Aksharathalukal

മീരമാധവം 🅿︎🅰︎🆁︎🆃︎ 10












 എന്റമ്മോ എന്റെ നടു ഒടിഞ്ഞെന്ന് തോന്നുന്നു
അതും പറഞ്ഞ് നോക്കിയപ്പോ കാണുന്നത് നമ്മുടെ നീരുനെ ആണ്.



ഹോ ഈ പൂട്ടിപ്പിശാശിന് കണ്ണുകണ്ടുടെ. അല്ല ഇവൾ ഇതെപ്പോ ലാൻഡ് ചെയ്ത് ( മാളുസ് ആത്മ) 



(സോറി മാളു പുട്ടി മോൾ വന്നത് നീ അറിഞ്ഞില്ലല്ലോ നേരത്തെ ഫുഡ്‌ കഴിച്ച് പോത്തുപോലെ ഇറങ്ങിയപ്പോ ഓർക്കാനാരുന്നു 😁😏😏 മീ ✍️✍️✍️)



(ഒന്ന് പോടീ ആദ്യം നിന്നെയ ഇവിടുന്ന് ഓടിക്കണ്ടത് അവൾടെ ഒരു.... പുട്ടി മോൾ വന്നത് പറയണ്ട. അത് പോട്ടെ അവൾ ഇപ്പൊ ഇങ്ങോട്ട് വരുവാന്നെകിലും നിനക്ക് പറഞ്ഞൂടാരുന്നോ എന്റെ നടു 😭😭)



(സോറി മോളെ ഇങ്ങനെ ആയാലല്ലേ ഒരു ഗുമ്മുള്ളു 😁😁😁😁 ഇനി അടുത്ത വട്ടം പറയാട്ടോ മീ ✍️✍️✍️)



(😏😏😏😏😏😏)



\"നിനക്ക് എന്താടി കണ്ണില്ലേ \"നീരു



\"ഉണ്ടല്ലോ ദേ 👀\"മാളു



\"ഡി നീ കൂടുതൽ അങ്ങ് നെഗളിക്കല്ലേ അതികം വൈകാതെ നിന്നെ ഞാൻ ഇവിടുന്ന് പുറത്താക്കും നീ നോക്കിരുന്നോ \"നീരു



\"ഓ നമുക്ക് കാണാം ആരാ പുറത്താകുന്നെന്ന്. പിന്നെ നീ ചെയ്തതൊന്നും ഞാൻ അറിഞ്ഞില്ലെന്ന് വിചാരിക്കരുത് നീ നോക്കിരുന്നോ എല്ലാത്തിനും ഉള്ള ഒരു ഉഗ്രൻ പണി നിനക്ക് ഞാൻ തരുന്നുണ്ട് \"മാളു



\"ഡി നിന്നെ \"നീരു



\"ഒന്ന് പോടീ ഞാൻ കുറച്ച് തിരക്കില ഓഫീസിൽ പോണം കണ്ണേട്ടന്റെ പി എ ഇനിമുതൽ ഈ ഞാൻ ആണ് \"മാളു



അതും പറഞ്ഞ് നീരുവിനെ ഒന്ന് പുച്ഛിച്ച് പോയി



നിന്നെ ഞാൻ അധികനാൾ ഇവിടെ വാഴിക്കില്ല നിന്നെ കൊന്നിട്ടായാലും കണ്ണേട്ടനെ ഞാൻ സ്വന്തമാക്കിയിരിക്കും.













*********************************************








ഓഫിൽ പോകാൻ റെഡിയാകാൻ ചെന്ന മാളു കാണുന്നത് മൂടിപ്പുതച്ച് ഉറങ്ങുന്ന ദേവൂനെ ആണ്.
രാവിലെ നീരുവും ആയി കൂട്ടിയിടിയിൽ കൊച്ചിന്റെ നടു പോയത് കൊണ്ടും ദേവൂന്റെ ഉറക്കം കണ്ടുള്ള ചെറിയ കുശുമ്പ് കൊണ്ടും നേരെ ചെന്ന് നടുവിനിട്ട് ഒന്നാന്തരം ഒരു ചവിട്ട് കൊടുത്തു.





