Aksharathalukal

പാരിജാതം പൂത്തപ്പോൾ

തൂമഞ്ഞ് പെയ്തു ഇറങ്ങുന്ന രാത്രിയിൽ ആ കാർ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു കാറിൽ നിന്നുയരുന്ന ഏതോ ഒരു  പാട്ടിന്റെ ഈണങ്ങൾ അവളുടെ ചുണ്ടിലും പെയ്തു കൊഴിഞ്ഞു കൊണ്ടിരുന്നു  രാത്രി ഏറെ ഇന്ന് ... ഏറെ വൈകിയാണ് ഹോസ്പിറ്റലിൽ നിന്നിറങ്ങിയത് . സീരിയൽ വച്ചിരിക്കുന്ന ഫോണിൽ നിന്ന് പെട്ടെന്ന് കോൾ വന്നത് അച്ചായൻ (calling) ആ പേര് കണ്ടപ്പോൾ തന്നെ പുഞ്ചിരി വിടർന്നു  അടുത്ത കോളിൽ കോൾ എടുക്കാൻ വേണ്ടി ശ്രമിക്കുമ്പോഴാണ് പെട്ടെന്ന് വണ്ടി നിന്നത് ഒരു നിമിഷം ഇരുട്ടിൽ ആവുന്നത് അവൾ അറിഞ്ഞു വണ്ടി ആരെ ഇടിച്ചിട്ടുണ്ട് സ്ഥലകാലബോധം വീണ്ടെടുത്ത് അവൾ പെട്ടെന്ന് കാറിൽ നിന്നും പുറത്തിറങ്ങി ദൂരെ ഒരു പെൺകുട്ടി രക്തത്തിൽ കുളിച്ച് കിടക്കുന്നു അവളുടെ ഉള്ളിലെ ഡോക്ടർ ഉണർന്നിരുന്നു വേഗം പോയി പൾസ് ചെക്ക് ചെയ്തപ്പോൾ അവളിൽ ഒരു പ്രതീക്ഷ മിന്നി  വേഗം തന്നെ ആ കുട്ടിയെ എങ്ങനെയൊക്കെയോ കാറിൽ കയറ്റി കാർ അതിവേഗം ഹോസ്പിറ്റലിലേക്ക് കുതിച്ചുപാഞ്ഞു ഇതിനിടയ്ക്ക് തന്നെ ഫോണിൽ വിളിച്ച് എല്ലാം ഏർപ്പാടാക്കിയിരുന്നു ഹോസ്പിറ്റലിൽ കോമ്പൗണ്ട് ചെന്നപ്പോഴേ ഒരു എമർജൻസി അറ്റൻഡ് ചെയ്യാനുള്ള എല്ലാ കാര്യവും അവിടെ ഉണ്ടായിരുന്നു ആ കുട്ടി അകത്തേക്ക് കൊണ്ടുപോയപ്പോൾ പെട്ടെന്നാണ് ഒരു യുവാവ് സേറയുടെ അടുത്തേക്ക് വന്നത്.



താൻ ഓക്കേ അല്ലേ വാ (എബി).


എബി സെറയും ആയി ക്യാബിനിലേക്ക് പോയി.



 താൻ കുറച്ചു നേരം ഇവിടെ ഇരിക്ക് ഞാനിപ്പോ വരാം.


 എബി മുറിയിൽ നിന്നും പോയി കഴിഞ്ഞപ്പോൾ അവൾ ടേബിളിലേക്ക് മുഖം ചായിച്ച് കിടന്നു ചെവിയിൽ ആരുടെയൊക്കെയോ കരച്ചിൽ അലയടിക്കുന്ന പോലെ വീണ്ടും താൻ കാരണം ഒരു ജീവൻ ശ്രദ്ധ മാറ്റി അവൾ ടേബിൾ ഇരുന്ന ഫയൽ നോക്കാൻ തുടങ്ങി.




എബി ഒരു അരമണിക്കൂർ കഴിഞ്ഞാണ് തിരിച്ചുവന്നത്.



ഡോ പോലീസ് വന്നിട്ടുണ്ട് നീ ആണ് ഇടിച്ചതു എന്ന് ഞാൻ പറഞ്ഞിട്ടില്ല അവർ പോയി.




mmm.

താൻ പോയി ആ കുട്ടിയെ ഒന്ന് കണ് ഞാൻ അപ്പച്ചനെ വിളിച്ചു പറയാം രാത്രി വരില്ല എന്ന് പിന്നെ ആ കുട്ടി നോർമൽ ആയിട്ട് അല്ല ബീഹെവ് ചെയ്യുന്നേ ആക്‌സിഡന്റ പറ്റി ആണോ അതോ ഇങ്ങനെ ആണോ എന്ന് അറിയില്ല താൻ എന്തായാലും ചെല്ല് പോ.



