Aksharathalukal

കണ്ണുകളിലൂടെ പ്രണയിച്ചവർ ❣️(part -2)

             .......ചായ കുടിച്ചു കഴിഞ്ഞു അമ്മുവും അനുവും

 കൂടെ കോളജിലേക്ക് നടന്നു. കോളജിൽ കയറി

 ലൈബ്രറിയിലേക്ക്  നടക്കുമ്പോൾ അതാ വരുന്നു

 പൊടി പറത്തികൊണ്ട് ഒരു ബുള്ളറ്റ്. അമ്മു വേഗം

 കണ്ണു പൊത്തി. പൊടി അകന്നപ്പോൾ അമ്മു  കണ്ണു

 തുറന്നു. അപ്പോൾ അതാ തന്നെ ഉറ്റു

 നോക്കിക്കൊണ്ടിരുന്നു കണ്ണുകൾക്ക് ഉടമ.

 ഇരുവരുടെയും കണ്ണുകൾ കോർത്തു. അവള് അതികം

 നേരം അവിടെ നിൽക്കാതെ അനുവിനെയും കൂട്ടി

 ലൈബ്രറിയിലേക്ക് പോയി. അവളുടെ aa പോക്ക്

 കണ്ട്  അവൻ അവിടെ aa മരച്ചുവട്ടിൽ ഇരുന്നു.

 ലൈബ്രറിയിൽ നിന്ന് അനു ക്ലാസ്സിലേക്ക്

 പോകുമ്പോൾ  അറിയാതെ അവള് opposite Vanna

 ആളുമായി കൂട്ടി ഇടിച്. അവള് കണ്ണുകൾ ഉയർത്തി

 sorry പറയുമ്പോൾ അതാ aa കണ്ണുകൾ. അവൾക്ക്

 വല്ലാത്തൊരു പരിഭ്രമം തോന്നി. എങ്ങനെയോ അവള്

 sorry പറഞ്ഞൊപ്പിച്ചു. തിരിഞ്ഞ് നടക്കുമ്പോൾ

 പുറകിൽ നിന്നൊരു വിളി.... അവള് തിരിഞ്ഞ് നോക്കി

 👀... അവള് അയാൽക്കടുത്തേക്ക് നടന്നു. 


                                          
         \" What is your name?\" അവൻ ചോദിചു. \"മൈ

 നെയിം ഈസ് അമൃത\"    അവള് ചിരിച്ചു കൊണ്ട്

 പറഞ്ഞു 😊 \" ചേട്ടൻ്റെയോ ?\" അവള് ചോദിചു. \"മൈ

 നെയിം ഈസ് സച്ചിൻ \" അവൻ മറുപടി പറഞ്ഞു.

 അപ്പോ ഒക്കെ പിന്നെ കാണാം എന്ന് പറഞ്ഞു അവൻ

 പോയി. അമ്മുവും അനുവും കൂടി തിരിച്ചു നടന്നു. \"

 എന്തൊരു look ആടി aa ചേട്ടനെ കാണാൻ \" - അനു

 പറഞ്ഞു. \" ശരിയാ, നല്ല resond \" അമ്മു പറഞ്ഞു. \"

 അല്ല aa ചേട്ടൻ എന്താടി എൻ്റെ പേര് ചോദിക്കാതെ

 നിൻ്റെ പേര് മാത്രം ചോദിചത്. Mmm... Mmmm....

 Something mistake 🫣 \" podi അങ്ങനെ ഒന്നും

 ഉണ്ടാവില്ല. അതും അത്രയും look ഒള്ള ചേട്ടൻ എന്നെ

 നോക്കാൻ പോവല്ലേ.... Nink തോന്നിയത് ആകും\" .....

 ഇരുവരും ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയിട്ടും

 അമ്മുവിൻ്റെ മനസ്സ് aa ചേട്ടൻ്റെ അടത്തായിരുന്നു.


    
                        
                    വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുമ്പോൾ

 പ്രതീക്ഷിക്കാതe nalla മഴ പെയ്തu. ഇരുവരുടെയും

 കയ്യിൽ കുടയില്ലായിരുന്ന്. അവർ അവിടെ ക്ലാസ്സിൽ

 തന്നെ കയറി നിന്ന്. ഓഡിട്ട പഴയ ഒരു building

 ആയതുകൊണ്ട് നല്ല ചോർച്ച ഉണ്ടായിരുന്നു.

 അതുകൊണ്ട് തന്നെ ഇരുവരും ചെറുതായിട്ട്

 നനഞ്ഞിരുന്നു. Aa നനവ് അമ്മുവിൻ്റെ തല

 മുടിയെയും അവലുടെ കൺമഷി കൊണ്ട് വേലി

 തീർത്ത kannukaleyum ഈറൻ അണിയിച്ചu......\"

 അമൃതാ.......\" അവള് തിരിഞ്ഞു നോക്കി.

 Sachinaayirunnu അത്. \" ഒന്ന് ഇങ്ങോട്ട് വരുമോ... താൻ

 ഒറ്റക്ക് മതി.\" അവൾക്ക് എന്തോ പേടി തോന്നി.

