Love practice...♡31
Love practice...♡Part-31കാരണം അവൾക്ക് അറിയാമായിരുന്നു ആ വന്നവർ ആരായിരിക്കും എന്നത്..____________________________അപ്പോഴേക്കും വൈകും നേരം ആയിരുന്നു...ആയിഷുവും റിയയും അവരെ തന്നെ നോക്കി നിൽക്കുന്ന നാസിറിനെയും സുൽത്താനെയും ഒന്ന് ചൂഴ്ന്ന് നോക്കി..\"കുഞ്ഞാ അന്റെ ആങ്ങളാര് ആണല്ലോ ഡീ... 👀\"ആയിഷു പെട്ടന്ന് നസ്രിക്ക് നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞു...\"നിക്കത് അറിയാമല്ലോ...😊\"നസ്രി ഒരു ഇളം പുഞ്ചിരിയോടെ പറഞ്ഞു...\"അവരെന്തിനാ വന്നേക്കുന്നെ... 👀\"റിയ ചോദിച്ചു...\"ഹ്മ്മ്... അത് നേരത്തെ എന്നെ mind ആക്കാണ്ട് പോയിലെ ഓരോട് ഇനി ഞാൻ മിണ്ടൂല.. മിണ്ടണെങ്കിൽ അതിനൊരു ചടങ്ങൊക്കെ ഇണ്ട്.. 😁\"നസ്രി പതിഞ്ഞ സ്വരത്തിൽ ആയിഷുക്കു