Aksharathalukal

എൻ കാതലി ❣️







Part.4


                         രുദ്രന്റെ ഒപ്പം കാറിൽ കാഴ്ചകൾ കണ്ടു ഇരിക്കുകയാണ് തുമ്പി പെണ്ണ് . ഇടക് ഇടക് ഓരോന്നും അവനെ കാണിച്ചു കൊടുക്കുന്നുമുണ്ട് . എന്തൊക്കെയോ പറഞ്ഞു ചിരിക്കൂയാണ് ആൾ.

ആമിയും പാറുവും മിത്രയും കൂടി സംസാരിച്ച ഇരിക്കുമ്പോൾ ആണ് രുദ്രന്റെ കാർ ഒരു ഇരമ്പലോടെ RD ഗ്രൂപ്പിന് മുന്നിൽ വന്നു നിന്നത്. ശില്പ വേഗം തന്നെ രുദ്രന്റെ അടുത്തേക്ക് ചെന്നു അവനെ വിഷ് ചെയ്ത്.

ഗുഡ് മോർണിംഗ് സാർ

മോർണിംഗ് ശില്പ
രുദ്രൻ തുമ്പിപെണ്ണിനെ കൈയിൽ എടുത്ത് അകത്തേക്ക് നടക്കുനടയിൽ പറഞ്ഞു.

എല്ലാവരുടെയും ശ്രെദ്ധ തുമ്പിപ്പെണ്ണിൽ ആയിരുന്നു. ആരെയും അറിയില്ലെങ്കിലും തുമ്പിപ്പെണ്ണ് എല്ലാവരെയും നോക്കി ചിരി. ആ ചിരി കണ്ടിട്ടും കാണാതെ ഇരിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അവരും ചിരിച്ചു

ആമിയോട് എന്തോ പറഞ്ഞു തിരിഞ്ഞ പാറു കണ്ടത് രുദ്രന്റെ കൈയിൽ ഇരുന്നു എല്ലാവരെയും നോക്കി ചിരിക്കുന്ന തുമ്പി പെണ്ണിനെ ആയിരുന്നു. പാറു ഒരു നിമിഷം തുമ്പിപെണ്ണിനെ നോക്കി ഇരുന്നു പോയി. അത്രയ്ക്കും രസം ആയിരുന്നു ആ ചിരി കാണാൻ. എന്താന്ന് അറിയാത്ത ഒരു സന്തോഷം തന്നിൽ വന്നു നിറയുന്നത് അവൾ അറിഞ്ഞു

രുദ്രൻ തുമ്പി പെണ്ണിനേയും കൊണ്ട് ക്യാബിനിലേക്ക് കയറി അവളെ അടുത്തുള്ള സോഫയിൽ ഇരുത്തി ഒരു കളറിങ് ബുക്ക്‌ എടുത്ത് കൊടുത്തു... ഒപ്പം കുറച്ച് ക്രയോൺസ്. അത് കിട്ടിയതും തുമ്പി പെണ്ണ് അതിലായി ശ്രെദ്ധ.

രുദ്രൻ തന്റെ വർക്കിലേക്ക് തിരിഞ്ഞു.അവൻ ഓരോ ഫൈലും ചെക്ക് ചെയ്യുമ്പോഴും ഇടക് അവന്റെ കണ്ണുകൾ സോഫയിൽ ഇരിക്കുന്ന തുമ്പി പെണ്ണിനിലേക്ക് പോവുന്നുണ്ട്. കുറച്ച് കഴിഞ്ഞതും തുമ്പി പെണ്ണിന് ബോർ അടിച്ചു തുടങ്ങി. അവൻ തത്തി തത്തി സോഫയിൽ നിന്ന് ഇറങ്ങി രുദ്രന്റെ അടുത്തൊട്ട് ചെന്നു.

അച്ചേ
തുമ്പി പെണ്ണ് വിളിച്ചതും രുദ്രൻ അവളെ എടുത്ത് മടിയിൽ ഇരുത്തി.

