Aksharathalukal

തിരിച്ചറിവ്11

തിരിച്ചറിവ് 

Part - 11

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്
*═══❁✿🕳.﷽.🕳✿❁═══*

ഇതൊക്കെ ചിന്തയിൽ വന്നതും നൂറ അടുക്കളയിലേക്ക് പോകാൻ എണീച്ചു...

  *---------------------*

\"ഏ.... എവ്ട്ക്കാ താൻ...\"(സിനാൻ)

അവൾ പോകാൻ എണീച്ച പാടെ എന്തോ ഓർത്തപോലെ സിനാൻ പറഞ്ഞു...

അവന്റെ ഈ വാക്കുകൾ കേട്ട നൂറ ഒരു നിമിഷം അവനെ ഒന്നു നോക്കി...

\"അല്ല... എവിടേക്ക് പോകാന്ന് ചോയ്ച്ചന്നെ ഉള്ളു...\"

സിനാൻ ഒരു നേരിയ ചിരിയോടെ പറഞ്ഞു...

\"ചായ....\"

അവൾ നെട്ടി കൊണ്ട് പറഞ്ഞു...

\"മം...\"(സിനാൻ)

അവൾ വേഗം അടുക്കള ലക്ഷ്യമാക്കി നടന്നു...

\"യാ ഹുദാ....

സിനുക്കാക്ക് എന്താ പറ്റിയെ....

അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... 🥳

എന്നോട് ഒന്നു നല്ല രീതിയിൽ ചിരിച് കൊണ്ട് രണ്ട് വാക്കെങ്കി രണ്ട് വാക്ക് പറഞ്ഞാലോ...😊\"

അവൾ ചായക്കുള്ള പാൽ ഗ്യാസ്മെ വേച്ച് എന്തൊക്കെയോ അലോചിച്ചു ആരോടെന്നില്ലാതെ ഒരു ഞെട്ടലോടെയും പുഞ്ചിരിയൊടെയും സ്വയം ഓരോന്നു പറഞ്ഞു...

ഇത് എല്ലാം അവളുടെ പിറകിൽ നിന്ന് സിനാൻ കേൾക്കുന്നുണ്ടായിരുന്നു...

നൂറ ഓരോന്നങ്ങനെ ചിന്തിച്ചു നിന്നപ്പോൾ ആണ് തന്റെ തൊട്ട് പിറകിലായി സിനാൻറെ ശ്വാസം അവൾക്ക് മനസിലായത്....

അവൾ ഒരു കോരി തരിപ്പോടെ പിറകിലോട്ട് തിരിഞ്ഞു സിനാൻ അവളുടെ തൊട്ടടുത്ത തന്നെ നിപ്പുണ്ടായിരുന്നു... നൂറ ഒന്നു ഞെട്ടി...

സിനാൻ അവന്റെ കൈകൾ പതിയെ അവളുടെ നേരെ ഉയർത്തി... അവൾ എന്ത് എന്ന മട്ടിൽ അവനെ പന്തം കണ്ട പെരിച്ചായിയെ പോലെ നോക്കി നിന്നു ...🤯

വിയർത്തോലിക്കുന്ന നൂറയെ കണ്ടപ്പോൾ സിനാനിന് ചിരി വന്നെങ്കിലും അവൻ പുറത്ത് കാണിച്ചില്ല...🤭

അവൻ വേഗം അവന്റെ കയ്യ് കൊണ്ട് ഗ്യാസ് ഓഫ് ചെയ്തു....

ഓഫ് ചെയ്ത ശേഷം സിനാൻ വേഗം അടുക്കളയിൽ നിന്ന് ഹാളിലേക്ക് പോയി...

(അല്ല...പാവം ചേർക്കാൻ ഓടി...🏃🏻‍♂️🤣)

•••••••••••••

സിനാൻ പോയയും നൂറ ഒന്നു നേരെ ശ്വാസം വിട്ടു....

