Aksharathalukal

നാലാം ഭാഗം(അവൾ മാലാഖയായിരുന്നു)

വല്യച്ഛന്റെ മരണശേഷം വല്യമ്മ സമനിലതെറ്റിയാണ് ജീവിക്കുന്നത്....
 അതുകൊണ്ടുതന്നെ അവൾ അധികമായി ഒന്നും വല്യമ്മയോട് സംസാരിക്കുന്നില്ല....

    അവളുടെ കണ്ണുനീർ ഒളിപ്പിച്ച് വല്യയമ്മയുടെ മുന്നിൽ അവൾ സന്തോഷത്തോടെ മുഖത്തുനോക്കി പറഞ്ഞു...

    \" വല്യമ്മേ... പഠിച്ച് വല്യമ്മയുടെ സ്വപ്നം  നിറവേറ്റി ഞാൻ വരും. നമുക്ക് നല്ലൊരു ആശുപത്രിയിൽ പോയി എല്ലാം ഭേദമാക്കാട്ടോ...\"

   വല്യമ്മ നിറഞ്ഞ പുഞ്ചിരിയോടെ അവൾക്ക് മുത്തം കൊടുത്തു.....

 ഹോംനേഴ്സ് ആയ ശാന്തമ്മയുടെ അവൾ സങ്കടത്തോടെ പറയുന്നു...
 
     \" എന്റെ വല്യമ്മയെ നോക്കിക്കോണം എന്തേലും ഉണ്ടെങ്കിൽ വിളിച്ചറിയിക്കാൻ മറക്കല്ലേട്ടോ \"
            
              മമ്....
   
    അവൾ അവിടെ നിന്ന് അവളുടെ ലഗേജുമായി ടാക്സി പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നു....

  
                                  
     
                                       
തുടരും.....
   
 

അഞ്ചാം ഭാഗം(അവൾ മാലാഖയായിരുന്നു)

അഞ്ചാം ഭാഗം(അവൾ മാലാഖയായിരുന്നു)

4
457

പിറ്റേ ദിവസം,    വെളുപ്പിന് ആറുമണിക്ക് അവൾ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു... താൻ പഠിക്കുന്ന കോളേജിൽ തന്നെ പോലെ ഫസ്റ്റ് ഇയർ പഠിക്കാൻ വന്ന കുട്ടിയെ അവൾ അവിടെവെച്ച് പരിചയപ്പെടുന്നു...      അവളുടെ പുതിയ സുഹൃത്തിന്റെ പേര് ദേവിക എന്നായിരുന്നു...         എന്നാൽ ഹൃദന്യ വളർന്ന ചുറ്റുപാടിൽ അല്ല ദേവിക വളർന്നത് അത്യാവശ്യം  കാശുള്ള വീട്ടിലെ കുട്ടിയാണ്... അതുകൊണ്ടുതന്നെ അതിനനുസരിച്ച ജാഡയും  അഹങ്കാരം അവൾക്കുണ്ട്... എന്നാൽ ഇതൊന്നും ഹൃദന്യ കാര്യമാക്കിയില്ല... രണ്ടുപേരുംകൂടി ഒരു ടാക്സി പിടിച്ച് കോളേജിൽ പോയി അഡ്മിഷൻ എടുത്തു.... കോളേജിന്റെ ഹോസ്റ്റലിൽ അവ