Aksharathalukal

മീരമാധവം part 8
























മാളു കണ്ണുതുറന്നപ്പോ കാണുന്നത് ഫാൻ കറങ്ങുന്നതാണ്. വേഗം തന്നെ അവൾ മുഖവും കയ്യും മേലുമൊക്കെ തൊട്ട് നോക്കി ബാക്കിയുള്ളവരാണെ ഇവളെന്ത് തേങ്ങയാ കാണിക്കുന്നെന്ന് നോക്കി നിക്കുവാ.

\"നീ ഇതെന്ത് നോക്കുവാ മോളെ \"നിർമ്മല
അവളുടെ കാട്ടായം കണ്ട് ചിരിയോടെ ചോദിച്ചു

\"അതോ ആ അസുരൻ എന്നെ കൊന്നൊന്ന് നോക്കിയതാ 😁😁😁😁😁\"മാളു

\"ഇങ്ങനെ പോയ മിക്കവാറും കണ്ണേട്ടൻ നിന്നെ തെക്കെട്ടെടുപ്പിക്കും \"ദേവു

\"പോടീ 😏😏😏😏\"മാളു


\"മ്മ്മ്മ്മ്മ് മതി മതി \"ഉമ


\"അല്ലമോളെ തുവരെ മാറില്ലേ നിന്റെ ഈ പേടി 🤭🤭🤭🤭\"ഇന്ദ്രദത്തൻ


\"മാറ്റാണോന്ന് വിചാരിക്കും പക്ഷെ നടക്കുന്നില്ല 😭😭😭😭\"മാളു


\"ഇത് മാറണമെങ്കിൽ ഇവളെ കണ്ണേട്ടൻ കെട്ടണം \"മിത്തു


\"ആഹാ അത് നേരാ 🤭🤭🤭🤭\"കാത്തു &മാധു


\"പോയെ എല്ലാം മോള് കുറച്ചൂടെ കിടന്നോ \"
ഉമ

അച്ഛമാരും അമ്മമാരും പുറത്തേക് പോയി പിന്നെ പിള്ളേര് സെറ്റ് മാത്രമായി

\"അല്ല ഏട്ടത്തി എന്തിനാ ഏട്ടനെ ഇത്രയും പേടി\"
മാധു

\"ശെരിയാ എന്തിനാ ഇത്ര പേടി ഇവൻ പറഞ്ഞപോലെ ഏട്ടനെ കെട്ടിയാലേ ഈ പേടി മാറു\"കാത്തു


ദൈവമേ അങ്ങേരെന്നെ കെട്ടിയാൽ ആണ് ഏറ്റവും കുഴപ്പമെന്ന് ഇവരോട് ഞാൻ എങ്ങനെ പറയലും (മാളു ആത്മ )

\"ഏട്ടത്തി എന്താ ഈ ആലോചിക്കുന്നത് \"മാധു


\"നിങ്ങടെ ഏട്ടനെ കേട്ടുന്നതുളും നല്ലത് ഞാൻ വല്ല പാണ്ടിലോറിക്കും തലവെയ്ക്കുന്നതാ \"മാളു


\"അതെന്താടി കണ്ണേട്ടൻ അത്രയ്ക്ക് ടെറർ ആണോ \" ദേവു

അതിനവൾ ഒന്ന് ചിരിച്ചുകൊടുത്തു 😁😁


എന്നാ ഇതെല്ലാം കേട്ട് പുറത്ത് നിന്ന ആളുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടാരുന്നു
എന്നെ കെട്ടുന്നത്തിലും നല്ലത് പാണ്ടിലോറിക്ക് തലവെയ്ക്കുന്നതാണല്ലേ.
കാണിച്ച് തരാടി കുഞ്ചുനൂലി.









*********************************************





ഇന്ദിരാ മുറിയുലേക്ക് വന്നതും കാണുന്നത് ബാഗ് പാക്ക് ചെയ്യുന്ന നീരുവിനെ ആണ്


\"നീ ഇതെങ്ങോട്ടാ മോളെ \"

\"ഞാൻ മംഗലശ്ശേരിയിലേക്ക് \"

\"ങേ..... അവടെ എന്താ ഇത്ര പെട്ടെന്ന് അങ്ങോട്ട് പോവാൻ 🤔🤔🤔\"

\"അവൾ വന്നിട്ടുണ്ട്. അതോണ്ട് ഞാൻ ഇവിടെ നിന്നാൽ ശെരിയാവില്ല \"😠😠😠

\"ആര് വന്നകാര്യവാ നീ പറയുന്നത് \"
🤔🤔🤔


\"മീര..... മീര മഹാദേവൻ.\"അത് പറയുമ്പോ അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ടാരുന്നു 😏😏😏😏


\"അവളെന്താ ഇപ്പൊ ഇങ്ങോട്ട് വന്നത് കണ്ണനെ ഇട്ടേച്ചും പോയതല്ലേ അവൾ \"


