Aksharathalukal

ദേവയാമി

🖤❤️ ദേവയാമി 🖤❤️

ഭാഗം -8
🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️1🖤❤️🖤❤️

ഞാനോ 🤨.

അത് നീ തന്നെ പക്ഷേ അത് പറയുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ നീ അറിയണം നിന്റെ അച്ഛന്റെ അമ്മയുടെ മരണത്തെക്കുറിച്ചും നിന്നെ കൊല്ലാൻ നടക്കുന്ന ആളെ കുറിച്ചും.

അച്ഛനും🥺.

അതെ യാമി അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല എല്ലാ അറിയാനുള്ള സമയമായിരിക്കുന്നു.

ദേവൻ കഥ പറഞ്ഞു തുടങ്ങി.

ശ്രീനിലയം തറവാട്ടിലെ നിന്റെ മുത്തച്ഛനായ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ അച്ഛനായിരുന്നു കൃഷ്ണ ദേവ ഭട്ടത്തിരിപ്പാട് അദ്ദേഹം ശിവ ഭക്തനും ഒരു മാന്ത്രികനും കൂടിയായിരുന്നു ശ്രീകോവിലകം തറവാട്ടിലെ പൂജയ്ക്ക് ശേഷം സ്വന്തം തറവാട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹം ആ കാഴ്ച കണ്ടത് പരുന്തുകൾ ആക്രമിക്കുന്ന ഒരു നാഗത്തെ ആണ് ആ നാഗത്തെ സ്വന്തം ഗൃഹത്തിൽ കൊണ്ടുവന്ന അദ്ദേഹം അതിനെ ശുശ്രൂഷിച്ചു ശേഷം അതിനെ വിട്ടയച്ചു കുറച്ചു ദിവസങ്ങൾക് ശേഷം പൂജ ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുന്നിൽ ശിവ ഭാഗവാൻ പ്രത്യക്ഷപ്പെട്ടു തന്റെ ശിവ നാഗം ആയ നാഗത്തെ  രക്ഷിച്ച ഭട്ടതിരിപ്പാടിനെയും ആ തറവാടിനെ അനുഗ്രഹിച്ചു ശേഷം ഒരു മാണിക്യം അദ്ദേഹത്തിന് നൽകി അദ്ദേഹമത് കാവിൽ വെച്ചു ആ മാണിക്യം ഉള്ളടത്തോളം കാലം ശ്രീനിലയം തറവാടിനു സന്തതി പരമ്പരകൾക്കും ഐശ്വര്യയും നിറയുകയും ചെയ്യാം  പക്ഷേ അത് സ്പർശിക്കാൻ സാധിക്കുന്നത് ആ തറവാട്ടിലെ ആയില്യം നാളിൽ പിറന്ന പെൺകുട്ടികൾക്ക് മാത്രമാണ് മാണിക്യ ത്തിന്റെ സൂക്ഷിപ്പുകാരനായി മിത്രാനികേതൻ എന്ന നാഗത്തെ യും നിയോഗിച്ചു. ഭട്ടതിരിപ്പാടിന്റെ മകനായ വാസുദേവൻ ഭട്ടതിരിപ്പാടിന്  നാല് മക്കൾ പിറന്നു ശ്രീധരൻ ,രാമൻ ,  വാസുകി  , ദേവിക.
ആ തലമുറയിലെ ആയില്യം നാളു കാരി ആയിരുന്നു ദേവിക കാവിൽ വിളക്ക് വെക്കാൻ വരുന്ന ദേവികയുമായി മിത്രാനികേതന്റെ പുത്രനായ അർജുനൻ എന്ന നാഗ വുംമായി പ്രണയത്തിൽ ആയി.


ദേവൻ പറയുന്നതൊക്കെ ആശ്ചര്യത്തോടെ കേട്ട് ഇരിക്കുകയായിരുന്നു യാമി. ദേവൻ തുടർന്നു.

