Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ പാർട്ട്‌ -3

അവളുടെ കണ്ണുകളിലെ നൊമ്പരം അവനു അതികനേരം കണ്ടുനിൽക്കാനായില്ല.പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘങ്ങളെ തടഞ്ഞു നിർത്താനുള്ള ശ്രമം,വെറുമൊരു പാഴ് ശ്രമം മാത്രമായിരുന്നു അവളിൽ എല്ലാം തുറന്നു പറഞ്ഞു ആശ്വസിക്കാൻ ഒരു ചുമൽപോലും അവൾക്കില്ലല്ലോ എന്നോർത്തപ്പോൾ അവനും വിഷമം തോന്നി.അല്ലേലും എന്നും കൂടെ ഉണ്ടാവാൻ വേണ്ടിയാണല്ലോ സിദ്ധുനെ കൊണ്ട് അവളെ കെട്ടിച്ചത് .  പക്ഷെ..... അവന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചു. അവളുടെ മനസ് ശാന്തമാവുന്നത് വരെ.... അവൾക്കു പറയാനുള്ളത് മൊത്തമായി പറഞ്ഞിട്ടില്ല, അത് മനസിലാക്കാൻ അവനു അധികം ആലോചിക്കേണ്ടി വന്നില്ല . തന്നിൽ നിന്നും എന്തൊക്കെയോ അവൾ മറച്ചുവയ്ക്കുന്നുണ്ട്. പക്ഷേ ഇപ്പോ ചോദിക്കാൻ പറ്റില്ല അവളായി തന്നെ എല്ലാം പറയട്ടെ. പക്ഷെ ഒന്നറിയാം അധികനാൾ അവൾക്ക് എന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയില്ല.അവളായി തന്നെ എല്ലാം എന്നോട് പറയും.
" ജുന്നൂ എനിക്ക് നിന്നോട് ഒരു കാര്യം കൂടി പറയാനുണ്ട് പക്ഷേ ഇപ്പോഴല്ല... അതുകൂടി പറഞ്ഞാലേ എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കൂ.... എന്റെ മനസ്സ് ശാന്തമാവുള്ളൂ പക്ഷെ ഇപ്പോഴല്ല നിങ്ങൾ അത് എങ്ങിനെ എടുക്കും എന്നെനിക്കറിയില്ല പക്ഷെ ഒന്നറിയാം  നീ മനസ്സിൽ പോലും വിചാരിക്കാത്ത എന്നാൽ നീ ഏറെ ഇഷ്ടപ്പെടാൻ പോകുന്ന ഒന്നായിരിക്കും അത്. ഇനി 2 മാസവല്ലേ ഉള്ളു നിന്റെ ബർത്ത് day ക്കു,അന്ന് അത് ഞാൻ തരും "
ജാനി ഇപ്പൊ para പ്ലീസ്... രണ്ടുമാസം ഒന്നും കാത്തിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല "അത് നിനക്ക് മാത്രമുള്ള ഗിഫ്റ്റ് അല്ല നമ്മുടെ മൊത്തം ഫാമിലേക്ക് ഉള്ള ഗിഫ്റ്റാ  പ്രത്യേകിച്ച് നമ്മുടെ വല്യമ്മച്ചിക്ക്. പുള്ളിക്കാരി എന്ത് പറയുന്നു ടാ.."
