Aksharathalukal

കലിപ്പന്റെ കാന്താരി (part=1)

ഈ കഥ നിങ്ങൾക്കായി ഇഷ്ട്ടമാകുമെന്ന് വിചാരിക്കുന്നു.
Let\'s get start it!




ഇന്നാണ് ആ മുഹൂർത്തം. ഏയ് നിങ്ങളൊന്നും വിചാരിക്കല്ലേ എന്റെ പെണ്ണുകാണൽ. നിങ്ങൾ വിചാരിക്കുന്നത് ഞാൻ ആരാണെന്നല്ലേ ഞാൻ hala എന്റെ വീട്ടിൽ ഉപ്പ ഉമ്മ ഉണ്ട് ഒറ്റമോളാണ് ഞാൻ. അതുകൊണ്ട് എല്ലാരും പറയും ഉപ്പ മോളെ പുന്നാരിച്ചു വെച്ചക്കന്ന് പിന്നെ നല്ല ചുട്ടമറുപടി കൊടുക്കാൻ നമ്മൾ ഭയങ്കരി ആയകാരണം നമ്മള്ളോട് ആരും മുട്ടാൻ വരാറില്ല.അപ്പൊ ഇതാണ് ഞാൻ.

അയ്യോ ഞാൻ പറഞ്ഞു വന്ന കാര്യം മറന്നു.
ഇന്ന് ഒരു കൂട്ടർ എന്നെ പെണ്ണുക്കണാൻ വരുന്നുണ്ട്. ചെക്കന്റെ പേര് rafi. എന്റെ പോലെത്തന്നെ ഒറ്റ മോനാ. പക്ഷെ അവനിക് ഉപ്പ ഇല്ല. ഞാൻ ഉപ്പാനോട് കുറെ വേണ്ടാന്ന് പറഞ്ഞു. പക്ഷെ ഇത്തവണ എന്നെ പൂട്ടി.
ഞാൻ ഒരുങ്ങി നിന്നു. അപ്പൊ ആരൊക്കെയോ പറയുന്നത് കേട്ടു ചെക്കൻ വന്നെന്ന് ഞാൻ എന്റെ ഫോണും എടുത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി. ഒരു കാർ വന്നു നിന്നു. അതാ ഇറങ്ങുന്നു മണവാളൻ. പക്ഷെ അവനക്കണ്ടതും ഇതുവരെ കല്യാണമേ വേണ്ടാന്നുപറഞ്ഞ ഞാൻ flat.
ചെക്കൻ മൊഞ്ചനാണ് കേട്ട. അപ്പൊത്തന്നെ ഫോണിൽ ഒരു photo അങ്ങ് ക്ലിക്ക് ചെയ്തു.പിന്നെ ഞങ്ങളുടെ കല്യാണം ഉറപ്പിക്കുകയും ചെയ്തു.

ഇതൊക്കെ പറഞ്ഞുകഴിഞ് ഞാൻ എടുത്ത ഫോട്ടോയും കാണിച്ചുകൊടുത്തപ്പോളാണ്. എന്റെ ചങ്കത്തിടെ ഭർത്താവ് \'അയ്യോ \' എന്ന ഒരു വിളി എന്താ എന്ന് ചോയ്ച്ചപ്പോ പറയാൻ
\"ആളൊരു വമ്പൻ കലിപ്പനാണ് ഞങ്ങൾ ഒരേ collage ൽ ആയിരുന്നു. അവിടുത്തെ ഹീറോ ആണിവന്. വെട്ടൊന്നു തുണ്ടം രണ്ട് എന്നുള്ള മനോഭാവം \"
\"അള്ളോ പണ്ടേ നമ്മുക്ക് കലിപ്പ് മോഹംബത്താ\" ഞാൻ
\' ഇത് നീ വിചാരിക്കുന്ന പോലത്തെ കലിപ്പ് അല്ല മോളെ \'

എത്ര പെട്ടെന്ന ദിവസങ്ങൾ പോയതെന്നോ ഒരു വിളി പോലും ആളിൽ നിന്നും ഉണ്ടായിട്ടില്ല ആൾടെ ഉമ്മ അഥവാ എന്റെ അമ്മായിഅമ്മ ഇടക്ക് വിളിക്കാറുണ്ട് അത്രമാത്രം. കല്യാണം അടുക്കുമ്പോളും നെഞ്ചിൽ തീയ്യാളിക്കത്താണ്.
ഇതാ കല്യാണ ദിവസം എത്തി. രാത്രി മൈലാഞ്ചി ഇട്ടു നിൽക്കുമ്പോളാണ് ഒരു വിളി എടുത്തപ്പോ മനസ്സിലായി എന്റെ ആളാണെന്നു എന്നോട് പറഞ്ഞു \"ഞാൻ \"
എനിക്കുപിന്നെ ശബ്‌ദം കേട്ടാലേ മനസ്സിലാവും
ഞാൻ \"മനസ്സിലായി \"
ആൾ \"mmm, എനിക്കൊരു കാര്യമേ പറയാനുള്ളൂ എന്റെ ഉമ്മയെ നന്നായി നോക്കണം \"
ഞാൻ \"Mmm\'
Phone call അവസാനിച്ചു ഇതാ ഞാൻ ഇപ്പൊ നിക്കുന്നത് ആൾടെ മുന്നിലാണ് അതും വിറച്ചുകൊണ്ട്. എന്താണെന്ന് മനസ്സിലായോ മഹർ അണിയിക്കാൻ സമയമായി. അണിയിച്ചു കഴിഞ്ഞു ഞാൻ ആ മുഖത്തേക്കൊന്നു നോക്കി
\"എന്റെ പടച്ചോനെ ഈ പഹയന്ക്കെന്ത് മൊഞ്ജാണ് \"
എന്റെ കോഴിക്കുഞ്ഞുങ്ങൾ ഉണരുന്നുണ്ടോ എന്നൊരു സംശയം ഞാൻ എല്ലാത്തിനെയും പിടിച്ചുനിർത്തി.
ഇതാ ഇന്നാണ് first night ഉമ്മ സാരി ഉടുപ്പ്പിച് പാൽക്ലസും തന്നു പറഞ്ഞുവിട്ടു. ഞാൻ സകലമാശക്കാലം വിറക്കുകയാണ്





To be continued......