Aksharathalukal

കണ്ണുകളിലൂടെ പ്രണയിച്ചവർ ❣️ (part -4)

            ജൂലൈ 18..... പറയാതെ അറിഞ്ഞും അറിയാതെ

 പറഞ്ഞും സച്ചിനും അമൃതയും തങ്ങളുടെ പ്രണയം

 സ്വന്തമാക്കുന്ന നിമിഷങ്ങൾ ♥️♥️..... രാവിലെ

 പത്തിനും പത്തരക്കും ഇടയിലുള്ള ശുഭ

 മുഹൂത്തത്തിൽ സച്ചിൻ അമൃതയുടെ കഴുത്തിൽ

 താലി ചാർതി....തുടർന്ന് അവളുടെ സീമന്ധ രേഖയിൽ

 അവൻ സിന്ദൂരം ചാർത്തി. ഒപ്പം അവൻ തൻ്റെ

 അധരങ്ങൾ അവളുടെ nettiyod ചേർത്തു 😘😘....

 അവള് ഇരു കണ്ണുകളും അടച്ച് അത് സ്വീകരിച്ചു.....

 
                     തൻ്റെ പ്രിയപ്പെട്ട മകൾ ഇനി തങ്ങളുടെ

 അധിതി ആവുകയാനല്ലോ എന്നോർത്തപ്പോൾ

 രാജേന്ദ്രനും ഷീലക്കും ഒത്തിരി വിഷമം തോന്നി.

 എങ്കിലും അവർ അവളെ വളരെ സന്തോഷപൂവ്വം

 നടുമുട്ടത്തേക്ക് യാത്രയാക്കി.....


       ലത നൽകിയ നിലവിളക്കുമായി അമ്മു നടമുറ്റം

 തറവാടിൻ്റെ അകത്തേക്ക് കയറി. പൂജാമുറിയിൽ

 കയറി പ്രാർത്ഥിച്ചു. തുടർന്ന് അവള് fresh ആവാനായി

 സച്ചിൻ്റെ റൂമിലേക്ക് പോയി. അവളുടെ വീട്ടിലെ റൂം

 വച്ച് നോക്കിയാൽ ഇരട്ടി വലുപ്പം ഉള്ളതാണ് ഈ റൂം...

 അവള് കുളിക്കാൻ പോകാനായി mudiyokk അഴിച്ചിട്ടു.

 തുടർന്ന് അവള് തൻ്റെ സരിയിലെ പിൻ അഴിച്ചu.

 എന്തോ അടയുന്ന ശബ്ദം കേട്ട് അവള് പുറകോട്ടു

 നോക്കുമ്പോ സച്ചിൻ കുളി കഴിഞ്ഞു അവളെ തന്നെ

 നോക്കി nilkkuvaarnnu. അവള് അവൻ്റെ നോട്ടം കണ്ട്

 പുരികം പൊക്കി എന്താ എന്നുള്ള മട്ടിൽ ചോദിച്ചു.

 അവൻ അതിനു മറുപടിയായി കണ്ണു കൊണ്ട് ഒരു

 ആക്ഷനും കാട്ടി. അത് കണ്ട് അവള് തൻ്റെ

 ശരീരത്തിലേക്ക് നോക്കിയപ്പോ ആണ് മനസ്സിലായത്

 തൻ്റെ സാരി അഴിഞ്ഞു കിടക്കുവായിരുന്ന്.അവൾക്ക്

 എന്തോ വല്ലാത്ത ചമ്മൽ തോന്നി. അവൻ പതിയെ

 അവളുടെ അടുത്തേക്ക് നടന്നു. അവള് മെല്ലെ

 പുറകിലോട്ട് നടന്നു. ഒടുവിൽ അവള് ബiത്തിയിൽ

 പോയി നിന്നു. അവൻ അവളുടെ അരികിലായി വന്നു

 നിന്നു. അവൻ തൻ്റെ മുഖം അവളുടെ മുഖത്തോട്

 അടുപ്പിച്ചു. അവൻ്റെ ശ്വാസം അവള്ടെ മുഖത്ത്

 തട്ടിയപ്പോൾ അവൽ തൻ്റെ ഇരു കണ്ണുകളും അടച്ചു.

 അവൻ മെല്ലെ അവളുടെ അധരങ്ങളോട് അവൻ്റെ

 അധരങ്ങൾ ചേർത്ത് പതഇയെ നുകർന്ന് 🙈😻

ഇരുവരും അതഇൻ്റെ തീവ്രതയിൽ സ്വയം മറന്ന്

 പോകുമെന്ന് തോന്നിയപ്പോൾ സ്വയം അകന്നു മാറി🌝


                      വൈകീട്ടത്തേ പാർട്ടിയ്ക്ക് പോകാൻ

 ഒരുങ്ങുക ആയിരുന്നു സച്ചിനും അമ്മുവും. അവള്

 ഒരു റെഡ് കളറുള്ള ഗൗൺ ആണ് ധരിച്ചത്. അവൻ

 അതഇനോട് match ആയിട്ടുള്ള ഒരു സൂട്ടും.അവൽ aa

 gownil അതീവ സുനധരി ആയിരുന്നു. സച്ചിൻ അവലെ

 തന്നെ നോക്കി നിന്നു.....


            വീട്ടിൽ ചെന്ന് ഫ്രഷ് ആയി ഇരുവരും കിടക്കാനും

 പരിപാടിയിൽ ആയിരുന്നു. അപ്പോൾ സച്ചിൻ അവളെ

 തൻ്റെ അടുത്തekk വിളിച്ചു തന്നോട് ചേർത്ത് ഇരുതI.

 തൻ്റെ വലത് കയ്യ് കൊണ്ട് അവളെ ചേർത്ത്

 പിടിച്ചുകൊണ്ട് അവൻ ചോധിച്ച് " താൻ happy

 aanodo?" അവള് അതെ എന്ന ഭാവത്തിൽ

 മൂളിക്കൊണ്ട് അവൻ്റെ നെഞ്ചോട് ചേർന്ന്🫂♥️.....

 പതഇയെ ഇരുവരും നിദ്രയെ പുൽകി.....





                                                         (തുടരും)






( ഡ്യൂട്ടി കാരണം എഴുതാനൊന്നും time കിട്ടുന്നില്ലയിരുന്ന്. Athaatto kurach late ആയത്.... ഡ്യൂട്ടy, assignment, ellaaam koodi കൊറച്ച് scn ആണ്...ഈ part എല്ലാവരും വായിച്ചഇട്ട് അഭിപ്രായം പറയണേ. നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. അതാണ് എൻ്റെ നിലവാരം തിരിച്ചഅറിയാൻ എന്നെ ഹെൽപ് ചെയ്യുക..... എല്ലാവർക്കും ഇഷ്ടപെടും എന്ന് വിചാരിക്കുന്നു.....)