ \"

\" കുഴപ്പം ഇല്ലല്ലേ \"

\"കുഴപ്പം ഒന്നും ഇല്ല നീ പോയി കിടന്നേ \"

\"ഏട്ടാ ഞാൻ ഏട്ടന്റെ കൂടെയ ഇന്ന് കിടക്കണേ \"

\"അപ്പൊ ഞാൻ കെട്ടി കഴിഞ്ഞോ ???  \"

\" അവളെ പൊറത്തു ചാടിക്കും \"

\"അപ്പൊ പിള്ളേരോ \"

\" അതിനാണോ ഏട്ടൻ കെട്ടുന്നത്  ?  \"

\" അതല്ല \"

\"പിന്നെ എന്നായാലും പിള്ളേർ വേണം അതോണ്ട്  \"

\"അപ്പൊ എന്നെ അങ്ങ് ദത്തു എടുത്ത് വളർത്തിക്കോ \"

\"ടി ടി നിന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്  \"

😇😇😇😇 

\"കിടന്ന് കിണിക്കല്ലേ \"


❤️❤️❤️❤️❤️❤️❤️❤️

അങ്ങനെ മൂവരും പരിക്ഷ  ഉണ്ടെന്നു പോലും അറിയാതെ  ക്ലാസ്സിലേക്ക് പോയി....

2nd hour ആണ് ശ്രീജ മിസ്സിന്റെത്.... 
പുള്ളിക്കാരി വന്നതേ പൈപ്പ് തുറന്നു വിട്ടത് പോലെ ഇംഗ്ലീഷ് പറയുവാ.....

\" ചിൽഡ്രൻ  ടേക്ക് a ഷീറ്റ് ഓഫ് പേപ്പർ ആൻഡ് ആൻസർ തേസ് 

1  :  _______________________________  ?  

2  : _______________________________  ?  

3  : _______________________________  ?  

4  : _______________________________  ?  

5  :_______________________________  ?  


\" ശു ശു  ഡീ പോത്തേ  എടി നിനക്ക് വെല്ലോം അറിയുവോ ?? \"

\"എന്റെ പൊന്നു അച്ചു നീ അല്ലെ പറഞ്ഞെ ബുക്ക്‌ എടുത്താൽ എന്റെ ശവാടക്ക്  നടത്തും ന്ന്   \"

\"ഓഹ് അന്നും പറഞ്ഞു നീ ഒന്നും പഠിച്ചില്ലേ ?   ആ പോത്തിനോട് ചോദിക്കാൻ അവള് മാനതോട്ടു നോക്കി ഇരിക്കുവല്ലേ  \"

\"ആതിര സ്റ്റാൻഡ് അപ്പ്‌  വാട്ട്‌ ഈസ്‌ ഗോയിങ് ഓൺ ഹിയർ \"

കൂട്ടിൽ ഇട്ടേക്കുന്ന കിളികൾ എന്റെ സ്വന്തം കിളികൾ പുറത്തോട്ട് പോകാൻ മുറവിളി കൂട്ടുകയാണ്  സൂർത്തുക്കളെ  മുറവിളി കൂട്ടുകയാണ്.....

\" നതിങ് മിസ്സ്‌  \"

അങ്ങനെ എന്തൊക്കെയോ എഴുതി എന്ന്  വരുത്തി അച്ചു ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങി...... 


അങ്ങനെ ഒറ്റക്ക് അവൾ ഒത്തിരി പ്രണയങ്ങൾ പൂവിട്ട ആ വാക മരത്തിന്റെ  ചുവട്ടിലേക്ക് നടന്നു......
അവിടെ പ്രണയിക്കുന്ന 4 പേരും  അവരുടെ ആളുകളും  ഇരിക്കുണ്ടായിരുന്നു.  
അതും നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ   അവളിരുന്നു....... 

അവളെ കണ്ടതും എവിടെ നിന്നോ ദേവജിത്ത്  ഓടി വന്നു.