നീ പോയതിനു ശേഷം ആരോടും അധികം മിണ്ടാറില്ല മുറിയടച്ചു ഒറ്റ ഇരിപ്പ. അവനെ room ന്റെ പാരിസരത്തേക്ക് പോലും അടുപ്പിക്കില്ല. അവനോട് അവസാനമായി മിണ്ടിയതും അന്നാ...
ജുന്നൂ ന്റെ കൈക്കുള്ളിൽ അവന്റെനെഞ്ചിൽ തലവച്ചു അവന്റെ ജാനി എല്ലാ സങ്കടങ്ങളും ഇറക്കി വച്ചു. പക്ഷെ പിള്ളേര് പരിസരം മറന്നു കെട്ടിപ്പിടിച്ചതിന്റെ റിസൾട്ട്‌ ഓഫീസ് ഫുൾ പാട്ടായി. CEO യും ജാനു വും തമ്മിൽ endho റിലേഷൻഷിപ് ൽ ആണെന്ന്.
ജാനു ക്യാബിനിലോട്ടു കയറുമ്പോഴേ കണ്ടു ഓരോരോ കുശലം പറച്ചിൽ.ആരായിരിക്കും ഇന്നത്തെ ഇര..... 🤔🤔ആരായാലും BBC ന്യൂസുമായി  എത്താതിരിക്കില്ല . പറഞ്ഞു തീർന്നില്ല  എത്തി... വേറാരുമല്ല നമ്മുടെ അഞ്ചു.. ഓഫീസിലെ എന്റെ ചങ്ക്.. ബോഡി ഗാർഡ് എന്നൊക്കെ പറയാം
എന്നെ ആരേലും endhelum പറഞ്ഞാൽ അവരോട് അടിയുണ്ടാക്കല പുള്ളിക്കാരീടെ മെയിൻ ഹോബി. പിന്നെ എല്ലാരുടേം സീക്രെട് ചെക്കഞ്ഞു കണ്ടു പിടിക്കൽ മൊത്തത്തിൽ ഒരു വിചിത്ര ജീവി തന്നെ..
കിതച്ചു കൊണ്ട് വന്നപ്പോളെ തോന്നി endho കാര്യമായി ഉണ്ടെന്ന്... മ്മ് പറഞ്ഞോ ആരാ ഇന്നത്തെ ഇര..
"എന്റെ പൊന്നു മോളെ  നിനക്ക് അവനെ ഇഷ്ടമാണെന്നുള്ള കാര്യം  എന്നോട് എങ്കിലും പറയാമായിരുന്നു പറഞ്ഞിരുന്നേൽ ഈ രണ്ട് ദിവസം എന്റെ ഹൃദയത്തിനുള്ളിൽ അവനെ കൊണ്ട് നടക്കല്ലായിരുന്നു...."
ഇവൾ ഇതു എന്തൊക്കെയാ പറയുന്നേ വല്ല പ്രേതവും കൂടിയോ....
" നിനക്കെന്താ പ്രാന്തായോ എന്തൊക്കെയാടി പറയുന്നേ.... "
" കാന്റീനിൽ വച്ച് നീ അവനെ കെട്ടിപ്പിടിച്ചത് കണ്ട് തകർന്നുപോയി ഞാൻ...നീ ആരെയും പ്രണയിക്കാത്തതിന്റെ കാരണം ഇപ്പോഴാ എനിക്ക് മനസ്സിലായത്... എന്നാലും ഒരു വാക്ക് പറഞ്ഞൂടായിരുന്നോ.... അവനും നീയും തമ്മിൽ ഇഷ്ടത്തിലായിരുന്നല്ലേ?  "
ആരുടെ കാര്യമാ  അഞ്ചു നീ  പറയുന്നേ.... അല്ല എന്തിനാ കരയുന്നത്.....
"എനിക്ക് അവനോടു ലൗ അറ്റ്  ഫസ്റ്റ് സൈറ്റ് അടിച്ചെടി.... ആ പോട്ടെ നിനക്ക് വേണ്ടി ഞാൻ അവനെ വിട്ടു തരും...."

