Aksharathalukal

seven queen s 45

Seven Queen\'s 45
✍️jifni 

\"അനൂ.....\"

അയാളോട് ഓരോന്ന് സംസാരിക്കുമ്പോയാണ് പെട്ടന്ന് പിറകിൽ നിന്ന് റാഷിയുടെ ശബ്ദം കേട്ടത്.

ഞാൻ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാകുമോ....?

ടെൻഷനോട് ഞാൻ തിരിഞ്ഞു നോക്കി.

\"നീ.. നീ എന്താ ഇപ്പൊ പറഞ്ഞത്...?\"

റാഷി അത് ചോദിച്ചപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പ്രവാഹം ഉണ്ടായി.

\"അനൂ... നീ പറഞ്ഞത്... ഞാൻ കേട്ടത് സത്യമാണോ.. നിന്റെ ഉള്ളിൽ എനിക്ക് ആങ്ങളക്കപ്പുറം ഒരു സ്ഥാനം ഉണ്ടോ..\"

റാഷിയുടെ ഓരോ ചോദ്യങ്ങൾക്കും മുന്നിൽ ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി. അവൻ എല്ലാം കേട്ട് എന്നത് സത്യമാണ്. ഇനിയും അവന്റെ മുന്നിൽ ഒരു വിഡ്ഢിയാകാൻ ഞാനില്ല. എല്ലാം ഇന്നത്തോടെ തുറന്ന് പറയണം. ഒന്നിങ്കിൽ ഇതൊരു തുടക്കം. ഇല്ലെങ്കിൽ ഒരവസാനം..

\"അത്.. ഞാൻ \"

\"അനു ഇനിയും കള്ളം പറയല്ലേ.. ഞാൻ കേട്ടതല്ലേ സത്യം.. നീ.. നീ എന്നെ.\"