\"Hoo... ഇതിനായിരുന്നോ... 🤦🏻‍♀️

ഞാൻ കുറെ ഒക്കെ പ്രതീക്ഷിച്ചു....🤪🙈

Allaho... ഇല്ലാട്ടോ... മ്മൾ പേടിച്ചൊരു വഴിക്കായി....😫😒

ന്റെ രോദനം ആര് കേൾക്കാൻ... ആരോട് പറയാൻ....😣

Hum.... പാൽ പോകാൻ ആയിരുന്നുലെ... സമാധാനം പോയില്ല... അപ്പത്തിനും ഇക്ക ഓഫ് ആക്കി...\"

അവൾ ഒരു നേരിയ ചിരിയോടെ പറഞ്ഞു ...

ശേഷം അവൾ വേഗം ചായ ഉണ്ടാക്കി ഹാളിലേക്ക് നടന്നു...

സിനാൻ അവിടെ ഫോണിൽ തോണ്ടി ഇരിപ്പുണ്ടായിരുന്നു...

\"ഇതന്നെ പറ്റിയ അവസരം...

ഒന്നു പറഞ്ഞു നോക്കാം... ചിലപ്പോൾ മഞ്ഞുമല ഉരുകിയാലോ....🤓\"

അവൻ ഫോണിൽ തോണ്ടുന്നത് കണ്ട നൂറ മനസ്സിൽ ഓരോന്ന് ചിന്തിച്ചു അവന്റെ അടുത്തേക്ക് നടന്നു....

ചായ അവന്റെ നേരെ നീട്ടിയില്ല.... അവന്റെ തൊട്ട് മുമ്പിലുള്ള ടേബിളിൽ വെച്ചു...

അതായിരുന്നു പതിവ്...

പക്ഷെ... ഇന്ന് സിനാൻ പെട്ടന്ന് അവൾക്കു നേരെ കയ്യ് നെട്ടി.... അവൾ പിരുകം ഒന്നു ചുളിച്ചു കയിലെ ചായ അവനക്കു നേരെ ചായ നീട്ടി..

\"ഇക്ക....\"

സിനാൻ ചായ കുടിക്കുന്നതിനിടയിൽ അവൾ അവനെ വിളിച്ചു...

അവൻ എന്തെന്ന മട്ടിൽ അവളെ നോക്കി...

\"പടച്ചോനെ എന്താപ്പോ ഞാൻ പറയാ...

Allaho... ഇക്ക അതാ നോക്കുന്നു...😫\"

നൂറ മനസ്സിൽ പറഞ്ഞു....

••••••••••

\"ഇവൾ എന്താ വിളിച്ചിട്ട് മിണ്ടാതെ മ്മളെ നോക്കി നിക്കുന്നെ....

മുഖഭാവങ്ങൾ കണ്ട എന്തോ സാധിക്കാനുണ്ട്...🧐\"

സിനാന്റെ മനസ്...

സിനാൻ : എന്താ നൂറ...

രണ്ടും കലിപ്പിച് നിശബ്ദതതയെ അകത്തി കൊണ്ട് സിനാൻ അവൾക്ക് നേരെ ചോദിച്ചു...

നൂറ : അത്.... പിന്നെ... ഇക്ക....എനിക്ക് ഇത്തിരി സംസാരിക്കണം....

സിനാൻ : എന്താണ്...??

നൂറ : \"ഇക്ക... എന്നെ വീട്ടിൽ ആക്കി തന്നൂടെ...

അല്ലങ്കിൽ അയിഷാന്റെ കല്യാണത്തിന് ഇങ്ങൾ എന്നെയും കൂട്ടി പോകേണ്ടി വരും...

കഴിഞ്ഞ ഒരു കല്യാണത്തിന് പോയതന്നെ മതിയായി... ഇങ്ങൾ അന്ന് എന്നെ ഒന്നു mind ആക്കിയത് കൂടി ഇല്ല... ഞാൻ കല്യാണത്തിന് വരുന്നില്ലെന്ന് പറഞ്ഞ ഉമ്മിക്കും വാപ്പിക്കും എടങ്ങേറാവും... ഇങ്ങൾ എന്നെ വീട്ടിൽ ആക്കി തന്ന മതി...

