Aksharathalukal

മീരമാധവം 🅿︎🅰︎🆁︎🆃︎ 11














ഫുഡ്‌ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്രപറഞ്ഞ് മാളുവും ദേവൂവും കൂടെ ജഗനെ കാണാൻ പോയി


"ദേവു നീ അവനെ വിളിച്ചാരുന്നോ "





"വിളിച്ചാരുന്നു ഇപ്പൊ വരാന്ന് പറഞ്ഞു "



അതും പറഞ്ഞ് നിന്നപ്പോഴാണ് അവർക്കടുത്ത് ഒരു കാർ വന്നു നിന്നത്.


ഇതാരാണപ്പാ കാറിലൊക്കെ (ദേവു &മാളു ആത്മ)

കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് രണ്ടിന്റെയും കണ്ണ് തള്ളി 👀👀
കാറിൽ നിന്ന് ഇളിച്ചോണ്ട് ഒരു സാധനം ഇറങ്ങിവന്ന്.


"സോറി മക്കളെ കുറച്ച് താമസിച്ചു "

പറഞ്ഞു തീരും മുന്നേ കൊടുത്തു ചെക്കന്റെ വയറിന്നിട്ട് ഒരു കുത്ത്കൊടുത്തു മാളു


"ആഹ് എന്റെ വയർ. ഞാൻ സോറി പറഞ്ഞില്ലേ പിന്നെ എന്തിനടി എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ " ജഗൻ

"😁😁😁😁😁"മാളു


"എടാ നിന്നെ അത്യാവശ്യമായി കാണണോന്ന് പറഞ്ഞത് എന്തിനാന്ന് അറിയാല്ലോ "ദേവു


"അറിയാടി ഞാൻ അതിനെക്കുറിച് അന്വേഷിച്ചോണ്ട് ഇരിക്കുവാ എത്രയും വേഗം നമുക്ക് ആ മറഞ്ഞിരിക്കുന്ന ശത്രുവിനെ കണ്ടെത്താൻ കഴിയും നിങ്ങൾ വിഷമിക്കാതെ"ജഗൻ


"മ്മ്മ് എന്നാ ഞങ്ങൾ പോകുവാ ഇനിം നിന്നാൽ ആ രാക്ഷസൻ എന്നെ ബാക്കി വെച്ചേക്കില്ല "മാളു


"എന്നാൽ ശെരിയെടി ഞാൻ വിളിക്കാം "ജഗൻ



അവനോട് യാത്ര പറഞ്ഞ് അവർ ഓഫീസിലേക്ക് പോയി. എന്നാൽ അവർ അറിയാതെ രണ്ടുകണ്ണുകൾ അവരെ നിരീക്ഷിക്കുന്നുണ്ടാരുന്നു.



"നിന്നെ എനിക്ക് വേണം മീര നിന്നെ അവന് ഞാൻ വിട്ടുകൊടുക്കില്ല " അത് പറയുമ്പോൾ അവന്റെ മുഖത്ത് ക്രൂരത നിറഞ്ഞു അവർ ഗെയ്റ്റ് കടന്ന് പോകുന്ന വരെ കാമം കത്തുന്ന കണ്ണുകളോടെ നോക്കി നിന്നു








******************************************************











"ഹോ ഇവൾ ഇതെവിടെ പോയിക്കിടക്കുവാ എനിക്കുമുന്നേ ഇറങ്ങിയതാണല്ലോ ഇങ്ങോട്ട് വരട്ടെ വെച്ചിട്ടുണ്ടെടി കാന്താരി നിനക്ക് "

കിച്ചു ക്യാബിന്റെ അകത്തേക്ക് വരുമ്പോ കാണുന്നത് എന്തൊക്കെയോ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കണ്ണനെ ആണ് 


"ദൈവമേ വട്ടായോ "

"വട്ട് നിന്റെ 🤬🤬🤬🤬🤬"


"ഹോ മൈ ഗോഡ് എന്തോന്നെടാ നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ എനിക്കും കൂടെ കുറച്ച് പഠിപ്പിച്ച് താ എന്നാലല്ലേ എനിക്കും നിന്റെ ലെവലിൽ ഇത് പറയാൻ പറ്റു "


"പ്ഫാ എന്തിനാടാ നാറി നീ ഇങ്ങോട്ട് കെട്ടിയെടുത്തത് "


"ഞാൻ നിന്റെ സൗന്തര്യം  കാണാൻ വന്നതൊന്നും അല്ല  നീ പറഞ്ഞപോലെ 10 മണിക്ക് മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട് അത് പറയാൻ വന്നതാ എന്റെ പൊന്നോ ഞാൻ പോണ് "