\"അതേ.. ഞാൻ നിന്നെ പ്രണയിക്കുന്നു റാഷി. എന്റെ ജീവനേക്കാൾ ഏറെ നിന്നെ ഞാൻ പ്രണയിക്കുന്നു.ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.. വർഷങ്ങളായി മൊഴിയാൻ കഴിയാതെ ഞാൻ അടക്കിപിടിച്ചതാണ് നിന്നോടുള്ള പ്രണയം. ഒരിക്കലും എന്റെ പ്രണയത്തെ ഞാൻ അടിച്ചേൽപ്പിക്കില്ല. തിരിച്ചു പ്രണയിച്ചില്ലെങ്കിലും വെറുക്കാതെ ഇരുന്നാൽ മതി.\"

``````\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'\'

അവസാന വാക്കുകൾ  പറയുമ്പോൾ അവളുടെ അധരങ്ങൾ വിറകൊണ്ടിരുന്നു. അവന് മുന്നിൽ ആ മനസ്സ് തുറന്നപ്പോൾ വല്ലാതെ ഹൃദയം നോവുന്ന പോലെ.
അത് കണ്ട് നിൽക്കാനുല്ല ശേഷി അവനില്ലാത്തത് കൊണ്ടാവാം അവളുടെ വാക്കുകൾ പൂർണ്ണമാകും മുമ്പ് അവന്റെ കൈകൾ അവളെ വാരിപ്പുണർന്നിരുന്നു..

\"അനൂ... വർഷങ്ങളായി ഞാൻ കേൾക്കാൻ കൊതിച്ചതാ.. ഇപ്പൊ നീ ഈ പറഞ്ഞത്.. ആഷി നിന്റെ കയ്യോ കാലോ വലുതാകുന്നുണ്ടോ എന്ന് നോക്കി നിന്നെ വളർത്തുമ്പോഴും നീ ഇപ്പൊ തന്നെ ഒന്നും വലുതാകല്ലേ.. നീ വലുതായി കഴിഞ്ഞാൽ എന്റെ പ്രണയത്തെ വേണ്ടന്ന് വെക്കുമോ.. എന്നിൽ നിന്ന് അകലുമൊ എന്ന് പേടിച്ചു പേടിച്ചായിരുന്നു ഓരോ നിമിഷവും ഞാൻ ജീവിച്ചത് തന്നെ.. ആ എനിക്ക് ഏറ്റ ഏറ്റവും വലിയ മുറിവ് അത് നിന്റെ ഒളിച്ചോട്ടം ആയിരുന്നു. ഇന്ന് ഞാൻ തിരിച്ചറിയുന്നു.. നിന്റെ വാക്കുകൾ എന്നോട് പറയുന്നു എന്നെ നഷ്ട്ടമാവാതിരിക്കാൻ വേണ്ടിയല്ലേ നീ അന്ന് ഓടിപ്പോയത്..\" 

അവളെ വാരിപ്പുണർന്നപ്പോൾ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു ഉള്ളിലെ കണ്ണുനീർ മുഴുവൻ പൊയ്ത്തൊഴുക്കി. ഇന്ന് വരെ തനിക്ക് കിട്ടാത്ത ഒരു അനുഭൂതിയായിരുന്നു രണ്ട് പേർക്കും ആ നിമിഷങ്ങൾ. അവളുടെ മുടിഇഴകളിലൂടെ കൈകൾ തലോടി കൊണ്ട് അവനും പറഞ്ഞൊപ്പിച്ചു. അവൻ പറഞ്ഞതെല്ലാം സത്യം എന്ന പോലെ അവൾ തലകൾ ആട്ടി.

ആ നിർത്തം എത്ര നേരം തുടർനെന്ന് അവർക്ക് തന്നെ നിക്ഷയമില്ലായിരുന്നു.

പെട്ടന്ന് രണ്ട് പേരുടേയും ഫോൺ ഒപ്പം റിങ് ചെയ്തപ്പോഴാണ് അവർ സ്ഥലകാല ബോധത്തിലേക്ക് വന്നത്. പരസ്പരം അടർന്നു നിന്ന് കൊണ്ട് കണ്ണും കണ്ണും ഒന്ന് നോക്കി. രണ്ട് പേരിലും നാണം ഉടലെടുത്തതും പരസ്പരം ഒന്നും മിണ്ടാതെ കണ്ണുകൾ വെട്ടിച്ചു കൊണ്ട് രണ്ട് പേരും ഫോൺ എടുത്ത് നോക്കി.

അത് അവരുടെ ഗാങ് ആയിരുന്നു. പിന്നെ ഫോൺ എടുത്ത് ഓരോന്ന് സംസാരിച്ചിരുന്നു.

ജിയയും ആശിയും മെഹ്ഫിയും ശാലും ലച്ചും.... അങ്ങനെ തുടങ്ങി എല്ലാവരും കാളിൽ ഉണ്ടായിരുന്നു.

റാശിയെയും അനുവിനേയും വീട്ടിൽ കേറ്റാത്ത കഥ ഒക്കെ ആഷി വിശദീകരിച്ചു പറഞ്ഞു കൊടുത്ത്.

\"എന്നിട്ടിപ്പോ നിങ്ങൾ രണ്ടാളും എവിടെയാ..\"

\"ഞങ്ങൾ ഒരു ഹോട്ടലിൽ റൂമെടുത്തു. അല്ലാതെ എന്ത് ചെയ്യാനാ.\"(റാഷി )

