Aksharathalukal

വിരഹം

അകൗണ്ടിലേക്ക് പുതുതായി വന്നൊരു കുട്ടി..
അവളുടെ പേര് ഗീതു..

ഗീതു എന്ന് ആരോ വിളിക്കുന്നത്..
യഥാർച്ഛികമായി ഞാൻ കേട്ടതും..
എന്റെ മനസ്സ് ഒരാളെ തേടി..

ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച എന്റെ ഗീതു ആവുമോ

ഇത് എന്ന്..

വേഗം ഓടിച്ചെന്നു ആ... ഗീതു ആരെന്ന് നോക്കി..

എനിക്കറിയാമായിരുന്നു..
ഒരിക്കലും..

ഞാൻ സ്നേഹിച്ച ഗീതു ആകില്ല എന്ന്..
പക്ഷെ..
ഒന്ന്..
നോക്കിയെന്ന് മാത്രം..

[ എന്നിരുന്നാലും..
ഈൗ കുട്ടിയുടെ പേര് ഗീതു എന്നൊരു.. ഒറ്റൊരു കാരണത്താൽ..
ഞാനിവളെ ശ്രദ്ധിക്കാൻ തുടങ്ങി..
സ്നേഹിക്കാൻ തുടങ്ങി..
സ്നേഹം പറയാൻ ശ്രമിച്ചു..
ഒടുവിൽ
സ്നേഹം പറയുകയും ചെയ്ത്...


ഒടുവിൽ അവളുടെ സമ്മതിത്തിനായി..
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ 
പോലെ
രാവും പകലും...
അവളുടെ ഒരു msg ഒരു call
ഇതിനായി.. കാത്തിരുന്നു..

ഒരാഴചയ്ക്ക് ശേഷം..
അവളുടെ ഒരു msg
രാത്രി.. ഏകദേശം.....12:00 മണിയാകും..

യുട്യൂബിൽ സിനിമയും കണ്ടിരുന്ന ഞാൻ..
ഈൗ കുരിപ്പിന്റെ msg കണ്ടതും..
പെട്ടന്ന്  അതിശയിച്ചു പോയി... 😳

അവളുടെ msg ഇങ്ങനെയും 👇

നാളെ ഇവനിങ്ങിങ്.. ഹൈവേ ബ്ലോക്ക് 
ഒന്ന് കാണാൻ കഴിയുമോ എന്ന്..

ഇത് കേൾക്കാൻ കാത്തിരുന്ന എനിക്കാണേൽ..

എന്താ പറയേണ്ടത് എന്ന്.. വായിൽ വരുന്നതുമില്ല..

എന്റെ മറുപടി കേൾക്കാതെ ഇരുന്നത് കൊണ്ട്..

 അവൾ

ഹെലോ ഹലോ..

എന്താ എന്തേലും ബുദ്ധിമുട്ടുണ്ടോ..

ഒരു സ്വപ്നം കണ്ടു എഴുന്നേറ്റത് പോലെ..
ഞെട്ടിയുണർന്ന ഞാൻ..

ഹേയ് ഇല്ല..

നാളെ കാണാം..


ഉറപ്പ്..

അവൾ [ ഓക്കേ ദെൻ 


നാളെ കാണാം..




[ നേരിൽ കണ്ട നേരം ]

[ അവൾ ]  ഹായ് ഹലോ..

അഹ് ഹലോ

അതെ നിഫു..
എനിക്ക് തന്നെ ഇഷ്ടം അല്ലന്ന് പറയാൻ ഞാൻ നോക്കീട്ട് ഒരു കാരണവും കാണുന്നില്ല..

എനിക്കറിയാം..
താൻ എന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന്..
അതിന്റെ ആഴവും.. അളവും അറിഞ്ഞു കൊണ്ട് തന്നെ ഞാൻ മറ്റൊന്നു പറഞ്ഞോട്ടെ....

[ മ്മ്മ് ]

പറ...

ഏനിക് തന്റൊപ്പം ഒരു  ജീവിതം നയിക്കാൻ കഴിയില്ല..


[ അതിന്റെ കാരണം..?


താൻ...

മറ്റൊരു പെണ്ണിന്റെ ഓർമയിലല്ലേ..
എന്നോട് സ്നേഹം..
തോന്നിയെ..
യഥാർച്ഛികമായി അവളുടെ പേര് എന്റേത് ആയത് കൊണ്ട്...
ല്ലേ..

അത് പോട്ടെ...

പക്ഷെ...

തനിക്ക് ഏറ്റ അതേ മുറിവാണ്..
എന്നിലുമുള്ളത്...
ഞാനും വിരഹം അനുഭവികന്നൊരു വ്യക്തിയാണ്...

എന്ന് കരുതി...

ഒന്ന് നഷ്ടമായെന്ന
 ഉടനെ.. ഇനി മറ്റൊന്നു എനിക്ക് വേണ്ട...💔