Aksharathalukal

ദേവായാമി

🖤🖤ദേവയാമി 🖤🖤

ഭാഗം -4
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤


നന്ദു യാമി നിങ്ങടെ മുറി മുകളിലത്തെ ഇടത്തെ സൈഡിലെ 4 മുറി ആണ് കേട്ടോ. (രാമൻ )

ശെരി അച്ഛാ.

കുട്ടികളെ നിങ്ങളുടെ മുറി നന്ദുവിന്റെ യാമിയുടെയും മുറിയുടെ അടുത്തുള്ള മുറി.

ശെരി അമ്മാവാ (രാഹുൽ )

കുട്ടികളെ നിങ്ങൾ എല്ലാം പോയി വിശ്രമിച്ചോ അത്താഴം ആക്കുമ്പോ വിളികാം(ലക്ഷ്മി യാമിയുടെ അമ്മ ).


മുറിയിൽ.

എന്താ യാമി നീ ഒന്നും മിണ്ടാതെ ഇരിക്കുന്നെ?

ഒന്നും ഇല്ലടാ വല്ലാത്ത ഒരു തലവേദന.

നീ എന്നാ കിടന്നോ

Mm.

നിക്ക് നിന്റെ കവിളത്തു എന്താ പാട്.

അത് ഒന്നും ഇല്ലടാ ഞാൻ അവിടെ ഉമ്മർത് മുഖം ഇടിച്ചു വീണത.

കള്ളം പറയല്ലേ ഇത് ആരോ അടിച്ചത് പോലെ ഉണ്ടല്ലോ.

ഡാ അത്.

നീ എന്നോട് പറ.

ഡാ ദേവേട്ടൻ തല്ലിയതാ 😔.

ദേവേട്ടൻ തല്ലിയെന്നോ എന്തിന്നു?.

അത് ഞാൻ കാവിൽ കയറിയത്തിന്.

പിന്നെ നമ്മുടെ തറവാട്ടിലെ കാവിൽ കയറുന്നത് വിലക്കാൻ അങ്ങേരു ആരാ 😡.

ഡാ അത് അല്ല ദേവേട്ടൻ പറഞ്ഞിതിനു കാര്യം ഉണ്ട് ഒരുപാട് കാലം ആള്ളും പേരും ഇല്ലാതിരുന്ന തറവാട് അല്ലെ കാവ് ഒക്കെ കാടു പിടിച്ചു കിടക്കുവാ വല്ല ഇഴ ജന്തുകളും കണ്ണും എന്ന് കരുതി കാണും.

ഓ നീ ഇപ്പോ അങ്കരുടെ ഭാഗത്തു ആയോ 🤨.



അല്ലാടി അങ്ങനെ അല്ല.

ഡാ നിക് ഞാൻ ഇപ്പോ വരാം രാഹുൽ ഏട്ടൻ വിളിക്കുന്നു.

Mm mm പോകോ.

അത്താഴത്തിനു ശേഷം എല്ലാരും മുറിയിലേക് പോയി എന്തുകൊണ്ടോ എന്തോ യാമിയെ നിദ്ര ദേവി കടക്ഷിക്കുന്നില്ല അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു യാമി നന്ദുവിനെ നോക്കി ഫോണും ചെവിൽ വച്ചു അവൾ എപ്പോഴോ ഉറങ്ങി പോയി യാമി കിടക്ക വിട്ട് എണ്ണിറ്റു. ബാൽകാണിയിലേക് നടന്നു കുറെ നേരം കാവിലേക് നോക്കി ഇരുന്നു അപ്പോഴാണ് യാമി അത് കണ്ടത് ഒരു വെള്ളിച്ചം അത് തറവാട്ടിൽ നിന്നും കുളം ലക്ഷ്യ ആക്കി പോകുന്നു യാമി ആകാംഷ ആയി അത് എന്താണ് എന്നു അറിയാൻ അവൾ പടി കേട്ടുകൾ ഇറങ്ങി ഉമ്മറത്തും നിന്നും മുറ്റത്തേക് ഇറങ്ങി കുളം ലക്ഷ്യം ആക്കി നടന്നു രാത്രി ആണെകിലും ഇരുട്ട് തോന്നിപ്പിക്കാത്ത വിധം നിലാവൽ കുളിച്ചു നിൽക്കുന്ന ചന്ദ്രൻ കാവിൽ നിന്നും കുമ്മന്റെ ഒച്ച കേൾകാം അവൾ കുളത്തിന്റെ പടിക്കെട്ടുകൾ ഇറങ്ങി ആ വെളിച്ചം അപ്പോൾ അവിടെ എല്ലാരും പെട്ടന്ന് ആകാശത്തു കുളിച്ചു നിന്ന നിലാവ് എവിടോ പോയി മറഞ്ഞു ചുറ്റും കുര കുരിരുട്ട് പെട്ടന്ന് ആണ് യാമിയുടെ കാലിൽ എന്തോ തടയുന്നത് ആയി തോന്നിയത് അതിൽ നിന്നും പ്രകാശം വരുന്നുണ്ട് പക്ഷെ എന്തെന്നു മനസ്സിൽ ആക്കുന്നില്ല യാമി ഫോണിലെ ലൈറ്റ് ഓൺ ആക്കി.

