മേഘസിന്ദൂരം(Part 1)
ദൈവമേ ഈ പ്രാവിശം എങ്കിലും ഒന്നു കിട്ടിയാമതിയായിരുന്നു. എന്തിനാ നീ എന്നെ മാത്രം ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ 🥺😞
എന്നും പറഞ്ഞു \'കുട്ടി\' ഇരുന്നു മോങ്ങാൻ തുടങ്ങി😭. ഇതു കേട്ടുകൊണ്ട് നമ്മുടെ ആ കുട്ടിയുടെ liver, heart, brain, Kidney etc... ആയ ഗൗരി നന്ദ എന്ന നന്ദു കയറി വരുന്നത്.
എടിയെ എന്നതാടി ഇത്, നീ എന്തിനാ കരയുന്നെ😧😕 , എന്ന പറ്റി എന്നു ചോദ്യങ്ങളുടെ ഒരു കൂബാരം തന്നെ നമ്മുടെ നന്ദു നിരത്തി. പക്ഷേ നമ്മുടെ 'കുട്ടി'ഉണ്ടോ കരച്ചിൽ നിർത്തുന്നു, മാലപടകം കത്തിച്ച് വിട്ടമാതിരി ഇരുന്നു കരയുവാ.😫😭😭😩🧨🧨 കുട്ടിയുടെ കരച്ചിൽ കേട്ടിട്ട് നമ്മുടെ നന്ദുo കരചി ലിൽ പങ്കു ചേർന്നു സൂർത്തുകളെ... പങ്കു ചേർന്നു.....😁
നന്ദുവിന്റെ കരച്ചിൽ കേട്ടപ്പോഴേക്കും നമ്മുടെ കുട്ടി within one second കരച്ചിൽ നിർത്തിയിട്ട് നന്ദുന കണ്ണും തുറിച്ച് നോക്കുവാ.😬😬😳
ഇടയ്ക്ക് ശബ്ദം ഒന്നും കേൾക്കാത്തോട് മൂക്കും പിഴിഞ്ഞ്🤧 കണ്ണുതുറന നന്ദു കാണുന്നതെന്താ?
തന്നെ തുറിച്ചു നോക്കുന്ന രണ്ട് ഉണ്ട കണ്ണുകളെയ👀👀
തുടരും (എന്നു കരുതുന്നു😁)
എന്റെ First story ആണ്😁, So അതിന്റെ തായ പോരായ്മ ഉണ്ട്(note the point ) നിങ്ങളുടെ എല്ലാ അഭിപ്രായവും നല്ല നീട്ടി പിടിച്ച് ആ comment boxil ഇടണം. ഇഷ്ടപ്പെട്ടിലെങ്കിൽ അതും ഇടേക്ക്. എനിക്കൊരു Motivation വേണ്ടി എങ്കിലും Plz🥺🙄
ഇല്ലെങ്കിൽ എന്നിക്കു സങ്കടം ആവും 😭😭😭😭🥺
ഇത് വായിച്ചിട്ടും comment ഇടുല്ല എന്ന് മസിലു പിടിക്കല്ലെ മക്കളെ. ഞാനും ഒന്നു വളരെടെടോ😅😁
എന്ന് Mukhil✨
മേഘസിന്ദൂരം (പാർട്ട് 2)
ആ ഉണ്ടകണ്ണുക്കളുടെ ഉടമയെ നമ്മുടെ നന്ദുവിനു ഏതു പൊട്ട കിണറ്റിൽ കൊണ്ടിട്ടാലും മനസ്സിലാക്കും😌.Yes, that\'s a universal truth aa😁😅So, വരൂ നമുക്ക് അത് ആരുടെ കണ്ണുകൾ അന്നെന്നു കണ്ടുപിടിക്കാ. follow me (slowmo with bgm😁)ഹൈ നിങ്ങൾ എന്താ തിങ്കണെ 🤔അത് ആരാ എന്ന് അറിയട്ടെ, അതോ \'കുട്ടി\', \'കുട്ടി \'എന്നു പറഞ്ഞു കൊണ്ടിരുന്നാ മതിയോ?🤨ആ ഉണ്ട കണ്ണുകളുടെ ഉടമയുടെ പേരാണ് മേഘ രവീന്ദ്രൻ. രവിന്ദ്രന്റെയും ലക്ഷ്മിയും മക്കളിലെ പെൺ തരി. മേഘയ്ക്കു ഒരു അനിയൻ കൂടിയുണ്ട്.അർജുൻ എന്ന അപ്പു. രവീന്ദ്രനും ലക്ഷ്മിയും ഡോക്ടർസ് ആണ്🩺.ഒരു സുന്ദര കുടുംബം.🥰ഇനി മേഘയെ പറ്റി പറയാൻ ആണെങ്കിൽ അരയോളം നീളമുള്ള ചുരുട മുടിയുള്ള, ഉണ്ട കണ്ണു