തലയ്ക്ക് കയ്യും വെച്ച് പോകുന്ന കിച്ചനെ കണ്ടപ്പോ അവന് ചിരി വന്നു



"എടി ദേവു ഇവരെന്താ നമ്മളെ ഇങ്ങനെ നോക്കുന്നെ "

മാളു സ്വയം ഒന്ന് നോക്കി എന്നിട്ട് ദേവുനേം ഒന്ന് നോക്കി. തന്റെ അതെ അവസ്ഥയാണ് അവിടെയും എന്ന് അറിഞ്ഞപ്പോ കൊച്ചിന് നല്ല സമാധാനം ആയി. അപ്പോഴാണ് അവരുടെ  മേലേക്ക് ഒരു സാധനം വന്നു വീഴുന്നത്.



" ഹോ ഒന്ന് മാറിടി പിശാശ്ശെ " (ദേവു &മാളു )



"😁😁😁😁😁😁    സോറി മക്കളെ നിങ്ങളെ കണ്ട ഒരു ആവേശത്തിൽ അല്ലേടി നിങ്ങൾ എന്താ ഇവിടെത്തന്നെ നിന്ന് കളഞ്ഞത് വാ "


"അതല്ലെടി ഞങ്ങൾ വന്നപ്പോ എല്ലാരും വല്ലാതെ നോക്കുന്നു അതോണ്ട് ഞങ്ങൾ സ്വയം ഒന്ന് നോക്കിയതാ " ദേവു


"ഓ അതാണോ ഒരു വർഷം മുന്നേ കണ്ടതല്ലേ നിങ്ങളെ അതോണ്ടാ "


ഇതാരാണെന്ന് മനസിലായില്ലല്ലോ ഇതാണ് ആ ഓഫീസിലെ ഈ രണ്ടന്നതിന്റെ അടുത്ത ഒരു കൂട്ടുകാരി തരാ വിശ്വനാഥ്‌  


"അല്ല അങ്ങനങ്ങു പോയാലോ "










                             കാത്തിരിക്കൂ വേഗംവരാം..........















ഹലോ ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു സപ്പോർട്ട് ചെയ്യണേ ഒരു കഥ കൂടെ ആയിട്ടുണ്ട് എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാൻ പറ്റും എന്ന് കരുതുന്നു. ഇഷ്ട്ടായാലും ഇല്ലെങ്കിലും കമന്റ്‌ ഇടണം. ഇന്ന് കുറച്ചേ ഉള്ളു സോറി അടുത്തവട്ടം ഒരു  ലോങ് പാർട്ട് തരുന്നതായിരിക്കും എന്ന് ഉറപ്പ് തരുന്നു 👋👋👋👋



മീരമാധവം 🅿︎🅰︎🆁︎🆃︎ 1️⃣2️⃣

മീരമാധവം 🅿︎🅰︎🆁︎🆃︎ 1️⃣2️⃣

4.3
779

\"അങ്ങനെ അങ്ങ് പോയാലോ \"\"ഓ ഈ അലവലാതി ഇവിടെ ഉണ്ടാരുന്നോ \"മാളു താരയുടെ ചെവിയിൽ ചോദിച്ചു\"ഇവൾ ഇവിടല്ലാതെ വേറെ എവിടെ പോവാനാടി കഴുതേ \" താരാ\"ഹാ അതും ശെരിയാ \'\' ദേവുഇതാരാന്നല്ലേ ഇതാണ് നമ്മുടെ ദേവൂന്റേം മാളൂന്റേം ഓഫീസിലെ പ്രധാന ശത്രു.  ശ്രെദ്ധ പണിക്കർ \"അല്ല എന്താണ് മൂന്നും കൂടെ ഒരു അടക്കം പറച്ചിൽ \" ശ്രെദ്ധഓ നിന്റെ സൗന്ദര്യം ഇല്ലായ്മയെക്കുറിച്ച് പറഞ്ഞതാണ് \"മാളു\"ഡി നീ കൂടുതൽ അങ്ങ് നെഗളിക്കല്ലേ നിനക്കൊക്കെയുള്ള പണി ഞാൻ തരുന്നുണ്ട് \"ശ്രെദ്ധ\"ഓ ആയിക്കോട്ടെ തമ്പുരാട്ടി \" ദേവു\"അപ്പൊ മോള് പണിയൊക്കെ ആലോചിച്ച് വെയ്ക്ക് ഇപ്പൊ ഞങ്ങൾക്ക് കുറച്ച് തിരക്കുണ്ടോ 👋👋\" മാളു\"നീ