അയ്യോ പാമ്പ് പാമ്പ്..

യാമി തറവാട്ടിലേക് ഓടി ഇത്രയും നേരം താൻ ചവിട്ടി നിന്നത് ഒരു പാമ്പിനെ അന്നെന്നത് യാമിൽ വിറയൽ ഉണ്ടാക്കി അവൾ കുളത്തിന്റെ പടിക്കെട്ടുകൾ കയറി മുറ്റത് എത്തിയപ്പോൾ കാൽ തെറ്റി മുറ്റത് വീണു ബോധം പോയി.
ഈ സമയം ഒരു നാഗം കുളത്തിലേക് ഇരഞ്ഞു നീങ്ങി മുങ്ങിയ ശേഷം പടികൾ താണ്ടി കാവിലേക് ഇരഞ്ഞു നീങ്ങി അതിന്റെ കറുത്ത ശരിരം നിലവിൽ വെട്ടി തിളങ്ങി കാവിന്റെ പ്രവേശിച്ചു കഴിഞ്ഞു അത് ചുറ്റും നിരീഖിച്ച ശേഷം അത് നെഞ്ചിൽ ഒറ്റ രുദ്രാക്ഷ മാലയും നീല കണ്ണുകളും ഉള്ള പുരുഷ രൂപം ആയി മാറി.

ദേവൻ.







തുടരും.

കഥ ഇഷ്ടം ആവുന്നുണ്ടോ നിങ്ങൾക് 🥺



ദേവായാമി

ദേവായാമി

3.8
926

🖤🖤 ദേവായമി 🖤🖤ഭാഗം -5🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ഈ സമയം ബോധം മറഞ്ഞു കിടക്കുന്ന യാമിയുടെ അടുത്തേക്ക് രണ്ട് കരങ്ങൾ ഇരുട്ടിനെ മറപറ്റി വന്നു യാമി സ്പർശിക്കാൻ വന്നാ കരങ്ങൾ ഷോക്കേറ്റത് പോലെ പിറകിലേക്ക് വീണു ആ രൂപം തന്നെ എന്താണോ യാമിയെ സ്പർശിക്കുന്ന അതിൽനിന്ന് തടസ്സപ്പെടുത്തിയത് എന്ന് നോക്കി ഒരു മനുഷ്യനോളം വലുപ്പമുള്ള നാഗം അതിന്റെ കണ്ണിൽനിന്ന് നീലവെളിച്ചം അവിടെ ആകെ പടർന്നു.ആദികേശവ നിന്നോട് ഞാൻ ഒരുപാട് തവണ പറഞ്ഞു എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ വരരുതെന്ന്.ദേവാ 19 വയസ്സിന് മുമ്പ് യാമി കാവിൽ പ്രവേശിച്ചാൽ എനിക്ക് കാവിൽ നിന്ന് മോചനം ലഭിച്ചു കഴിഞ്ഞു ഇനി ഇവളു