Aksharathalukal

COMPLICATED LOVE STORY - PART 2



അതൊരു പെണ്കുട്ടിയായിരുന്നു..

\" നീ എവിടെയാ നിൽക്കുന്നെ ഞാൻ 1 മണിക്കൂർ ആയി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് \"

\"മാഡം നിങ്ങൾക്ക് ആള് മാറി പോയി \" ഋഷി പറഞ്ഞു

\"  നിങ്ങൾ ആരാ ഞാൻ നിങ്ങളെ അല്ലല്ലോ വിളിച്ചത് \"

\" എന്റെ ഫോണിൽ വിളിച്ചിട്ട് ഞാൻ ആരെന്നോ നമ്പർ നോക്കി വിളിക്ക് മാഡം \"

\" താൻ എന്താ എന്നെ വിരട്ടാൻ നോക്കുവാണോ തന്നെ പോലെ കുറേ എണ്ണത്തിനെ ഞാൻ കണ്ടിട്ടുള്ളതാ \"

\" ആ കുറേ എണ്ണത്തിനെ കാണുന്ന കണ്ണ് വെച്ചിട്ട് dial ചെയ്താൽ മതി correct ആളെ കിട്ടും \"

\"You...\"

ഋഷി കാൾ കട്ട് ചെയ്ത് ബൈക്ക് സ്റ്റാർട്ട് ആക്കി..

__________________________

ഋഷി ഓഫീസിലെത്തി അരവി പറഞ്ഞ പോലെ ബോസ്സിന്റെ അടുത്ത് നിന്ന് കുറേ വഴക്കും കേൾക്കേണ്ടി വന്നു ഋഷിക്ക്..
വൈകുന്നേരമായിട്ടും റിയ ഋഷിയെ ഫോണിൽ ഒരു തവണ പോലും വിളിച്ചില്ല...

\" റിയ വിളിച്ചിട്ട്  ഫോൺ എടുക്കുന്നില്ല \"

\" ഡാ.. ഇന്ന് ഡിസ്കോ ക്ലബ്ബിൽ നിന്ന് പോയ ഒരു couple liquor കഴിച്ചു ഓവർ സ്പീഡിൽ വണ്ടി ഓടിച്ചു accident ഉണ്ടാക്കി \"

\" അത് എപ്പോഴും ഉള്ളതല്ലേ \"

\" അതല്ലടാ...അതിൽ ഒരാൾ നമ്മുടെ റിയ ആണ് \"

\" റിയ....\"

\" yes... നീ ഈ വീഡിയോ ഒന്ന് നോക്ക് \"



രാത്രി ഋഷിയുടെ വീട്ടിൽ...

\" വിക്കി... ഋഷി എല്ലാം അറിഞ്ഞു കാണും ഞാൻ അപ്പോഴേ പറഞ്ഞതാ മോർണിംഗ് ആയിട്ട് പോവാമെന്ന് But യൂ....സെൻസ് ലെസ്സ് creature.. \"

\" ഇപ്പോ ഞാൻ സെൻസ് ലെസ്സ് creature ....അല്ലേടി ...2 years ആയി നീ അവന്റെ കൂടെ ജീവിക്കുന്നു ആൻഡ് what you gain റോബോട്ടിക് ആയ ഒരു hus...അവനെ വെച്ച് നോക്കുമ്പോൾ ഞാൻ തന്നെയാ ബെറ്റർ \"

പെട്ടെന്ന് ഋഷി ഡോറിൽ knock ചെയ്തു റിയ പെട്ടെന്ന് വിക്കിയെ ഒരു റൂമിൽ ലോക്ക് ചെയ്യ്തു...

\" ഋഷി...\"

\" റിയ നീ വല്ലാതെ ടെൻഷൻ ആവുന്നുണ്ടല്ലോ \" അവൻ സൈഡ് ബാഗ്
മേശപുറത്ത് വെച്ചു..

\" നോ...എനിക്കൊന്നുമില്ല ഋഷി \"

\" ക്ലബ്ബിൽ നിന്ന് എപ്പോഴാ പോയത് \"

\" ക്ലബോ \"

\" Do you think am a ഫൂൾ....\"

\"Yes.... യൂ are Mr.ഋഷി...\" റൂമിൽ നിന്ന് പുറത്തേക്ക് വന്ന വിക്കി പറഞ്ഞു

\"വിക്കി നോ...\"

\" വിടടി...ഇനി എന്താ വേണ്ടത് ഇവൻ എല്ലാം അറിഞ്ഞു കഴിഞ്ഞു.. എന്താ നിന്റെ decision എന്റെ കൂടെ വരുന്നുണ്ടോ നീ \"

\" ഋഷി am സോറി നമ്മുടെ relationship work ആവില്ല സോ am ലീവിങ്...\"
റിയ തന്റെ വിരലിലിട്ട റിങ് അഴിച്ചു ഋഷിയുടെ കയ്യിൽ വച്ചു കൊടുത്തു...എന്നിട്ട് വിക്കിയുടെ കൂടെ വീട് വിട്ട് ഇറങ്ങി...
ഋഷിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല റിയ അവനെ വിട്ട് പോയതിനേക്കാളും അവനെ വിഷമിപ്പിച്ചത് അവൾ അവനെ ഇത്രയും കാലം ചതിച്ചതാണ് ആ വിഷമം താങ്ങാൻ കഴിയാതെ അവൻ അവിടെ കണ്ട കയർ കയ്യിലെടുത്തു...
സ്റ്റൂൾ വലിച്ചു വെച്ച് അതിൽ കയറി നിന്ന് ഫാനിൽ കയർ കെട്ടി.. കുരുക്ക് കഴുത്തിൽ ഇടാൻ തുടങ്ങിയതും
ഡോറിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ടു...

( തുടരും....)



COMPLICATED LOVE STORY - PART 3

COMPLICATED LOVE STORY - PART 3

4.1
1428

ഡോറിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ട് ഋഷി ഡോറിന്റെ അടുത്തേക്ക് പോയി...പുറത്ത് മഴ പെയ്യ്തു തീർന്നതിന്റെ ശബ്ദം മാത്രം കേൾക്കാം...അവൻ പതുക്കെ ഡോർ തുറന്നു...\"  who are you.... \"തലവഴി ഷാൾ പുതച്ച ഒരു പെണ്കുട്ടി...അവൾ മറുപടി ഒന്നും പറഞ്ഞില്ല...\" തനിക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലേ mahn..  whats your പ്രോബ്ലെം\"\" സർ ഞാൻ ശിവന്യ \"\" അതിന് ഞാൻ എന്താ വേണ്ടത് \"\" പ്ലീസ് സർ എനിക്ക് ഒരിടം വരെ പോവേണ്ടതായിരുന്നു... ഞാൻ രാവിലെ തന്നെ ഇവിടെ നിന്ന് പോയ്ക്കോളും ഇപ്പോ പോവാൻ വണ്ടി ഒന്നുമില്ല... \"\" അത് പറ്റില്ല ഇവിടെ ആരും സ്റ്റേ ചെയ്യാറില്ല \"\" സർ പ്ലീസ് എനിക്ക് വേറെ വഴിയില്ല \"\"ഹമ്മ്...എന്നാൽ ഇപ്പോ ഇവിട