മ്മ്.




 സെറാ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി ഇനി കഥാപാത്രങ്ങളെ കുറിച്ച് പറയാം നമ്മൾ കുറച്ച് മുമ്പ് കണ്ട സേറ ആളൊരു ഡോക്ടറാണ് കേട്ടോ ഗൈനക്കോളജിസ്റ്റ് അപ്പച്ചൻ മാത്രമേയുള്ളൂ വീട്ടിൽ പിന്നെ എബി ആൾ ഇതേ ഹോസ്പിറ്റലിൽ തന്നെയുള്ള ഫിസിഷ്യനാണ് രണ്ടുപേരുടെയും വിവാഹം ഉറപ്പിച്ചു വച്ചിരിക്കുകയാണ്. സെറ മുറിയിലേക്ക് നടന്നു ഒരു പെൺകുട്ടി കട്ടിലിൽ ഇരിപ്പുണ്ട് മുടിയൊക്കെ ആകെ പാറിപ്പറന്ന് മുഖം കാണാനേ വയ്യ തലയിൽ ഒരു ചെറിയ കെട്ടുണ്ട്.ഒറ്റ നോട്ടത്തിൽ കണ്ടാലേ അറിയാം normal അല്ല എന്ന് എന്തോ പിച്ചും പേയും പറയുണ്ട്.




സിസ്റ്റർ അതാ പാപ്പവോടെ കുന്തൽ കൊഞ്ചം ടൈ പണ്ണിയ്യ് (സെറ )



സെരി മം (നേഴ്സ് ).


. നേഴ്സ് ആ കുട്ടിയുടെ മുടി കെട്ടിവെച്ചു മുമ്പിൽ എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ അവൾക്ക് ഒരു നിമിഷം വേണ്ടിവന്നു താൻ ജീവിതത്തിൽ കാണല്ലേ എന്ന് കരുതിയവർ ഇപ്പോൾ തന്റെ മുന്നിൽ പെട്ടെന്ന് തന്നെ ഡോർ തുറന്ന് പുറത്തേക്ക് പോയി തന്റെ കണ്ണിൽനിന്ന് നിർത്താതെ ഒഴുകുന്ന കണ്ണുനീരിനെ പിടിച്ചു നിർത്താൻ അവൾ പ്രയാസപ്പെട്ടു നേരെ ചെന്ന് തന്റെ ക്യാബിലേക്ക് കയറി വാഷ് റൂമിൽ ചെന്ന് മുഖം പല ആവർത്തി കഴുകി...
തിരിച്ച് കസേരയിൽ വന്നിരുന്നു പതിയെ അവൾ താൻ ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത  പഴയ കാലത്തിലേക്ക് ഊളിയിട്ടു.




............


തുടരും





പുതിയ കഥയാണ് കേട്ടോ ഇഷ്ടം തോന്നി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയിലെ ചില കഥാപാത്രങ്ങളുടെ പേരും അവരുടെ രൂപവും കൊടുക്കാം എന്നാണ് കരുതുന്നത്.........

പാരിജാതം പൂത്തപ്പോൾ

പാരിജാതം പൂത്തപ്പോൾ

2
972

Part_1🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿തറയിൽ മുഴുവൻ പരന്നു ഒഴുകിയ രക്തത്തിന് അവന്റെ പ്രണയത്തിന്റെ ചുവപ്പ് ആയിരുന്നു.അല്ലി അല്ലി ഡി എണിക്......ദേവേട്ടാ ബാല ഇവളാ ഞാൻ കണ്ടതാ ബാലെ ഇവളെ കുളത്തിലേക്ക് തള്ളിയിട്ടത്.......ഞാൻ ഒന്നും ചെയ്തിട്ടില്ല ദേവേട്ടാ ഞാനല്ല ഞാനല്ല അത് ചെയ്തത്.ഒരക്ഷരം നീ മിണ്ടിപ്പോകരുത്  കൊണ്ടുപോയി കൊന്നില്ലേ നിന്നോടൊക്കെ എന്റെ ബാല എന്താ ചെയ്തത് സ്നേഹിക്കാൻ മാത്രമല്ലേ അറിയാവുന്നുള്ളൂ  ആ പാവത്തിന്.എല്ലാവരും തന്നെ തള്ളിപ്പറഞ്ഞു പറഞ്ഞു ചെയ്യാത്ത കുറ്റം തന്റെ മേലെ കേൾക്കുമ്പോൾ മുതൽ ഈ നിമിഷം വരെ എല്ലാത്തിൽ ന