പിന്നെ എനിക്ക് വീട്ടിൽ പോകണം...\"

നൂറ ഇത്തിരി ധൈര്യം ഒക്കെ വരുത്തി കൊണ്ട് തല താഴ്ത്തി പിടിച്ചു കൊണ്ട് പറഞ്ഞു...

അവൻ അവളുടെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ അവന്റെ റൂം ലക്ഷ്യമാക്കി നടന്നു....

എന്തോ ഒരു സങ്കടം അവന്റെ ഉള്ളിൽ വന്നു കൂടി....കൂടെ അവന്റെ കൂടപ്പിറപ്പായ ദേഷ്യവും...

സിനാൻ : നിനക്ക് എന്റെ കൂടെ വരുന്നതിൽ താല്പര്യ കുറവുണ്ടോ...

പോകാൻ തിരിഞ്ഞ സിനാൻ പെട്ടന്ന് അവളോടായി അലറിക്കൊണ്ട് ചോദിച്ചു...

അവൾ ഒന്നും മിണ്ടിയില്ല ദേഷ്യം വന്ന സിനാൻ അവളോട് അലറി കൊണ്ട് വീണ്ടും ചോദിച്ചു...

നൂറ : ഇല്ല... 

പേടിച് കൊണ്ട് അവൾ പറഞ്ഞു നിർത്തി...

സിനാൻ : ഞാൻ ന്റെ ഭാര്യയെ അവിടെ കൊണ്ട് പോകണം വേണ്ട എന്നൊക്കെ ഞാൻ തീരുമാനിക്കും...

അതിന് എനിക്ക് നിന്റെ തീരുമാനം വേണം എന്ന് ഒന്നും ഇല്ല....

പിന്നെ ഞാൻ ചോദിച്ചത് നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ എന്ന് അറിയാൻ വേണ്ടി ഒന്നും അല്ല... അഥവാ നീ ബുദ്ധിമുട്ടാണ് എന്ന് എന്നോട് ഇപ്പോ പറഞ്ഞിരുന്നെങ്കിൽ ന്റെ കൈ നിന്റെ മുഖത്തടിച്ചേനെ...

കേട്ടോ ഡീ....😡

കേട്ടോന്ന്... നിന്നോടല്ലേ ഞാൻ ഈ ചോദിക്കുന്നേ... നിന്റെ നാവ് ഇറങ്ങി പോയോ....😠

നൂറ : ആഹ്ഹ്... കേട്ടു ഇക്ക... ഞാൻ വന്നോളാം..

സിനാൻ : ആഹ്ഹ്... പിന്നെ...

നീ ഇടക്കിടക്ക് പറയാറില്ലേ ഡീ ഞാൻ നിന്റെ ശരീരത്തെ മാത്രം ആണ് സ്നേഹിക്കുന്നെ എന്ന്..

എന്ന നീ കേട്ടോ.... നിന്റെ ഉപ്പ ഉണ്ടല്ലോ അങ്ങേര് എനിക്ക് നിന്നെ നിക്കാഹ് ചെയ്ത് തരുമ്പോൾ ഇതാ നിന്റെ ശരീരത്തിൽ സ്പർശിക്കാനുള്ള അവകാശവും എല്ലാം തന്നിട്ട് ഇണ്ട്....

കേട്ടോ ഡീ... ഇനി മേലിൽ നിന്റെ വായിന്നു ആ വാക്കുകൾ വന്ന...

ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാ ....

•••••••••••

നൂറ ഒന്നും മിണ്ടാതെ തല താഴ്ത്തി കൊണ്ട് നിന്ന്... പിന്നീട് അവന്റെ പ്രതികരണം ഒന്നും കാണാത്ത നൂറ പതിയെ തല ഉയർത്തി നോക്കി അവൻ കോണിപ്പടികൾ കയറുന്നതാണ് അവൾ കണ്ടത്....