പക്ഷേ നാഗമാണിക്യം സ്വന്തമാക്കണമെന്ന ആഗ്രഹത്താൽ ഒരുവൻ അവിടെ ഉണ്ടായിരുന്നു ആദികേശവൻ കടുത്ത ആഭിചാരവും മന്ത്രവും അവൻ കൈവശമായിരുന്നു കാണാൻ സുന്ദരനും ശക്തിമാനും വരുന്നവൻ ദേവികയുമായി പ്രണയത്തിലായി അവളെ താലി കെട്ടിയ ശേഷം ആയില്യം നാളു കാരിയുടെ കൈകൊണ്ട് നാഗമാണിക്യം എടുപ്പിച്ചുശേഷം അവളെ കൊല്ലാനായിരുന്നു ആദികേശവന്റെ തീരുമാനം. പക്ഷേ ആ മോഹങ്ങൾ ഒക്കെ കാറ്റിൽ പറത്തി കൊണ്ടാണ് അർജ്ജുൻന്റെയും ദേവികയുടെ പ്രണയം കാവിൽ തളിർത്തത്. അപ്പോഴാണ് ദേവത ഗർഭിണിയാണെന്ന വിവരം എല്ലാരും പറയുന്നത് ഒരു മനുഷ്യ സ്ത്രീയെ പ്രണയിച്ച എന്ന കുറ്റത്തിന് നാഗ ലോകത്തുനിന്ന് ശിക്ഷ ഏറ്റുവാങ്ങാൻ ആയിരുന്നു അർജുന്റെ വിധി യാമി പിറന്നതിന് ഒരു മാസത്തിനുശേഷം അർജുനും ദേവികയും കണ്ടുമുട്ടിമരണം അവരുടെ കൂടെയുണ്ടെന്ന് അറിഞ്ഞിട്ടാണ് അർജുൻ അന്ന് ദേവിക യോട് യാമി യെ കൂടെ കൂട്ടണ്ട എന്ന് പറഞ്ഞത്.


അപ്പോ അച്ഛനും അമ്മയും എങ്ങനെ മരിച്ചത് .

അന്ന് നിന്നെ ഉറക്കി കിടത്തിയശേഷം അർജുൻ കാത്തു കാവിൽ ഇരിക്കുകയായിരുന്നു ദേവികേ ആദികേശവൻ ആക്രമിച്ചു തനിക്ക് കിട്ടാത്തത് വേറെ ആർക്കും വേണ്ടെന്ന് പറഞ്ഞു അവളെ നിഷ്ക്രമണം ഇല്ലാതാക്കി അർജുൻ വരവിനായി കാത്തിരുന്നു അവിടേക്ക് വന്ന അർജുൻ കണ്ടത് ജീവൻ അറ്റ് കിടക്കുന്നത് എന്റെ പ്രിയതമേ ആണ് അദ്ദേഹത്തെയും പിന്നിൽ നിന്ന് അവൻ വെട്ടിവീഴ്ത്തി അർജുൻന്റെ ശരീരം  കാവിൽ തന്നെ മറവു ചെയ്യുകയും ദേവിയുടെ ശരീരം അവിടെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തു അവൻ അവരെ കൊന്നത് നിനക്ക് വേണ്ടിയാണ് ഞാൻ.

എനിക്ക് വേണ്ടിയോ 🥺.

അതെ നീയും ആയില്യം നാളിൽ പിറന്ന പെൺകുട്ടിയാണ് നിന്റെ അമ്മയെ സ്വന്തമാക്കാൻ അവനെ പറ്റിയില്ല അതിനുപകരം നിന്നെ സ്വന്തമാക്കി നാഗമാണിക്യം കൈവശപ്പെടുത്തിയ ശേഷം നിന്നെ വധിക്കാൻ ആയിരുന്നു അവന്റെ കണക്കുകൂട്ടൽ നിന്റെ അമ്മ മരിച്ചതിനുശേഷം ശ്രീധരനും ലക്ഷ്മിയും നിന്നെ വളർത്തി അർജുൻ മരണശേഷം കാവിലെ സംരക്ഷണ എന്റെ അച്ഛൻ ദേവദത്തൻ എന്ന നാഗത്തിന് കൈകളായി  അമ്മയുടെയും അച്ഛനെയും കൂടെ ഞാനും ഉണ്ടായിരുന്നു കാവിൽ 13 വർഷങ്ങൾക്ക് മുമ്പ് നാഗമാണിക്യം സ്വന്തമാക്കാൻ വന്ന ആദി കേശവനും ശ്രമിച്ചുപക്ഷേ അന്ന് ആക്രമണത്തിൽ അവൻ എന്റെ അമ്മയെയും അച്ഛനെയും ഇല്ലാതാക്കി പക്ഷേ മരിക്കുന്നതിനുമുമ്പ് അച്ഛനും അവനെ വധിച്ചിരുന്നു പരുന്തുകളുടെ ആക്രമണത്തിൽനിന്ന് ഒരു കുഞ്ഞു നാഗം ആയിരുന്നു ഞാൻ മരണത്തെ മുഖാമുഖം കണ്ടു ആ കാവിൽ കിടന്നു അപ്പോഴാണ് നീ അവിടേക്ക് വന്നത്.

ഞാനോ.

