Aksharathalukal

പ്രണയം ❤️

Part 14

അവളുടെ കയിൽ നിന്നും ആ ചരട് അവൻ വാങ്ങി അഞ്ചു പറഞത് പോലെ തങ്ങളെ നോക്കിനില്ക്കുന്ന നക്ഷത്രങ്ങൾക്കും നിലാവിനും സാക്ഷി നിർത്തി അവൻ അവളുടെ കഴുത്തിൽ മിന്ന് ചാർത്തി.. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവന്റെയും..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨


കണ്ണന്റെ തോളിൽ തല വെച്ചു ഒന്നും മിണ്ടാതെ ദൂരെക്ക് നോക്കി ഇരിക്കുവാണ് അഞ്ചു.
 \" എന്താ പെണ്ണെ ഒന്നും മിണ്ടാതെ ഇരിക്കുന്നെ\"

അവൾ ഒന്നുല്ലന്ന അർത്ഥത്തിൽ ചുമൽ കുലുക്കി... അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.. 

\"ഇങ്ങനെ നോക്കല്ലെ പെണ്ണെ \"

അവൾ ഒന്ന് പുഞ്ചിരിച്ചു.. ഓരോ തവണ പുഞ്ചിരിക്കുമ്പോളും അവളുടെ ആ നുണക്കുഴിക്ക് അഴക് കൂടി കൂടി വരുന്നത് പോലെ തോന്നിയവനു.. 

\"കണ്ണേട്ടാ ഇന്ന് നമ്മടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ 😌😌\"

\"ആണോ അതിന് 😉\"

അവൾ പറഞ്ഞതിന് ഒരു കുസൃതിയോടെ ചിരിച്ചകൊണ്ട് അവൻ മാറുപടി കൊടുത്തു..

\"ഓ ഇങ്ങനെ ഒരു അൺ റൊമാന്റിക് മൂരാച്ചിയെ ആണല്ലോ ദൈവമേ ഞാൻ കെട്ടിയെ 🥴😬\"

ഒരു കുറുമ്പോടെ പറഞ്ഞ്  അവൾ അവനിൽ നിന്നും നോട്ടം മാറ്റി തിരിഞ്ഞ് ഇരുന്നു.. 

അവൻ പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവന്റെ അടുത്തേക്ക് അടുപ്പിച്ചു മുഖത്തിന് അഭിമുഖമായി നിർത്തി.. അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവളൊന്ന് ഞെട്ടി അവനെ നോക്കി.. അവന്റെ ചൂട് ശ്വാസം അവളുടെ മുഖത് പതിക്കാൻ തുടങ്ങി.

\"ആരാടി അൺ റൊമാന്റിക് മൂരാച്ചി.. ഞാനോ.. \"

അവൾ ആദ്യം അതെയന്ന് തലയാട്ടി... പിന്നെ അവൻ കൂടുതൽ അടുപ്പിക്കുന്നത് പോലെ തോന്നിയപ്പോൾ  അല്ലയെന്ന് തലയാട്ടി.

\"മോൾക്ക് ചേട്ടന്റ റൊമാന്റിക് കാണണോ 😉\"

അവൻ ഒരു കുസൃതിയോടെ മീശ പിരിച്ചു അവളെ ഒന്ന് കൂടെ അടുപ്പിച്ചു.. അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ ഒരു നാണം കലർന്ന ചിരിയോടെ താഴേക്ക് നോക്കി..

\"അഞ്ചു.. മുഖതേക്ക് നോക്കടാ.. \"

\"ഞാൻ ..നോക്കുലാ \"

\"നീ നോക്കില്ലേ.. \"

പെട്ടന്ന് അവൻ അവളെ പൊക്കിയാവന്റെ മടിയിലേക്ക് ഇരുത്തി.. ഒരു കൈകൊണ്ട് അവളുടെ വയറിലും മറ്റെ കൈ താടിയിലും പിടിച് അവന്റെ മുഖത്തിന് അഭിമുഖമായി നിർത്തി.

അവൾ ഒന്ന് പിടഞ്ഞു.. അവന്റെ മുഖത്തിന് അഭിമുഖമായി കണ്ണുകൾ അടച്ചു നിന്നു. അപ്പഴും അവളുടെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു നുണക്കുഴിയെ ഭംഗിയാക്കൻ എന്നപോലെ... 

അവന്റെ കണ്ണുകൾ അവളുടെ മുഖത്തു ആകമാനം പാഞ്ഞു നടന്നു.. അവൻ ഒന്ന് അവളുടെ  മുഖത്തേക്ക് പതിയെ ഊതി... 
അവന്റെ ശ്വാസം മുഖത് തട്ടിയപ്പോൾ കണ്ണ് തുറക്കാതെ ഇരിക്കാൻ അവൾക്കായില്ല.. രണ്ടുപേരും കുറച്ചു നേരം അങ്ങനെ നോക്കി നിന്നു... 

