Aksharathalukal

kutty love life stories

T̲o̲k̲e̲n̲ n̲o̲ 5

ഞാൻ ഇനി വിളിക്കില്ല
എന്നേം വിളിക്കണ്ട
എന്റെ നമ്പർ ബ്ലോക്ക്‌ ആക്കിക്കോ

അത് കൊള്ളാല്ലോ നീയായിട്ട് അടി ഉണ്ടാക്കിട്ട് ഞാൻ ബ്ലോക്ക്‌ ചെയ്യണമെന്ന്
നിനക്ക് ആക്കിയ എന്താ

എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്യപ്പര്യമില്ല
ആക്കുന്നുണ്ടോ ഇല്ലയോ

ഓ ശരി ശരി ഞാൻ ആക്കിക്കോളാം...

💕💕💕💕💕💕

നീയല്ലേ പറഞ്ഞത് ഇനി എന്നെ വിളിക്കില്ലന്ന്
പിന്നെയെന്തിനാ ഇപ്പൊ വിളിച്ചത്

ഓ ഞാൻ നമ്പർ ബ്ലോക്ക്‌ ആക്കിയൊന്ന് അറിയാൻ വേണ്ടിട്ട് വിളിച്ചതാ
നിങ്ങളോടല്ലേ മനുഷ്യ പറഞ്ഞെ എന്റെ നമ്പർ ബ്ലോക്ക്‌ ആക്കാൻ
ഇനി മേലാൽ എന്നെ വിളിച്ചേക്കരുത്
പറഞ്ഞേക്കാം

ഓ ഇതിനേം കൊണ്ട്

#####💕💕💕###

ഫോണിന് മറുവശം അവനിലൊരു കള്ളച്ചിരി നിറഞ്ഞിരുന്നു

..............
ഏറെയിഷ്ടപ്പെടുന്നൊരു വ്യക്തിയോട് കാണിക്കുന്ന കുഞ്ഞ് കുഞ്ഞ് പിണക്കങ്ങൾ ഓർമകളിലൊരു വസന്തം തന്നെ തീർക്കാറുണ്ട്

\"\"\"\"\"\"!
 Thank you for sharing your kutty love life story
@Hari_priya


ജീവിതത്തിലെ ഇത് പോലെയുള്ള കുട്ടി കുട്ടി moments ഷെയർ ചെയ്യാൻ മറക്കല്ലേ

By രുദ്

kutty love life stories

kutty love life stories

4.8
622

           †◎к℮η η◎ 6എത്ര ദിവസായി മെസ്സേജ് ഇട്ടിട്ട് അല്ലെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ തിരക്കാണെന്ന്...ഞാൻ വിളിച്ചിട്ട് കൂടെ എടുത്തില്ലഫോൺ നോക്കി പരാതി പറയുകയായിരുന്നു അവൾ ഹലോ....ഇതെവിടെ പോയതാ...എത്ര ദിവസായി മെസ്സേജ് ഇല്ല..ഒന്ന് വിളിച്ചു പറയായിരുന്നില്ലേ തിരക്കായിരുന്നേൽഫോൺ അറ്റൻഡ് ചെയ്തതും അവിടെ നിന്നൊന്നും പറയാൻ സമ്മതിക്കാതെ തന്റെ പരിഭവം മുഴുവൻ അവൾ പറഞ്ഞു കൊണ്ടിരുന്നുമോളെ ഡാ....അവൻ പോയി മോളെഅത് കേട്ടതും ഫോൺ അവളുടെ കൈകളിൽ നിന്നും നിലത്തേക്ക് വീണതുമൊരുമിച്ചായിരുന്നു*****-***-*****-****--കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവൾ ഉറക്കത്തിൽ നിന്നുമുണർന്നിരുന്നുശ