\"ന്റമ്മോ എന്തോന്നടി നിനക്ക് വട്ടായോ മറുതേ \"



\"മറുത നിന്റെ മറ്റവൻ 😠😠😠\"



\"ഓ അത് അപ്പുറത്തെങ്ങാനും കാണും നീ പോയി വിളിച്ചോ 😏😏😏\"



\"നീ എന്തിനാ ഇപ്പൊ എന്നെ ചവിട്ടിയത് 😠😠\"




\"അത് പിന്നെ നീ ഇങ്ങനെ സുഖമായിട്ട് ഉറങ്ങിന്നെകണ്ടാൽ എനിക്ക് സഹിക്കുവോ 😁😁😁\"



\"പ്ഫാ...... അവളുടെയൊരു 🤬🤬🤬🤬🤬\"




\"വൗ നൈസ് നിനക്ക് ഇതൊക്കെ എവിടുന്ന് കിട്ടുന്ന് മോളെ എന്തായാലും കൊള്ളാം വെറൈറ്റി ആയിട്ടുണ്ട്.
നീ ഒന്ന് വേഗം റെഡി ആവു നമുക്ക് ജഗനെ കണ്ടിട്ട് വേണം ഓഫീസിൽ പോകാൻ. ഓഫീസിൽ എത്താൻ താമസിച്ചാൽ കണ്ണേട്ടൻ കാലേട്ടൻ ആകും അറിയാല്ലോ \"




\"അയ്യോ അത് ഞാൻ മറന്നു. പിന്നെ ഇന്നതൊട്ട് നിന്റെ കിച്ചേട്ടനെ ഞാൻ ക്ഷ ണ്ണ വരപ്പിക്കും നീ നോക്കിക്കോ \"



\"പാവം അതിന് നീ ഈ ഗതി വരുത്തിയല്ലോ \"




\"പോടീ പോടീ..... 😏😏😏\"




പിന്നെ എല്ലാം പെട്ടെന്ന് ആരുന്നു രണ്ടാളും റെഡിയായി താഴേക്കു ചെല്ലുമ്പോഴേ കണ്ടു ഡൈനിങ് ഹാളിൽ ഇരിക്കുന്ന എല്ലാരേയും.



\"ഹാ മക്കൾ പോകാൻ റെഡിയായോ. അല്ല ഇതെന്താ ഇത്ര നേരത്തെ \" ഇന്ദ്രസേനൻ വചിലേക്ക് നോക്കികൊണ്ട് ചോദിച്ചു.




\"അത് അച്ഛാ ഞങ്ങൾക്ക് ജഗനെ ഒന്ന് കാണണം എന്നിട്ട് വേണം ഓഫീസിൽ പോവാൻ അവനെ കണ്ടിട്ട് ഇപ്പൊ ഒത്തിരി ആയി \"മാളു



\"അവിടെത്തന്നെ നിക്കാതെ വന്നിരുന്ന കഴിക്കാൻ നോക്ക് \"ഉമ





ഫുഡ്‌ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് മാളുവിന്റെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങിയത് അതിന്റെ കാരണം അറിയാവുന്നത്കൊണ്ട് അവളുടെ കണ്ണുകൾ നേരെ പോയത് സ്റ്റെയറിലേക്കാണ്. മാളുവിന്റെ കണ്ണ് പോകുന്നിടത്തേക്ക് പോയ ദേവുന്റെയും 
മിഴികൾ ഒരുപോലെ തിളങ്ങി.





ദൈവമേ ഓരോ ദിവസവും ഗ്ലാമർ കൂടി വരുവാണല്ലോ (ദേവു &മാളു ആത്മ )





ബ്ലാക്ക് പാന്റും വൈറ്റ് ഷേർട്ടും ബ്ലാക്ക് കോട്ടും ആണ് കണ്ണന്റെ വേഷം. അത്പോലെ ഡാർക്ക്‌ ബ്ലു ഷേർട്ടും ബ്രൗൺ പാന്റും കോട്ടും ആണ് കിച്ചുവിന്റേത്.





\"അതെ അവരെ വായിനോക്കി ഇരുന്നാൽ ഏട്ടത്തിസിന് പോകാൻ താമസിക്കും പോവാൻ താമസിച്ചാൽ ജഗൻ ചേട്ടനെ കാണാൻ താമസിക്കും അതും കഴിഞ്ഞ് ഓഫീസിൽ ചെല്ലുമ്പോൾ ചേട്ടായിസിന്റെ വായിരിക്കുന്നത് കേൾക്കേണ്ടി വരും \"അവരെ കളിയാക്കുന്നതുപോലെ കാത്തു പറഞ്ഞപ്പോൾ ചെറിയ ചമ്മലോടെ അവളെനോക്കി ഇളിച്ചുകാണിച്ചു


(ദാ ഇതുപോലെ 😁😁😁😁😁😁)



