Aksharathalukal

തണൽ 🦋🎀(part 4)




പലതരം പൂക്കൾകൊണ്ട് ആ സ്ഥലം ഭംഗിയായിരുന്നു..

🌸🌼🌺🌹💐🏵️


കുറച്ച് അകത്തേക്കു നടന്നു പലനിറങ്ങളിൽ പൂക്കൾ ഉണ്ടായിരുന്നു..



കുറെ ആളുകൾ  തങ്ങൾക്കു ഇഷ്ട്ടനിറമുള്ള പൂക്കൾ \'sale\' ചെയ്യാൻ വച്ചിരിക്കുന്നടുത്തുന്നു വാങ്ങുന്ന കണ്ട അവർ അങ്ങോട്ടേക്ക് നടന്നു



ജുവാന്റ കണ്ണുകൾ അവിടെ വച്ചിരുന്ന റോസാപൂകളിലേക്കുകയിരുന്നു...



ആൻ എങ്ങോട്ടോ നോക്കി നിൽക്കുന്ന കണ്ട ഡാനി അവളുടെ കണ്ണിനെ പിന്തുടർന്ന്....
കണ്ണുച്ചെന്നെടുത്തിയത്... നീല നിറമുള്ള ഒരു പൂവിലേക്കാണ്



അവൾ പതിയെ അതിന്റെ ഭംഗി അവൾ വളരെയധികം ആസ്വദിച്ചു...




അവൾക് ആ പൂവ് ഇഷ്ട്ടപെട്ടെന്ന് മനസ്സിലാക്കിയ ഡാനി... അവിടെ നിന്നിരുന്ന സ്റ്റാഫിനോട് ആ ചെടിക്ക് എത്ര വിലയെന്നു തിരക്കി
ആ സ്റ്റാഫ്‌ പറഞ്ഞു





Sir ,  ഈ പ്ലാന്റിന് 950 രൂപയാണ്
അത് വേണെമെങ്കിൽ എടുത്തു തരാമെന്നു പറഞ്ഞു.





ഡാനി അത് മേടിച്ചു ആനിന്നു കൊടുത്തു... റോസിനും ഒരു റോസ് മേടിച്ചു കൊടുത്തു... ജുവാന്... ഒരു  ഓർക്കിഡ് മേടിച്ചു കൊടുത്തു...





ആനിന്നു ആ ചെടിയോട് എന്തോ.. പ്രതേക ഇഷ്ട്ടം തോന്നി....


അവിടെ മുഴുവൻ കണ്ടു അവർ വീട്ടിലേക് മടങ്ങി



കാറ് ഓടിക്കുന്ന സമയത്തും ഡാനിക് തന്റെ  U S A  യിലേക്ക് ഉള്ള യാത്രെയേപറ്റിയാണ് ചിന്ത. രണ്ടും കൽപ്പിച്ചു  ഡാനി  ആനിനോട് പറയാമെന്ന്  തീരുമാനിച്ചു
വീട്ടിൽ ചെന്ന ശേഷം ഡാനി പറഞ്ഞു



ആൻ മോളെ (ഡാനി )

എന്തോ എന്താ പപ്പാ... (ആൻ )



എനിക്ക് രാവിലെ ഒരു call വന്നിരുന്നു എനിക്ക് ജോലിയുമായി ബന്ധപ്പെട്ട്   U S A യിൽ പോകണം... (ഡാനി )



അതിനെന്താ പപ്പാ പോയിട്ട് വാ.. (ആൻ )

മോളെ നീ വിചാരിക്കുന്ന പോലെ 1 week,1Month, ഒന്നുമല്ല...


പിന്നെ... (ആൻ )...





🤍🖤🖤🖤🖤🖤🖤🤍



  🎀 കഥ ഇഷ്ട്ടപെട്ടെങ്കിൽ 
          പറയണം

  🎀കഥ ഇഷ്ട്ടപെട്ടില്ലെങ്കിൽ
         പറയണം

  🎀അഭിപ്രായം മുഖ്യം..

  🎀തെറ്റുകൾ കാണും
       ഷെമിക്കുക🦋

   🎀  S S L C ആണ് ... Exam കാരണം
         എഴുത്ത് നടക്കുന്നില്ല...
         അതുകൊണ്ടാണ്...
         കുറച്ച് മാത്രം എഴുതിയത്....


🦩🦩🦩🦩🦩🦩🦩🦩🦩

       




തണൽ 🦋

തണൽ 🦋

4.3
930

വണ്ടി പള്ളിയിൽ എത്തി..കാറിൽ നിന്ന് ഇറങ്ങിയ ആൻ ഡാനിയോട് ചോദിച്ചു..അല്ല പപ്പാ വരുന്നില്ലേ (ആൻ )ഇല്ല മോള് പോയി വാ (ഡാനി )കാറിന്റെ പുറകിലെ സീറ്റിൽ നിന്നും ആൻ വെള്ളനിറമുള്ള പൂക്കൾ കയ്യിലെടുത്തുആൻ മരിയയുടെ കല്ലറയിലേക് പോയിഅപ്പോൾ ഡാനിയുടെ ഫോൺ\" ring \" ചെയ്തുHeloYeah.. Sir.. I knowWhere..?Let\'s think about it laterOkay sir byeഡാനിക് ജോലിയുമായി ബന്ധപ്പെട്ട് u. K യിൽ പോകാൻ ഉള്ള നിർദ്ദേശം ആയിരുന്നു ആ \'call \'ഡാനി ആകെ കുഴപ്പത്തിലായിഡാനി പോയാൽ ആൻ ഒറ്റക്കാകും പക്ഷെ ഡാനിക് പോകാത്തിരിക്കാനും പറ്റില്ലആനിനെ കൂടെ കൊണ്ടുപോകാം എന്ന് വെച്ചാൽ... ആൻ ഒത്തിരി ആഗ്രഹിച്ചു ചേർന്ന യൂണിവേഴ്സിറ്റിയാണ്N.A.C  യൂണിവേഴ്സിറ്റി \" Next week open \" ആ