അവളുടെ കണ്ണുകൾ ഒന്നു നിറഞ്ഞു അവൾ കണ്ണുനീർ തുള്ളികളെ തുടച്ചു നീക്കി കൊണ്ട് ആ നിസ്‌ക്കര റൂമിലേക്ക് ഓടി കയറി വാതിൽ കൊട്ടി അടച്ചു കുറ്റി ഇട്ട്...കട്ടിലിൽ മുഖം പുഴ്ത്തി വെച്ച് കൊണ്ട് സങ്കടങ്ങൾ കരഞ്ഞു തീർത്തു....

••••••••••••••

നൂറാനോട് ദേഷ്യപ്പെട്ട സിനാൻ വേഗം റൂമിലേക്ക് പോയി....

അവൻ റൂമിന്റെ ചാരെ എത്തിയപ്പോൾ നൂറ വാതിൽ നല്ല ശക്തിയിൽ അടക്കുന്ന ശബ്‌ദം അവന്റെ കാതുകളിൽ ഉരസി ...

അത് അവനിൽ ഇത്തിരി എടങ്ങേറ് ഉണ്ടാക്കാതിരുന്നില്ല....

\"ചെ... വണ്ടായിരുന്നു...

ദേഷ്യം തലക്ക് പിടിച്ച പിന്നെ... എനിക്ക് എന്നെ തന്നെ ഒതുക്കിട്ടില്ല...

പാവം... ഇപ്പോ അവൾ ഏറെ ആഗ്രഹിക്കുന്നുണ്ടാവും ഈ ഡയറി...

അവളോട് ദേഷ്യപ്പെട്ടപ്പോൾ എന്തോ പിന്നെ അവിടെ നിക്കാനും തോന്നിയില്ല.... കോണിപ്പടികൾ കയറുമ്പോൾ മനസ്സ് കുറെ പറഞ്ഞു ഒന്നു അവളെ തിരിഞ്ഞ് നോക്കാൻ... ഒന്നു സോറി പറയാനൊക്കെ...

എന്തോ ഇപ്പോ മനസ് അവളെ വല്ലാണ്ട് ആഗ്രഹിക്കുന്നു.... പാവം ഞാൻ കാരണം അവൾക്ക് വേദനകൾ ഉണ്ടാകുന്നുണ്ട്...

ഇത്ര കാലം എനിക്കത് *തിരിച്ചയാൻ* സാധിച്ചില്ലല്ലോ.... ഇപ്പോ എനിക്ക് എല്ലാം *തിരിച്ചറിയുന്നുണ്ട്* അതെ ഞാനും അവളെ സ്നേഹിക്കുന്നു...

സ്നേഹിക്കുന്നതിൽ തെറ്റില്ലല്ലോ അവൾ എന്റെ അല്ലെ... എന്റെ ഭാര്യ അല്ലെ .... ഇനി വേദനിപ്പിക്കാതെ ആ കണ്ണുകളിൽ നോക്കി തന്നെ പറയണം ഇനി ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല എന്ന്...

But ആകെ ഒരു ചടപ്പ് ഫീൽ ആകുന്നു... എന്താ ഞാൻ ചെയ്യാ... പെണ്ണ് ആണെങ്കിൽ ഇപ്പോ ആകെ കരഞ്ഞു സീൻ ആക്കുന്നുണ്ടാവും...

എന്നാലും അവൾ ഞാൻ ഇത്ര വേദനിപ്പിച്ചാലും അത് അവളും ഞാനും അല്ലാതെ മറ്റൊരാളും അറിയില്ല...

അതെ ഇന്ന് വരെ അവൾ എന്നെ ആരുടേയും മുന്നിൽ വില കുറച്ചിട്ടില്ല... But ഞാനോ..

ഇനി ഇല്ല നൂറ നീ ഈ സിനാന്റെ ആണ്....\"

അവൻ ബാൽക്കണിയിൽ തനിയെ ഇരുന്ന് എന്തൊക്കെയോ ഉറച്ച തീരുമാനങ്ങളോടെ പറഞ്ഞു...

(ഹും.. എല്ലാ കഥയിലെയും പോലെ... അവൻ അവസാനം എല്ലാം മനസിലാക്കി പോലും...😏 പാവം ഇണ്ട് ആ നൂറ...😣
       [... 😌ലെ ഞാൻ😌...])

