Aksharathalukal

Aksharathalukal

പ്രിയപ്പെട്ടത്

പ്രിയപ്പെട്ടത്

5
270
Love
Summary

ഒരുപാട് വർഷങ്ങൾക്കിപ്പുറം നിന്നെ കണ്ടശേഷം, നിന്നോട് ചിരിച്ചശേഷം എന്റെ ഉള്ളിൽ ഉണങ്ങാതെ കിടന്ന മുറിവിനു നീറ്റൽ കുറവുണ്ട്!എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ നീയെന്നെ വേരുകൾ പിഴുതെറിയാൻ ഇനി എനിക്ക് സാധി ച്ചെന്നു വരില്ല,നീ എത്ര പടർന്നു പന്തലിച്ചാലും, പൂത്താലും, കായ്ച്ചാലും ഞാൻ ആ വേരുകളെ എന്റെ അവസാനം വരെ ഒരു കോട്ടവും തട്ടാതെ നിലനിർത്തും!നിന്റെ മനസ്സിൽ ഞാൻ ഉണ്ടാവില്ലെന്നു എനിക്ക് നന്നായി അറിയാം,,,,എന്നിട്ടും ഞാൻ നിന്നെ എന്നും ഓർക്കുന്നത് അന്ന് നിന്നോട് തോന്നിയ ഇഷ്ട്ടം എന്റെ ആത്മാവിൽ ഇന്നും പ്രതിഫലിക്കുന്നത് കൊണ്ടാണ്,നിന്റെ ചിരി എന്നിൽ ആഴത്തിൽ പടർന്നത് കൊ

About