അവന്റെ കണ്ണുകൾ തന്റെ അധരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്ന് മനസിലായപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ഒന്നു കൂടെ ചുവന്നു..

അവൻ അവളുടെ കീഴ്ച്ചുണ്ടിനെ പതിയെ ചുംബിംകാൻ തുടങ്ങി.. അവളുടെ കണ്ണുകൾ വിടർന്നു.. പതിയെ തുടങ്ങിയ ചുംബനം കീഴ്ചുണ്ടിൽ നിന്നും മേൽ ചുണ്ടിലേക്കും വ്യാപിച്ചു.. മെല്ലെ മെല്ലെ അതിന്റെ തീവ്രത കൂടി.. അവന്റെ പുറകിൽ അവളുടെ കയികൾ അമർന്നു.. രണ്ടുപേരും തങ്ങളുടെ പ്രണയത്തിന്റെ ആദ്യ തീവ്ര ചുംബനത്തിൽ മുഴുകി..   ശ്വാസമെടുക്കൻ ഉള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ രണ്ട് പേരും അകന്നുമാറി.. അവളുടെ മുഖതിലെ നാണം കൊണ്ടുള്ള ചുവപ്പുരാശി ആ നിലാവിൽ കൂടുതൽ ഭംഗി ഏകി കൊണ്ടിരുന്നു..

അപ്പഴും അവന്റെ കണ്ണുകൾ അവളുടെ മുഖത് തന്നെ കുടുങ്ങി കെടക്കുകായിരുന്നു.. അവളുടെ ഓരോ അണുവിനെയും അടുത്തറിയാൻ അവന്റെ മനസ്സ് വല്ലാതെ തുടിക്കുന്ന പോലെ തോന്നിയവന്..

\"അഞ്ജു..\"

\"മ്മ്\"

\"സ്വന്തമാക്കിക്കോട്ടെ പെണ്ണേ നിന്നെ ഞാൻ ഇവിടെ വെച്ച്.... നിന്റെ പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രം. \"

അവന്റെ ചോദ്യത്തിൽ അവളാകെ നാണം കൊണ്ട് നിറഞ്ഞിരുന്നു... അവൾ സമ്മതമെന്നപോലെ അവന്റെ രണ്ടു കണ്ണുകളിലും അവളുടെ അധരങ്ങളെ പതിപ്പിച്ചു..

അവൻ ഒരു ചിരിയാലേ അഞ്ജുവിനെ തന്നിലേക്ക് ഒന്ന് കൂടെ അടുപ്പിച്ചു... അവളുടെ മുഖത്തെല്ലാം അവന്റെ അധരങ്ങൾ പതിഞ്ഞിരുന്നു.. അവളുടെ ശരീരത്തിലെ ഓരോ കണികയിലൂടെയും അവന്റെ വിരലുകൾ ഓടി നടന്നു... അവളുടെ കുഞ്ഞു അണി വയറ്റിൽ മുത്തമെകിയപ്പോൾ അവൾ ഒന്ന് വിറച്ചു.. അവളിലെ ഓരോ മാറ്റവും അവനു കൂടുതൽ ആവേശമേകി... എങ്കിലും അവൾക് ഒരു തരത്തിലും ഉള്ള ബുന്ധിമുട്ടുണ്ടാകതെ അവൻ നോക്കിയിരുന്നു...  ഒരു  കുഞ്ഞു നോവെകികൊണ്ട് അവൻ അവളെ  എല്ലാ അർത്ഥത്തിലും സ്വന്തമാക്കി... 

തങ്ങളുടെ പ്രണയത്തിനു സാക്ഷിയായ നക്ഷത്രങ്ങൾക്ക് പോലും ഒരു വേള നാണം തോന്നിയത് കൊണ്ടാവാം മേഘങ്ങൾക്കിടയിൽ ഒളിച്ചത്.. 

\"അഞ്ജു \"

\"മ്മ്\"

\"നൊന്തോടാ  നിനക്ക് \"

അവൾ ഇല്ലെന്ന പോലെ അവനൊട് ഒന്നകൂടെ ചേർന്നു.. അവളെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചു കൊണ്ട് കുറച് നേരം അവരങ്ങനെയിരുന്നു.. 