"എന്റെ പൊന്നുമോളെ എന്തേലും പറയാനുണ്ടേൽ  തെളിച്ച് പറ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല."
"നമ്മുടെ പുതിയ CEO  യും നീയും കണക്ഷൻ അല്ലേ? ആ പുള്ളിനെ ഞാൻ എന്റെ ഹൃദയത്തിലാ കൊണ്ട് നടന്നെ.."
"ഓ അപ്പൊ ഇന്നത്തെ ഇര ഞാനായിരുന്നോ.... നിനക്കാരെയാ വേണ്ടത് ജഗ്ഗു നെയോ അവനും ഫാൻസോ...എടുത്തോ.... പ്രേമിക്കാൻ പറ്റിയ സാധനം കണ്ടാലും മതി... നിന്നോട് ആരാ പറഞ്ഞേ  ഞാൻ അവനും തമ്മിലുള്ള പ്രേമത്തിലാന്ന്.."

"ഞാൻ  ഒരു കോഫി കുടിക്കാൻ വന്നപ്പോൾ കണ്ടതാ നിങ്ങൾ കെട്ടിപ്പിടിച്ചിരിക്കുന്നത് എല്ലാരും കണ്ടു.... 😭😭😭😭.."
"Lovers മാത്രംമേ കെട്ടിപ്പിടിക്കാറുള്ളോ   ബ്രദർ ഉം സിസ്റ്ററും കെട്ടിപ്പിടിക്കാറില്ലേ  അച്ഛനും മോളും കെട്ടിപ്പിടിക്കാറില്ലേ  ഫ്രണ്ട്സ് കെട്ടിപ്പിടിക്കാറില്ലേ...."

അപ്പൊ അവൻ നിന്റെ അച്ഛനാണോ ..... 😭😭😭😭
ഏതു നേരത്താണാവോ ഇതിനെയൊക്കെ ഫ്രണ്ട് ആക്കാൻ തോന്നിയെ 🤦‍♀️.. അവനു നിന്നെക്കാ മാച്ച് വേറെ കിട്ടില്ല  🤣പാവം ചെക്കൻ
"നിനക്ക് ഇപ്പൊ എന്താ  വേണ്ടത്. അവനെയല്ലേ നീ ധൈര്യമായിട്ട് പോയി പ്രേമിച്ചോ അവനും ഞാനും തമ്മിൽ അങ്ങനെ ഒരു റേഷനും ഇല്ല.ഈ കരച്ചിൽ ഒന്ന് നിർത്ത്...."
"ആണല്ലോ ഇപ്പോഴാ എനിക്ക് സമാധാനമായേ....
അപ്പം നിനക്ക് അവനെ എങ്ങനെ അറിയാം"
"അതൊക്കെ വലിയ കഥയാ മോളെ.. അതൊന്നും ചോദിക്കേണ്ട നിന്റെ കാര്യം ok ആയില്ലേ വിട്ടോ..."
അഞ്ചു പോയതിനു ശേഷം  ജാനുവിന്റെ മനസ് മുഴുവൻ അശ്വസ്‌ഥമായിരുന്നു... എങ്ങിനെ...എങ്ങിനെ താൻ എല്ലാ സത്യങ്ങളും എല്ലാരോടും പറയും... അവർ അത് എങ്ങിനെ എടുക്കും....തനിക്കു അതിനും മാത്രം ധൈര്യം ഉണ്ടോ.... പക്ഷെ ഒരു കാര്യത്തിൽ മാത്രം അവൾക്ക് ഉറപ്പുണ്ടായിരുന്നു ഇനി തന്റെ ജീവിതത്തിൽ അവൻ ഉണ്ടാവില്ല....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ......


കാർമേഘം പെയ്യ്‌തപ്പോൾ part -4

കാർമേഘം പെയ്യ്‌തപ്പോൾ part -4

3.9
1664

ഓഫീസിലെ മുറുമുറുപ്പുകളെ വകവെക്കാതെ ഒരു ദിവസം തള്ളി നീക്കി. അവനെന്റെ ആര് എന്ന ചോദ്യം മാത്രം വന്നുകൊണ്ടേ ഇരുന്നു. ഞാൻ എന്നോട് തന്നെ ചോദിച്ചു അവനെന്റെ ആര്...ഫ്രണ്ട് എന്ന് ഒറ്റവാക്കിൽ ഒതുക്കാൻ കഴിയില്ല. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ അതിലുപരി ഞാൻ പറയാതെ എന്നെ അറിയുന്നവൻ എന്നിലെ നേരിയ മാറ്റാങ്ങൾ പോലും മനസിലാവുന്നവൻ.. എന്നെ സ്നേഹം കൊണ്ട് മൂടുന്നവൻ.. അങ്ങനെ അങ്ങനെ എന്നിലെ എല്ലാംമാണവൻ... പക്ഷെ ഇന്നവൻ ഒരുപാട് വേദനിക്കുന്നുണ്ട് അതും താൻ കാരണം... അയ്യോ ആളെ പരിചയപ്പെടുത്താൻ മറന്നു ഇത് 'ജഗ്വിൻ മാത്യു' എല്ലാരുടെയും ജഗ്ഗു എനിക്ക് മാത്രം ജുന്നു വായി. 🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