Aksharathalukal

മൂന്നാം ഭാഗം (അവൾ മാലാഖയായിരുന്നു)

കുറച്ചു വർഷങ്ങൾക്കു ശേഷം.....


          അവളുടെ സ്കൂളിൾ പഠനം പൂർത്തിയായി.... വല്യയമ്മയ്ക്ക് അവൾ വളർന്നു ഡോക്ടർ ആവണമെന്നായിരുന്നു ആഗ്രഹം... വല്യയമ്മയ്ക്ക് സ്വന്തമായി പറയാൻ ഹൃദന്യ മാത്രമേയുള്ളൂ.... വല്യച്ഛന്റെ മരണം വല്യയമ്മയെ വല്ലാണ്ട് മരവിപ്പിച്ചു...

 അവൾക്ക് പഠനത്തിനായി ചെന്നൈയിൽ പോകണം... എന്നാൽ വല്യയമ്മയെ തനിച്ചാക്കി പോകുവാൻ അവൾക്ക് കഴിയുന്നില്ല... എന്നാലും അവൾ വല്യയമ്മയെ നോക്കുവാൻ വേണ്ടി ഒരു ഹോം നേഴ്സിനെ അറേഞ്ച് ചെയ്തു....


                               തുടരുന്നു.....

നാലാം ഭാഗം(അവൾ മാലാഖയായിരുന്നു)

നാലാം ഭാഗം(അവൾ മാലാഖയായിരുന്നു)

4.3
528

വല്യച്ഛന്റെ മരണശേഷം വല്യമ്മ സമനിലതെറ്റിയാണ് ജീവിക്കുന്നത്.... അതുകൊണ്ടുതന്നെ അവൾ അധികമായി ഒന്നും വല്യമ്മയോട് സംസാരിക്കുന്നില്ല....    അവളുടെ കണ്ണുനീർ ഒളിപ്പിച്ച് വല്യയമ്മയുടെ മുന്നിൽ അവൾ സന്തോഷത്തോടെ മുഖത്തുനോക്കി പറഞ്ഞു...    \" വല്യമ്മേ... പഠിച്ച് വല്യമ്മയുടെ സ്വപ്നം  നിറവേറ്റി ഞാൻ വരും. നമുക്ക് നല്ലൊരു ആശുപത്രിയിൽ പോയി എല്ലാം ഭേദമാക്കാട്ടോ...\"   വല്യമ്മ നിറഞ്ഞ പുഞ്ചിരിയോടെ അവൾക്ക് മുത്തം കൊടുത്തു..... ഹോംനേഴ്സ് ആയ ശാന്തമ്മയുടെ അവൾ സങ്കടത്തോടെ പറയുന്നു...      \" എന്റെ വല്യമ്മയെ നോക്കിക്കോണം എന്തേലും ഉണ്ടെങ്കിൽ വിളിച്ചറിയിക്കാൻ മറക്കല്