\" എന്താടോ താൻ ഇവിടെ ഇരിക്കുന്നത്   ???? \"

\"അഹ് ഏട്ടാ എക്സാം ആയിരുന്നു  \"

\" എന്നിട്ട് എഴുതിയോ  \"

\"എന്നോട് തന്നെ ആണോ ഏട്ടാ.  നല്ല ബോർ ആയിരുന്നു. ആരോടും പറയില്ല എങ്കിൽ  ഞാൻ ഒരു കാര്യം പറയാം \"

\"എന്താടാ  \"

\" ഞാൻ ഒന്നും പഠിച്ചില്ലാർന്നു  😁😁 \"

\" നല്ലതാ \"

അങ്ങനെ ഒരുപാടു നേരം മിണ്ടി അവർ പോകാൻ നേരം അവൻ അവളുടെ നമ്പർ വാങ്ങി.....

അവളുടെ നമ്പർ കിട്ടിയ സന്തോഷത്തിൽ അവനും അവന്റെ ഒരു മെസ്സേജിനായി  അവളും കാത്തിരുന്നു.......

എന്തോ സൂർത്തുക്കളെ അവൾക്കും ചെറിയ ഒരിത് എന്താ പറയാ  ഒരിത്  ........ 


പക്ഷെ അവന്  അവളോട് പറയണം എന്ന് ഉണ്ട്  
തന്റെ  നല്ല പാതിയായി,   അവന്റെ അച്ഛനും അമ്മയ്ക്കും നല്ലൊരു മോളായിട്ടും പിന്നെ അവന്റെ  പിള്ളേരുടെ  അമ്മ ആയിട്ടും  അവന്റെ ജീവിതത്തിലേക്ക് അവളെ കൂട്ടിക്കോട്ടെ എന്ന്..... അത് തങ്ങളുടെ സൗഹൃദത്തെ  എങ്ങനെ ബാധിക്കും എന്നാണ് അവനു അറിയില്ലാത്തത്....... 

❤️❤️❤️❤️❤️❤️❤️❤️❤️

അങ്ങനെ വൈകിട്ട് വീട്ടിൽ വന്നപ്പോ തതന്നെ അവൻ ഫോൺ കയ്യിലെടുത്തു.....

വിളിക്കണോ മെസ്സേജ് അയക്കണോ ആകപ്പാടെ കൺഫ്യൂഷൻ ആയി നിൽക്കുവായിരുന്നു.......

അവസാനം മെസ്സേജ് മതി എന്ന് തീരുമാനിച്ചു.....

അങ്ങനെ അവളുടെ നമ്പർ   \" ന്റെ പെണ്ണ്  \"   ന്ന് പറഞ്ഞു സേവ് ചെയ്തു......


\"Hii\"

( തുടരും  )

[   ഇത്തിരി length കുറവാണ്  ക്ഷമിക്കണേ .....  പിന്നെ അഭിപ്രായം പറയണേ.... കൊള്ളുലെങ്കിൽ പറയണേ  ]


ചെകുത്താനെ സ്നേഹിച്ച മാലാഖ

ചെകുത്താനെ സ്നേഹിച്ച മാലാഖ

4
1774

ചെകുത്താനെ സ്നേഹിച്ച മാലാഖ  ❤️  6 \"Hii\"അവന്റെ ഫോണിൽ നിന്നും ഒരു മെസ്സേജ് അങ്ങോട്ടേക്ക് അവൻ അയച്ചു.  അവളുടെ ഡിപി  ഒരു മരത്തിന്റെ ഇടയിൽ ജിമിക്കി കമ്മലും തൂക്കി പിടിച്ചു നിൽക്കുന്ന അവളുടെ  ഫോട്ടോ ആണ്..... അത് നോക്കികൊണ്ട് അവൻ മനസ്സിൽ പറഞ്ഞു , \"   നിന്റെ ഭംഗി ആ മൂക്കുത്തിയും കാതിലെ ജിമിക്കിയും ആണ് പെണ്ണെ .....  നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല പെണ്ണെ നീ എന്റെയാ....  ഈ ദേവജിത്തിന്റെ മാത്രം...... \"ഒരു ആഴ്ച കൊണ്ട് അവന്റെ മനസിൽ കയറണം എങ്കിൽ അവളൊരു ജിന്ന് തന്നെയാ...... അസൽ ഒരു ജിന്ന്...... ❤️❤️❤️❤️❤️❤️വൈകിട്ട് വീട്ടിൽ വന്നു കുളിച്ചു ചായ കുടിച്ചു കൊണ്ടിരുന