Aksharathalukal

മേഘസിന്ദൂരം (പാർട്ട്‌ 2)

ആ ഉണ്ടകണ്ണുക്കളുടെ ഉടമയെ നമ്മുടെ നന്ദുവിനു ഏതു പൊട്ട കിണറ്റിൽ കൊണ്ടിട്ടാലും മനസ്സിലാക്കും😌.
Yes, that\'s a universal truth aa😁😅


So, വരൂ നമുക്ക് അത് ആരുടെ കണ്ണുകൾ അന്നെന്നു കണ്ടുപിടിക്കാ. follow me (slowmo with bgm😁)


ഹൈ നിങ്ങൾ എന്താ തിങ്കണെ 🤔അത് ആരാ എന്ന് അറിയട്ടെ, അതോ \'കുട്ടി\', \'കുട്ടി \'എന്നു പറഞ്ഞു കൊണ്ടിരുന്നാ മതിയോ?🤨


ആ ഉണ്ട കണ്ണുകളുടെ ഉടമയുടെ പേരാണ് മേഘ രവീന്ദ്രൻ. രവിന്ദ്രന്റെയും ലക്ഷ്മിയും മക്കളിലെ പെൺ തരി. മേഘയ്ക്കു ഒരു അനിയൻ കൂടിയുണ്ട്.
അദ്വൈത് എന്നാ അപ്പു. രവീന്ദ്രനും ലക്ഷ്മിയും സർക്കാർ ജീവനക്കാരാണ്.
ഒരു സാധാരണ കുടുംബം👨‍👩‍👧‍👦. ഒരു സുന്ദര കുടുംബം.🥰



ഇനി മേഘയെ പറ്റി പറയാൻ ആണെങ്കിൽ അരയോളം നീളമുള്ള ചുരുട മുടിയുള്ള, ഉണ്ട കണ്ണുക്കളും👁️👁️,കവിളും, ചെറിയ കട്ടി പിരികവും ഒക്കെ കൂടിയ ഒരു പെൺകുട്ടി👩🏻‍🦰.അവൾക്ക് ഭംഗി കൂട്ടുന്നത് അവളുടെ നീണ്ട ചുരുൾ മുടിയാണ്.

 കുട്ടി ഇപ്പോൾ ഒരു ജോലി ഒക്കെ തപ്പി നടക്കുന്നു. ഇന്നു കിട്ടും നാളെ കിട്ടും എന്ന വിട്ടുക്കാരോട് പറഞ്ഞ ഇങ്ങനെ നടക്കുന്നു,🙃 വീട്ടുക്കാരെങ്ങാനും പിടിച്ച് കെട്ടിച്ചു വിടാലോ എന്ന,ഒരു ചിന്ന ഭയോ അതു മട്ടും😌


കല്യാണം കഴിക്കാൻ കുട്ടിക്ക് താല്പര്യം ഇല്ലാതോടല്ല,👰🏻‍♀️ അതിനു പിന്നിൽ ചില ശൂഢമായ രഹസ്യങ്ങളും, ചില കാര്യങ്ങളും മേഘയ്ക്ക് ചെയ്ത് തീർക്കാൻ ഉണ്ട്.
ആ കാര്യം ചെയ്യുവാൻ അവൾ ഒറ്റയ്ക്കല്ല കൂടെ ഒരു ഗാങ് അവൾക്കു ഉണ്ടാകും.🥷🏻

കോമഡി ആയ്യി പോയ്കൊണ്ടിരുന്ന കഥ ഇനി സീരിയസ് മോഡ് ഓൺ ആകും.☠️

(Serious mode on ആക്കണോ , നിങ്ങളുടെ comments പോല്ലേയിരിക്കും ഇനി നമ്മുടെ മേഘയുടെ ജീവിതം 😁)

 ഇനി എന്റെ മേഘയുടെ ജീവിതം wonderlayile rollercoaster പോല്ലേയിരിക്കും.🎢😁.

തുടരും

By Mukhil ✨


All your അഭിപ്രായം ഇൻ തെ കമന്റ്‌ ബോക്സ്‌ plzz.. 😸

അപ്പൊ അടുത്ത പാർട്ടിൽ കാണാം.
ടാറ്റാ 👋🏻


മേഘസിന്ദൂരം(Part 3)

മേഘസിന്ദൂരം(Part 3)

4.4
734

അല്ല നീ എന്തിനാടി മേഘൂ എന്നെ ഇങ്ങനെ തുറിച്ചു നോക്കുെന്നെ.നീ എന്താ എന്നെ നോക്കി പേടിപ്പിക്കുവാ 🙄(നന്ദു)പിന്നെ എങ്ങനെ നോക്കാതിരിക്കും😬നീ എന്തിനാടി ഇപ്പോ ഇവിടെ ഇരുന്നു മോങ്ങിക്കോടിരുന്നെ. ഹോ എന്റെ ചെവി പോയലോ.(മേഘു)അതു ശരി ഇപ്പോ ഞാൻ കരഞ്ഞതാലേ കുഴപ്പം.😔 നീ അവിടെ ഒറ്റയ്ക്കു ഇരുന്നു കരയണ  കണ്ടപ്പോൾ ബെഷ്മം വന്നിട്ട് നിനക്ക്  കമ്പനി തരാൻ വന്നതാണല്ലേ ഞാൻ ചെയ്ത തെറ്റ്🤧(നന്ദു) എന്നു പറഞ്ഞു കൊണ്ട് നന്ദു മുഖവും വീർപ്പിച്  തിരിഞ്ഞിരുന്നു അയ്യോ നന്ദു നീ എന്റെ വിഷമത്തിൽ പങ്കുചേർന്നതായിരുന്നോ😁 ഞാനറിഞ്ഞില്ല ആരും എന്നോട് ഒന്നും പറഞ്ഞില്ല 😅(മേഘു)