എന്തോ
രുദ്രൻ തുമ്പി പെണ്ണിന്റെ മുടിയിഴകൾ ഒതുക്കി കൊണ്ട് വിളി കേട്ടു.

എനിച് ബോത് അടിച്ചിന്‌ അച്ചേ
തുമ്പി പെണ്ണ് പറഞ്ഞതും രുദ്രൻ ചിരിച്ചു.

ആണോ എന്റെ തുമ്പിപെണ്ണിന് ബോർ അടിക്കുന്നുണ്ടോ
അവൻ ചോദിച്ചതും തുമ്പി പെണ്ണ് തലയാട്ടി.

അപ്പോഴാണ് ഡോറിൽ നോക്ക് കേട്ടത് 

May i coming sir

Yes coming
ഒരു ഫൈലും പിടിച്ച് കൊണ്ട് ശില്പ അകത്തേക്ക് വന്നു.

ശിൽപയുടെ ശ്രെദ്ധ ആദ്യം പോയത് തുമ്പി പെണ്ണിനേലേക്കാണ്.

Yes shilpa what do you want
രുദ്രന്റെ ശബ്ദം ആണ് അവൾ തിരിച്ചു വന്നത്.

Sir ഇന്ന് 11 ക്ലോക്കിനു ആണ് ദേവ് ഗ്രൂപ്പിസും AR ഇൻഡസ്ട്രിസും തമ്മിലുള്ള മീറ്റിംഗ്.( ഒരു ചിന്ന പ്രൊമോഷൻ... എന്റെ സ്റ്റോറി ആണ് ചെകുത്താന്റെ കുഞ്ഞിപ്പെണ്ണ് )

Oh shilpa i forgot it ok i will be there

Ok sir
ശില്പ അതും പറഞ്ഞു പോവാൻ തിരിഞ്ഞതും

Shilpa

Yes sir
രുദ്രൻ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി.

പ്രേസേന്ഷന് വേണ്ടിയുള്ള കാര്യങ്ങൾ ഓക്കേ അല്ലെ


Yes sir എല്ലാം ഓക്കേ ആണ്
ശില്പ പറഞ്ഞതും അവൾ അവളോട് പോക്കളൊന് പറഞ്ഞു

ശില്പ പോയതും രുദ്രൻ തുമ്പി പെണ്ണിനെ നോക്കി അവിടെ ഇവിടെ നടക്കുന്നത് അറിയിലെങ്കിലും ശ്രെദ്ധിച്ച ഇരിപ്പുണ്ട്.

എന്താണ് അച്ചേടെ തുമ്പി പെണ്ണ് ഇങ്ങനെ നോക്കി ഇരിക്കുന്നത്
രുദ്രൻ ചോദിച്ചതും തുമ്പി പെണ്ണ് ചിരിച്ചു.

അച്ചേ എവിതെ പോവാ

അതോ അച്ചേക്ക് ഒരു മീറ്റിംഗിൽ ഉണ്ട്
തുമ്പിപ്പെണ്ണ് ചോദിച്ചതും രുദ്രൻ ചിരിയോടെ ഉത്തരം പറഞ്ഞു.

പിന്നെ കുറച് നേരം കൂടി അവിടെ ഇരുന്നതും രുദ്രൻ കുഞ്ഞിപ്പെണ്ണിനേയും കൊണ്ട് മീറ്റിംഗിൽ ഹാളിലേക്ക് നടന്നു. അപ്പോഴാണ് മിത്രയേ തുമ്പി പെണ്ണ് കണ്ടത്.

മിതന്റി
തുമ്പി പെണ്ണ് വിളിച്ചതും മിത്രയും പാറുവും ആമിയും തിരിഞ്ഞു നോക്കി.

ഹാ ഇതാരാ തുമ്പി പെണ്ണോ
മിത്ര ചിരിയോടെ ചോദിച്ചതും തുമ്പി പെണ്ണ് ചിരിച്ചു.

അപ്പോഴാണ് ശില്പ വന്നു ടൈം ആയി എന്ന് പറഞ്ഞു.