\"ഹോട്ടലിൽ റൂമെടുക്കണോ...ഇങ്ങോട്ട് പൊന്നൂടായിരുന്നോ രണ്ട് പേർക്കും കൂടി. രാവിലെ തന്നെ ഇങ്ങോട്ട് പോരെ.ഞങ്ങളുടെ ഒക്കെ വീടില്ലേ നിങ്ങൾക്ക്. പിന്നെ ഒരു ഹോട്ടലിൽ തങ്ങണോ..\"

അത് പറഞ്ഞത് മെഹ്ഫി ആയിരുന്നു. അവന്റെ ശബ്ദത്തിൽ ഒരു മാറ്റം എല്ലാവർക്കും ഫീൽ ചെയ്തു.

\"അതിന്റെ ഒന്നും ആവിശ്യല്യ.. വെക്കേഷൻ തീരോളം അവർ അവിടെ അടിച്ചു പൊളിക്കട്ടെ ..\" അത് പറഞ്ഞത് ആശിയാണ്.

അവന്റെ ഉള്ള് നിറയെ അവർ പരസ്പരം ഇഷ്‌‌ടം തുറന്ന് പറയണേ എന്ന പ്രാർത്ഥനയായിരുന്നു.അവിടെ നടന്നത് ഒന്നും അറിയില്ലലോ പാവത്തിന്. അനിയത്തിയുടെ കാമുകനും അനിയത്തിയും സെറ്റാകാൻ വേണ്ടി പ്രാർത്ഥിക്കുന്ന ആദ്യത്തെ ആങ്ങള ചിലപ്പോ അവനായിരിക്കും.

\"ഒറ്റക്ക് അടിച്ചു പൊളിക്കാൻ അവരെന്താ കപ്പിൾസോ..\"

ഇത് ചോദിച്ചത് നമ്മുടെ ജാസിയായിരുന്നു. അവന്റെ വായയിൽ നിന്നാണല്ലോ ഇത്തരം ചോദ്യങ്ങൾ ആദ്യം പൊട്ടിമുളക്കാർ.

പക്ഷെ ആ ചോദ്യം തീരെ ഇഷ്ടപ്പെടാതെ മെഹ്ഫിയുടെ മുഖം വാടി.

\"വേണമെങ്കിൽ അങ്ങനെ ആവാലോ... മുറപ്രകാരം നോക്കുമ്പോൾ അനു റാഷിയുടെ മുറച്ചെക്കൻ അല്ലെ.\"

ലച്ചു അത് പറഞ്ഞപ്പോൾ അനുവിൽ ഒരു നാണം വിടർന്നു. അടുത്തിരുന്നു റാഷി അത് കണ്ട് ആനന്ദിക്കുകയായിരുന്നു.ചുവന്നു തുടുത്ത ആ കവിളും റോസ് പൂവ് പോലെ നിറവും വിടർന്നും നിൽക്കുന്ന ആ ചുണ്ടുകളും അവന്റെ കണ്ണുകളെ അവളിൽ തന്നെ പിടിച്ചു നിർത്തി. അവന്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ മുഖം താഴ്ത്തി.

അങ്ങനെ കുറേ നേരം അവർ എല്ലാവരും സ്‌ക്രീനിൽ ഒതുങ്ങി. പരസ്പരം വല്ലാതെ miss ചെയ്യുന്നുണ്ടായിരുന്നു എല്ലാർക്കും. സൗഹൃദത്തിന്റെ വില അവർ നന്നായി അറിയുന്ന നിമിഷങ്ങൾ ആയിരുന്നു.

സങ്കടങ്ങളും പരിഭവങ്ങളും പ്രണയവും വിരഹവും മറന്നു സൗഹൃദത്തിന്റെ കുടകീഴിയിൽ മഴ കൊള്ളാതെ നിൽക്കാൻ എന്ത് രസമാണല്ലേ.. അതും പത്തും പതിനേഴും പേരടങ്ങുന്ന ഒരു വലിയ സൗഹൃദകവാടമാകുമ്പോൾ മനസ്സ് വിശാലമാകുകയാണ്.

_______________________________________

*ആഷി.*

ഫ്രണ്ട്സ്  ആയിട്ട് കുറേ സംസാരിച്ചിരുന്നു നേരം 12 ആയത് അറിഞ്ഞില്ല.  അതൊക്കെ വെച്ച് just വാട്സാപ്പ് നോക്കിയപ്പോഴാണ് റാഷിയുടെ മെസ്സേജ് കണ്ടത്.

\'എടാ.. എന്നത്തേക്കാളും മനോഹരമായ ദിനം വേറെ ഇല്ല. നീ ഫ്രീ ആകുമ്പോ എനിക്ക് വിളിക്ക്. \'

ഇതായിരുന്നു അവന്റെ മെസ്സേജ് എന്താകും അവന് പറയാനുള്ളത് എന്നറിയാൻ വേണ്ടി ഞാൻ ഉടനെ ഫോൺ അടിച്ചു.

_________________

*അനു*

റാശിയുമൊത്ത് സ്വിമ്മിംഗ്പൂളിലേക്ക് കാലും തൂക്കി അവന്റെ കൈകളിൽ കോർത്ത് പിടിച്ചു ഇളം നിലാവിൽ നീലവെള്ളത്തിലേക്ക് കണ്ണും നട്ട് ഇന്ന് വരെ മനസ്സിൽ കുഴിച്ചുമൂടിയ പ്രണയത്തെ വാതിൽ തുറക്കുകയായിരുന്നു ഞങ്ങൾ പരസ്പരം.ഇത്രേയും കാലം ഒരു തുറന്ന് പറച്ചിലിന്റെ പരിമിതിയാണ് ഞങ്ങളെ അകറ്റിയത് എന്നോർക്കുമ്പോൾ വലിയ നിരാശ തോന്നുകയാണ്.

