Aksharathalukal

പാരിജാതം പൂത്തപ്പോൾ

Part_1



🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



തറയിൽ മുഴുവൻ പരന്നു ഒഴുകിയ രക്തത്തിന് അവന്റെ പ്രണയത്തിന്റെ ചുവപ്പ് ആയിരുന്നു.


അല്ലി അല്ലി ഡി എണിക്......ദേവേട്ടാ ബാല 


ഇവളാ ഞാൻ കണ്ടതാ ബാലെ ഇവളെ കുളത്തിലേക്ക് തള്ളിയിട്ടത്.......



ഞാൻ ഒന്നും ചെയ്തിട്ടില്ല ദേവേട്ടാ ഞാനല്ല ഞാനല്ല അത് ചെയ്തത്.



ഒരക്ഷരം നീ മിണ്ടിപ്പോകരുത്  കൊണ്ടുപോയി കൊന്നില്ലേ നിന്നോടൊക്കെ എന്റെ ബാല എന്താ ചെയ്തത് സ്നേഹിക്കാൻ മാത്രമല്ലേ അറിയാവുന്നുള്ളൂ  ആ പാവത്തിന്.



എല്ലാവരും തന്നെ തള്ളിപ്പറഞ്ഞു പറഞ്ഞു ചെയ്യാത്ത കുറ്റം തന്റെ മേലെ കേൾക്കുമ്പോൾ മുതൽ ഈ നിമിഷം വരെ എല്ലാത്തിൽ നിന്നും ഓടി ഒളിക്കുകയായിരുന്നു ആരെയോ പേടിച്ച് എന്തിനെയോ ഭയന്ന്.



സെറ എന്ത് ചിന്തിക്കുവാടോ?


ഒന്നുമില്ല ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ച്.


വെറുതെ താൻ എന്നോട് കള്ളം പറയേണ്ട.



ഒന്നുമില്ല അച്ചായാ സത്യം.



ശെരി പിന്നെ ഞാൻ തന്നോട് ഒരു കാര്യം പറയാനാ വന്നത്.


അഹ്.



തന്റെ നാട്ടിലെ എന്താ പേര് ആ കുറിഞ്ഞിപുരം.



ആ പേര് കേട്ടപ്പോൾ അവളിൽ ഒരു നടുക്കം ഉണ്ടായി.



എന്താടോ താൻ ഞെട്ടി നിൽക്കുന്നത്.



ഒന്നുമില്ല എന്റെ പപ്പയുടെയും മമ്മയുടെയും നാട് അവിടെയായിരുന്നു പക്ഷേ അവിടെ അപ്പച്ചനും അമ്മച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ അവിടെ നിന്ന് പഠിച്ചത് ഒക്കെ  പ്ലസ് ടു വരെ  പിന്നെ പപ്പയുടെയും    കൂടെ സ്റ്റേറ്റ്സിലേക്ക് പോന്നു പിന്നെ ഞാൻ പഠിച്ചതൊക്കെ അവിടെയല്ലേ.



ഇതൊക്കെ എനിക്കറിയാം നാട്ടിൽ ഇപ്പോൾ  അപ്പച്ചനും അമ്മച്ചിയും ഇല്ലല്ലോ  .




അവരൊക്കെ മരിച്ചിട്ട് വർഷങ്ങളായി ആ വീട് ഇപ്പോഴും അവിടെ പൂട്ടി കിടക്കുന്നുണ്ടായിരിക്കും അല്ല അച്ചായൻ എന്തിനാ ഇപ്പോൾ അവിടുത്തെ കാര്യങ്ങളൊക്കെ ചോദിക്കുന്നത്.




കാര്യമുണ്ടെന്ന് കൂട്ടിക്കോ ഇന്നലെ കൊണ്ടുവന്ന ആ കുട്ടിയില്ലേ ആ കുട്ടിയുടെ നാട് കുറിഞ്ഞിപുരത്ത് ആണ്.



അഹ്.




തന്റെ നാട്ടുകാരിയാണ്.



ആ കുട്ടിയുടെ വീട് അവിടെ ആണെന്ന് ആ കുട്ടി പറഞ്ഞോ?...




എവിടുന്ന് ഇതുവരെ വാ തുറന്ന്  ഒരക്ഷരം മിണ്ടിയിട്ടില്ല പിന്നെ ആ കുട്ടിയുടെ പേരിൽ ഇവിടെ അടുത്ത സ്റ്റേഷനിൽ  ഒരു എഫ്ഐആർ ഇട്ടിരുന്നില്ലേ  അതിന്റെ അന്വേഷണം ഒക്കെ ആയില്ലേ ആ കുട്ടിയെ പറ്റിയുള്ള വേറെ സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു അങ്ങനെ കണ്ടുപിടിച്ചു കൊണ്ടുവന്നതാവീട്ടിൽ നിന്ന് ആള് വന്നിട്ടുണ്ട്.



