Aksharathalukal

ദേവായാമി

🖤🖤ദേവായാമി 🖤🖤

ഭാഗം -11
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാവിലെ ഉറക്കം ഉണർന്ന തന്റെ അടുത്ത് ആരോ ഇരിക്കുന്നത് ആയി തോന്നിയത് അവൾ മുഖത്തു നിന്നു പുതപ്പ് മാറ്റി തന്നെ നോക്കി ഇരിക്കുന്ന ദേവനെ ആണ് കണ്ടത്.

സൂപ്പർ നല്ല ബെസ്റ്റ് കണി താൻ എന്തിനാടോ രാവിലെ തന്നെ മുന്നിൽ വന്ന് നില്കുന്നെ.

😉.

താൻ എന്താ മിണ്ടാതെ എന്താ വല്ലാതെ ഒരു നോട്ടം.

ഇങ്ങനെ മുന്നിൽ വന്ന് ഇരുന്ന ആരാടി നോക്കി പോവാതെ 😜.

അപ്പോഴാണ് യാമി അത് ശ്രദ്ധിച്ചത് ഉടുത്തിരുന്ന ദാവണിയുടെ ഷാൾ ഇല്ലായിരുന്നു.

ആയ്യോാ 😳.

യാമി വേഗം പുതച്ചിരുന്ന പുതപ്പ് കൊണ്ട് ദേഹം മൂടി.

എന്തിനാ പതിവ് ഇല്ലാതെ ഇങ്ങോട്ട് വന്നേ.

യാമി നീ വേഗം റെഡി ആകു നമ്മൾക്കു ഒരിടം വരെ പോകണം.

പിന്നെ നിങ്ങടെ കൂടെ കറങ്ങി നടക്കാൻ അല്ലെ നേരം ഒന്ന് പോടോ.

ദേവൻ യാമിയുടെ കഴുത്തിൽ പിടി മുറുകി.

ഡി നിന്നോട് ഞാൻ വരുവോ എന്നല്ല ചോദിച്ചത് വരണം എന്നാ പോയി വേഗം റെഡി ആക്ക്.

ശെരി ദേവേട്ടാ 😰.

അപ്പോ പേടിഉണ്ട്.

പേടി തന്റെ കെട്യോൾക് (ആന്മ).

എന്തെകിലും പറഞ്ഞായിരുന്നോ?.

ഇല്ല.

എന്നാ നിനക്ക് കൊള്ളാം പിന്നെ റെഡി ആക്കുമ്പോ 1 ജോഡി ഡ്രെസ്സും കൂടെ എടുത്തോ.



യാമി വേഗം റെഡി ആയി താഴേക്കു ചെന്നു ഉമ്മറത്തു സുഭദ്ര മുത്തശ്ശി ഉണ്ടയിരുന്നു.

മക്കളെ സൂക്ഷിച്ചു പോണേ.

ശെരി മുത്തശ്ശി.

പിന്നെ മോനെ ഞങൾ ഇവളെ ഒറ്റക് എവിടെയും വിടില്ല പിന്നെ മോന്റെ മുത്തശ്ശിക് കാണാൻ അല്ലെ നിങ്ങള് പോയിട്ട് വേഗം വന്നാൽ മതി.

ശെരി മുത്തശ്ശി (ദേവൻ ).


യാമിയും ദേവനും യാത്ര പറഞ്ഞു ബൈക്കിൽ പുറപ്പെട്ടു. കുറച്ചു സമയത്തിന് ശേഷം.

ഡോ വണ്ടി നിറുത്തു താൻ എന്തൊക്കെയാ മുത്തശ്ശിയോട് പറഞ്ഞെ തന്റെ മുത്തശ്ശിയെ കാണാൻ പോവാന്നു അല്ലെ താൻ ആരോടൊക്കെ കള്ളം പറഞ്ഞാലും എന്നോട് പറയാൻ നിൽക്കണ്ട എല്ലക്കില്ല കേട്ടോ.

ദേവ് ബൈക്ക് റോഡിന്റെ സൈഡിൽ നിറുത്തി.

യാമി നമ്മൾ ഇപ്പോൾ പോകുന്നത് മാന്ത്രികപുരയിലേക് ആണ്.

മാന്ത്രിക പുരയോ?.

അതെ മാന്ത്രിക പുര അന്ന് അധികേശവനും എന്റെ അച്ഛൻ ഉണ്ടായ വഴക്കിൽ അച്ഛൻ മരിക്കുന്നതിന് മുൻപ് അധികേശവനെ കൊന്നു എന്ന് പറഞ്ഞില്ലേ
.

മ്മ്.

പക്ഷെ അവൻ മരിച്ചിരുന്നില്ല അവൻ ചോര ഒലിക്കുന്ന ശരീരവും ആയി നേരെ പോയത് മാന്ത്രിക പുരയിലെ ആണ്. അവിടെ ഒരു എണ്ണ തോണിയിൽ ശരീരം സുക്ഷിച്ച ശേഷം അവൻ ശരീരം ഇല്ലാത്ത ഒരു അന്മാവ് ആയി നിന്റെ അടുത്ത് വന്നതും നിൻെറ മുത്തച്ഛൻ അവനെ കാവിൽ തളച്ചതും.

എന്നിട്ട്.

എന്നിട്ട് അവന്റെ ശരീരം എപ്പോഴും മാന്ത്രിക പുരയിൽ ഉണ്ട് നിയാൽ അവനു മോചനം ലഭിച്ചു ഇനി അവന്റെ ലക്ഷ്യം പരക്കായ പ്രവേശത്തിൽ ഉടെ നിന്നെ സ്വതം ആക്കി നാഗമാണിക്യം എടുത്തതിനു ശേഷം അവന്റെ ശരീരത്തിൽ തന്നെ വീണ്ടും ചേരാൻ ആണ്.