അങ്ങനെ കഥകൾ കൈമാറുമ്പോയാണ് റാഷിയുടെ ഫോൺ ബില്ലടിച്ചത്. സ്‌ക്രീനിൽ തെളിഞ്ഞു വന്നത് ഞാനും ആശിയും റാശിയും ചേർന്ന് നിൽക്കുന്ന ഞങ്ങളുടേ പഴയ ഒരു ഫോട്ടോ ആയിരുന്നു.

*പ്രിയപെട്ടവൻ*

എന്ന പേരിൽ സേവ് ചെയ്ത ആ നമ്പർ കണ്ടപ്പോൾ തന്നെ എനിക്ക് ഉറപ്പായി അത് ആഷി ആണെന്ന്.

ഫോൺ കയ്യിലെടുത്ത് കൊണ്ട് റാഷി അനുവിനെ ഒന്ന് നോക്കി.

എന്തെ എന്നർഥത്തിൽ അവൾ പിരികം പൊക്കി.

\"എല്ലാം പറയട്ടെ അവനോട്.. ഇന്ന് വരെ ഒന്നും മറച്ചു  വെച്ചിട്ടില്ല..\"

\"അപ്പൊ ആശിക്ക് അറിയോ...നിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന്.\"

\"അറിയോ എന്നോ... അവനറിയാതെ എന്റെ മനസിൽ ഒരു കൊതു പോലും കേറില്ല. എന്തായാലും ഇത് കേട്ടാൽ ഏറ്റവും സന്തോഷിക്കുന്നത് അവനായിരിക്കും \"

\"മ്മ്.. ഫോൺ സ്പീക്കറിൽ ഇടോ.. എനിക്കും കേൾക്കാം.\"

\"ആ..\"

എന്ന് പറഞ്ഞ് കൊണ്ട് റാഷി ഫോൺ എടുത്ത് സ്പീക്കറിൽ ഇട്ടു.

\"എടാ എന്തായി.. നീ അവളോട് എന്തെങ്കിലും പറഞ്ഞെ... ഇനിയും സമയം കളയല്ലേട്ടാ..\"

ഫോൺ എടുത്ത പാടെ ഹലോ എന്ന് പോലും പറയാതെ ആഷി ചോദിച്ചു.

\"ഞാൻ ഒന്നും പറഞ്ഞില്ല... പക്ഷെ...\"

റാഷി ഒരു പക്ഷെയിൽ നിർത്തി ..

\"പക്ഷെയോ.. പിന്നെന്താടാ... നീ മനുഷ്യനെ ടെൻഷൻ ആകാതെ ഒന്ന് വേം പറിയുന്നുണ്ടോ...\"

ആശിയുടെ ബേജാറായുള്ള വർത്താനം കേട്ട് അനുവിന് ചിരി വന്നു. അവൾ ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് റാഷിയുടെ തോളിലേക്ക് ചാഞ്ഞു. അവരുടെ സംസാരം കേട്ട് കൊണ്ട്.

തുടരും... 🫶

പ്രിയ വായനകാരുടെ വലിയ ആഗ്രഹമായിരുന്നു റാശിയും അനുവും ഉള്ള് തുറക്കണം എന്ന്.ഇനിത അത് നടന്നിരിക്കുന്നു.. ഇനി എന്തൊക്കെ തല്ലോ വഴക്കോ അതോ തെറ്റധാരണയോ.. അതോ സ്നേഹമോ.. അതോ വില്ലന്റെ എൻട്രിയോ.. മെഹ്ഫി ഇതെങ്ങനെ സഹിക്കും. വീട്ടുകാർ അംഗീകരിക്കുമോ..

കണ്ടറിയാം നമുക്ക്.അഭിപ്രായം പറയണേ എല്ലാവരും.അപ്പൊ സ്നേഹത്തോടെ ജിഫ്നി ❤️❤️love uuh all 🫶

5
1002

Seven Queen\'s 45✍️jifni \"അനൂ.....\"അയാളോട് ഓരോന്ന് സംസാരിക്കുമ്പോയാണ് പെട്ടന്ന് പിറകിൽ നിന്ന് റാഷിയുടെ ശബ്ദം കേട്ടത്.ഞാൻ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാകുമോ....?ടെൻഷനോട് ഞാൻ തിരിഞ്ഞു നോക്കി.\"നീ.. നീ എന്താ ഇപ്പൊ പറഞ്ഞത്...?\"റാഷി അത് ചോദിച്ചപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പ്രവാഹം ഉണ്ടായി.\"അനൂ... നീ പറഞ്ഞത്... ഞാൻ കേട്ടത് സത്യമാണോ.. നിന്റെ ഉള്ളിൽ എനിക്ക് ആങ്ങളക്കപ്പുറം ഒരു സ്ഥാനം ഉണ്ടോ..\"റാഷിയുടെ ഓരോ ചോദ്യങ്ങൾക്കും മുന്നിൽ ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി. അവൻ എല്ലാം കേട്ട് എന്നത് സത്യമാണ്. ഇനിയും അവന്റെ മുന്നിൽ ഒരു വിഡ്ഢിയാകാൻ ഞാനില്ല. എല്ലാം ഇന്നത്തോടെ തുറന്ന് പറയണം. ഒന്നിങ്കിൽ ഇതൊ