ആരാ വന്നേ.



ഒരു ചെറുപ്പക്കാരനാ ഞാൻ പുള്ളിയോട് കുറച്ചുനേരം സംസാരിച്ചായിരുന്നു.




എന്നിട്ട് ആൾ എവിടെ.




പുറത്തേക്ക് പോയി.




ഞാനൊന്ന് കണ്ടിട്ട് വരാം.



ഓക്കേ താൻ പോയി കണ്ടിട്ട് വാ  അപ്പോഴേക്കും ഞാൻ പോയി പഞ്ച്  ചെയ്തിട്ട് വരാം നമ്മൾക്ക് ഒരുമിച്ച് ഇറങ്ങാം.




Mmm.




സെറ 106 നമ്പർ മുറിയുടെ അടുത്തേക്ക് നടന്നു വാതിൽക്കൽ നിന്നപ്പോഴേ കണ്ടു എവിടേക്കോ മിഴി ഊന്നി ഇരിക്കുന്ന അവളെ പഴയതിൽ നിന്ന് അവൾ ഒരുപാട് മാറിയിരിക്കുന്നു   അവളെത്തന്നെ നോക്കി സെറയുടെ വാതിൽക്കൽ തന്നെ നിന്നു പെട്ടെന്നാണ് തന്റെ പിറകില്‍ നിന്ന് അവളെ ആരോ വിളിച്ചത്.


Excuse me.



Yes.



തിരിഞ്ഞു നോക്കിയപ്പോൾ കണ്ട ആ മുഖം അവളെ വർഷങ്ങൾ പിന്നോട്ട് കൂടി കൊണ്ടുപോയി ആ മുഖത്തും അവളെ കണ്ടതിനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.



സെറ........




പെട്ടെന്നാണ് എബി അങ്ങോട്ട് വന്നത്.




ചായ വാങ്ങാൻ പോയതാണോ? ( എബി).



മ്മ്.




ഒരു മൂളലിൽ മറുപടി നൽകിയിരുന്നു ചെറുപ്പക്കാരൻ.



അഹ് പറയാൻ വിട്ട് പോയി ഇത് ഡോക്ടർ സെറ ഗൈനക്കോളജിസ്റ്റ്  ആണ് എന്റെ ഭാവി ഭാര്യയും കൂടെ യാ തന്റെ നാട്ടുകാരി ആണ് അറിയോ.




ഏയ്യ് ഇല്ല.




അവന്റെ മറുപടിയിൽ അവൾക്ക് തെല്ല് അൽഭുതം  തോന്നിയില്ല.



അല്ല തന്റെ പേരെന്താ? ( എബി).


ദേവൻ🥰  ദേവനാരായണൻ.




അവൻ തന്റെ പേര് പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം ആ പേര് മനസ്സിൽ പറഞ്ഞു അല്ലിയുടെ മാത്രം ദേവേട്ടൻ.   ഇനി ഒരു നിമിഷം പോലും അവൾക്ക് അവിടെ നിൽക്കാൻ  പറ്റുന്നില്ലായിരുന്നു.




അച്ചായാ ഞാൻ പോവാ എനിക്ക് കുറച്ചു തിരക്കുണ്ട്( സെറ)




നിൽക്ക് ഞാനും വരുന്നു നമ്മൾ ഒരുമിച്ച് അല്ലേ.



എന്നാൽ ദേവ പോട്ടെ നാളെ കാണാം.



അവിടെനിന്ന് പോകാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് അവളുടെ പേര് ആരോ ചൊല്ലി വിളിക്കുന്നത് അവൾക്ക് തോന്നിയത്.




സെറ.




അവൾ തിരിഞ്ഞു നോക്കി തന്റെ അടുത്തേക്ക്  നടന്നു വരുന്ന ഒരു ചെറുപ്പക്കാരൻ.




സെറ എത്രകാലമായി നിന്നെ കണ്ടിട്ട് എവിടെയായിരുന്നു ഇത്രയും കാലം ദേവാ നീ കണ്ടോ അവളെ ....




ആ ചെറുപ്പക്കാരൻ അവളെ തന്നെ നോക്കി പറയുന്നതൊക്കെ നോക്കി നിൽക്കുകയായിരുന്നു എബി.





എന്താ ഇവിടെ നടക്കുന്നത് നിനക്കും ദേവനും അങ്ങോട്ടും ഇങ്ങോട്ടും അറിയില്ല എന്നല്ലേ പറഞ്ഞത് എന്നിട്ട് ഇയാൾ എന്താ പറയുന്നത്.( എബി).



നിനക്ക് ഞങ്ങളെ അറിയില്ല അല്ലേ സെറ....


ഇല്ല എനിക്ക് ആരെയും അറിയില്ല ......




അതൊരു അലർച്ച തന്നെയായിരുന്നു ഇത്രയും പറഞ്ഞ് അവിടെ നിന്ന് ഓടിമറയുന്ന ആ പെൺകുട്ടിയെ തന്നെ നോക്കി ആ മൂന്നുപേരും അവിടെത്തന്നെ നിന്നു.



