അവർ പറഞ്ഞത്
അവർ പറഞ്ഞത് (ഗദ്യകവിത)-------------------------------- സൂര്യനോടു ചോദിച്ചു,കാറ്റിനോടു ചോദിച്ചു,പകലിനോടും ഇരുട്ടിനോടും ചോദിച്ചു,\"അകലെക്കാണുന്നത് പ്രഭാതത്തിന്റെ അരുണിമയാണോ?\"അവരൊരേ സ്വരത്തിൽ പറഞ്ഞു\"അത് പ്രഭാതമാണ്ശുഭസുപ്രഭാതം!\"ഞാനതേറ്റു പറഞ്ഞു:\"അതാ, സൂര്യനുദിക്കുന്നുനമുടെ ഇരുട്ടു മാറുന്നു.\"ജനം അലറി, \" ഈ ഭ്രാന്തനെ കുരിശേറ്റണം,ഈ നുണയനെ ഇരുമ്പാണിയിൽ തൂക്കണം!അതു പുലർവെട്ടമല്ലആളിപ്പടരുന്ന കാട്ടുതീയാണ്!നുണ പറയാനാണോ ഞാൻ നിങ്ങളോട്ഒരായിരം തവണ ചോദിച്ചു:അതു പ്രഭാതത്തിന്റെ അരുണിമയോ, എന്ന്. നിങ്ങളാണ് നുണപറഞ്ഞത്,അതു പുലർവെട്ടമാണെന്ന്,ഞാ