 മഴയായതു കൊണ്ട് ക്ലാസ്സ് റൂമിൽ നല്ല

 ഇരുട്ടആയിരുന്നു. ചെറിയൊരു പേടിയോടെ അവള്

 അവൻ്റെ അടതെക്ക് ചെന്ന്. \" എനിക്ക് തന്നോട് ഒരു

 കാര്യം പറയാനുണ്ട് \" സച്ചിൻ പറഞ്ഞു. എന്താണ്

 അവനു പറയാനുള്ളത് എന്ന് അറിയാമെങ്കിലും അവള്

 അറിയാത്ത ഭാവത്തിൽ ചോദിച്ചു \" എന്താ ചേട്ടാ....?\"

   \" എനിക്ക് ഒരുപാട് olippichu നടക്കാനൊന്നും

 അറിയില്ല. Direct ആയിട്ട് കാര്യം പറയാം... എനിക്ക്

 തന്നെ ഇഷടാണ്....ആദമായി കണ്ടപ്പോൾ തന്നെ

 തൻ്റെ ഈ kannukalod എനിക്ക് വല്ലാത്തൊരു attraction

 തോന്നി. പിന്നെ ഞാൻ പോലും അറിയാതെ തന്നോടും

 ഒരു ഇഷ്ടം തോന്നി. അതുകൊണ്ടാണ് വന്നു

 പറഞ്ഞതും..... താൻ ഉടനെ മറുപടി പറയണം എന്നില്ല.

 ആലോചിച്ച് മതി. \"  അവൾക്ക്  അപ്പോൾ എന്ത്

 പറയണം എന്ന് അറിയില്ലായിരുന്നു..... ഇത്രയും

 കേട്ടപ്പോൾ തന്നെ അവൾക്ക് ആകെ ശരീരമോക്കെ

 വിറക്കുന്ന പോലെ തോന്നി. അവള് അവനോട്

 അനുവാദം ചൊതിച്ചu അവിടെ നിന്നും പോയി.

 ഹോസ്റ്റലിൽ എത്തിയിട്ടും അവൾക്ക്  aa രംഗം

 മനസ്സിൽ നിന്ന് മായുന്നില്ലായിരുന്ന്. അനു

 ആണെങ്കിൽ ഇത് കേട്ടപ്പോൾ മുതൽ full support aanu.

 അമ്മുവിനും എതിർപ്പൊന്നും ഇല്ലായിരുന്നു.

 അതുകൊണ്ട് തന്നെ തൻ്റെ ഇഷ്ടം തുറന്നു പറയാം

 എന്ന് വിചാരിച്ചു അവള് കിടന്നു.......


       
         ( Guys, അപ്പോ നമ്മുടെ നായകനെ മനസ്സിലായില്ലേ? അതന്നെ സച്ചിൻ. ആളൊരു ചുള്ളനാട്ടോ😜... ബിസിനസ്സ്കാരൻ ആയ നടുമുറ്റത്ത്  ഗോപിയുടെയും വീട്ടമ്മ ആയ  ലതയുടെയും ഏക മകൻ....അമ്മുവിൻ്റെ Senior aanu... പുള്ളിക്കാരൻ ഇപ്പൊ എംബിഎ ഫൈനൽ ഇയർ ആണ്. പഠിത്തം കഴിഞ്ഞ് സ്വന്തം കമ്പനിയിൽ തന്നെ ജോലി ചെയ്യാനാണ് ആൾക്ക് ഇഷ്ട്ടം. )

കണ്ണുകളിലൂടെ പ്രണയിച്ചവർ ❣️(part -3)

കണ്ണുകളിലൂടെ പ്രണയിച്ചവർ ❣️(part -3)

5
833

          .......പതിവുപോലെ ക്ലാസ്സിലേക്ക് പോകാൻ അമ്മു ഒരുങ്ങി. ക്ലാസ്സിലേക്ക് പോകുമ്പോഴും അവളുടെ മനസ്സിൽ സച്ചിനോട് എന്ത് മറുപടി പറയണം എന്ന confusion ആയിരുന്നു.അവളുടെ ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും ഇന്നലെ കണ്ട ഒരാളെ എങ്ങനെ വിശ്വസിക്കും എന്ന ചിന്ത അവളുടെ മനസ്സിനെ വല്ലാതെ അലട്ടി.....                As usual അന്നും സച്ചിൻ  അവളെ wait ചെയ്തു ഇരിക്കുവാർന്ന്. അവൻ്റെ മുൻപിലോട്ട് അടക്കുമ്പോഴും അവളുടെ മനസ്സ് ചെണ്ട കൊട്ടാൻ തുടങ്ങി. അവള് പ്രതീക്ഷിച്ച ചോദ്യം അവനിൽ നിന്ന് വന്നു. \" എന്തായി ഞാൻ പറഞ്ഞ കാര്യം? \" .... മറുപടി പറയാനായി അവള് പരുങ്ങി. അവൻ്റെ മുൻപിൽ നി