എബിക്ക് ഇപ്പോൾ  എന്താ അറിയേണ്ടത് ഞങ്ങൾക്ക് എങ്ങനെ സെറയെ അറിയാവുന്നത് എന്നല്ലേ പറയാം അതിനുമുമ്പ് ഞാൻ എന്നെ പരിചയപ്പെടുത്താം  I am വിഷ്ണു അകത്ത് കിടക്കുന്ന ആ പെൺകുട്ടി ഇല്ലേ പൂജ brother ആണ് ( വിഷ്ണു).



🙂.




നമുക്ക് കുറച്ച് നേരം സംസാരിച്ചാലോ എവിടെങ്കിലും ഒന്ന് ഇരുന്ന് ( വിഷ്ണു).



ഏയ്യ് ok( എബി ).



ഓക്കേ (വിഷ്ണു ).



രണ്ടുപേർക്കുള്ള ചായ ഓർഡർ ചെയ്തു ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ആയി അവർ ഇരുന്നു.





ദേവൻ എന്താ വരാത്തത്( എബി )




ഓ അവൻ അങ്ങനെയാ (വിഷ്ണു ).



വിഷ്ണു താൻ ഇനി എങ്കിലും ഒന്ന് പറ (എബി ).


കൂൾ down പറയാം ഞങ്ങളെ അറിയില്ല എന്ന് പറഞ്ഞ പോയ ആ പെണ്ണ് ഇല്ലേ സെറ.


അഹ്.



അവളുടെ കൂടെ  18 വർഷം കൂടെ ഉണ്ടായിരുന്നവർ ആണ് ഞങ്ങൾ.





പക്ഷേ നിങ്ങളെ അറിയില്ലെന്നാണല്ലോ അവൾ പറഞ്ഞത്.




അങ്ങനെയല്ലേ പറയൂ  ഒരു കൊലയാളി ആണെന്ന്  എബി അറിഞ്ഞാലോ.



No നെവർ എന്റെ പേര് സേറ  ഒരു കൊലപാതകി അല്ല.




എബിക് എന്ത് അറിയാം   അവളെ കുറിച്ച്?




🥺.



അവൾ ആരെയാ കൊന്നത് എന്ന് അറിയേണ്ടെ വേറെ ആരെയും അല്ല സ്വന്തം കുട്ടികാരിയെ.



😳.


സെറ ഇങ്ങനെ ഒരു



ഏയ്യ് കൂൾ ഡൌൺ എബി ഒരുകാലത്ത് അവൾ ആണെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെ ഇല്ല  ഒരു കൊലപാതക കുറ്റം അവളുടെ മേൽ  ഒരാൾ സ്ഥാപിച്ചിരുന്നു പക്ഷേ ആ ആൾ തന്നെ എല്ലാവരോടും പറഞ്ഞു സെറ അല്ലെന്ന്.


നിങ്ങൾ എന്താ ഈ പറയുന്നേ എനിക്ക് ഒന്നും.



മനസിൽ ആവുന്നില്ല അല്ലെ പറയാം.





തുടരും..





ഒന്നും മനസിൽ ആവുന്നില്ല അല്ലെ അല്ലെ മനസിൽ ആക്കി തരാം കേട്ടോ 🙂😍



പാരിജാതം പൂത്തപ്പോൾ

പാരിജാതം പൂത്തപ്പോൾ

0
1004

ഭാഗം      _4അതെങ്ങനെ മനസ്സിലാവില്ല മാഷേ (വിഷ്ണു ).🤔( എബി)ഒരുപാട് ചിന്തിച്ച് കാട് കയറണ്ട എല്ലാം സമയമാകുമ്പോൾ മനസ്സിലാക്കും apo ok ( വിഷ്ണു ).നടന്നുപോകുന്ന വിഷ്ണുവിനെ ഒന്ന് നോക്കിയ ശേഷം എബി സേറയുടെ ക്യാബിനിലേക്ക് നടന്നു  അപ്പോഴാണ് അറിഞ്ഞത്  അവൾ വീട്ടിലേക്ക് പോയെന്ന് സെറയുടെ വീട്ടിലേക്ക് ചെന്നപ്പോൾ സമയം ഉച്ചയോടെ എടുത്തിരുന്നു. ഹാളിലേക്ക് കേറിയപ്പോഴേ കണ്ടു തനിക്ക് നേരെ പുഞ്ചിരിച്ചു  വരുന്ന അച്ഛനെ.മോനെ എബി വാ കേറി ഇരിക്ക് ( ഫിലിപ്പ്)ആ ഡാഡി സെറ എവിടെ?അവൾ റൂമിൽ ഉണ്ട്.ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം.അഹ് മോനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ.ഇല്ല ഡാഡി ഒന്നുമില്