Aksharathalukal

തണൽ (part 5)

🚫വായനകാരോട് 🚫

ഈ കഥ കുറെ നാൾക് മുന്പേ 
എഴുതിയതായിരുന്നു... ഇപ്പോൾ വീണ്ടും ബാക്കി എഴുതുകയാണ് ഒന്നും മനസിലായില്ലേ 1-4 part വായിക്കുക 


➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖



1 വർഷമാ കരാർ അനുസരിച്ചു(ഡാനി)


1 വർഷമോ അപ്പോൾ ഞാൻ അത്രെയും നാൾ എന്തുചെയ്യും (ആൻ)


മോള് സാറമ്മയുടെ വീട്ടിൽ നിക്കുന്നോ (ഡാനി)


ഇയ്യോ വേണ്ടേ പപ്പാ... ഇവിടെ ഡെയ്സി ആന്റി ഉണ്ടെല്ലോ അതുമതി (ആൻ)


എങ്കിൽ റോസിനോട് നില്കുമോന്നു ചോദിക് (ഡാനി)


അവളുടെ വീട്ടിൽ പപ്പാ പറ അവളെ ഇവിടെ നിർത്തുമോന്നു (ആൻ)


ഞാൻ നാളെ കണ്ട് പറയാം... (ഡാനി)


ശേഷം രണ്ടുപേരും ഉറങ്ങാൻ പോയി....



☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️



രാവിലെ തന്നെ പപ്പാ റൂമിലേക്കു കടന്ന് വന്നു


മോളെ Good morning... (ഡാനി)


Good morning പപ്പാ... എവിടെ പോവാ (ആൻ)



ഒരുങ്ങി നിൽക്കുന്ന ഡാനിയെ കണ്ട് അവൾ ചോദിച്ചു



ഒരു ഫ്രണ്ടിനെ കാണാൻ... (ഡാനി)



ശേഷം അയാൾ പോയി... അവൾ പപ്പാ പോയ ശേഷം അവളുടെ മുറിയിൽ തന്നെ കാണുന്ന ഒരു സ്റ്റോർ റൂം തുറന്നുകയറി അവിടെ വെച്ചിരുന്ന പപ്പാ മേടിച്ചുകൊടുത്ത നീല പൂക്കൾ ഉള്ള ചെടി പുറത്തു കൊണ്ടുവന്നു ബാൽക്കണിയിലെ ടേബിളിൽ വെച്ചു... അപ്പോൾ തന്നെ അവളെ ഒരു കാറ്റ് തഴുകി കടന്നുപോയി



അതെ സമയം റെനിയികിനെയും തഴുകി ആ കാറ്റ് കടന്നു പോയി.. അവൻ നീല നിറത്തിലെ പൂവ് ഉള്ള ചെടിയോട് പറഞ്ഞു



എടി നീലകുറുമ്പി നീ ഒരു പൂവേ ഒരു ദിവസം വിരിയിക്കു എന്നുണ്ടോ?.... അത് പറഞ്ഞു ചിരിച്ചപ്പോൾ അവന്റെ ഡ്രാക്കഗുളെ വെല്ലുന്ന പല്ലുകൾ തെളിഞ്ഞു നിന്നു


🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺



🌻എല്ലാവർക്കും സുഖമാണോ...

🌻പിന്നെ എനിക്ക് ഒരു like തന്നേക്കണേ

🌻നിങ്ങളുടെ അഭിപ്രായം കംമെന്റിലൂടെ രേഖപെടുത്തുക 😁

🤍അപ്പൊ വീണ്ടും പാക്കലാം🤍
             🤍biee🤍








തണൽ 🦋🎀(part 4)

തണൽ 🦋🎀(part 4)

4.2
982

പലതരം പൂക്കൾകൊണ്ട് ആ സ്ഥലം ഭംഗിയായിരുന്നു..🌸🌼🌺🌹💐🏵️കുറച്ച് അകത്തേക്കു നടന്നു പലനിറങ്ങളിൽ പൂക്കൾ ഉണ്ടായിരുന്നു..കുറെ ആളുകൾ  തങ്ങൾക്കു ഇഷ്ട്ടനിറമുള്ള പൂക്കൾ \'sale\' ചെയ്യാൻ വച്ചിരിക്കുന്നടുത്തുന്നു വാങ്ങുന്ന കണ്ട അവർ അങ്ങോട്ടേക്ക് നടന്നുജുവാന്റ കണ്ണുകൾ അവിടെ വച്ചിരുന്ന റോസാപൂകളിലേക്കുകയിരുന്നു...ആൻ എങ്ങോട്ടോ നോക്കി നിൽക്കുന്ന കണ്ട ഡാനി അവളുടെ കണ്ണിനെ പിന്തുടർന്ന്....കണ്ണുച്ചെന്നെടുത്തിയത്... നീല നിറമുള്ള ഒരു പൂവിലേക്കാണ്അവൾ പതിയെ അതിന്റെ ഭംഗി അവൾ വളരെയധികം ആസ്വദിച്ചു...അവൾക് ആ പൂവ് ഇഷ്ട്ടപെട്ടെന്ന് മനസ്സിലാക്കിയ ഡാനി... അവിടെ നിന്നിരുന്ന സ്റ്റാഫ