അച്ചേ നാൻ മിതന്റി അടുത്ത് ഇരിച്ചാം
തുമ്പി പെണ്ണ് പറഞ്ഞതും രുദ്രൻ അവളെ നോക്കി.

ശെരി കുറുമ്പ് ഒന്നും കാണിക്കാതെ ഇരിക്കണം ഓക്കേ ആണോ
രുദ്രൻ ചോദിച്ചതും അവൾ തലകുലുക്കി.

മിത്ര

ഞാൻ നോക്കിക്കോളാം sir sir ധൈര്യമായിട്ട് മീറ്റിംഗിൽ അറ്റൻഡ് ചെയ്തോ
രുദ്രൻ വിളിച്ചതിനു അപ്പൊ തന്നെ മിത്ര പറഞ്ഞിരുന്നു.

രുദ്രൻ ഒന്ന് ചിരിച്ചു തുമ്പി പെണ്ണിനെ ഒന്നുകൂടി നോക്കി മീറ്റിംഗിൽ ഹാളിലേക്ക് പോയി. പാറുവിനെ നോക്കി ശില്പയും..

അവര് പോയതും തുമ്പി പെണ്ണ് മിത്രയുടെ അടുത്ത് വാ തോരാതെ സംസാരത്തിൽ ആയിരുന്നു. അപ്പോഴാനും തുമ്പി പെണ്ണ് പാറുവിനെയും ആമിയെയും കാണുന്നത്. അവരെ നോക്കി പിന്നെ മിത്രയെയും നോക്കി. അത് കണ്ടതും മിത്ര പറഞ്ഞു.

തുമ്പി പെണ്ണെ ഇത് പാറുവന്റി, ഇത് ആമി ആന്റി മിത്ര പാറുവിനെ ചൂണ്ടി പറഞ്ഞു ആമിയെ നോക്കി പറഞ്ഞതും

അത് വേണ്ട മോൾ എന്നെ ആമി എന്ന് വിളിച്ചോ
ആമി പറഞ്ഞതും തുമ്പി പെണ്ണ് ചിരിച്ചു കാണിച്ചു.

പാറുവിനു വല്ലാത്ത ഒരു അടുപ്പും തോന്നുണ്ടായിരുന്നു തുമ്പിപ്പെണ്ണിനോട്. വളരെ വേഗം തന്നെ തുമ്പിപ്പെണ്ണ് അവര് ആയി കൂട്ട് ആയിരുന്നു. പ്രേതേകിച് പാറുവിനോട്. ആമി അവളെ ഓരോന്ന് കാണിച്ചു ദേഷ്യം പിടിപ്പിക്കും തിരിച് തുമ്പിപെണ്ണും...



രുദ്രൻ മീറ്റിംഗിൽ ഹാളിലേക്ക് കയറിയത് കണ്ടു തന്നെ വെയിറ്റ് ചെയുന്നവരെ. രുദ്രനെ കണ്ടതും അവര് അവനെ നോക്കി ചിരിച്ചു.

രുദ്ര
അഗ്നി വിളിച്ചതും രുദ്രൻ തിരിഞ്ഞു.

ഹേയ് അഗ്നി
രണ്ടുപേരും പരസ്പരം കെട്ടിപിടിച്ചു.ഇതൊന്നും മനസിലാവാതെ നന്ദച്ഛനും ദർഷും ദർശിതും. ശിവക്ക് അറിയാമായിരുന്നു.

പിന്നെ അഗ്നി തന്നെ പരിചയപ്പെടുത്തി.

രുദ്ര This is devanand my future father in law and this darsh devanand and darshith devanand my future brother in laws.

അഗ്നി പരിചയപെടുത്തിയതും രുദ്രൻ അവരെ നോക്കി ചിരിച്ചു. പിന്നെ മീറ്റിംഗിൽ തുടങ്ങി. വളരെ നല്ല രീതിയിൽ തന്നെ മീറ്റിംഗിൽ അവസാനിച്ചു. രുദ്രനെ കല്യാണത്തിന് ഷെണിച്ചിട്ടാണ് അവര് പോയത്.


