Aksharathalukal

മേഘസിന്ദൂരം(Part 3)

അല്ല നീ എന്തിനാടി മേഘൂ എന്നെ ഇങ്ങനെ തുറിച്ചു നോക്കുെന്നെ.
നീ എന്താ എന്നെ നോക്കി പേടിപ്പിക്കുവാ 🙄(നന്ദു)

പിന്നെ എങ്ങനെ നോക്കാതിരിക്കും😬
നീ എന്തിനാടി ഇപ്പോ ഇവിടെ ഇരുന്നു മോങ്ങിക്കോടിരുന്നെ. ഹോ എന്റെ ചെവി പോയലോ.(മേഘു)

അതു ശരി ഇപ്പോ ഞാൻ കരഞ്ഞതാലേ കുഴപ്പം.😔
 നീ അവിടെ ഒറ്റയ്ക്കു ഇരുന്നു കരയണ  കണ്ടപ്പോൾ ബെഷ്മം വന്നിട്ട് നിനക്ക്  കമ്പനി തരാൻ
വന്നതാണല്ലേ ഞാൻ ചെയ്ത തെറ്റ്🤧(നന്ദു)


 എന്നു പറഞ്ഞു കൊണ്ട് നന്ദു മുഖവും വീർപ്പിച്  തിരിഞ്ഞിരുന്നു

 അയ്യോ നന്ദു നീ എന്റെ വിഷമത്തിൽ പങ്കുചേർന്നതായിരുന്നോ😁
 ഞാനറിഞ്ഞില്ല ആരും എന്നോട് ഒന്നും പറഞ്ഞില്ല 😅(മേഘു)

 അയിന് ഇവിടെ നമ്മൾ രണ്ടും അല്ലേ ഉള്ളൂ🫤 പിന്നെ ആരാ നിന്നോട് ഇത് പറയാൻ,ബോധമില്ലാത്ത,Poor girl  മേഘു😌(നന്ദു)

 ഇപ്പൊ മനസ്സിലായി ആർക്കാ ശരിക്കും ബോധമില്ലാതെ എന്ന്😬(മേഘു)

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് രണ്ടും ഇരുന്നും കിടന്നും പൊരിഞ്ഞ അടി🤼‍♀️💥


AFTER 30 MINUTES⏳ OF LONG WAR⚔️......

 എടി നന്ദു നീ എനിക്കൊരു ഗ്ലാസ് ടാങ്ക്🧃 കലക്കി താ .എന്റെ എനർജി മൊത്തം പോയി 🥴(മേഘു)

 എന്നിക് പറ്റത്തില എന്റെ ബാക്ക് എഞ്ചിൻ മൊത്തം തകർന്നു😮‍💨. എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. നീ പോയി ഉണ്ടാക്ക്. ഒരു ഗ്ലാസ്‌ എനിക്കും താ 😁(നന്ദു)

അപ്പൊ നീ എന്നിക് ടാങ്ക് ഉണ്ടാക്കി തരത്തില്ല 😤(മേഘു)


ഇല്ല, നീ എന്നാ പണ്ണുവേ 😏(നന്ദു)

എങ്കിൽ ഞാൻ തന്നെ ഉണ്ടാകും😏 (മേഘു)



.......................................................................
എന്നും പറഞ്ഞു കൊണ്ട് മേഘ ജ്യൂസ്‌ ഉണ്ടാകാൻ കിച്ചണിലേക്കു പോയി.

അപ്പൊ ആണ് doorbell ആരോ അടിക്കുന്ന കേട്ടത് 🚪🔔

നന്ദു ഡോർ തുറന്നപ്പോ അതാ മുറ്റത്തു ഒരു മൈന🐦

 ബ്ലാക്ക് ഷർട്ടും പാന്റും ഇട്ടു തിരിഞ്ഞു നില്കുന്നു.
.......................................................................

ആരാ നന്ദു അത്(മേഘു)

ഏഹ്ഹ്, അതോ എന്റെ അമ്മാവന്റെ മോനാ 4 ദിവസം ഇവിടെ നില്കാൻ വന്നതാ 😌(നന്ദു)

പറ്റൂല 😤(മേഘു)

എന്ത് 🙄(നന്ദു)

നിന്റെ അമ്മാവന്റെ മോനെ ഒന്നും ഇവിടെ 4 ദിവസം നിർത്താൻ പറ്റത്തില
വേണമെങ്കിൽ ഒരു രണ്ടു ദിവസം നിർത്താം 😌(മേഘു )

ഓഹ് എന്റെ മേഘു. നമിച്ചു നിന്നെ😮‍💨

ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ അമ്മാവന്റെ മോൻ അന്നെന്നു 😬. ആൾടെ face കാണാതെ, ബാക്ക് കണ്ട് എങ്ങനെയാ ആളെ മനസ്സിലാക്ക(നന്ദു )

ഹോ ചൊറി 😁(മേഘു )




തുടരും (എന്ന് പ്രതീക്ഷിക്കുന്നു 😁)


Story kurachu bore ayii enn ariyamm.
 Enkilum nigal onnum adjust karoo.
Next part polikam 💥.
Nigalude adiprayagal ellam comment boxil ittekanam ketto ✨. Next part pettanu thanne upload cheyunathayirikum

And stay tuned for the next part...... ✨❤️

എന്ന് mukhil ✨






മേഘസിന്ദൂരം (Part 4)

മേഘസിന്ദൂരം (Part 4)

4.6
652

നിങ്ങൾക് മേഘയെ പറ്റി മാത്രം അറിഞ്ഞാൽ മതിയോ?നന്ദുവിനെ പറ്റി ഒന്നും അറിയണ്ടേകുട്ടി നല്ല വിഷമത്തിലാ🤧നിങ്ങൾ ആരും ഒന്നും എന്റെ നന്ദുവിനെ അനേഷിച്ചല്ലോ.നിങ്ങൾ ചോദിച്ചാലും ഇല്ലെങ്കിലും ഞാൻ നന്ദുവിനെ പറ്റി പറയും നന്ദു എന്ന ഗൗരിനന്ദന,അച്ഛൻ മഹേഷ്‌ ബാങ്ക് മാനേജർ, അമ്മ ഹൌസ് വൈഫ്‌, ഒരു അനിയൻ ഗൗതം.നന്ദു ഒരു കുഞ്ഞു hacker ആണ്. കുട്ടിയുടെ ഹാക്കിങ് പരിപാടി കുറച്ചു കൂടിയപ്പോൾ കാക്കി ദാരികൾ ആയ സാറുമ്മാർ വീട്ടിൽ വരുകയും നല്ല ഒരു ക്ലാസ്സ്‌ നൽകുകയും ചെയ്തു 😅. അതോടെ കുട്ടി നന്നായി 😌ഇപ്പൊ മേഘയുടെ കു‌ടെ ജോലി ഒക്കെ തപ്പി നടക്കുന്നു. കുട്ടി മേഘയെ പോല്ലേ കല്യാണം ഒന്നും വേണ്ട