\"കണ്ണേട്ടാ ഞാൻ ഒരു കാര്യം ചോദിക്കാൻ പോവാണ് അതിനെ മുന്നേ എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ് ഞാൻ ഇനി പറയാൻ പോവുന്നത് ഏട്ടൻ അനുസരിക്കും എന്ന്..\"

\"നീ ആദ്യം കാര്യം പറ എന്നിട്ട് സത്യം ചെയ്ത പോരേ \"

\"പോര ആദ്യം സത്യം ചെയ്യെ.. \"

\" ഓ ഇവളേം കൊണ്ട്.. ശരി സത്യം നീ പറയുന്നത് ഞാൻ കേൾക്കാം അനുസരിക്കേം ചെയ്യാം. പോരേ..\"

\"മ്മ് മതി 😁\"

അതും പറഞ്ഞ് അവന്റെ കവിളിൽ ഒരു മുത്തം നൽകി.. 

\"അതിണ്ടല്ലൊ.. കണ്ണേട്ടാ.. നമ്മൾ ഇനി എങ്ങനെയെങ്കിലും പിരിയുകയാണെങ്കിൽ ഏട്ടൻ ഒരിക്കലും അന്ന് ചെയ്തത് പോലെ കൈയബന്ധം ഒന്നും കാട്ടിയേക്കരുത്.. ഞാൻ അന്ന് പറഞ്ഞത് ഓർമ്മ ഇല്ലേ അച്ഛനും അമ്മക്കും വേറെ ആരും ഇല്ല എന്ന്.. പിന്നെ എന്റെ കൊച്ചു സ്വർഗത്തിലേക്ക് കണ്ണേട്ടൻ ചെല്ലണം ഞാൻ അവർക്ക് കൊടുക്കാനായിട്ട് ആഗ്രഹിച്ച പല കാര്യങ്ങളും ഉണ്ട് അതെല്ലാം ഏട്ടനെ കൊണ്ട് പറ്റുന്ന തരതിൽ ചെയണം.. പിന്നെ... \"

\"നീ ഒന്ന് നിർത്തിന്നുണ്ടോ അഞ്ചു... എന്തിനാ നീ ഇപ്പോ ഇങ്ങനെ ഒക്കെ ഓരോന്ന് പറയുന്നെ.. വേറെ നല്ല കാര്യം ഒന്നും ഇല്ലേ നിനക്ക് സംസാരിക്കാൻ.. അതോ ഇനി നിനക്കും എന്നെ തനിച്ചാക്കി പോണം എന്നാണോ ആഗ്രഹം.. \"

അവൾ മറുപടിയൊന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു.. 

\"വാ കണ്ണേട്ടാ പോവാം സമയം ഒരുപാട് ആയി... പോവാം\" 
അവൾ അവനെയും കൂട്ടി സ്റ്റെപ് ഇറങ്ങി താഴേക്ക് നടന്നു.. 

\"വണ്ടി ഞാൻ എടുത്തോളാം അഞ്ചു.. നീ പിന്നിൽ കേറിക്കോ.. \"
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു പിന്നിൽ അവൾ കേറിയില്ല എന്ന് അവൻ മനസിലായി 
\"എന്താ അഞ്ചു നീ കയറാതെ നിക്കുന്നെ വാ പോവാം \"
 തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.. അവൻ ചുറ്റും നോക്കി ഇല്ല അവൾ അവിടെയ്യെങ്ങും ഇല്ല...

\"അഞ്ജു......... \"




(തുടരും)


പ്രണയം ❤️

പ്രണയം ❤️

5
1329

Part 15\"എന്താ അഞ്ചു നീ കയറാതെ നിക്കുന്നെ വാ പോവാം \" തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.. അവൻ ചുറ്റും നോക്കി ഇല്ല അവൾ അവിടെയ്യെങ്ങും ഇല്ല...\"അഞ്ജു......... \"✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റിരുന്നു.. \"അഞ്ജു... അഞ്ജു നീ എവിടെയാ.... \"കുറച്ചു നേരം സംഭവിച്ചത് എന്താണെന് അവന് മനസിലാക്കാൻ കഴിഞ്ഞില്ല.. അവൻ എഴുന്നേറ്റ് ലൈറ്റ് ഇട്ട് ചുറ്റും നോക്കി. താൻ ഇപ്പോൾ വീട്ടിലാണ്.. അപ്പോൾ ഇത്രയും നേരം കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നോ..അവൾ വന്നില്ലെ ഇങ്ങോട്ട്... അവൻ വേഗം ഫോൺ എടുത്ത് സമയം നോക്കി വെളുപ്പാ കാലം 3 മണിയോട് അടുക്കാറായിരുന്നു...അവൻ ഇത് വരെ കണ്ട സ്വപ്‍നത്ത