അതെ യാമി തന്നെ അഞ്ച് വയസ്സുകാരിയുടെ മുഖം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് പരുന്തുകൾ ഇൽ നിന്നും നീ എന്നെ രക്ഷിച്ചു നീ എന്നെ കൊണ്ട് നാഗ തറയുടെ  മുകളിൽ കിടത്തി നീയൊരു കൊച്ചുകുഞ്ഞ് ആയിട്ടായിരുന്നു ഈ നാഗത്തെ നീ ഭയപ്പെടാതെ ഇരുന്നത് ശേഷം എന്റെ മുറിവുകളിൽ ഒക്കെ നാഗത്തറ യുടെ മുകളിൽ നിന്ന് മഞ്ഞൾപൊടി എടുത്തു നീ വിതറി അന്നുതൊട്ട് ഞാനും ഉണ്ട് നിന്റെ കൂടെ ഒരു നിഴലായി കുറച്ചു ദിവസങ്ങൾക്ക് ശേഷം മരിച്ച ആദികേശവൻ ഒരു ആത്മാവായ അലഞ്ഞുനടന്നു അവന് ശരീരം വേണമായിരുന്നു നിന്നെ സ്വന്തമാക്കാൻ പക്ഷേ അതിൽ നിന്ന് നിന്റെ മുത്തച്ഛൻ വാസുദേവൻ നിന്നെ രചിച്ചു ആത്മാവിനെ കാവിൽ കുടിയിരുത്തി 19 വയസ്സിന് മുമ്പ് നിയ കാവിൽ പ്രവേശിച്ചാൽ അതു ആത്മാവിന് മോചനം ലഭിക്കും അതൊരു ശരീരം കണ്ടെത്തി നിന്നെ സ്വന്തമാക്കി നാഗമാണിക്യം എടുത്തശേഷം നിന്നെ ഇല്ലാതാക്കും അവനെയാണ് നീ ഇന്നലെ കാവിൽ വെച്ച് ഇരുണ്ട രൂപമായി കണ്ടത് കണ്ടത്.

🥺🥺🥺.

നീ പേടിക്കണ്ട യാമി ഞാൻ നിന്റെ കൂടെ ഉണ്ട് എന്റെ ജീവൻ രക്ഷിച്ച നീ എനിക്ക് എല്ലാമാണ് എന്റെ ശിവഭഗവാൻ എനിക്കുവേണ്ടി ഭൂമിയിലേക്കയച്ച എന്റെ പെണ്ണ് നീ ഇപ്പൊ തന്നെ ഒരു മറുപടി പറയണമെന്നില്ല ആലോചിച്ച് പറഞ്ഞാൽ മതി ഇപ്പോ പൊക്കോ നേരം ഒരുപാടായി.


യാമി യ തിരികെ മുറിയിൽ ആക്കിയ ശേഷം ദേവൻ കുളക്കടവിലേക്ക് വന്നു പൂർണ ചന്ദ്രനെ നോക്കി അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.



തുടരും.




Past കഴിഞ്ഞു കേട്ടോ നന്നായോ എന്നാറില്ല plz support #🧟 പ്രേതകഥകൾ



ദേവായാമി

ദേവായാമി

4.5
660

🖤🖤ദേവായാമി 🖤🖤ഭാഗം -11🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤രാവിലെ ഉറക്കം ഉണർന്ന തന്റെ അടുത്ത് ആരോ ഇരിക്കുന്നത് ആയി തോന്നിയത് അവൾ മുഖത്തു നിന്നു പുതപ്പ് മാറ്റി തന്നെ നോക്കി ഇരിക്കുന്ന ദേവനെ ആണ് കണ്ടത്.സൂപ്പർ നല്ല ബെസ്റ്റ് കണി താൻ എന്തിനാടോ രാവിലെ തന്നെ മുന്നിൽ വന്ന് നില്കുന്നെ.😉.താൻ എന്താ മിണ്ടാതെ എന്താ വല്ലാതെ ഒരു നോട്ടം.ഇങ്ങനെ മുന്നിൽ വന്ന് ഇരുന്ന ആരാടി നോക്കി പോവാതെ 😜.അപ്പോഴാണ് യാമി അത് ശ്രദ്ധിച്ചത് ഉടുത്തിരുന്ന ദാവണിയുടെ ഷാൾ ഇല്ലായിരുന്നു.ആയ്യോാ 😳.യാമി വേഗം പുതച്ചിരുന്ന പുതപ്പ് കൊണ്ട് ദേഹം മൂടി.എന്തിനാ പതിവ് ഇല്ലാതെ ഇങ്ങോട്ട് വന്നേ.യാമി നീ വേഗം റെഡി ആകു ന