\"മ്മ്മ്മ്മ് പോയതാ പക്ഷെ അവൾ വീണ്ടും വന്നു. അവൾ കണ്ണേട്ടനെ വിട്ട് പോയതുകൊണ്ട് മാത്രമാ ഞാൻ അവളെ കൊല്ലതെ വിട്ടത് ഇനി പറ്റില്ല.\"😡😡😡


\"എനിക്ക് തോന്നുന്നത് അവൾ എല്ലാം അറിഞ്ഞിട്ട് വന്നതാകും എന്നാ ഇല്ലെങ്കിൽ ഇപ്പൊ അവൾ ഇങ്ങോട്ട് വരണ്ട കാര്യം ഇല്ലല്ലോ\"


\"അമ്മ പറന്നത് ശെരിയാ എനിക്കും ഇപ്പൊ അങ്ങനൊരു സംശയം ഉണ്ട്.\"


\"കണ്ണൻ അറിഞ്ഞ എന്താ ഉണ്ടാകുന്നെന്ന് നിനക്ക് അറിയാല്ലോ സൂക്ഷിക്കണം. ഇല്ലെങ്കിൽ എല്ലാം നശിപ്പിക്കും അവൻ \"


\"എല്ലാം ഞാൻ ശ്രദ്ധിച്ചോളാം അമ്മേ അച്ഛനും രെഞ്ചുവും വിളിക്കുമ്പോ പറഞ്ഞേക്ക്. പിന്നെ അയാളെക്കൂടെ ഒന്ന് വിളിക്കണം \"


\"ശ്ശേരി നീ എന്നാ പോയിട്ട് വാ \"


\"പോയിട്ട് വരാനല്ല അമ്മ എന്നെന്നേക്കുമായി അവിടെ കണ്ണന്റെ ഭാര്യയായി നിക്കാനാ ഞാൻ കുന്നത് ആഗ്രഹിച്ചതെല്ലാം നേടിയിട്ടേ ഉള്ളു കണ്ണനെ മാത്രമാ കിട്ടാതിരുന്നത് അവൾ കാരണം. ഇനി അതുണ്ടാവില്ല.
എന്നാ ഞാൻ ഇറങ്ങുവാ അമ്മേ...\"


ഫോണെടുത്തു ആരെയോ വിളിച്ച് അവൾ പുറത്തേക്ക് പോയി





*********************************************






\"മോനെ കണ്ണാ \"ഇന്ദ്രദത്തൻ

\"എന്താ അച്ഛാ \"കണ്ണൻ

\"മോനെ നാളെ ദേവൂവും മാളുവും ജോയിൻ ചെയ്യുവല്ലേ നീ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കരുത് എന്തുകൊണ്ടാണ് അവൾ പോയതെന്ന് നിനക്ക് അറിയാല്ലോ ഇനിയും അതിനെ വെറുതെ സങ്കടപ്പെടുത്തണോ \"ഇന്ദ്രദത്തൻ


\"അവളെ ഞാൻ സങ്കടപ്പെടുത്തില്ല അച്ഛാ. ഇപ്പൊ അവളോട് ഞാൻ സ്നേഹം കാണിച്ചാൽ അത് അവൾക്ക് തന്നെയെ ദോഷം ചെയ്യൂ\"
കണ്ണൻ


\"മ്മ്മ്മ്മ് എന്നാലും ഒരു മയത്തിലൊക്കെ വേണേ അതൊരു പാവം ആണെടാ ഇപ്പൊത്തന്നെ കണ്ടില്ലേ അവളുടെ പഴയ കളിയും ചിരിയും ഒന്നുമില്ല ഇപ്പൊ \"ഇന്ദ്രദത്തൻ


\"ഓ...... അതിനും കൂടെ വേറൊരെണ്ണം കെട്ടിയെടുത്തിട്ടുണ്ടല്ലോ \"😏😏😏കിച്ചു


\"മോനെ കിച്ചു നീ സൂക്ഷിച്ചോ നിനക്ക് നല്ല ഒരു ഉഗ്രൻ പണി വരുന്നുണ്ട് അവൾ നിനക്കെന്തൊ കാര്യമായിട്ട് വെച്ചിട്ടുണ്ട് \"ദേവദാസ്


\"ഒന്ന് പോയെ അച്ഛാ ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ \"കിച്ചു


\"ഞാൻ പേടിപ്പിച്ചതൊന്നും അല്ല ഓർമ്മയില്ലേ പണ്ട് നിനക്ക് അവൾ ഒരു പണി തന്നത് \"
അതും പറഞ്ഞ് ചിരിച്ച് രണ്ടച്ചന്മാരും പോയി

ആ പണി ഓർത്തപ്പൊത്തന്നെ തലയ്ക്കു എന്തോ മരവിപ്പ് തോന്നി അവന്. അവന്റെ ഇരിപ്പും എക്സ്പ്രെഷനും കണ്ട് കണ്ണന് ചിരി വന്നു. ഇപ്പൊ ചിരിച്ചാൽ ചെക്കൻകലെവരി നിലത്തടിക്കും എന്നറിയാവുന്നത് കൊണ്ട് ചെക്കൻ ചിരി കടിച്ചുപിടിച്ച് കൊച്ചിനോട് ചോദിച്ചു


