മീരമാധവം part 8
മാളു കണ്ണുതുറന്നപ്പോ കാണുന്നത് ഫാൻ കറങ്ങുന്നതാണ്. വേഗം തന്നെ അവൾ മുഖവും കയ്യും മേലുമൊക്കെ തൊട്ട് നോക്കി ബാക്കിയുള്ളവരാണെ ഇവളെന്ത് തേങ്ങയാ കാണിക്കുന്നെന്ന് നോക്കി നിക്കുവാ.
\"നീ ഇതെന്ത് നോക്കുവാ മോളെ \"നിർമ്മല
അവളുടെ കാട്ടായം കണ്ട് ചിരിയോടെ ചോദിച്ചു
\"അതോ ആ അസുരൻ എന്നെ കൊന്നൊന്ന് നോക്കിയതാ 😁😁😁😁😁\"മാളു
\"ഇങ്ങനെ പോയ മിക്കവാറും കണ്ണേട്ടൻ നിന്നെ തെക്കെട്ടെടുപ്പിക്കും \"ദേവു
\"പോടീ 😏😏😏😏\"മാളു
\"മ്മ്മ്മ്മ്മ് മതി മതി \"ഉമ
\"അല്ലമോളെ തുവരെ മാറില്ലേ നിന്റെ ഈ പേടി 🤭🤭🤭🤭\"ഇന്ദ്രദത്തൻ
\"മാറ്റാണോന്ന് വിചാരിക്കും പക്ഷെ നടക്കുന്നില്ല 😭😭😭😭\"മാളു
\"ഇത് മാറണമെങ്കിൽ ഇ