മീറ്റിംഗിൽ കഴിഞ്ഞു രുദ്രൻ വന്നതും കണ്ടതും പാറുവിന്റെ നെഞ്ചിൽ ചാരി ഇരുന്നു ആമിയോട് വർത്തമാനം പറയുന്ന തുമ്പി പെണ്ണിനെ ആണ്.

ഹാ നി ഇവരെ ജോലി ചെയ്യാൻ സമ്മതിച്ചിലെ
രുദ്രൻ അവരുടെ അടുത്ത വന്നു ചോതിച്ചതും തുമ്പി പെണ്ണ് അച്ചേ എന്ന് വിളിച്ചു കൊണ്ട് അവന്റെ നേരെ കൈനിട്ടി. അത് കണ്ട് ചിരിയോടെ രുദ്രൻ അവളെ എടുത്ത്.

പിന്നെ അവരെ നോക്കി താങ്ക്യൂ പറഞ്ഞു അവളെയും കൊണ്ട് ക്യാബിനിലേക്ക് പോയി.

പിന്നെ മണിക്കൂറുകൾ കടന്ന് പോയി... രുദ്രൻ ഉച്ചക്ക് തന്നെ തുമ്പി പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് പോയിരുന്നു...


ഓഫീസ് ടൈം കഴിഞ്ഞതും പാറു ആമിയും ഇറങ്ങി. പാറു ആമിയോട് ബൈ പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി.

പാറു എന്നതെയെയും പോലെ വീട്ടിൽ എത്തിയതും കണ്ടു അച്ഛനെയും അമ്മയെയും. പിന്നെ അവരോട് വിശേഷം ഒക്കെ പറഞ്ഞു ഇരുന്നു.

വീണയും അപ്പുവും വന്നപ്പോൾ എല്ലാവരും ഒരുമിച്ച് ചായ കുടിച്ചു. ചായ കുടിക്കുമ്പോൾ ആണ് പാറു തുമ്പി പെണ്ണിന്റെ കണ്ട കാര്യം ഒക്കെ പറഞ്ഞത്. അവർക്കും അവളെ ഇഷ്ട്ടമായിരുന്നു... അന്നത്തെ ദിവസം കടന്ന് പോയി...













തുടരും.....

ആരും എന്താ റിവ്യൂ ഒന്നും ഇടാത്തത്... നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ അല്ലെ എനിക്ക് അറിയൂ.. അതുകൊണ്ട് റിവ്യൂ ഇടണേ..

എൻ കാതലി ❣️

എൻ കാതലി ❣️

3.5
1410

Part.5            പിറ്റേന്ന് ഒരു  ഞായറാഴ്ച ആയിരുന്നു. പാറു അന്ന് നേരത്തെ എഴുനേറ്റു.ഞായറാഴ്ച പാറു അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോകാറുണ്ട്. കൂടെ വീണയും അപ്പുവും ഉണ്ടാകും...പാറു ഒരു കാസവിന്റെ വൈറ്റ് ആൻഡ് വൈൻ കളർ ദാവണി ആയിരുന്നു ഉടുത്തിരുന്നത്. അതിൽ അവളെ കാണാൻ വളരെ ഭംഗി ആയിരുന്നു. കണ്ണുകൾ നീട്ടി എഴുതി. പിരികകോടിയിൽ ഒരു വെള്ളകല്ല് പൊട്ടും തൊട്ട്.പിന്നെ അവളുടെ മൂക്കുത്തിയും.ചൂണ്ടിൽ ലിപ് ബാമും. മുടി അഴിച്ചിട്ടു.വീണ വൈറ്റ് ആൻഡ് ബ്രൗൺ ദാബി ആയിരുന്നു ഉടുത്തത്.കണ്ണുകൾ ചെറുതായി എഴുതി. ഒരു പൊട്ടും തൊട്ട്. മുടി കുറച് മാത്രം എടുത്ത് ക്ലിപ്പ് ഇട്ടു.അപ്പു ഒരു മുണ്ടും