പരകായപ്രവേശം എന്താ.

ഒരു വെക്തി മരിച്ചു നിമിഷ നേരം കൊണ്ട് വേറൊരു അന്മാവ് ആ ശരീരത്തിൽ കടന്നു കൂടും കുട്ടി പറഞ്ഞാൽ മറ്റൊരു വെക്തിയുടെ ശരീരം കടം എടുക്കൽ.

പക്ഷെ അതിനു നമ്മൾ എന്തിനാ മാന്ത്രിക പുരയിൽ
പൊന്നെ അധികേശവന് ഒരു ശരീരം കിട്ടിയില്ലല്ലോ.

കിട്ടി യാമി.

കിട്ടിയോ ആരുടെ 😰.

ധ്യാനിന്റെ.

ധ്യനിന്റെയോ 😰.

അതെ ഇന്നലെ അർദ്ധ രാത്രിയിൽ അവൻ ഇവിടെ വന്നിരുന്നു നിന്നെ കാണാൻ വാശിയിൽ പക്ഷെ അധികേശവൻ വരച്ച കുരുകിൽ ആണ് അവൻ ചെന്നത് അധികേശവൻ ഇപ്പോൾ ഒരു ശരീരം ഉണ്ട് ധ്യാനിന്റെ.

ദേവേട്ടാ അപ്പോ മാന്ത്രിക പുരയിൽ ചെന്ന്  അയാളുടെ ശരീരം എന്താണ് ദേവേട്ടൻ നശിപ്പിക്കാതെ ഇരുന്നത്.

യാമി ആ മാന്ത്രിക പുര പണ്ട് നിന്റെ മുത്തച്ഛൻ പൂജ ചെയിരുന്ന സ്ഥലം ആണ് അവിടെ അധികേശവൻ തന്റെ കൈയിൽ ഉള്ള അഭിചാരം വച്ചു സ്വന്തം ആക്കി അവിടെ എനിക്ക് കടക്കാൻ പറ്റില്ല പക്ഷെ ഒരാൾ കൂടെ ഉണ്ടെഗിൽ പറ്റും.

ആര്?.

നി ശ്രീ നിലയം താറാവിട്ടിലെ ആയിലം നാളിയിൽ ജനിച്ച പെണ്ണ് കോടി. നി വാ കേർ എന്തായാലും നമ്മൾ അവിടെ ചെല്ലാൻ വൈകും ഇന്ന് ഒരു മുറി എടുകാം.


യാമിയും ദേവനും യാത്ര തുടർന്നു സദ്ധ്യയോടെ പേൽപ്പാലം എന്നാ സ്ഥലത്തു എത്തി അവിടെ ഒരു മുറി എടുത്തു. യാമി മുറയിൽ ചെന്നു കുളിക്കാൻ കയറി. കുറച്ചു കഴിഞ്ഞപ്പോൾ ആണ് ദേവൻ മുറിയിലേക് വന്നത്.

ഇവൾ ഇത് എവിടെ പോയി കുളിക് ആയിരിക്കും.

കസേരയിൽ ഇരുന്നു ഫോണിൽ നോക്കുക ആയിരുന്നു ദേവ് പെട്ടന്ന് ആണ് ബാത്‌റൂമിൽ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടത് ദേവ് അങ്ങോട് നോക്കി. ഇറാനോട് പുറത്തേക് ഇറങ്ങുന്നു യാമി ഒരു ടവൽ മാത്രം ആണ് ധരിച്ചിരിക്കുന്നത് ഇറാൻ മുടിയിൽ നിന്നും വെള്ളം ഇറ്റ്‌ തറയിൽ വിഴുന്നു പെട്ടന്ന് ആണ് യാമി ദേവനെ കണ്ടത് കൈകൾ കൊണ്ട് ശരീരം മറച്ചു യാമി പറഞ്ഞു.

ഡോ തന്നോട് ആര് പറഞ്ഞു ഇങ്ങോട്ട് വരാൻ തനിക്കു വേറെ മുറി കിട്ടിലെ %₹*₹*₹**#%#%

യാമി പറഞ്ഞത് ഒന്നും ദേവിന്റെ കാതുകളിൽ കെട്ടിരുന്നില്ല യന്ദ്രികമായി ദേവ് യാമിയുടെ അടുത്തേക് നടന്നു ഇറനോട് നിൽക്കുന്ന യാമിയെ ചേർത്ത് പിടിച്ചു ആദരങ്ങൾ ആദരാങ്ങളോട് അടുത്ത് വന്നു യാമി ഏതോ മനസ്മരിക ലോകത്ത് പെട്ടത് പോലെ കണ്ണുകൾ അടച്ചു. പെട്ടന്ന് ആണ് ദേവ് അത് ശ്രദിച്ചത് യാമിയുടെ കഴുത്തിനു സൈഡിൽ ഒരു വെള്ള നിറം ഉള്ള നാഗ ചിഹ്നം തെളിഞ്ഞു വരുന്നു ദേവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ദേവ് തന്റെ തള്ള വിരൽ യാമിയുടെ നെറ്റിൽ ചേർത്ത് വച്ചു ഉറക്കത്തിൽ എന്നാ പോലെ യാമി ദേവിന്റെ കൈയിലേക്കു മയങ്ങി വീണു. ദേവ് യാമിയെ ബെഡിൽ കിടത്തി പുതപ്പ് കൊണ്ട് പുതപ്പിച്ചു അവളുടെ നെറ്റിൽ ചുണ്ടുകൾ ചേർത്ത്.


തുടരും....


🌺🌺🌺🌺🌺