Aksharathalukal

Aksharathalukal

കറുപ്പിന്റെ രൂപാന്തരങ്ങൾ

കറുപ്പിന്റെ രൂപാന്തരങ്ങൾ

0
340
Classics Inspirational Others
Summary

കറുപ്പിന്റെ രൂപാന്തരങ്ങൾആകാശഗംഗയിൽ,സൗരയൂഥത്തിലെസൂര്യതേജസ്സിന്റെകത്തിത്തിമിർക്കലിൽ;പൊന്തുന്നയൂർജ്ജമാ-ണിന്നെന്റെ കണ്ണിനെകാഴ്ച കാണിപ്പതും,ജീവനായ്ത്തീർന്നതും.കോടിനൂറ്റാണ്ടുകൾകത്തിക്കരിയുമാ-സൂര്യബിംബത്തിന്റെഅന്ത്യയാമങ്ങളിൽ,ആഞ്ഞുവലിക്കുമീഭൂമിയെ, നെഞ്ചിന്റെഉള്ളിലേക്കായിരംകാണാക്കരങ്ങളാൽ!അന്നു നാം നിർമിച്ചസപ്താത്ഭുതങ്ങളും,കെട്ടിപ്പടുത്തൊരാശ്രേഷ്ഠ സംസ്കാരവും;ഒരുനുള്ളുചാര-മെന്നറിയുവാൻ,എന്തേ ശ്രമിച്ചില്ല,ചിന്തയ്ക്കെടുത്തില്ല?ഞാനുമെൻ നേട്ടവുംവെന്നിക്കൊടികളുംതെറ്റും ശരികളും ചാരം വെറും ചാരം!കത്തിക്കരിഞ്ഞൊരാരത്നകിരീടങ്ങൾ,സാക്ഷാൽ