•••••••••••

അതെ സമയം നൂറ അവിടെ തളർന്നിരിക്കുകയായിരുന്നു....

നൂറ : \"ഇല്ലാ ഞാൻ കരയാൻ പാടില്ല...

എന്റെ ഭാഗത്തു തന്നെ തെറ്റ് ഇക്കാന്റെ സ്വഭാവം നന്നായി അറിയുന്ന ഞാൻ തന്നെ ഒരു കാര്യം ഇക്കാന്റെ മുന്നിൽ വെച്ച് രണ്ട് തവണ ചോദിക്കാൻ പാടില്ലായിരുന്നു.... 🥺

എന്നാലും ഇക്ക എന്നെ ഇത്രക്കൊന്നും വഴക്ക് പറയണ്ടായിരുന്നുലെ...😓

സാരല്ല... എല്ലാം വിധി അല്ലെ... ക്ഷമിക്കുന്നവർക്ക് കൂടെ പടച്ചോൻ ഉണ്ടാകും...\"

നൂറ ഒരു ദീർഘ ശ്വാസം എടുത്ത് കണ്ണുനീർ തുടച്ചു അവൾ പതിയെ ബെഡിലേക്കിരുന്നു... അപ്പോഴും കരഞ്ഞു കൊതി തീരാത്ത കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു...

*صَلَّی اللّٰـهُ عَلَی مُحَمَّدْ صَلَّی اللّٰـهُ عَلَيْهِ وَسَلَّمْ*

*صَلَّی اللّٰـهُ عَلَی مُحَمَّدْ صَلَّی اللّٰـهُ عَلَيْهِ وَسَلَّمْ*

*صَلَّی اللّٰـهُ عَلَی مُحَمَّدْ صَلَّی اللّٰـهُ عَلَيْهِ وَسَلَّمْ*

അവൾ പതിയെ അധരങ്ങളിൽ സ്വലാത്തുകൾ കൊണ്ട് വന്നു... എന്തോ ഇപ്പോഴും കണ്ണുകൾ കലങ്ങിയിരുന്നു....

അപ്പോൾ ആണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്... നോക്കിയപ്പോൾ ഉമ്മ ആണ്...

അവൾ കാൾ എടുത്ത് ഫോൺ ചെവിയിൽ വെച്ചു....

  *---------------*

(തുടരും)

  إن شاء الله.... ❣️

മക്കളെ... അക്ഷര തെറ്റ് ഇണ്ടാകും... 🥰സഹകരിക്കിന്...❣️
ദുആ വസിയതോടെ... 🤲🏼😘


Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

തിരിച്ചറിവ്12

തിരിച്ചറിവ്12

4.8
906

തിരിച്ചറിവ്Part - 12Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*അപ്പോൾ ആണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്... നോക്കിയപ്പോൾ ഉമ്മ ആണ്...അവൾ കാൾ എടുത്ത് ഫോൺ ചെവിയിൽ വെച്ചു....  *---------------*ഉമ്മ : അസ്സലാമു അലൈക്കും....നൂറ : വാ അലൈക്കുമുസ്സലാം...ഉമ്മ: നീ ഡ്രെസ്സ് വാങ്ങിയോ... ഫോട്ടോ കണ്ടില്ലല്ലോ.... എവിടെ....വാങ്ങിലെ ഇജ്ജ്...നൂറ : ഇല്ലാ....അവൾ പതിഞ്ഞ സ്വരാതിൽ പറഞ്ഞു...ഉമ്മ : എന്താ മോളെ... വയ്യേ നിനക്ക്... ഞാൻ വരണോ.... എന്തെ ശബ്ദതതിനൊരു ഇടർച്ച... നൂറ... പറ മോളെ...നൂറ : ഏയ്... ഇല്ലാ ഉമ്മി.... ഞാൻ ഡ്രസ്സ് നോക്കായിരുന്നു.... ഞാൻ ഓഡർ ആക്കിയാൽ...അത് വേഗം കിട്ടും.... ആദിൽ (അവളുടെ മാമന്റെ മോൻ) കൊണ്ടു വന്ന് തന്നോളും....രാത്രി ആയാലും ക