\"അതെ അത് നിങ്ങളുടെ തന്നെ അല്ലെ ഇങ്ങനെയൊക്കെ നോക്കാവോ \"മിത്തു



\"പോടെ പോടെ 😏😏😏\"മാളു &ദേവു



*********************************************











എനിക്ക് ഗ്രീൻ ടീയും തന്ന് ചീത്തയും പറഞ്ഞ് അവൾ നേരെ ചെന്ന് കേറിക്കൊടുത്തത് നിരഞ്ജനയുടെ മെത്തേക്കാണ് നടുവും കുത്തി നല്ല വീഴ്ചയാരുന്ന. പിന്നെ ഇവിടെ പറഞ്ഞതിന്റെ ബാക്കി അവൾക്കും കൊടുത്തിട്ടാണ് പോയത്. പിന്നെ വേഗം റെഡിയായി താഴേക്കു ചെന്നപ്പോ ദേ വായുംപൊളിച്ചു എന്നേം നോക്കിരിക്കുന്ന പെണ്ണിനെ. ഓടിച്ചെന്ന് നെഞ്ചോടടുക്കി നെറുകിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നി. അത്രയ്ക്കു ക്യൂട്ട് ആരുന്ന് കാന്താരി.
ഒരു ഡാർക്ക്‌ ഗ്രീ കളർ സാരിയാണ് ഉടുത്തേക്കുന്നത് നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് അതിന് മുകളിൽ ചന്തനക്കുറി.കണ്ണ് ചെറുതായി വലിട്ട് കടുപ്പിച്ചു എഴുതിയിട്ടുണ്ട്. നല്ല നീളമുള്ള മുടി കുറച്ചെടുത്തു ക്രാബ് ചെയ്തിട്ടുണ്ട്. ഇത്രയും ഉള്ളു കാന്താരിയുടെ ഒരുക്കം.
വേഗം ചെന്ന് അവളുടെ ഒപോസിറ്റ് ഇരുന്നു അവളെ നോക്കിയപ്പോ അവിടെ കാത്തുവും ആയി നല്ല വർത്താനം ആണ് ഒന്ന് നോക്കുന്നു കൂടെ ഇല്ല 😠😠😠










ഇവൾക്ക് എന്നെ ഒന്ന് നോക്കിയാൽ എന്താ 😠😠😠(കണ്ണൻ ആത്മ )




\"അവൾ അങ്ങനൊന്നും നോക്കില്ല മോനെ. രാവിലെ കിട്ടിയത് മറന്നുപോയോ. നീ കുറച്ച് പാടുപെടേണ്ടി വരും.\"അവന്റെ മനസ്സറിഞ്ഞെന്നപോലെ കിച്ചു അവന്റെ ചെവിയിൽ പറഞ്ഞു.




\"ഓ അത് ഞാൻ പാടുപെട്ടോളം നീ ദേ അവൾടെ കാര്യം നോക്ക്. നീ നല്ലപോലെ വെള്ളംകുടിക്കേണ്ടി വരും \"കണ്ണൻ




കണ്ണൻ പറഞ്ഞടുത്തേക്ക് നോക്കിയപ്പോ കാണുന്നത് ദോശയോട് യുദ്ധം വെയ്ക്കുന്ന ദേവൂനെ ആണ്



ദൈവമേ ഇവൾക്ക് അതിനോട് ഇത്ര ശത്രുത എന്താണോ എന്തോ🤦‍♂️🤦‍♂️. ഇതിനെ ഞാൻ എങ്ങനെ മെരുക്കി എടുക്കും എന്റെ ദൈവമേ (കിച്ചൂസ് ആത്മ )







                        കാത്തിരിക്കൂ വേഗം വരാം 😊😊........




*********************************************





ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ്‌ ഇടണേ ഇഷ്ട്ടപെട്ടാൽ മാത്രം ലൈക്‌ അടിക്ക് 😉😉😉

അപ്പൊ ശെരി 👋👋👋







മീരമാധവം 🅿︎🅰︎🆁︎🆃︎ 11

മീരമാധവം 🅿︎🅰︎🆁︎🆃︎ 11

4.3
1186

ഫുഡ്‌ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്രപറഞ്ഞ് മാളുവും ദേവൂവും കൂടെ ജഗനെ കാണാൻ പോയി"ദേവു നീ അവനെ വിളിച്ചാരുന്നോ ""വിളിച്ചാരുന്നു ഇപ്പൊ വരാന്ന് പറഞ്ഞു "അതും പറഞ്ഞ് നിന്നപ്പോഴാണ് അവർക്കടുത്ത് ഒരു കാർ വന്നു നിന്നത്.ഇതാരാണപ്പാ കാറിലൊക്കെ (ദേവു &മാളു ആത്മ)കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് രണ്ടിന്റെയും കണ്ണ് തള്ളി 👀👀കാറിൽ നിന്ന് ഇളിച്ചോണ്ട് ഒരു സാധനം ഇറങ്ങിവന്ന്."സോറി മക്കളെ കുറച്ച് താമസിച്ചു "പറഞ്ഞു തീരും മുന്നേ കൊടുത്തു ചെക്കന്റെ വയറിന്നിട്ട് ഒരു കുത്ത്കൊടുത്തു മാളു"ആഹ് എന്റെ വയർ. ഞാൻ സോറി പറഞ്ഞില്ലേ പിന്നെ എന്തിനടി എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ " ജഗൻ"😁😁😁