seven Queen\'s 46
Seven Queen\'sPart 46✍️jifni ആശിയുടെ ബേജാറായുള്ള വർത്താനം കേട്ട് അനുവിന് ചിരി വന്നു. അവൾ ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് റാഷിയുടെ തോളിലേക്ക് ചാഞ്ഞു. അവരുടെ സംസാരം കേട്ട് കൊണ്ട്.\"എടാ.. ഒന്ന് പറ...\"(ആഷി )\"അതിപ്പോ... ഞാൻ എന്റെ മനസ്സിൽ ഉള്ളത് ഒന്നും പറഞ്ഞില്ല.\"(റാഷി )\"പിന്നെ...\"(ആഷി )\"അതിന് മുമ്പ് തന്നെ നിന്റെ പെങ്ങൾ ഇങ്ങോട്ട് പറഞ്ഞു.\"(റാഷി )\"എന്ത് പറഞ്ഞെന്ന്. \" (ആഷി ) അവന്റെ സംസാരം ആകാംഷ നിറഞ്ഞതായിരുന്നു.\"അവൾക്ക് എന്നെ മതിയെന്ന്..\" റാഷി ചിരിച്ചു കൊണ്ട് അനുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.\"എന്തൊക്കെ നീ ഈ പറയുന്നേ. നിന്റെ തലക്ക് ആരുടെ എങ്കിലും കയ്യിന്ന് തല്ല് കിട്ടിയോ..\" (ആഷി )\"തല്