\"അല്ല എന്ത് പറ്റി കിച്ചുസേ.........\"

\"ഒന്നുമില്ല അന്നത്തെ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചതാ. ഹോ...... ഓർക്കാൻ കൂടെ വയ്യ.
അവൾ ഊഞ്ഞാലെന്ന് താഴെ വീണതിന് ഞാൻ കളിയാക്കിയെന്നും പറഞ്ഞ് ആ മറുത കണ്ണിൽ മുളകുപൊടി ഒറ്റവളാ. എന്നാലും അവളെന്നോട് അങ്ങനെ ചെയ്യാവോ.... ഒന്നുല്ലേലും ഞാൻ സ്നേഹിച്ചതല്ലെടാ ആ കുരുട്ടിനെ \"


\"എന്നിട്ടാണോ നീ അവളെ ചുമ്മാ ചൊറിയുന്നത് \"

\"എന്താന്ന് അറിയില്ലെടാ അവളെ കാണുമ്പോ എനിക്ക് അങ്ങനെയാ തോന്നുന്നത് പിന്നെ അടുത്ത് കിട്ടുമ്പോ പിടിച്ചൊരു ഉമ്മകൊടുക്കാനൊക്കെ തോന്നും. വായിന്നു വരുന്ന കേൾക്കുമ്പോ അപ്പൊ തന്നെ പൊട്ടാക്കിണറ്റിൽ ഇടാനും തോന്നും \"

ഒരു ചിരിയോടെ അവനെ നോക്കി ഇരുന്നു

\"നീ ചിരിക്കണ്ട ആ കുരുട്ടിനെക്കാളും ഡെയ്ഞ്ചർ ആണ് മറ്റേ സാധനം. ഇപ്പൊ നിന്നെ എങ്ങനെ ഫേസ് ചെയ്യും എന്നത് കൊണ്ടാണ് ഇപ്പൊ സൈലന്റ് ആയി ഇരിക്കുന്നത്.\"


\"അവൾ ആ പഴയ എന്റെ ചക്കി ആകും നീ നോക്കിക്കോ \"


\"മ്മ്മ്മ്മ്മ് \"







                           കാത്തിരിക്കൂ വേഗംവരാം.............❤️









ഹലോ.............. കുറച്ച് താമസിച്ചു.
നിങ്ങൾ എന്താ ഇങ്ങനെ മടിക്കുന്നത് ചറപറാന്ന് കമന്റ്‌ ഇങ്ങോട്ട് പോരട്ടെന്നെ പിന്നെ എന്റെ കണ്ണനെയും ❤️കണ്ണന്റെ ചക്കിയെയും
കിച്ചുവിനെയും ❤️അവന്റെ കുരുട്ടിനെയും ഇഷ്ടയൊന്ന് പറയണെ. പിന്നെ ഇപ്പോഴേ ഇഷ്ടപ്പെടാൻ വഴില്ലന്ന് അറിയാം എന്നാലും ചോദിച്ചെന്നെ ഉള്ളു. അപ്പൊ ശെരി ഇഷ്ട്ടാലും ഇല്ലെങ്കിലും കമന്റ്‌ ഇടാൻ ആരും ഒരുമടിയും കാണിക്കണ്ടാട്ടോ. ഇഷ്ട്ടായാൽ മാത്രം ലൈക്‌ അടിക്ക് 👍👍👍
ഒത്തിരി സ്നേഹത്തോടെ ശ്രുതി 😉😉😉😉😉
👋👋👋👋👋👋👋👋

മീരമാധവം 🅿︎🅰︎🆁︎🆃︎ 9

മീരമാധവം 🅿︎🅰︎🆁︎🆃︎ 9

4.3
839

മറയുകില്ല ഏതു മഞ്ഞിലും പഴയവഴികൾ.. കൊഴിയുകില്ല ഏതു നോവിലും മനസ്സിന്നിലകൾ .. പൊലിയുകില്ല നീ നൽകിയ മധുരനിമികൾ.... നിന്നിലലിയാൻ മാത്രം ഞാൻ.... പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ....... ആരും നോക്കണ്ട നമ്മുടെ മാളൂന്റെ അലാറം അടിക്കുന്നത്. നമ്മുടെ മാളു വെളുപ്പിനെ എഴുന്നേറ്റ് കുളിച്ചു പൂജമുറിയിൽ കേറി വിളക്ക് വെച്ച് അടുക്കളേൽ കേറുന്ന ഒരു കുട്ടിയെ അല്ല. പിന്നെ ഇതെന്താണ് എന്നചോദിച്ചാൽ പ്രഹസനം വെറും പ്രഹസനം. ഇന്ന്തൊട്ട് മാളുവും ദേവൂവും കൂടെ ഓഫീസിൽ ജോയിൻ ചെയ്യാൻ പോകുവല്ലേ അതോണ്ട് മാത്രം. മറ്റേ അവതാരം എണീറ്റിട്ടെ ഇല്ല. കൊച്ചിന് നേരത്തെഎണീക്കുന്നത് തീരെ ഇഷ്ട്ടമല്ല. വല്ല