Part 15 ✒️ Ayisha nidha റംഷാദോ.... അതാരാ.. എന്ന് സഫു ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞോഴ്കാൻ തുടങ്ങി. അത് പോലെ എന്റെ മനസ്സ് എന്നോട് എന്തക്കയോ.... മന്ത്രിക്കാൻ തുടങ്ങി. എന്റെ സന്തോഷം നഷ്ടപ്പെട്ടത് അവൻ കാരണമാ... ഇന്നും ഞാൻ ഉരുകിയാണ് ജീവിക്കുന്നത്. മനസ്സിന്റെ ഉള്ളിൽ എവിടെയോ.. ഒരു കോണിൽ ഞാൻ എന്റെ സങ്കടത്തെ കുഴിച്ചു മൂടിയ നിങ്ങടെ എല്ലാവരുടെയും മുമ്പിൽ നിൽക്കുന്നത്. അറിയില്ല ഇത് എത്ര നാൾ എന്ന് വെച്ച് ഇങ്ങനെ ജീവിക്കും എന്ന്. ഈ സങ്കടം എന്നേ വേട്ടയാടിയതിന് ശേഷം ഈ വീട്ടിൽ വന്ന അന്ന് മുതല ഞാൻ മനസ്സറിഞ് ചിരിച്ചതും സന്തോഷിച്ചതും എല്ലാം. എന്